Health News- Malayalam- ആരോഗ്യ വാർത്തകൾ

  • മൂന്നിലൊരാള്‍ക്ക് മരണം വിതയ്ക്കുന്ന 'നിയോകോവ് വൈറസ്'; മുന്നറിയിപ്പുമായി ചൈന January 28, 2022
    2019ല്‍ ആദ്യമായി കൊവിഡ്-19 വൈറസ് കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ നിന്ന് വീണ്ടുമൊരു ഞെട്ടിക്കുന്ന വിവരം കൂടി. 'നിയോകോവ്' എന്ന പുതിയൊരു തരം കൊറോണ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇവിടത്തെ ശാസ്ത്രജ്ഞര്‍. ഇതിന് ഉയര്‍ന്ന മരണനിരക്കും വ്യാപനശേഷിയും ഉണ്ടെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, റിപ്പോര്‍ട്ട് അനുസരിച്ച് നിയോകോവ് വൈറസ് പുതിയതല്ല. […]
  • ഗ്യാസിന്റെ അസ്വസ്ഥത ഇനിയില്ല: ഈ പാനീയം രണ്ട് സിപ് മതി January 27, 2022
    ഗ്യാസ് പലപ്പോഴം നിങ്ങളുടെ ദഹനത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഗ്യാസിന്റ പ്രശ്‌നം എത്രത്തോളം അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്ന് പലര്‍ക്കും അറിയാം. എങ്ങനെയെങ്കിലും അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. പക്ഷേ പലപ്പോഴും അത് എങ്ങനെയാ്ണ് മാറ്റേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഗ്യാസ് എല്ലായ്പ്പോഴും അമിതമായി ഭക്ഷണം കഴിക് […]
  • തൊലിപ്പുറത്തുണ്ടാവും ലക്ഷണങ്ങള്‍ കരുതിയിരിക്കണം: കൊവിഡ് ഇങ്ങനേയും January 27, 2022
    കൊവിഡ് 19 എന്ന മഹാമാരി ഓരോ ദിവസവും എന്ന പോലെ ജനിതക വ്യതിയാനം സംഭവിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം സ്വയം പ്രതിരോധം സ്വീകരിക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഇതിനെ നിസ്സാരമാക്കി വിടരുത്. ആരോഗ്യ പ്രതിസന്ധികളില്‍ ഇന്ന് വളരെ ഗൗരവത്തോടെ കാണേണ്ട പ്രശ്‌നങ […]
  • ആവിപിടിത്തം ശരിയായി ചെയ്താല്‍ കോവിഡും അടുക്കില്ല; ഇതാണ് ഗുണം January 27, 2022
    രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെട്ടെന്ന് ഉയരുന്നത് ആശങ്കാജനകമാണ്. കൊറോണ വൈറസും അതിന്റെ പുതിയ, മാരകമായ ഒമിക്രോണ്‍ വകഭേദവും രാജ്യത്തുടനീളം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പനി, ജലദോഷം, ചുമ, തലവേദന തുടങ്ങിയ ചില സാധാരണ ലക്ഷണങ്ങളാല്‍ വൈറസ് ബാധിച്ച് ധാരാളം ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയില്‍, മാരകമായ വൈറസില്‍ നിന്ന് സ് […]
  • കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യപ്രശ്‌നത്തിന് പരിഹാരം; പനിക്കൂര്‍ക്കയുടെ ഗുണം January 25, 2022
    കുട്ടികളിലെ ചുമയും ജലദോഷവും ചികിത്സിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ പ്രതിവിധിയാണ് പനികൂര്‍ക്ക. നിരവധി ചികിത്സാ ഗുണങ്ങള്‍ക്ക് പേരുകേട്ട ഈ സസ്യം കേരളത്തില്‍ പ്രത്യേകിച്ചും ജനപ്രിയമാണ്. കുട്ടികളുണ്ടെങ്കില്‍ നിങ്ങളുടെ വീട്ടില്‍ പനിക്കൂര്‍ക്ക വളര്‍ത്തണമെന്ന് ആളുകള്‍ പറയുന്നു. രോഗബാധിതരായ കുട്ടികളെ ചികിത്സിക്കുന്നതിനുള്ള ഏറ്റവു […]

Unable to display feed at this time. Unable to display feed at this time.