Bollywood -Hollywood-ബോളിവുഡ്-ഹോളിവുഡ് വാർത്ത

Unable to display feed at this time.
  • ശ്രീദേവിയുടെ മക്കളില്‍ ആദ്യം വിവാഹിതയാവുന്നത് ഇളയമകള്‍! സഹോദരിമാര്‍ തമ്മിലുള്ള തീരുമാനം, വീഡിയോ April 15, 2020
    രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മരണ വാര്‍ത്ത വരുന്നത്. ദുബായിലൊരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവി ഹോട്ടലിലെ ബാത്ത്‌റൂമില്‍ മരിച്ച് കിടക്കുകയായിരുന്നു. നടിയുടെ മരണത്തിന്റെ പേരില്‍ പല വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു. എങ്കിലും മുങ്ങി മരണമാണെന്നായിരുന്നു ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. ശ്രീദേ […]
  • അഭിനയം മാത്രമല്ല നടിയ്ക്ക് ഇതും നിസ്സാരം, മൂക്കത്ത് വിരൽവച്ച് ആരാധകർ April 14, 2020
    ലോക്ക് ഡൗൺ ദിനങ്ങൾ പാചക പരീക്ഷണവുമായി അടുക്കളയിൽ തന്നെയാണ് നടി ദീപിക പദുകോൺ. ദിനംപ്രതി പാചകത്തിൽ പുതിയ പരീക്ഷണം നടത്തുകയാണ് താരം. ദീപികയുടെ ഭക്ഷണത്തിന്റെ ടെസ്റ്റർ മറ്റാരുമല്ല ഭർത്താവ് രൺവീർ സിങ്ങാണ്. മികച്ച അഭിപ്രായമാണ് ദീപികയുടെ ഭക്ഷണത്തിന് ലഭിക്കുന്നത്. ഇപ്പോഴിത വീണ്ടും പ്രിയതമയുടെ ഭക്ഷണത്തെ പുകഴ്ത്തി രൺവീർ രംഗത്തെത്തിയിരിക്കുകയാണ്. തായ് ഭക്ഷണരീതി പരീക് […]
  • കത്രീനയുടേയും മലൈകയുടേയും പിണക്കത്തിൽ വേവലാതിപ്പെട്ട് ആരാധകർ, കാരണം ആ പാർട്ടി April 14, 2020
    ബോളിവുഡിലെ ബന്ധങ്ങളുടെ വിള്ളലുകൾ അധികം കാലം മൂടി വയ്ക്കാൻ സാധിക്കില്ല. സൗഹൃദത്തിലുണ്ടാകുന്ന വിള്ളലുകളായാലും ബ്രേക്കപ്പുകളും പെട്ടെന്ന് തന്നെ മറനീക്കി പുറത്തു വരും. ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്നത് നടി കത്രീന കൈഫും മലൈക അറോറയും തമ്മിലുള്ള മൗനമാണ്. ഇരുവരും അധികം അടുത്ത സംസാരിക്കാറിക്കാറില്ലത്രേ. കത്രീനയും മലൈകയും തമ്മിലുള്ള പ്രശ്നങ്ങൾ തു […]
  • ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ പണം ചെലവാക്കുക ഈ ഭക്ഷണത്തിനായി! ആഗ്രഹം പറഞ്ഞ് സോനം കപൂര്‍ April 14, 2020
    ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സോനം കപൂര്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നടി സിനിമകളില്‍ തിളങ്ങിയിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള റോളുകളും ചെയ്തുകൊണ്ടാണ് സോനം ബോളിവുഡില്‍ തിളങ്ങിയത്. അടുത്തിടെ ദുല്‍ഖര്‍ സല്‍മാനൊപ്പം സോയ ഫാക്ടര്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ദുല്‍ഖറിന്റെ കാമുകിയായിട്ടാണ് സോനം അഭ […]
  • കേക്കിന്റെ കാര്യത്തിൽ പണ്ടേ ഒരു വിട്ട് വീഴ്ചയുമില്ല, താരസുന്ദരിയുടെ ചിത്രം വൈറലാകുന്നു April 14, 2020
    ലോക്ക് ഡൗൺകാലം താരങ്ങൾ സോഷ്യൽ മീഡിയ്ക്കൊപ്പാമാണ്. സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് സംവദിക്കലാണ് താരങ്ങളുടെ പ്രധാനം വിനോദം. പാചക പരീക്ഷണവും തങ്ങളുടെ കലാപരമായ കഴിവുകളും താരങ്ങൾ ഈ അവസരത്തിൽ പുറത്തെടുക്കുന്നുമുണ്ട് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി താപ്സി പന്നു. ഒരു പഴകാല പിറന്നാൾ ആഘോഷ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം രസകരമായ കുറിപ്പിനൊപ്പമാണ് താ […]
  • വിദേശത്ത് ഒറ്റയ്ക്ക് ഹണിമൂണിന് പോയി താരപത്നി, രസകരമായ കഥ വെളിപ്പെടുത്തി സൂപ്പർ താരം April 14, 2020
    ബോളിവുഡിലെ എവർഗ്രീൻ താരദമ്പതികളാണ് നടൻ അനിൽ കപൂറും ഭാര്യ സുനിത കപൂറും. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് മുൻപ് സുനിത രണ്ട് നിബന്ധകൾ വെച്ചിരുന്നതായി ഇനിൽ കപൂർ ഈ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിൽ പറഞ്ഞിരുന്നു. ഒന്ന് സ്വന്തമായി ഒരു വീട് വേണമെന്നും മറ്റൊന്ന് ഒരു കുക്ക് വേണമെന്നുമായിരുന്നു. അതിനാൽ അനിലിന് കരിയറിലെ ആദ്യ
  • റീമിക്സ് ഗാനങ്ങൾക്കെതിരെ ഗാനരചയിതാക്കൾ, നിയമ നടപടിയ്ക്ക്, കാരണം എആർ റഹ്മാൻ ഗാനം April 13, 2020
    റീ‌‌‌‌മിക്സ് ഗാനങ്ങൾക്കെതിരെ രൂക്ഷ വിമർശനമായി ബോളിവുഡ് ഗാനരചയിതാവായ സമീർ അഞ്ജാൻ.പാട്ടുകളുടെ പുതിയ പതിപ്പുകൾ റീമിക്സുകൾ എന്ന പേരിൽ ഇറക്കുമ്പോൾ ഗാനത്തിന്റെ യഥാർത്ഥ നിർമാതാക്കളുടെ അനുവാദം വാങ്ങുന്നില്ലെന്നും കൂടാതെ വേണ്ട വിധത്തിൽ പ്രസിദ്ധീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ നിയമപരമായി നേരിടാൻ കോടതിയെ സമീപിക്കണം എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ത്യടു […]
  • അഞ്ച് ദിവസം കൊണ്ട് വരച്ച് നേടിയത് 70,000 രൂപ, തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി താരപുത്രി April 13, 2020
    മഹാമാരിയുടെ മുന്നിൽ ലോകം വിറച്ചു നിൽക്കുകയാണ്. മനുഷ്യ ബന്ധങ്ങൾ കൈയ്യകലത്തിനും അപ്പുറം മതി എന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുന്നത്. ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം സമൂഹിക അടുപ്പം വേണമെന്നാണ് രാജ്യം ഒന്നടങ്കം മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. അതുകൊണ്ട് തന്നെ വീടകങ്ങളിൽ അകപ്പെട്ടുപോയ മനുഷ്യരെ സഹായിക്കാനായി ഒട്ടേറെ ആളുകളാണ് മുന്നോട്ട് വരുന്നത്. സാമ്പത്തിക […]

  • ശരീരം കാണിച്ച് അഭിനയിക്കാന്‍ പറ്റില്ല; വണ്ണം കുറച്ചതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി കീര്‍ത്തി സുരേഷ് May 15, 2022
    തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് കീര്‍ത്തി സുരേഷ്. ഒരേസമയം തമിഴിലും തെലുങ്കിലും മലയാളത്തിലും നിറ സാന്നിധ്യമായി തുടരുന്ന കീര്‍ത്തിയെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. Also Read: നിൻ്റെ അച്ചന്‍, അമ്മ, പുറത്തെ ലൈഫ് എല്ലാം നീ ഓര്‍ക്കണ്ടേ? റോബിൻ്റെ മുഖത് […]
  • ഗാനരംഗത്തിനിടെ മഹേഷ് ബാബുവിന്റെ കരണത്തടിച്ച് കീർത്തി സുരേഷ് May 4, 2022
    തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാളാണ് മഹേഷ് ബാബു. തെന്നിന്ത്യൻ സിനിമ ലോകത്ത് പ്രിൻസ് എന്ന് അറിയപ്പെടുന്ന മഹേഷ് ബാബുവിനെ "ടോളിവുഡിന്റെ സൂപ്പർസ്റ്റാർ" എന്നാണ് മാധ്യമങ്ങൾ വിളിക്കുന്നത്. അദ്ദേഹത്തിന് തെന്നിന്ത്യയിൽ ഉള്ള ആരാധക വൃന്ദം അത്രെയും വലുതാണ്. എന്നിരുന്നാലും ഒരു താര ജാഡയുമില്ലാതെ വളരെ കുലീനമായി പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം. അദ് […]
  • അല്ലു അര്‍ജുന്‍ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങിക്കുന്ന പ്രതിഫലം 100 കോടി; ഭാഗ്യം കൊണ്ട് വന്ന സിനിമയായി പുഷ്പ May 2, 2022
    പെണ്‍കുട്ടികളുടെ മനംകവര്‍ന്ന സൂപ്പര്‍സ്റ്റാറാണ് അല്ലു അര്‍ജുന്‍. മലയാളത്തില്‍ മൊഴിമാറ്റി വന്ന തെലുങ്ക് സിനിമകളിലൂടെയാണ് അല്ലു സ്റ്റാറാവുന്നത്. ഒരു കാലത്ത് അല്ലുവിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കാത്ത മലയാളികളില്ല. അന്ന് റൊമാന്റിക് ഹീറോ ആയിരുന്നെങ്കില്‍ ഇന്ന് കിടിലന്‍ വേഷത്തിലൂടെയാണ് അല്ലു ജനപ്രീതി നേടി എടുത്തത്. ആദ്യരാത്രി കഴിഞ്ഞതോടെ അഞ്ജലി ഗര്‍ഭിണിയാവുമോ? ശ […]
  • ഭാര്യയെ ഉപേക്ഷിച്ചതാണ് എല്ലാത്തിനും കാരണം; നാഗ ചൈതന്യയ്ക്ക് പരാജയങ്ങള്‍ മാത്രമോ? റിപ്പോര്‍ട്ടിങ്ങനെ April 28, 2022
    സന്തോഷത്തോടെ കഴിഞ്ഞിരുന്ന താരകുടുംബമാണ് നടന്‍ നാഗ ചൈതന്യയുടെ. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്റെ ജീവിതത്തിലുണ്ടായത് തികച്ചും വേദന നിറഞ്ഞ കാര്യങ്ങളാണ്. വര്‍ഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ഭാര്യ സാമന്ത രുത്പ്രഭുവുമായി നടന്‍ വേര്‍പിരിഞ്ഞു. ഔദ്യോഗികമായി വിവാഹമോചനക്കാര്യം പുറത്ത് അറിയിച്ച താരങ്ങള്‍ പിന്നീട് അതിലൊരു വിശദീകരണം നല്‍കി കൊണ്ട് വന്നിരുന്നില്ല. സാ […]
  • ഇപ്പോഴും കൗമാരക്കാരിയാണെന്നാണോ വിചാരം? സദാചാര വാദികള്‍ക്ക് നടുവിരല്‍ നമസ്‌കാരം നല്‍കി സമാന്ത! April 28, 2022
    തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് സമാന്ത. താരകുടുംബങ്ങള്‍ വാഴുന്ന സിനിമാ ലോകത്തേക്ക് കുടുംബ പാരമ്പര്യമില്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് സമാന്ത. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് സമാന്ത. ഇപ്പോഴിതാ സമാന്ത ബോൡവുഡിലും സജീവമായി മാറുകയാണ്. നിരവധി സിനിമകളാണ് സമാന്തയുടേതായി അണിയറയില്‍ തയ്യാറെടുക്കുകയാണ്. ഇന് […]
  • കാജലിനെ പിതാവിന്റെ നായിക സ്ഥാനത്ത് നിന്ന് മാറ്റിയത് രാം ചരണ്‍, കാരണം... രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ April 27, 2022
    തെന്നിന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആചാര്യ. ചിരഞ്ജീവിയെ നായകനാക്കി കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. അച്ഛനും മകനും( ചിരഞ്ജീവിയും രാം ചരണ്‍) ആദ്യമായി ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധായകന്‍ കൊരടാല ശിവ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയ […]
  • ആചാര്യയിൽ പൂജ ഹെഗ്‌ഡെ ഹാട്രിക്ക് അടിക്കുമോ എന്ന ആശങ്കയിൽ ആരാധകർ April 27, 2022
    തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പൂജ ഹെഗ്‌ഡെ. 2010-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ സെക്കൻ്റെ റണ്ണറപ്പായ പൂജ ഹെഗ്‌ഡെ 2012ൽ ജീവ നായകനായി പുറത്തിറങ്ങിയ മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് എത്തുന്നത്. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ കഴിവുറ്റ നടിമാരിൽ ഒരാളായ പൂജ ഹെഗ്‌ഡെ ഇന്ന് ബോളിവുഡിലും തെന്നിന്ത്യയിലെയും വളരെ […]
  • 'പ്രസവിച്ചതിനാൽ ഒഴിവാക്കിയതോ? ആചാര്യയുടെ ട്രെയിലറിലും ഇവന്റിലും കണ്ടില്ല'; ചിരഞ്ജീവിക്കെതിരെ കാജൾ ആരാധകർ! April 25, 2022
    ‌തെന്നിന്ത്യയിലെ നടിമാർക്കെല്ലാം കേരളത്തിൽ ആരാധകരുണ്ട്. അക്കൂട്ടത്തിൽ തെലുങ്ക്, തമിഴ് സിനിമകളിലൂടെ ഫാൻസിനെ സമ്പാദിച്ച നടിയാണ് കാജൾ അ​ഗർവാൾ. 2020ൽ സുഹൃത്തും ബിസിനസുകാരനുമായ ​ഗൗതം കിച്ച്ലുവിനെ വിവാഹം ചെയ്ത കാജളിന് കുറച്ച് ദിവസം മുമ്പാണ് ആദ്യത്തെ കൺമണി പിറന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു കാജളും ​ഗൗതമും വിവാഹിതരായത്. നെയിൽ കിച്ച്ലുവെന്നാണ് മകന് കാജൾ […]

Unable to display feed at this time.
  • ആ മനോഹര പ്രണയത്തിന് 20 വയസ്, അലൈപായുതേ ഓർമ പങ്കുവെച്ച് നടൻ മാധവൻ April 14, 2020
    20 വർഷങ്ങൾക്ക് മുൻപ് ഒരു ഏപ്രിൽ 14 ന് മണിരത്നം പ്രേക്ഷകർക്കായി സമ്മാനിച്ച ഒരു പ്രണയകാവ്യമായിരുന്നു അലൈപായുതേ. ചിത്രം പുറത്തിറങ്ങി 20 വർഷം പിന്നിട്ടിട്ടും ‌ ഇന്നും കാർത്തിക്കും ശക്തിയും തീവണ്ടിയിലെ പ്രണയവും പ്രേക്ഷകരുടെ മനസ്സിൽ മായാതെ കിടക്കുന്നു. മണിരത്നത്തിന്റെ മാജിക്കൽ ഫ്രെയിമിനൊപ്പം എആർ റഹ്മാന്റെ മനോഹര സംഗീതവും കൂടിയായപ്പോൾ ചിത്രം മാറ്റൊരു തലത്തിലേയ്ക […]
  • കൊറോണ സമയം മകന്‍ കാനഡയില്‍! വിജയ് ആശങ്കയിലെന്ന് റിപ്പോര്‍ട്ടുകള്‍ April 13, 2020
    കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ രാജ്യമൊട്ടാകെ വീട്ടില്‍ തന്നെ കഴിയുകയാണ് ഇപ്പോള്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ടാണ് അധികപേരും സ്വന്തം വീടുകളില്‍ തന്നെ കഴിയുന്നത്. വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ വീണ്ടും നീട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടുമെന്നാണ് അറിയ […]
  • പ്രണയത്തിലാവുന്ന പതിനെട്ടുകാരന്റെ മനസല്ല ഇന്ന് എനിക്ക്, വിവാഹത്തെ കുറിച്ച് വിഷ്ണു വിശാൽ April 12, 2020
    രാക്ഷസൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിഷ്ണു വിശാൽ. അമല പോൾ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥാനായിട്ടായിരുന്നു വിഷ്ണു വിശാൽ എത്തിയത്. ചിത്രം തിയേറ്ററുകളിൽ കയ്യടി നേടുമ്പോൾ വിഷ്ണു വിശാലിന്റെ വിവാഹമോചന വാർത്ത പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. വിവാഹ മോചനത്തെ കുറിച്ച് താരം തന്നെയായിരുന്നു വെളിപ്പെടുത്തിയത്. വിവാഹ […]
  • ആ കരച്ചിൽ ഉറക്കം കെടുത്തുന്നു, മൂന്ന് കോടിക്ക് പിന്നാലെ വീണ്ടും, വലിയ പ്രഖ്യാപനം ഏപ്രിൽ 14 ന് April 12, 2020
    കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരിന് എല്ലാവിധ സഹായവുമായി സിനിമ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കും സംസ്ഥാന സർക്കാരുടെ പണ്ടിലേയ്ക്കുമാണ് ധനസഹായം നൽകിയിട്ടുണ്ട്. തമിഴ് താരം രാഘവ ലോറൻസ് മൂന്ന് കോടി രൂപ കെറോണ ദുരുതാശ്വാസ ഫണ്ടിലേയ്ക്ക് നൽകിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചന്ദ്രമുഖി 2 ന് ലഭിച്ച പ്രതിഫല ത […]
  • അജിത്ത് പുറത്തിറങ്ങി നടക്കാത്തതിന് കാരണം ഇതാണ്! നടക്കാന്‍ പോലും അനുവദിച്ചില്ലെന്ന് വനിത റേസര്‍! April 12, 2020
    തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളാണ് അജിത്. തലയെന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ദീനയെന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമായാണ് താരത്തിന് ഈ പേര് ലഭിച്ചത്. ആരാധകപിന്തുണയുടെ കാര്യത്തിലും ഏറെ മുന്നിലാണ് അജിത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളായ ശാലിനിയെയാണ് താരം ജീവിതസഖിയാക്കിയത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും […]