Gossips, Viral and Fun News-വൈറൽ വാർത്തകൾ

Gossips, Viral and Fun News-വൈറൽ വാർത്തകൾ
Unable to display feed at this time.

Unable to display feed at this time.

  • ആർച്ച്ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ ചിലിയിലെ അപ്പൊസ്തോലിക് നുൺഷ്യൊ March 15, 2025
    വത്തിക്കാൻ സിറ്റി: തെക്കെ അമേരിക്കൻനാടായ ചിലിയിലെ പുതിയ അപ്പൊസ്തോലിക് നുൺഷ്യൊ ആയി മലയാളി ആർച്ച്ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു. മാർച്ച് 15, ശനിയാഴ്ചയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. അൾജീരിയിലെയും ടുണീഷ്യയിലെയും അപ്പൊസ്തോലിക് നുൺഷ്യൊ ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആർച്ച […]
  • ചൊവ്വാ ദൗത്യം വിജയമായാൽ 2029ൽ മനുഷ്യനെ ചൊവ്വയിലിറക്കും; ഇലോൺ മസ്‌ക് March 15, 2025
    ചൊവ്വ ദൗത്യം 2026 അവസാനത്തോടെ നനടക്കുമെന്ന് അറിയിച്ച് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. 2026ലെ ദൗത്യം വിജയകരമായാല്‍ 2029-ല്‍ മനുഷ്യരെ ചൊവ്വയില്‍ ഇറക്കാന്‍ സാധിക്കുമെന്നും ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. എക്‌സിലൂടെയായിരുന്നു മസ്‌ക് ചൊവ്വ ദൗത്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.ചൊവ്വ ദൗത്യത്തില്‍ ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ടും സ്റ്റാര്‍ ഷിപ്പ് എന്ന ബഹിരാകാ […]
  • മസ്കിന്റെ സ്പേസ് എക്സ് ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഇന്ത്യയിലേക്ക് March 15, 2025
    ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സുമായി കരാര്‍ ഒപ്പിട്ട് എയര്‍ടെല്‍. ഉപഭോക്താക്കള്‍ക്ക് സ്പേസ് എക്സിന്‍റെ ഹൈ സ്പീഡ് ഇന്‍റര്‍നെറ്റ് എത്തിക്കാനാണ് കരാര്‍. സ്പേസ് എക്സുമായി ഇന്ത്യയില്‍ ഒപ്പു വയ്ക്കുന്ന ആദ്യ കരാറാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സ്ററാര്‍ലിങ്ക് വാഗ്ദാനം ചെയ്യുന്നതിനായി സ്പേസ് എക്സുമായി പ്രവര്‍ത്തിക്കുന്നത് ഒരു സുപ്രധാന നാ […]
  • ഒഹായോയിൽ അന്തരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തികാൻ ധനസമാഹരണം ആരംഭിച്ചു March 15, 2025
    ഒഹായോ : കഴിഞ്ഞ ദിവസം യുഎസിലെ ഒഹായോയിൽ അന്തരിച്ച മലയാളി സാജു വർഗീസിന്റെ (46) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ നടപടികൾ പുരോഗമിക്കുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെറുകോൽ സ്വദേശിയായ സാജുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ധനസമാബരണം ആരംഭിച്ച് കുടുംബം.  ഒഹായോയിലെ ഡേറ്റൺ സിറ്റിയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. ഡേറ്റണിലെ കെ […]
  • ഓസ്റ്റിനിൽ വാഹനാപകടം: അഞ്ച് മരണം, നിരവധി പേർക്ക് പരുക്ക് March 15, 2025
    ഓസ്റ്റിൻ : യുഎസിലെ നോർത്ത് ഓസ്റ്റിനിൽ 17 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിന് കാരണക്കാരനായ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.  വ്യാഴാഴ്ച രാത്രി 11:30 ഓടെ നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ള I-35 ന്റെ തെക്കുപടിഞ്ഞാറൻ പാതയിലാണ് അപകടം നടന്നത്. മധ്യപിച്ച ട്രക്ക് ഡ്രൈവർ ഓടിച്ച വാഹനം മറ്റ് വാഹനങ് […]
  • ഷിക്കാഗോയിൽ 10-ാം നിലയിൽ നിന്ന് വീണ നാലുവയസ്സുകാരി ‘അദ്ഭുതകരമായി’ രക്ഷപ്പെട്ടു March 15, 2025
    ഷിക്കാഗോ : ഷിക്കാഗോ സൗത്ത് സൈഡിലെ അപ്പാർട്‌മെന്റിലെ പത്താം നിലയിലെ ജനാലയിൽ നിന്ന് വീണ നാലുവയസ്സുകാരി രക്ഷപ്പെട്ടു. ഈ മാസം 11ന് പ്രാദേശിക സമയം രാവിലെ 11നാണ് സംഭവം നടന്നത്.  ചെറിയ പരുക്കേറ്റ കുട്ടിയെ നിലവിൽ കോമർ ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.  സംഭവത്തിൽ പൊലീസ് അന്വേഷണം […]
  • സൗദിയിലേക്ക് നോര്‍ക്ക വഴി നഴ്സിങ് റിക്രൂട്ട്മെന്റ് March 15, 2025
    സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിലേക്കുളള സ്ററാഫ് നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു. ബേണ്‍ യൂണിറ്റ്, കാര്‍ഡിയാക് ഐസിയു (പീഡിയാട്രിക്സ്), ഡയാലിസിസ്, എമര്‍ജന്‍സി റൂം, ജനറല്‍ നഴ്സിങ്, ഓങ്കോളജി, ഓപ്പറേഷന്‍ റൂം ~ റിക്കവറി, ഐസിയു (ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റ്~അഡല്‍റ്റ്), ന്യൂബോണ്‍ ഇന്‍റന്‍സീവ് കെയര്‍ യൂണി […]
  • കരിപ്പൂരിൽ 35 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു March 15, 2025
    കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടത്താൻ ശ്രമിച്ച 404 ഗ്രാം സ്വർണം പൊലീസ് പിടികൂടി. ഒരു യാത്രക്കാരനെയും കടത്ത് സ്വർണം സ്വീകരിക്കാനെത്തിയയാളെയും പൊലിസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ ജിദ്ദയിൽനിന്നെത്തിയ 6ഇ66 ഇൻഡിഗോ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ താമരശേരി സ്വദേശി അബ്ദുൽ അസീസി (40) ൽ നിന്നാണ് സ്വർണം പിടികൂടിയത്. […]