Headlines Malayalam News papers-വാർത്ത ഒറ്റനോട്ടത്തിൽ



  • നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022
    ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
  • ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022
    ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
  • തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022
    ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
  • 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022
    കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
  • മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022
    മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]

  • കത്രിക്കയിൽ ഗുണങ്ങളുണ്ടേറെ... July 11, 2026
    കത്രിക്കയിൽ നാരുകൾ ധാരാളമടങ്ങിയിരിക്കുന്നതിനാൽ ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.  കലോറി വളരെ കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമമായ ഭക്ഷണമാണ്. ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാനും ഇത് സഹായിക്കുന്നു.  തലമുടിയുടെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും കത്രിക്ക നല്ലതാണ്.
  • പ്രതിരോധ ശേഷിക്ക് മരച്ചീനി July 11, 2026
    ശരീരത്തിന് ആവശ്യമായ ഊർജ്ജം സാവധാനത്തിലും സ്ഥിരമായും നൽകാൻ ഇതിലെ കാർബോഹൈഡ്രേറ്റ് സഹായിക്കുന്നു.  ഇതിലടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം തടയാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.  പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കോശങ്ങളെ സംരക്ഷിക്കാനും ആവശ്യമായ വിറ്റാമിൻ സി ഇതിൽ ധാരാളമുണ്ട്.  ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കാനും […]
  • കണ്ണിന് താഴെ തടിപ്പ്; കാരണങ്ങൾ July 11, 2026
    ഉറക്കക്കുറവ്, അമിതമായ ഉപ്പ് ഉപയോഗം, അലർജി, നിർജ്ജലീകരണം എന്നിവയാണ് കണ്ണിനു താഴെയുള്ള തടിപ്പിന്റെ പ്രധാന കാരണങ്ങൾ. തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക, തണുപ്പിച്ച ടീ ബാഗുകൾ അല്ലെങ്കിൽ ഐസ് പാക്കുകൾ 10 മിനിറ്റ് നേരം കണ്ണിൽ വയ്ക്കുക, ദിവസം 3 ലിറ്റർ വെള്ളം കുടിക്കുക എന്നിവയിലൂടെ തടിപ്പ് കുറയ്ക്കാൻ സാധിക്കും. മതിയായ ഉറക്കം: ദിവസവും 7-9 മണിക്കൂർ ഉറങ്ങുന്നത് കണ്ണുക […]
  • ശരീരഭാരം നിയന്ത്രിക്കാൻ കുമ്പളങ്ങ July 11, 2026
    കൂടുതലുമായതിനാൽ, ഇത് അമിത വിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.  ഇതിലെ വൈറ്റമിനുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
  • ജലദോഷം മാറാൻ ഏലയ്ക്ക July 11, 2026
    ദഹനരസങ്ങളുടെ ഉത്പാദനം വർദ്ധിപ്പിച്ച് ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവ കുറയ്ക്കാൻ ഏലയ്ക്ക സഹായിക്കുന്നു.  വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും മോണരോഗങ്ങൾ തടയാനും ഇത് ഉത്തമമാണ്.  ഏലക്കയിലുള്ള ആന്റിഓക്‌സിഡന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.  ആസ്ത്മ, ചുമ, ജലദോഷം എന്നിവയ്ക്ക് ആശ്വാസം നൽകാനും ശ്വാ […]