National News highlights- ദേശീയ വാർത്തകൾ
- മോദിക്കെതിരെ അജയ് റായ് മത്സരിക്കും | Congress Candidate List in Loksabha elections | National News | Malayalam News | Manorama News - Manorama Online March 23, 2024മോദിക്കെതിരെ അജയ് റായ് മത്സരിക്കും | Congress Candidate List in Loksabha elections | National News | Malayalam News | Manorama News Manorama Onlineമോദിക്കെതിരേ അജയ് റായ്; നാലാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ് Mathrubhumiവാരാണസിയിൽ മോദിക്ക് എതിരാളിയെ പ്രഖ്യാപിച്ച് കോൺഗ്രസ്; നാലാം സ്ഥാനാർഥി പട്ടിക പുറത്ത് | Madhyamam MadhyamamCongress | Lok […]
- മാഹിയിലെ സ്ത്രീകൾക്കെതിരായ അധിക്ഷേപ പ്രസംഗം; പി.സി. ജോർജിനെതിരെ വനിതാ കമ്മീഷന് പരാതി - Dool News March 23, 2024മാഹിയിലെ സ്ത്രീകൾക്കെതിരായ അധിക്ഷേപ പ്രസംഗം; പി.സി. ജോർജിനെതിരെ വനിതാ കമ്മീഷന് പരാതി Dool Newsപ്രസംഗത്തിൽ മാഹിയെ കുറിച്ച് മോശം പരാമർശം– | PC George | Kerala News | BJP Manorama Onlineമാഹിക്കെതിരെ വേശ്യാപരാമർശം: പി.സി. ജോർജിനെ തള്ളി ബി.ജെ.പി; കോലത്തിൽ ചെരിപ്പ് കൊണ്ടടിച്ച് മഹിളാ കോൺഗ്രസ് ... Madhyamamമയ്യഴി സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്ന പ്രസംഗം; പിസി ജോ […]
- 'വിവാഹനിശ്ചയം കഴിഞ്ഞു... പുറത്ത് പറയരുതെന്ന് പറഞ്ഞത് ഞാൻ, ആ പയ്യൻ എല്ലാം അക്സപ്റ്റ് ചെയ്യാൻ മനസുള്ളയാൾ' - Filmibeat Malayalam March 23, 2024'വിവാഹനിശ്ചയം കഴിഞ്ഞു... പുറത്ത് പറയരുതെന്ന് പറഞ്ഞത് ഞാൻ, ആ പയ്യൻ എല്ലാം അക്സപ്റ്റ് ചെയ്യാൻ മനസുള്ളയാൾ' Filmibeat Malayalamചുണ്ട് ഭിത്തിയില്‍ ഉരച്ചു! 100 പവന്റെ പേരില്‍ കല്യാണം മുടങ്ങി? വിവാഹനിശ്ചയത്തെ കുറിച്ച് ബിഗ് ബോസ് താരം ജാസ്മിൻ Filmibeat Malayalamനിശ്ചയിച്ച വിവാഹം മുടങ്ങിയതിന്റെ കാരണം പറഞ്ഞ് ജാസ്മിന്: വീട്ടില്‍ എന്നും കടക്കാരുടെ ബഹളമായിരുന […]
- സൗഹൃദം പേരിലൊതുങ്ങും; ബ്രസീൽ-ഇംഗ്ലണ്ട് ബലാബലം ഇന്ന്, പരിക്കേറ്റ ഹാരി കെയിൻ കളിക്കില്ല - MediaOne Online March 23, 2024സൗഹൃദം പേരിലൊതുങ്ങും; ബ്രസീൽ-ഇംഗ്ലണ്ട് ബലാബലം ഇന്ന്, പരിക്കേറ്റ ഹാരി കെയിൻ കളിക്കില്ല MediaOne Onlineബ്രസീൽ-ഇംഗ്ലണ്ട് പോരാട്ടം ഇന്ന് Mathrubhumi Newspaperതിരിച്ചുകയറാൻ ബ്രസീൽ ഇറങ്ങുന്നു | Madhyamam Madhyamamഇംഗ്ലണ്ടിന് തിരിച്ചടി; ബ്രസീലിനെതിരെ കളിക്കാൻ ഹാരി കെയ്ൻ ഇല്ല Reporter TVഇംഗ്ലണ്ടിന് വന്‍ തിരിച്ചടി; ബ്രസീലിന?... Chandrika Daily
- Moscow Terror Attack: മോസ്കോ ആക്രമണം: കുറ്റവാളികൾ രക്ഷപെടില്ലെന്ന് പുടിൻ, റഷ്യയിൽ ദേശീയ ദുഃഖാചരണം - India Today Malayalam March 23, 2024Moscow Terror Attack: മോസ്കോ ആക്രമണം: കുറ്റവാളികൾ രക്ഷപെടില്ലെന്ന് പുടിൻ, റഷ്യയിൽ ദേശീയ ദുഃഖാചരണം India Today Malayalamഐഎസ് ഖൊരസന് റഷ്യയോട് വിരോധമെന്തിന്? ആരാണ് ഐഎസ് ഖൊരാസൻ – Latest News Manorama Onlineമോസ്കോ ഭീകരാക്രമണം: തെളിവ് കണ്ടെത്തി തിരിച്ചടിക്കും -റഷ്യ | Madhyamam Madhyamamമോസ്കോ ഭീകരാക്രമണം; മരണം 115 ആയി; നിരവധിപേര്‍ ചികില്‍സയില്‍ Manorama Newsമോ […]
- റമസാൻ മാസത്തിൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബായ്; പുതിയ സംരംഭങ്ങൾ തുടങ്ങി - Manorama News March 23, 2024റമസാൻ മാസത്തിൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബായ്; പുതിയ സംരംഭങ്ങൾ തുടങ്ങി Manorama Newsറമസാൻ ഇൻ ദുബായ്: സന്ദർശകരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാംപ്, സിം കാർഡ്; ആഘോഷത്തിൽ സൗജന്യ പ്രവേശനവും Manorama Onlineപാസ്പോർട്ടിൽ റമദാൻ സ്റ്റാമ്പുമായി സന്ദർശകരെ വരവേറ്റ് ദുബൈ | Madhyamam Madhyamamറംസാൻ സംരംഭങ്ങളുമായി ജി.ഡി.ആർ.എഫ്.എ. Mathrubhumi Newspaperറമദാൻ ആഘോഷങ […]
- കരുത്തനായി കെജ്രിവാള് | Arvind Kejriwal sent to ED custody | Out Of Focus - MediaoneTV Live March 23, 2024കരുത്തനായി കെജ്രിവാള് | Arvind Kejriwal sent to ED custody | Out Of Focus MediaoneTV Liveആവനാഴി നിറയെ രാഷ്ട്രീയ ആയുധങ്ങളുമായി കെജ്രിവാള് Mathrubhumiകേജ്രിവാള് കാത്തിരിക്കണം; ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ല Manorama Newsകെജ്രിവാളിന്റെ അറസ്റ്റ് : ജർമനിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് കേന്ദ്രം; ഇടപെടരുതെന്ന് മുന്നറിയിപ്പ് Asianet News 'പ്രത […]
- ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പി നടത്തിയത് വന്‍ അഴിമതി; സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട.. - Dool News March 23, 2024ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പി നടത്തിയത് വന്‍ അഴിമതി; സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട.. Dool Newsതിരഞ്ഞെടുപ്പു ബോണ്ട്: സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി -പ്രശാന്ത് ഭൂഷൻ Mathrubhumi Newspaper1000 രൂപയ്ക്ക് 'ഇലക്ടറൽ ബോണ്ട്' പൊളിച്ചടുക്കിയ പെൺകുട്ടി- Electoral Bond Scheme | Political Donations | Manorama Online Premium […]
- ദുബായിൽ സൈക്കിളുകളെയും ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ഇനി എ ഐ റോബോട്ട് - Mangalam March 23, 2024ദുബായിൽ സൈക്കിളുകളെയും ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ഇനി എ ഐ റോബോട്ട് MangalamGoogle വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
- വിഴിഞ്ഞം ടിപ്പര്‍ അപകടം; അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരുകോടി നല്‍കും - Samakalika Malayalam March 23, 2024വിഴിഞ്ഞം ടിപ്പര്‍ അപകടം; അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരുകോടി നല്‍കും Samakalika Malayalamലോറിയിൽനിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി; സഹായവാഗ്ദാനവുമായി അദാനി ഗ്രൂപ്പ് Manorama Onlineവിഴിഞ്ഞം അപകടം: അനന്തുവിന്റെ കുടുംബത്തിന് ഒരുകോടിരൂപ നല്‍കുമെന്ന് അദാനി ഗ്രൂപ്പ് Mathrubhumiടിപ്പറിൽ നിന്ന് കല്ലു വീണ് വിദ്യാ […]
- 'സ്ലോ പോയിസണ്‍ നല്കി കൊന്നു'; ആരോപണവുമായി മുക്താര്‍ അന്‍സാരിയുടെ മകന് March 29, 2024ഡല്‍ഹി: തടവുശിക്ഷ അനുഭവിച്ചുവരവെ ജയില്‍ വെച്ചു മരിച്ച ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായ മുക്താര്‍ അന്‍സാരിയെ വിഷം നല്കി കൊലപ്പെടുത്തിയതാണെന്ന് ആരോപണം. സ്ലോ പോയിസണ്‍ നല്കി പിതാവിനെ കൊലപ്പെടുത്തിയതാണെന്നാണ് മകന് ഉമര്‍ അന്‍സാരി ആരോപിച്ചു. മാര്‍ച്ച് 19 ന് അദ്ദേഹത്തിന് ഭക്ഷണത്തില്‍ വിഷം നല്‍കിയെന്നും ഉമര്‍ ആരോപിച്ചു. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് അധികൃതര്‍ […]
- ‘കെജ്രിവാളിന്റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ ഇഡി ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നു’: അതിഷി മര്‍ലേന March 29, 2024ഡല്‍ഹി: ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ഇഡി പിടിച്ചെടുത്ത, കെജ്രിവാളിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ബിജെപിക്ക് ചോര്‍ത്തി നല്‍കുന്നുവെന്നാണ് പാര്‍ട്ടി ഉന്നയിക്കുന്ന ശക്തമായ ആരോപണം. ഫോണില്‍ ഏറെ പ്രാധാന്യമുള്ള രേഖകളുണ്ടെന്നും പാര്‍ട്ടി പറയുന്നു. ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങളും വിവരങ്ങളും ആ ഫോണി […]
- ‘എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം’; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ March 29, 2024ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് UN വക്താവ് പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും രാഷ്ട്രീയവും പൗരാവകാശങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എല്ലാവര്ക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ വോട്ടുചെയ്യാന […]
- 1,700 കോടിയുടെ പുതിയ നോട്ടീസ്; കോൺഗ്രസിനെ വീണ്ടും കുരുക്കി ആദായ നികുതി വകുപ്പ് March 29, 2024കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായ നികുതി വകുപ്പ്. 1,700 കോടിയുടെ പുതിയ നോട്ടീസ് ആദയ നികുതി വകുപ്പ് കോൺഗ്രസിനു കൈമാറി. 2017-18 മുതൽ 20-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. ഈ കാലഘട്ടത്തിലെ നികുതി പുനർ നിർണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു കോൺഗ്രസ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്ന […]
- മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം, മൂന്നംഗ സംഘം കേസ് അന്വേഷിക്കും; ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന് കുടുംബം March 29, 2024ലഖ്നൗ: മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്. മൂന്നംഗ സംഘം കേസ് അന്വേഷിക്കും. അന്‍സാരിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നാണ് ആരോപണം. ജയിലിലായിരിക്കെയാണ് അന്‍സാരിയുടെ മരണം. മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. സംസ്ഥാ […]
- പിഴയും പലിശയും ചേർത്ത് 1700 കോടി അടയ്ക്കണം; കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് March 29, 2024ഡൽഹി: കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. 2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക. ഡൽഹി ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെയാണ് നടപടി. ജനാധിപത്യ വിരുദ്ധവും യുക്തി രഹിതവുമായ നടപടി എന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. നിയമ പോരാട്ടം തുടരുമെന്ന് കോൺഗ്രസ […]
- ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ടാക്സി മലയിടുക്കിലേക്ക് മറിഞ്ഞ് 10 മരണം March 29, 2024ശ്രീനഗർ: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ പാസഞ്ചർ ടാക്സി തോട്ടിലേക്ക് മറിഞ്ഞ് വെള്ളിയാഴ്ച 10 പേർ മരിച്ചു. റമ്പാൻ മേഖലയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ റമ്പാനിലെ ലോക്കൽ പോലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എസ്ഡിആർഎഫ്), സിവിൽ ക്വിക്ക് റെസ്പോൺസ് ടീം (ക്യുആർടി) എന്നിവർ സ്ഥലത്തെത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കു […]
- ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, കേന്ദ്ര സർക്കാരിന് കർണാടകയോട് ചിറ്റമ്മ നയമാണെന്ന് ഡി.കെ സുരേഷ് March 29, 2024ബംഗളൂര്: 'പ്രത്യേക ദക്ഷിണേന്ത്യൻ രാജ്യ'മെന്ന തൻ്റെ പരാമർശം ന്യായീകരിച്ച് കർണാടകയിലെ കോൺഗ്രസ് എംപി ഡികെ സുരേഷ്. "ഈ ചിന്ത പൊതുജനങ്ങളുടെ മനസ്സിൽ നിലനിൽക്കുന്നു, കേന്ദ്രം കർണാടകയോട് വിവേചനം കാണിക്കുകയാണ്. സുപ്രധാന പദ്ധതികൾക്ക് പണം നിഷേധിക്കുകയാണ്" ഡി.കെ സുരേഷ് ആരോപിച്ചു. "ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. ഈ ചിന്ത പൊതുസമൂഹത്തിൻ്റെ മനസ്സ […]
- ഗുണ്ടാതലവനും രാഷ്ട്രീയനേതാവുമായ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരിച്ചു; യുപിയില്‍ നിരോധനാജ്ഞ March 29, 2024ലഖ്നൗ: ഗുണ്ടാതലവനും രാഷ്ട്രീയനേതാവുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നായിരന്നു മരണം. അന്‍സാരിയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബവും അഭിഭാഷകനും രംഗത്തെത്തിയിട്ടുണ […]
- അരവിന്ദ് കെജ്രിവാളിനെ മറ്റു പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യംചെയ്യാൻ ഇ.ഡി March 29, 2024ഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യൽ തുടർന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനറെ കസ്റ്റഡി കാലാവധി ഏപ്രിൽ 1 വരെ നീട്ടിയിരുന്നു. ഇതിനു പിന്നാലെ ഇ.ഡി കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മറ്റു പ്രതികളോടൊപ്പം ഇരുത്തി കെജ്രിവാളിനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ അടുത്ത നീക്കം. ആം ആദ് […]