Business and Finance news- വാപാര വാർത്തകൾ

 • സുരക്ഷിത നിക്ഷേപം ഉയർന്ന റിട്ടേൺ; ആരും കൊതിക്കുന്ന പലിശ നിരക്കുമായി സർക്കാർ കമ്പനി May 16, 2022
  പരമ്പരാഗത നിക്ഷേപ മാര്‍ഗമാണെങ്കിലും ഇന്നും സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവര്‍ ഒരുപാടുണ്ട്. അപകട സാധ്യത കുറഞ്ഞതിനാലാണ് സമ്പാദ്യത്തെ സ്ഥിര നിക്ഷേപമാക്കാന്‍ ജനങ്ങള്‍ താല്പര്യപ്പെടുന്നത്. നിശ്ചിത കാലം പൂര്‍ത്തിയാകുന്നതോടെ നിക്ഷേപത്തിന് ലഭിക്കുന്ന ഉയർന്ന പലിശയാണ് സ്ഥിരനിക്ഷേപത്തിന്റെ ആകര്‍ഷണം. ഇതിനാല്‍ തന്നെ നിക്ഷേപത്തിനൊരുങ്ങുന്നവര്‍ മികച്ച പലിശ നല്‍കുന്ന ധനകാര […]
 • നിക്ഷേപം സുരക്ഷിതമാക്കാം; കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാവുന്ന നാല് രാജ്യങ്ങൾ May 16, 2022
  ഉരച്ച് നോക്കാതെ തന്നെ സ്വർണത്തിന് മാറ്റ് കൂടുന്ന സമയമാണിത്. വില ദിവസം തോറും കുറഞ്ഞു വരുമ്പോഴും സ്വർണത്തിൽ നിക്ഷേപം തുടരുകയാണ്. നിക്ഷേപകരുടെ സുരക്ഷിത നിക്ഷേപ മാർ​ഗമാണ് ഇന്നും സ്വർണം. അഞ്ച് ദിവസത്തിനിടെ വലിയ തോതിലുള്ള ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. 1014 രൂപയുടെ ഇടിവാണ് മേയ് ഒന്‍പത് മുതല്‍ പതിമൂന്ന് വരെ സ്വർണ വിലയുണ്ടായത്.
 • ഈയാഴ്ചയില്‍ വാങ്ങാവുന്ന 3 ഓഹരികള്‍ ഇതാ; നോക്കുന്നോ? May 15, 2022
  ആഗോള വിപണികളും ഹ്രസ്വകാലയളവിന്റെ അടിസ്ഥാനത്തില്‍ 'ഓവര്‍സോള്‍ഡ്' മേഖലയില്‍ നില്‍ക്കുന്നതിനാലും സ്ഥിരത കൈവരിക്കാന്‍ ശ്രമിക്കുന്നതും കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള ആഭ്യന്തര വിപണിയുടെ ശ്രമങ്ങള്‍ക്കും അനുകൂല ഘടകങ്ങളാണ്. ഇതിനോടൊപ്പം നിഫ്റ്റിയുടെ ചാര്‍ട്ട് പാറ്റേണ്‍ അനാലിസിസ് പ്രകാരം 'ഡബിള്‍ ബോട്ടം' ദൃശ്യമായതിനാ […]
 • തകര്‍ച്ചയിൽ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയ 5 സ്‌മോള്‍ കാപ് ഓഹരികള്‍; പട്ടികയില്‍ ജെകെ പേപ്പറും May 15, 2022
  ഒരു കമ്പനിയെ കുറിച്ചുള്ള കാര്യങ്ങള്‍ യഥാവിധി ഏറ്റവും അറിയാവുന്നത് അതിലെ വന്‍കിട നിക്ഷേപകര്‍ക്ക് ആയിരിക്കും. അതുകൊണ്ടു തന്നെ വന്‍കിട നിക്ഷേപകരായ മ്യൂച്ചല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഒരു കമ്പനിയിലെ ഓഹരി പങ്കാളിത്തത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആ കമ്പനിയെ കുറിച്ചുള്ള ചില ഭാവി സൂചനകളും നല്‍കുന്നതാണ്. ഇത്തരത്തില്‍ കഴിഞ്ഞ മാസ […]
 • ഈ സ്‌മോള്‍ കാപ് ഇന്റര്‍നെറ്റ് കമ്പനി 1,150 രൂപ നിരക്കില്‍ ഓഹരി തിരികെ വാങ്ങുന്നു; കൈവശമുണ്ടോ? May 14, 2022
  നിക്ഷേപകര്‍ക്ക് നികുതി ബാധ്യത പരമാവധി കുറച്ചുകൊണ്ട് പണം മടക്കി നല്‍കാവുന്ന മര്‍ഗങ്ങളിലൊന്നാണ് ഷെയര്‍ ബൈബാക്ക്. ഇതിലൂടെ ഓഹരിയുടെ അന്തര്‍ലീന മൂല്യം ഉയര്‍ത്താനും സാധിക്കും. അതുപോലെ ഓഹരി ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ മാര്‍ഗം കൂടിയാണ് കമ്പനികളുടെ ഭാഗത്തു നിന്നുള്ള ഓഹരി തിരികെ വാങ്ങല്‍ പദ്ധതി. അതേസമയം അടുത്തിടെ ഓഹരി തിരികെ വാങ്ങുമെന്ന് പ്രഖ […]
 • അടുത്തിടെ മ്യൂച്ചല്‍ ഫണ്ടുകള്‍ വിറ്റൊഴിവാക്കിയ 5 സ്‌മോള്‍ കാപ് ഓഹരികള്‍; പട്ടികയില്‍ ഇന്ത്യാബുള്‍സും May 14, 2022
  ഒരു കമ്പനിയെ നിക്ഷേപത്തിനായി പരിഗണിക്കുമ്പോള്‍ ആര്‍ക്കൊക്കെ എത്രയൊക്കെ അളവില്‍ ഓഹരി പങ്കാളിത്തമുണ്ട് എന്നത് വളരെ നിര്‍ണായകമായ ഒരു വിവരമാണ്. കാരണം ഒരു കമ്പനിയെ കുറിച്ച് ഏറ്റവുമധികം അറിയാവുന്നത് അതിലെ വന്‍കിട നിക്ഷേപകര്‍ക്ക് ആയിരിക്കും. അതുകൊണ്ടു തന്നെ വന്‍കിട നിക്ഷേപകരായ മ്യൂച്ചല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തത്തില് […]

 • കാശെറിഞ്ഞ് അദാനി, ഓഹരികളില്‍ വന്‍കുതിപ്പ് — പുരികം ചുളിച്ച് സിമന്റ് കമ്പനികള്‍, തകര്‍ച്ച May 16, 2022
  വമ്പന്‍ കരുനീക്കങ്ങള്‍ നടത്തുകയാണ് ഗൗതം അദാനി. സിമന്റ് വ്യവസായത്തില്‍ കാലുറപ്പിക്കുകയാണ് ഇദ്ദേഹത്തിന്റെ പുതിയ ലക്ഷ്യം. സ്വിറ്റ്‌സര്‍ലണ്ടിലെ സിമന്റ് ഭീമന്മാരായ ഹോള്‍സിം ഗ്രൂപ്പിന്റെ കയ്യില്‍ നിന്നും അംബുജ സിമന്റിനെയും എസിസിയെയും അദാനി വാങ്ങിയത് ഈ ഉദ്ദേശ്യം വെച്ചുതന്നെ. 10.5 ബില്യണ്‍ ഡോളറിന്റേതാണ് കരാര്‍. അദാനി ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്ക […]
 • ഇന്‍ഡസ് ടവേഴ്‌സ്, എസ്ബിഐ, ടാറ്റ മോട്ടോര്‍സ് ഓഹരികളില്‍ നിക്ഷേപകര്‍ക്ക് പയറ്റാം ഈ 'പൊടിക്കൈ' May 16, 2022
  പോയവാരം നഷ്ടം തളംകെട്ടി നില്‍ക്കുകയായിരുന്നു വിപണിയില്‍. വില്‍പ്പന സമ്മര്‍ദ്ദം കനത്തതോടെ സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ നിര്‍ണായകമായ പിന്തുണ നിലയില്‍ നിന്നും താഴേക്ക് വീണു. വെള്ളിയാഴ്ച്ച 53,000 -ത്തിന് കീഴെയാണ് ബിഎസ്ഇ സെന്‍സെക്‌സ് ഇടപാടുകള്‍ നിര്‍ത്തിയത്. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി 15,800 നിലയും കൈവിട്ടു. ഒരുഭാഗത്ത് ഓട്ടോ, എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍ ഓഹരിക […]
 • ചൊവ്വാഴ്ച 'അട്ടിമറി'യുണ്ടാകുമോ? ഈയാഴ്ച നിഫ്റ്റിയിലെ പ്രതീക്ഷകൾ സജീവം May 15, 2022
  തുടര്‍ച്ചയായ അഞ്ചാം ആഴ്ചയാണ് വിപണി നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഇതില്‍ തന്നെ അവസാനത്തെ രണ്ട് ആഴ്ചയിലും പ്രധാന സൂചികകള്‍ 4 ശതമാനം വീതം ഇടിവോടെയാണ് കടന്നു പോയത്. പണപ്പെരുപ്പ ഭീഷണിയും വിവിധ കേന്ദ്ര ബാങ്കുകള്‍ ധനനയം കടുപ്പിക്കുന്നതുമൊക്കെയാണ് ഓഹരി വിപണികളെ പ്രതിസന്ധിയിലാഴ്ത്തുന്നത്. നിലവില്‍ വിപണിയില്‍ 'കരടിക'ളുടെ പൂര്‍ണാധിപത്യമാണ് കാണാനാവ […]
 • അധിക വരുമാനം വേണോ? ഈയാഴ്ച ഡിവിഡന്റ് നല്‍കുന്ന 6 ഓഹരികള്‍ ഇതാ May 15, 2022
  ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദഫലം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം കമ്പനികളും ഇതിനോടകം മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ചില കമ്പനികള്‍ നിക്ഷേപകര്‍ക്കായി ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കമ്പനിയുടെ ലാഭത്തില്‍ നിന്നും ഓഹരിയുടമകള്‍ക്ക് നല്‍കുന്ന പ […]
 • അതുക്കും മേലെ; ഈ ജുന്‍ജുന്‍വാല- ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ കുതിപ്പ് തുടരും; 4 കാരണങ്ങള്‍ ഇതാ May 14, 2022
  മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവന്നതിന് പിന്നാലെ ടാറ്റ മോട്ടോര്‍സ് ഓഹരികളില്‍ 12 ശതമാനം മുന്നേറ്റം പ്രകടമായി. പ്രതീക്ഷിച്ചതിലും തീരെ കുറഞ്ഞ തോതിലുള്ള നഷ്ടം രേഖപ്പെടുത്തിയതാണ് ഓഹരികളിലെ കുതിച്ചുച്ചാട്ടത്തിന് പ്രേരണയേകിയത്. ഇതോടെ നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങളും ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ സ്വീകരിക്കേണ്ട നിക്ഷേപ നിലപാടിനെ സംബന്ധിച്ച് ശുപാര്‍ശയുമായി ര […]