Headlines Malayalam News papers-വാർത്ത ഒറ്റനോട്ടത്തിൽ

 • എഫ്.സി ഗോവയ്‌ക്കെതിരേ ജയം; ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ജംഷേദ്പുര്‍ രണ്ടാമത് January 28, 2022
  ബാംബോലിം: ഐഎസ്എല്ലിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ജംഷേദ്പുർ എഫ്സിക്ക് ജയം. എഫ്സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷേദ്പുർ മറികടന്നത്. 49-ാം മിനിറ്റിൽ ഡാനിയൽ ചുക്വുവാണ് ജംഷേദ്പുരിന്റെ വിജയ ഗോൾ നേടിയത്. ലാൽഡിൻലിയാന റെന്ത്ലെയുടെ പാസിൽ നിന്നായിരുന്നു ഗോൾ. ജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 22 പോയന്റുമായി ജംഷേദ്പുർ, കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക് […]
 • ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാ ആവകാശങ്ങളെ ഹനിക്കുന്നു; സര്‍ക്കാരിനെതിരെ കെസിബിസി January 28, 2022
  കൊച്ചി: ആരാധനകൾക്ക് മാത്രമുള്ള സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ കെസിബിസി. കോവിഡിന്റെ ഭാഗമായി ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുന:പരിശോധിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണംയുക്തിസഹമല്ലെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാ ആവകാശങ്ങളെ ഹനിക്കുന്നതാണെന്നും കെസിബിസി പറഞ്ഞു. content highlights […]
 • ബ്രെറ്റ് ലീയുടെ പന്തില്‍ സിക്‌സ് അടിച്ച് യൂസുഫ് പഠാന്‍; ഡഗ്ഔട്ടില്‍ നൃത്തം ചെയ്ത് ഇര്‍ഫാന്‍ പഠാന്‍ January 28, 2022
  ന്യൂഡൽഹി: ആരാധകരിൽ ആവേശമുണർത്തി ലെജൻഡ്സ് ക്രിക്കറ്റ് ലീഗ്. ഇഷ്ടതാരങ്ങളുടെ പ്രകടനങ്ങൾ ഒരിക്കൽ കൂടി കാണാൻ ആരാധകർക്ക് അവസരമൊരുക്കിയ ലീഗിന്റെ ഫൈനൽ ശനിയാഴ്ച്ചയാണ്. ഏഷ്യാ ലയൺസും വേൾഡ് ജയന്റ്സും ഫൈനലിൽ ഏറ്റുമുട്ടും. ഇന്ത്യ മഹാരാജാസിനെ തോൽപ്പിച്ചാണ് വേൾഡ് ജയന്റ്സ് ഫൈനലിലെത്തിയത്. ഈ സെമിയിൽ ഇന്ത്യാ മഹാരാജാസ് ക്യാപ്റ്റൻ യൂസുഫ് പഠാന്റെ ബാറ്റിങ് ആരാധകർക്ക് വിരുന്നൊരുക്ക […]
 • വനിതാ ഏഷ്യാ കപ്പ് ഹോക്കി; ചൈനയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വെങ്കലം January 28, 2022
  മസ്കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വെങ്കലം. ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ വനിതകൾ വെങ്കലം സ്വന്തമാക്കിയത്. 13-ാം മിനിറ്റിൽ ശർമിള ദേവി, 19-ാം മിനിറ്റിൽ ഗുർജിത് കൗർ എന്നിവരാണ് ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്. നേരത്തെ ടൂർണമെന്റിന്റെ സെമിയിലേക്ക് മുന്നേറിയ നിലവിലെ ജേതാക്കൾ കൂടിയായ ഇന്ത്യ, ദക്ഷിണ കൊറിയയോട് തോൽവി വഴങ്ങുക […]
 • വാതുവെയ്പ്പുകാര്‍ സമീപിച്ചത് അറിയിക്കാന്‍ വൈകി; ബ്രെണ്ടന്‍ ടെയ്ലര്‍ക്ക് വിലക്ക് January 28, 2022
  ഹരാരെ: മുൻ സിംബാബ്വെ ക്യാപ്റ്റൻ ബ്രെണ്ടൻ ടെയ്ലർക്ക് മൂന്നര വർഷത്തെ വിലക്കേർപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). വാതുവെയ്പ്പുകാർ സമീപിച്ചത് ഐസിസിയെ അറിയിക്കാൻ വൈകിയതിനെ തുടർന്നാണ് താരത്തിനെതിരേ നടപടിയെടുത്തത്. 2025 ജൂലായ് 28 വരെയാണ് താരത്തെ വിലക്കിയിരിക്കുന്നത്. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടത്തിന്റെ ലംഘനം ടെയ്ലർ സമ്മതിച്ചിട്ടുണ്ടെന്നും ഐസിസി ഉത്ത […]

 • മെറ്റാവേഴ്‌സിലേക്ക് രംഗപ്രവേശവുമായി വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പ് January 28, 2022
  ‘മെറ്റാവേഴ്‌സ്’, ‘നോണ്‍ ഫഞ്ചിബിള്‍ ടോക്കണുകള്‍ (എന്‍എഫ്ടി) എന്നിവ ഇന്ന് നാം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കുകളില്‍ ചിലതാണ്. മെറ്റാവേഴ്‌സിലേക്കും, എന്‍എഫ്ടി ലോകത്തേക്കും പ്രവേശിച്ചിരിക്കുകയാണ് വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പ് (ഡബ്ല്യുഎംജി). സാന്‍ഡ്‌ബോക്‌സിലാണ് കമ്പനിയുടെ സംഗീത കേന്ദ്രീകൃത തീം പാര്‍ക്ക്. റെക്കോഡ് ലേബല്‍സ് അറ്റ്‌ലാന്റിക്, ഇലക്‌ട്ര, വാർണർ റെക്കോർ […]
 • തങ്ങളുടെ ആദ്യത്തെ എന്‍എഫ്ടി അടുത്ത മാസം പുറത്തിറക്കുമെന്ന് ലംബോർഗിനി January 28, 2022
  ഇറ്റാലിയൻ വാഹന നിർമാതാക്കളായ ലംബോർഗിനി തങ്ങളുടെ ആദ്യത്തെ എന്‍എഫ്ടി (നോൺ ഫഞ്ചിബിള്‍ ടോക്കൺ) അടുത്ത മാസം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ ലംബോർഗിനി നൈക്ക്, സാംസങ്, മറ്റ് ടെക് കമ്പനികൾ എന്നിവയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. “ഇത് ലംബോർഗിനിയുടെ ചരിത്രപരമായ ആദ്യത്തെ എന്‍എഫ്ടി പ്രോജക്‌റ്റാണ്. ആര്‍ട്ടിസ്റ്റായ ഫാബിയൻ ഓഫ്‌നറുമായി സഹകരി […]
 • ഐസിസി ക്രിറ്റോസ്! ഫാൻക്രേസുമായി സഹകരിച്ച് എൻഎഫ്ടി പുറത്തിറക്കി ഐസിസി January 28, 2022
  ദുബായ്: ഫാൻക്രേസുമായി സഹകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഡിജിറ്റൽ (എൻഎഫ്‌ടി) ശേഖരണങ്ങളുടെ ഔദ്യോഗിക ശ്രേണിയായ ‘ഐസിസി ക്രിറ്റോസ്’ വ്യാഴാഴ്ച പുറത്തിറക്കി. ഐസിസി ഇവന്റുകളുടെ ഒരു ശ്രേണിയിൽ നിന്ന് അവരുടെ സ്വന്തം ക്രിക്കറ്റ് ചരിത്രത്തിന്റെ ഒരു ഭാഗം ശേഖരിക്കാനും ട്രേഡ് ചെയ്യാനും ക്രിറ്റോസ് ആരാധകരെ പ്രാപ്തരാക്കുന്നു. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റ […]
 • കുടുംബത്തിലെ അഭിപ്രായവ്യത്യാസം; ‘പാബ്ലോ പിക്കാസോ എൻഎഫ്ടി’ ഓൺലൈനിൽ വിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്‌ January 28, 2022
  പ്രശസ്ത ചിത്രകാരനും ശില്പിയും ആയിരുന്ന പാബ്ലോ പിക്കാസോയുടെ ഒരു സൃഷ്ടിയുമായി ബന്ധപ്പെട്ട ഒരു ഡിജിറ്റല്‍ അസറ്റ് വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കുടുംബം. അദ്ദേഹത്തിന്റെ അനന്തരാവകാശികൾ അത്തരത്തിലുള്ള “പിക്കാസോ എൻഎഫ്ടി” ആരംഭിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകർ പറഞ്ഞു. അതിനെച്ചൊല്ലി പിക്കാസോയുടെ കുടുംബത്തിനുള്ളിൽ അഭിപ്രായവ്യത്യാസമുണ […]
 • മെറ്റാവേഴ്‌സില്‍ പണമിടപാടുകള്‍ക്ക് എന്‍എഫ്ടി കാര്‍ഡുകള്‍ ഉള്‍പ്പെടെ വിവിധ വഴികള്‍; വിശദാംശങ്ങള്‍ January 28, 2022
  ബ്രാന്‍ഡുകള്‍, ആര്‍ട്ടിസ്റ്റുകള്‍, ക്രിയേറ്റേഴ്‌സ്, ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, സെലിബ്രിറ്റികള്‍ എന്നിവരില്‍ നിന്ന് വന്‍തോതിലുള്ള നിക്ഷേപമാണ് മെറ്റാവേഴ്‌സിന് ലഭിക്കുന്നത്. നിങ്ങളുടെ ‘അവതാർ’ മുഖേന ഷോപ്പിംഗ്, സുഹൃത്തുക്കളുമായി സംവദിക്കുക അല്ലെങ്കിൽ ഇവന്റുകളിൽ പങ്കെടുക്കുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന വെർച്വൽ പ്രപഞ്ചം പൂർണ്ണമായും പ്രവർത്തന […]

Unable to display feed at this time.
 • Daily Summary News – Kerala News Today January 28, 2022
  ⋅ January 28, 2022 NEWS Kerala Man In UAE Recovers From Covid, “Escaped From Jaws Of Death” – NDTV.com NDTV.com Nair, hailing from Kerala, was shifted to a general room in the hospital less than a month ago. For over five months, he was in the ICU on a … Kerala-Born Priest, Who Also Ran Marathons, … Continue reading "Daily Summary News – Kerala News Tod […]
 • Daily Summary News – Kerala News Today January 27, 2022
  ⋅ January 27, 2022 NEWS Tricolour found upside-down as Kerala Minister unfurls flag; probe ordered – The Indian Express The Indian Express A probe has been ordered after the national flag was found upside-down when unfurled by Kerala Minister Ahamed Devarkovil on Republic Day in in … Kerala minister hoists national flag upside down, triggers row … Continue r […]
 • Daily Summary News – Kerala News Today January 26, 2022
  ⋅ January 26, 2022 NEWS 55,475 New Covid Cases In Kerala, Highest Ever In A Day – NDTV.com NDTV.com Kerala reported 55475 new COVID-19 cases on Tuesday, the highest ever reported from the state in a single day since the outbreak of the pandemic … Kerala HC rejects appeal challenging Modi's photo on vaccine certificate – … Continue reading "Daily Su […]
 • Daily Summary News – Kerala News Today January 25, 2022
  ⋅ January 25, 2022 NEWS Kerala to dilute powers of Lokayukta, Opposition cries foul – The Indian Express The Indian Express In a controversial move, the CPI(M)-led government in Kerala has decided to bring an ordinance to amend the Kerala Lok Ayukta Act in such a manner … SC turns down Kerala plea to extend time … Continue reading "Daily Summary News – […]
 • Daily Summary News – Kerala News Today January 24, 2022
  ⋅ January 24, 2022 NEWS Change in IAS deputation rules will induce fear psychosis among officers: Kerala CM to PM … The Indian Express KERALA CHIEF Minister Pinarayi Vijayan on Sunday wrote to Prime Minister Narendra Modi, urging the Centre to drop the proposed amendments to the … Drop proposed amendments to IAS (Cadre) deputation rules: … Continue reading […]
 • Daily Summary News – Kerala News Today January 23, 2022
  ⋅ January 23, 2022 NEWS Kerala HC directs actor Dileep to appear for questioning – The Indian Express The Indian Express The Kerala High Court on Saturday directed Malayalam actor Dileep and four others to appear before the Kerala Police's Crime Branch for … Covid-19: Only essential services, travel allowed today in Kerala Times of India … Continue read […]
 • Daily Summary News – കേരളം ഇന്നത്തെ വാർത്ത January 22, 2022
  കേരള As-it-happens update ⋅ January 22, 2022 NEWS KS Chitra's husband Vijay Sankar to file defamation case for unnecessarily dragging their names Kerala Kaumudi THIRUVANANTHAPURAM: Vijay Shankar, husband of playback singer K S Chitra, said the news circulating on the social media regarding the flat complex … Kerala Lottery result today 22.01.2022, Karun […]
 • Daily Summary News – Kerala News Today January 22, 2022
  ⋅ January 22, 2022 NEWS COVID News Live Updates: Kerala High Court bans gathering of more than 50 people in Kasargod The Economic Times Kerala High Court banned gatherings of more than 50 people in the Kasargod district for one week. The court issued the interim order on a plea … Kerala adopts new Covid strategy … Continue reading "Daily Summary News – […]
 • Daily Summary News – Kerala News Today January 21, 2022
  ⋅ January 21, 2022 NEWS Kerala imposes fresh curbs as Covid cases reach all-time high. What's allowed, what's not – Mint Mint As coronavirus cases topped to its highest ever at 46,387 in Kerala today, the state government has imposed fresh restrictions to put a stop on … As Covid TPR touches 40%, Kerala imposes lockdown-like … Continue reading
 • Daily Summary News – കേരളം ഇന്നത്തെ വാർത്ത January 20, 2022
  കേരള As-it-happens update ⋅ January 20, 2022 NEWS Lockdown unlikely in Kerala, Covid-19 review meet to decide on more curbs today – Onmanorama Onmanorama Thiruvananthapuram: Chief Minister Pinarayi Vijayan will chair a meeting to review the Covid-19 situation in Kerala on Thursday amid yet another …Daily Summary News – കേരളം ഇന്നത്തെ വാർത്ത was first posted […]