Latest News- പ്രധാന വാർത്തകൾ

India & Kerala News in English

Mathrubhumi 

 • എഫ്.സി ഗോവയ്‌ക്കെതിരേ ജയം; ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ജംഷേദ്പുര്‍ രണ്ടാമത് January 28, 2022
  ബാംബോലിം: ഐഎസ്എല്ലിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ജംഷേദ്പുർ എഫ്സിക്ക് ജയം. എഫ്സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷേദ്പുർ മറികടന്നത്. 49-ാം മിനിറ്റിൽ ഡാനിയൽ ചുക്വുവാണ് ജംഷേദ്പുരിന്റെ വിജയ ഗോൾ നേടിയത്. ലാൽഡിൻലിയാന റെന്ത്ലെയുടെ പാസിൽ നിന്നായിരുന്നു ഗോൾ. ജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 22 പോയന്റുമായി ജംഷേദ്പുർ, കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക് […]
 • ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാ ആവകാശങ്ങളെ ഹനിക്കുന്നു; സര്‍ക്കാരിനെതിരെ കെസിബിസി January 28, 2022
  കൊച്ചി: ആരാധനകൾക്ക് മാത്രമുള്ള സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ കെസിബിസി. കോവിഡിന്റെ ഭാഗമായി ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുന:പരിശോധിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണംയുക്തിസഹമല്ലെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാ ആവകാശങ്ങളെ ഹനിക്കുന്നതാണെന്നും കെസിബിസി പറഞ്ഞു. content highlights […]
 • ബ്രെറ്റ് ലീയുടെ പന്തില്‍ സിക്‌സ് അടിച്ച് യൂസുഫ് പഠാന്‍; ഡഗ്ഔട്ടില്‍ നൃത്തം ചെയ്ത് ഇര്‍ഫാന്‍ പഠാന്‍ January 28, 2022
  ന്യൂഡൽഹി: ആരാധകരിൽ ആവേശമുണർത്തി ലെജൻഡ്സ് ക്രിക്കറ്റ് ലീഗ്. ഇഷ്ടതാരങ്ങളുടെ പ്രകടനങ്ങൾ ഒരിക്കൽ കൂടി കാണാൻ ആരാധകർക്ക് അവസരമൊരുക്കിയ ലീഗിന്റെ ഫൈനൽ ശനിയാഴ്ച്ചയാണ്. ഏഷ്യാ ലയൺസും വേൾഡ് ജയന്റ്സും ഫൈനലിൽ ഏറ്റുമുട്ടും. ഇന്ത്യ മഹാരാജാസിനെ തോൽപ്പിച്ചാണ് വേൾഡ് ജയന്റ്സ് ഫൈനലിലെത്തിയത്. ഈ സെമിയിൽ ഇന്ത്യാ മഹാരാജാസ് ക്യാപ്റ്റൻ യൂസുഫ് പഠാന്റെ ബാറ്റിങ് ആരാധകർക്ക് വിരുന്നൊരുക്ക […]
 • വനിതാ ഏഷ്യാ കപ്പ് ഹോക്കി; ചൈനയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വെങ്കലം January 28, 2022
  മസ്കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വെങ്കലം. ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ വനിതകൾ വെങ്കലം സ്വന്തമാക്കിയത്. 13-ാം മിനിറ്റിൽ ശർമിള ദേവി, 19-ാം മിനിറ്റിൽ ഗുർജിത് കൗർ എന്നിവരാണ് ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്. നേരത്തെ ടൂർണമെന്റിന്റെ സെമിയിലേക്ക് മുന്നേറിയ നിലവിലെ ജേതാക്കൾ കൂടിയായ ഇന്ത്യ, ദക്ഷിണ കൊറിയയോട് തോൽവി വഴങ്ങുക […]
 • വാതുവെയ്പ്പുകാര്‍ സമീപിച്ചത് അറിയിക്കാന്‍ വൈകി; ബ്രെണ്ടന്‍ ടെയ്ലര്‍ക്ക് വിലക്ക് January 28, 2022
  ഹരാരെ: മുൻ സിംബാബ്വെ ക്യാപ്റ്റൻ ബ്രെണ്ടൻ ടെയ്ലർക്ക് മൂന്നര വർഷത്തെ വിലക്കേർപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). വാതുവെയ്പ്പുകാർ സമീപിച്ചത് ഐസിസിയെ അറിയിക്കാൻ വൈകിയതിനെ തുടർന്നാണ് താരത്തിനെതിരേ നടപടിയെടുത്തത്. 2025 ജൂലായ് 28 വരെയാണ് താരത്തെ വിലക്കിയിരിക്കുന്നത്. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടത്തിന്റെ ലംഘനം ടെയ്ലർ സമ്മതിച്ചിട്ടുണ്ടെന്നും ഐസിസി ഉത്ത […]
 • രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി, ആസ്തി 4847 കോടി; രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസല്ല January 28, 2022
  ന്യൂഡൽഹി: 2019-2020 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപിയാണെന്ന് റിപ്പോർട്ട്. ഇക്കാലയളവിൽ 4847.78 കോടി രൂപയുടെ ആസ്തി ബിജെപിക്കുണ്ടെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. സമ്പത്തിൽ രണ്ടാം സ്ഥാനത്ത് ബിഎസ്പിയാണ്. 698.33 കോടിയാണ് പാർട്ടിയുടെ ആസ്തി. മ […]

K Vartha


Siraj Live