Gossips, Viral and Fun News-വൈറൽ വാർത്തകൾ


 • February Vrat-Festival 2022: ഫെബ്രുവരി മാസത്തിലെ വ്രതങ്ങളും പുണ്യദിനങ്ങളും January 28, 2022
  എല്ലാ മാസവും ഹിന്ദുമതത്തില്‍ നിരവധി വ്രതങ്ങളും ഉത്സവങ്ങളും ഉണ്ട്. എല്ലാ മാസത്തെയും തീയതി അനുസരിച്ച് പ്രതിമാസ വ്രതങ്ങളും വരുന്നു. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം വര്‍ഷത്തിലെ രണ്ടാമത്തെ മാസമാണ് ഫെബ്രുവരി. എന്നാല്‍ ഹിന്ദു കലണ്ടര്‍ പ്രകാരം ഫെബ്രുവരി വര്‍ഷത്തിലെ പതിനൊന്നാം മാസമാണ്. ഫെബ്രുവരി 16 ന്, മാഘമാസം അവസാനിക്കുകയും ഫെബ്രുവരി 17 മുതല്‍ ഫാല്‍ഗുന മാസം ആരംഭിക്കുകയും […]
 • Padma Awards 2022: പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: പത്മശ്രീ തിളക്കത്തില്‍ മലയാളികള്‍ January 26, 2022
  2022-ലെ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനാണ് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. നാല് മലയാളികള്‍ക്ക് ഉള്‍പ്പടെ പത്മശ്രീ ലഭിച്ചു. പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ, ശങ്കരനാരായണന്‍ മേനോന്‍ ചുണ്ടയില്‍ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), (സാമൂഹികപ്രവര്‍ത്തനം) എന് […]
 • റിപ്പബ്ലിക് ദിനത്തില്‍ കുട്ടികള്‍ക്ക് പ്രസംഗം തയ്യാറാക്കാന്‍ ടിപ്‌സ് January 25, 2022
  റിപ്പബ്ലിക് ദിനത്തില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രസംഗം തയ്യാറാക്കുന്നത് പലപ്പോഴും അമ്മമാരുടെ തലവേദനയാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ നടക്കുന്നത് കൊണ്ട് തന്നെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പല വിധത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 26 എന്നത് നമ്മുടെ റിപ്പബ്ലിക് ദിനമായാണ് ആഘോഷിക്കുന്നത്. 1950 ജനുവരി 26-നാണ് ഇന്ത്യ ബ്രിട്ടീഷ് അധി […]
 • ചൊവ്വാദോഷമകലും മറ്റ് ഗ്രഹങ്ങള്‍ ശക്തമാകും; ശംഖ് ഉപയോഗിച്ച് ഇത് ചെയ്യൂ January 22, 2022
  വളരെ പവിത്രവും ഐശ്വര്യപ്രദവുമാണ് പലരും ദൈവാരാധനയില്‍ ഉപയോഗിക്കുന്ന ശംഖ്. ഹിന്ദുമതവുമായി ബന്ധപ്പെട്ട എല്ലാ ദേവീദേവന്മാരും അവരുടെ കൈകളില്‍ ശംഖ് പിടിച്ചിരിക്കുന്നതായി കാണാം. മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ശംഖ് ഇല്ലാതെ അപൂര്‍ണ്ണമായി കണക്കാക്കപ്പെടുന്നു. നിത്യേന ശംഖ് ഊതി പൂജിക്കുന്ന ഭവനത്തില്‍ എല്ലാ ദുഃഖങ്ങളും ദാരിദ്ര്യവും തടസ്സങ്ങളും നീങ്ങി സന്തോഷത്തിന്റെയും ഐശ്വര […]
 • ജനുവരി 23 എങ്ങനെ 'പരാക്രം ദിവസ്' ആയി; ചരിത്രം ഇതാണ് January 21, 2022
  നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ജനുവരി 23 'പരാക്രം ദിവസ്' ആയി ആഘോഷിക്കാന്‍ 2021 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മവാര്‍ഷികമാണ്. നേതാജി ചെയ്തതുപോലെ പ്രതികൂല സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കാനും ദേശസ്നേഹത്തിന്റെ ആവേശം പകരാനും […]
 • റിപ്പബ്ലിക് ദിനം അറിഞ്ഞിരിക്കണം ഈ ചരിത്രം January 21, 2022
  ഈ വര്‍ഷം ജനുവരി 26 ന് ഇന്ത്യ അതിന്റെ 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. കോവിഡ് -19 പാന്‍ഡെമിക്കിന്റെ പുതിയ മാറ്റങ്ങള്‍ പല വിധത്തിലുള്ള നിയന്ത്രണങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ ഈ ലേഖനത്തില്‍ നമുക്ക് വായിക്കാവുന്നതാണ്. 1946 ഡിസംബര്‍ 9-ന് ന്യൂഡല്‍ഹിയില്‍, ഇപ്പോള്‍ പാര്‍ലമെന്റ് ഹൗസിന്റെ സെന്‍ട്രല്‍ ഹാളായ ഭരണഘട […]
 • 12 രാശിക്കാര്‍ക്കും ജ്യോതിഷപ്രകാരം ഭാഗ്യ സംഖ്യകള്‍ January 19, 2022
  വേദ ജ്യോതിഷമനുസരിച്ച്, സംഖ്യകള്‍ നമ്മുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ സംഖ്യകള്‍ നമ്മുടെ ജനനത്തീയതി മുതല്‍ ജനന സമയം മുതല്‍ നമ്മുടെ രാശിചിഹ്നം വരെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ രാശിപ്രകാരം നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്ന സംഖ്യകളെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. നിങ്ങളുടെ രാശി പ്രകാരം നിങ്ങളുടെ ഭാഗ്യ സംഖ്യ ഏതാണെന്ന് അറിയാമോ? നിങ്ങ […]
 • സുഭാഷ് ചന്ദ്രബോസ്: അറിഞ്ഞിരിക്കണം ഓരോ ഇന്ത്യക്കാരനും January 19, 2022
  സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് നമ്മളെല്ലാവരും ധാരാളം കേട്ടിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ അറിയപ്പെടുന്ന രാജ്യസ്‌നേഹിയുമായിരുന്നു നേതാജി എന്ന് അറിയപ്പെട്ടിരുന്ന സുഭാഷ് ചന്ദ്രബോസ്. തുടര്‍ച്ചയായി രണ്ട് തവണയാണ് ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടീഷ് സൈന്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനുള്ള മികച […]