Gossips, Viral and Fun News-വൈറൽ വാർത്തകൾ
Unable to display feed at this time.
- 'നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും.എന്റെ മനസ് എന്റെ കൈയിലാണ്, അത് വളരെ പ്രയാസമാണ്, എത്രയോ വർഷമെടുത്താണ് അതെന്റെ കൈയിലാക്കിയത്'; വിവാഹമോചനത്തിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തി- മഞ്ജു പിള്ള April 6, 2024മലയാളത്തിന്റെ നടിയാണ് മഞ്ജു പിള്ള. അടുത്തിടെയാണ് താരം വിവാഹമോചനം നേടിയത്. ഇപ്പോൾ ഇതാ വിവാഹമോചനത്തിന് ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു പിള്ള . മഞ്ജു പിള്ളയുടെ വാക്കുകൾ "നാൽപത് വയസ് വരെ കുടുംബം, കുട്ടികൾ, അവരുടെ പഠിത്തം അങ്ങനെ കുറേ കാര്യങ്ങളിലേക്ക് ശ്രദ്ധ പോകു […]
- നജീബിനെക്കുറിച്ച് ആശങ്ക വേണ്ട, ആടുജീവിതം സിനിമയാക്കുന്നതിന് വേണ്ടി എഴുത്തുകാരൻ ബെന്യാമിന് നൽകിയ തുകയെക്കാൾ പത്തിരട്ടി തുക നജീബിന് എത്തിയിട്ടുണ്ട് April 5, 2024ആടുജീവിതം സിനിമയാക്കുന്നതിന് വേണ്ടി എഴുത്തുകാരൻ ബെന്യാമിന് നൽകിയ തുകയെക്കാൾ പത്തിരട്ടി തുക നജീബിന് എത്തിയിട്ടുണ്ടെന്നാണ് ബ്ലെസി. നജീബിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും പിന്തുണക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാമെന്നും സംവിധായകൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'നജീബിനെ ഞങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായാണ് കാണുന്നത്. അദ്ദേഹത്തിന് ഒരു വർഷം മുന്നേ തന്നെ […]
- മോളിവുഡില്‍ വീണ്ടും താരവിവാഹം; അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു April 2, 2024നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. പ്രണയവിവാഹമാണെന്നാണ് സൂചന. ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലാണ്. മനോഹരം അടക്കം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തുന്നത്. തമിഴിലും സജീവമാണ് അപർണ്ണ. വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘മലർവാടി ആർട്സ […]
- വില്ലന്‍ വേഷങ്ങളിലും നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളിലും തിളങ്ങിയ പി സി ബാലാജി എന്ന ഡാനിയേല്‍ ബാലാജി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്റെ ഇരിപ്പിടം എന്നന്നേക്കുമായി ഒഴിച്ചിട്ടാണ് വിട പറഞ്ഞിരിക്കുന്നത്; വെറുമൊരു വില്ലനല്ല, വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍, അത്തരം കഥാപാത്രങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന ഒരു ഒത്ത വില്ലന്‍ March 30, 2024തൊണ്ണൂറുകളില്‍ ടെലികാസ്റ്റ് ചെയ്ത ചിത്തി എന്ന സീരിയലിലെ കഥാപാത്രത്തിന്റെ പേരായ ഡാനിയേല്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്ത പി സി ബാലാജി എന്ന ഡാനിയേല്‍ ബാലാജി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്റെ ഇരിപ്പിടം എന്നന്നേക്കുമായി ഒഴിച്ചിട്ടാണ് വിട പറഞ്ഞിരിക്കുന്നത്. വില്ലന്‍ വേഷങ്ങളിലും നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളിലും തിളങ്ങിയ അദ്ദേഹം മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട നടനാണ […]
- ചൈല്‍ഡ് അബ്യൂസ് നേരിട്ടു, കസിൻ ആണ്, അബ്യൂസ് ചെയ്തയാള്‍ക്ക് പെണ്‍കുട്ടിയാണ്, ജനിച്ചത് പെണ്‍കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ അയാം സോറി എന്ന് പറഞ്ഞ് എനിക്ക് മെസേജ് അയച്ചു- മനസ് തുറന്ന് ശ്രുതി രജനികാന്ത് March 28, 2024മിനിസ്ക്രീൻ താരമാണ് ശ്രുതി രജനികാന്ത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് ശ്രുതി. ഇപ്പോഴിതാ തനിക്ക് കുട്ടിക്കാലത്തുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ശ്രുതി. ശ്രുതിയുടെ വാക്കുകൾ ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരു […]
- സത്യം തന്നെ, പക്ഷെ നടന്നത് വിവാഹമല്ല; സത്യാവസ്ഥ വെളിപ്പെടുത്തി നടി അദിതിയും സിദ്ധാർത്ഥും രംഗത്ത് March 28, 2024ബോളിവുഡ് നടി അദിതിയും നടൻ സിദ്ധാർത്ഥും വിവാഹിതരായി എന്ന വാർത്തയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ കയ്യടക്കിയത്. എന്നാൽ ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദിതി. നടന്നത് വിവാഹമല്ലെന്നും വിവാഹനിശ്ചയം മാത്രമാണെന്നുമാണ് അദിതി പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പ്രേക്ഷകരോട് വ്യക്തമാക്കിയത്. അവൻ യെസ് പറഞ്ഞു എൻക്കേജ്ഡ് എന്നും ഇരുവരുടെ […]
- പ്രിയപ്പെട്ടവന് നന്ദി; വികാരനിർഭരമായ കുറിപ്പുമായി പിറന്നാൾ ദിനത്തിൽ ലെന March 20, 2024മാർച്ച് 18നായിരുന്നു പ്രിയതാരം ലെനയുടെ പിറന്നാൾ. ആ ദിവസം പങ്കാളിയായ പ്രശാന്ത് ബാലകൃഷ്ണന് നായർക്ക് നന്ദി പറഞ്ഞ് കൊണ്ട് താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് നന്ദി’ എന്നാണ് ലെനയുടെ വാക്കുകൾ. പിറന്നാൾ ദിവസം ലെന എഴുതിയ ‘ദ് ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് കൂടിയായിര […]
- "എന്തുകൊണ്ടാണ് മക്കൾ അങ്ങനൊരു ആഗ്രഹം വന്നത് എന്നതൊന്നും ഞാൻ നോക്കിയില്ല. അത് ഓർഗാനിക്കായി അങ്ങനെ തന്നെ വിട്ടു"; യാത്രയും ലിംഗയും അങ്ങനെ പെരുമാറിയത്തിന്റെ കാരണം വെളിപ്പെടുത്തി ഐശ്വര്യ March 16, 2024ലാൽ സലാം സിനിമയുടെ ഓഡിയോ ലോഞ്ചിൽ മക്കൾ യാത്രയും ലിംഗയും ഐശ്വര്യ ധനുഷിനിരുവശവും ഇരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. മുൻപ് ധനുഷിനൊപ്പവും ഇരുവരും ഇതേ രീതിയിൽ തന്നെ ഇരുന്നതാണ് ചിത്രം വൈറലാകാൻ കാരണം. ഇപ്പോഴിതാ എന്തുകൊണ്ട് മക്കൾ അങ്ങനെ ഇരിക്കാൻ തീരുമാനിച്ചു എന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ഐശ്വര്യ ധനുഷ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമ […]
- പ്രതിഷേധം ഫലം കണ്ടു; ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ ഇന്ത്യന്‍ ഫുട്ബോൾ ടീമിന് അനുമതി July 26, 2023ദില്ലി: ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ മത്സരിക്കാന്‍ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ക്ക് കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്കി.റാങ്കിങ്ങിൽ പിന്നിലാണെങ്കിലും സമീപകാലത്തെ പ്രകടനം കണക്കിലെടുത്ത് പുരുഷ-വനിതാ ഫുട്ബോള്‍ ടീമുകള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാന്‍ ഇളവ് നൽകുകയാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു. സമീപകാലത്ത് ഇന്റര്‍ കോണ്ടിനെന […]
- സ്മൃതി ഫാഷൻ സ്റ്റൈലിന്റെ ആഭിമുഖ്യത്തിൽ ഫാഷൻ ഡിസൈനർ ആയ സ്മൃതി സൈമൺ ദീപാവലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഷൂട്ട്... October 22, 2022ദീപാവലി കേരളത്തിൽ അത്ര പ്രാധാന്യമുള്ള ഒരു ആഘോഷമല്ല എങ്കിലും ഉത്തരേന്ത്യക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത വലിയ ഉത്സവമാണ്. വടക്കൻ സംസ്ഥാനങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് സ്ത്രീജനങ്ങളുടെ വസ്ത്രധാരണ രീതിയിൽ പോലും ആഭരണങ്ങളുടെയും നിറങ്ങളുടെയും ധാരാളിത്തം കാണാം. വർണ്ണ പ്രഭയിൽ അലങ്കൃത മായ യുവതികൾ, അന്ധകാരത്തെ അകറ്റി ലോകത്തെ വെളിച്ചെതക്കു നയിക്കാൻ പ്രേരിപ്പിക്കുന്ന, ദീപാവലിയു […]
- എന്തിനായിരുന്നു പ്രതാപ് പോത്തന്റെ മരണത്തെക്കുറിച്ചുള്ള ആ അവസാന ഫെസ്ബുക്ക് പോസ്റ്റ് ? ദുരൂഹത ഒഴിയാതെ ? July 16, 2022എന്തിനായിരുന്നു പ്രതാപ് പോത്തന്റെ മരണത്തെക്കുറിച്ചുള്ള ആ അവസാന ഫെസ്ബുക്ക് പോസ്റ്റ് ? ദുരൂഹത ഒഴിയാതെ ?
- 'ലെയ്സിന്റെ പാക്കറ്റ് കൊണ്ട് സാരിയുടുക്കാൻ പറ്റോ സക്കീർ ഭായിക്ക്?'; ചിപ്സ് പാക്കറ്റുകള്‍ കൊണ്ട് സാരി ഉടുത്ത് വൈറലായി യുവതി February 10, 2022ന്യൂസ്പേപ്പര്‍ കൊണ്ട് സാരി ഉടുത്ത് വണ്ടറടുപ്പിച്ചത് കഴിഞ്ഞപ്പോഴിതാ പുതിയൊരു പരീക്ഷണം. ഇനി ചിപ്സ് പാക്കറ്റുകള്‍ സൂക്ഷിച്ചുവച്ച് അതുകൊണ്ട് സാരി ഉണ്ടാക്കിയാലോ? ഫ്യൂഷൻ ഭക്ഷണങ്ങൾ ഇന്റർനെറ്റിൽ ഏറെ പ്രചാരം ലഭിക്കുന്ന ഒന്നാണ്. അടിസ്ഥാനപരമായി, തികച്ചും വ്യത്യസ്തമായ ഒരിക്കലും ചേരില്ല എന്ന് കരുതുന്ന ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന ഫ്യൂഷൻ ഭക്ഷണത്തിനാണ് ഏറെ ഡിമാൻഡ്. ഇത് […]
- വെള്ള വസ്ത്രത്തില്‍ അതിസുന്ദരിയായി നടി രമ്യ നമ്പീശൻ ! – ഫോട്ടോഷൂട്ട് November 13, 2021മലയാളത്തിന്റെ പ്രിയ നടി രമ്യയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദിവ്യ ഉണ്ണികൃഷ്ണന്റെ സ്റ്റൈലിങ്ങിൽ പ്രഭവ് ക്ലോത്തിങ് ബ്രാൻഡിന്റെ വസ്ത്രങ്ങൾ ധരിച്ചാണ് രമ്യ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണുക...
- മകളെ കടത്തിവെട്ടി നിത്യാദാസ് ! ഫോട്ടോഷൂട്ട് November 12, 2021മലയാളത്തിലെ മുന്‍ നായിക നിത്യാദാസിന്റെ ഫോട്ടോഷൂട്ടുകള്‍ സിനിമാ ലോകത്ത് ശ്രദ്ധേയമാണ്. മകള്‍ക്കൊപ്പം നിത്യ പ്രത്യക്ഷപ്പെട്ടപ്പോഴും നിത്യയുടെ ഫോട്ടോകള്ക്കായിരുന്നു ഡിമാന്ഡത്രെ. ചിത്രങള്‍ കാണുക .
- സ്മൃതി ഫാഷൻ സ്റ്റൈലിന്റെ ആഭിമുഖ്യത്തിൽ ഫാഷൻ ഡിസൈനറായ സ്മൃതി സൈമൺ ദീപാവലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഷൂട്ട് വര്‍ണാഭമായി... November 10, 2021ദീപാവലി കേരളത്തിൽ അത്ര പ്രാധാന്യമുള്ള ഒരു ആഘോഷമല്ല എങ്കിലും ഉത്തരേന്ത്യക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത വലിയ ഉത്സവമാണ്. വടക്കൻ സംസ്ഥാനങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് സ്ത്രീജനങ്ങളുടെ വസ്ത്രധാരണ രീതിയിൽ പോലും ആഭരണങ്ങളുടെയും നിറങ്ങളുടെയും ധാരാളിത്തം കാണാം. വർണ്ണ പ്രഭയിൽ അലങ്കൃത മായ യുവതികൾ, അന്ധകാരത്തെ അകറ്റി ലോകത്തെ വെളിച്ചെതക്കു നയിക്കാൻ പ്രേരിപ്പിക്കുന്ന, ദീപാവലിയു […]