- അവധി ആഘോഷിക്കാൻ വിദേശത്ത് പോയ ദമ്പതികളെ കാണാനില്ല; മകളെ നാട്ടിലാക്കി കോടികൾ തട്ടിയെടുത്ത് മുങ്ങിയെന്ന് സംശയം? - Manorama Onlineഅവധി ആഘോഷിക്കാൻ വിദേശത്ത് പോയ ദമ്പതികളെ കാണാനില്ല; മകളെ നാട്ടിലാക്കി കോടികൾ തട്ടിയെടുത്ത് മുങ്ങിയെന്ന് സംശയം? Manorama Online
- യാത്രാപ്രേമി, തോമസ് അവസാനം വീട്ടിലേക്ക് വിളിച്ചത് വെള്ളിയാഴ്ച; നാടിന് ഞെട്ടലായി വിയറ്റ്നാമിലെ ദുരന്തം - Manorama Onlineയാത്രാപ്രേമി, തോമസ് അവസാനം വീട്ടിലേക്ക് വിളിച്ചത് വെള്ളിയാഴ്ച; നാടിന് ഞെട്ടലായി വിയറ്റ്നാമിലെ ദുരന്തം Manorama Online
- അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ച 25 കാരനെ 'ഗൂഗിൾ പിടിച്ചു'; മൊബൈൽ പൊലീസ് കണ്ടെടുത്തു, യുവാവ് അറസ്റ്റിൽ - Manorama Onlineഅശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ച 25 കാരനെ 'ഗൂഗിൾ പിടിച്ചു'; മൊബൈൽ പൊലീസ് കണ്ടെടുത്തു, യുവാവ് അറസ്റ്റിൽ Manorama Online
- വിവാഹ സദ്യയിൽ മട്ടന്‍ പകരം ചിക്കൻ വിഭവം; ചോദ്യം ചെയ്ത വരന്റെ ബന്ധുക്കളെ തല്ലിച്ചതച്ചു, രക്ഷിച്ചത് പൊലീസെത്തി - Manorama Onlineവിവാഹ സദ്യയിൽ മട്ടന്‍ പകരം ചിക്കൻ വിഭവം; ചോദ്യം ചെയ്ത വരന്റെ ബന്ധുക്കളെ തല്ലിച്ചതച്ചു, രക്ഷിച്ചത് പൊലീസെത്തി Manorama Online
- ‘ടാൽറോപ്’ കമ്പനിയിലെ ശമ്പള കുടിശിക; പരാതി പ്രവാഹം, നടപടിയെടുക്കാതെ കമ്പനി - Manorama Online‘ടാൽറോപ്’ കമ്പനിയിലെ ശമ്പള കുടിശിക; പരാതി പ്രവാഹം, നടപടിയെടുക്കാതെ കമ്പനി Manorama Online
- അച്ചാമ്മ ഈപ്പൻ അന്തരിച്ചു - Manorama Onlineഅച്ചാമ്മ ഈപ്പൻ അന്തരിച്ചു Manorama Online
- പാക്കിസ്ഥാനിൻ ജനസംഖ്യാ നിയന്ത്രണത്തിനും സൈനിക മേധാവി; സമിതിയിൽ അസിം മുനീറും - Manorama Onlineപാക്കിസ്ഥാനിൻ ജനസംഖ്യാ നിയന്ത്രണത്തിനും സൈനിക മേധാവി; സമിതിയിൽ അസിം മുനീറും Manorama Online
- ജാനകിയമ്മയ്ക്കു വിട...; തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി അന്തരിച്ചു - Manorama Onlineജാനകിയമ്മയ്ക്കു വിട...; തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി അന്തരിച്ചു Manorama Online
- വിയറ്റ്നാം ബോട്ടപകടം: മലയാളി ദമ്പതികൾ ഉൾപ്പെടെ 15 മരണം, പാലക്കാട്ട് വയോധിക കൊല്ലപ്പെട്ടു– പ്രധാനവാർത്തകൾ - Manorama Onlineവിയറ്റ്നാം ബോട്ടപകടം: മലയാളി ദമ്പതികൾ ഉൾപ്പെടെ 15 മരണം, പാലക്കാട്ട് വയോധിക കൊല്ലപ്പെട്ടു– പ്രധാനവാർത്തകൾ Manorama Online
- വിയറ്റ്നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും - keralavisionnews.comവിയറ്റ്നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും keralavisionnews.com
Mathrubhumi
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന് February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
- തെലങ്കാന മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചു; കഴുതയെ മോഷ്ടിച്ചതിന് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ February 19, 2022ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ കഴുതയെ മോഷ്ടിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെലങ്കാനയിലെ എൻഎസ്യുഐ അധ്യക്ഷൻ വെങ്കട്ട് ബാൽമൂർ ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ കഴുതയുടെ ശരീരത്തിൽ ചന്ദ്രശേഖർ റാവുവിൻറെചിത്രം പതിപ്പിച്ചായിരുന്നു പ്രതിഷേധം.സം […]
K Vartha
- UIDAI | 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില്‍ അസാധുവാകുമോ? വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ യുഐഡിഎഐ May 23, 2024ന്യൂഡെല്‍ഹി: (KVARTHA) പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില്‍ ജൂണ്‍ 14 ന് ശേഷം അസാധുവാകുമെന്ന വാര്‍ത്തയ്ക്കെതിരെ പ്രതികരണവുമായി യുഐഡിഎഐ(യുനീക് ഐഡന്റിഫികേഷന്‍ അധോറിറ്റി ഓഫ് ഇന്‍ഡ്യ). സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വ്യാപകമായ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യത്തില്‍ യുഐഡിഎഐ പ്രതികരണവുമായി രംഗത്തെത്തിയത്. പ്രചരി […]
- Controversy | പാനൂരിലെ രക്തസാക്ഷി മന്ദിരം ഉദ് ഘാടനത്തില്‍ നിന്നും എംവി ഗോവിന്ദന് വിട്ടുനിന്നത് ചര്‍ചയായി; വിശദീകരണവുമായി എംവി ജയരാജന് May 23, 2024കണ്ണൂര്‍: (KVARTHA) തലശേരി താലൂകിലെ സ്ഥിരം രാഷ്ട്രീയ സംഘര്‍ഷഭൂമിയായ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കായി സിപിഎം നിര്‍മിച്ച രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ഉദ് ഘാടനത്തിന് സംസ്ഥാന സെക്രടറി എംവി ഗോവിന്ദന് പങ്കെടുക്കാത്തത് അണികളില്‍ പ്രതിഷേധത്തിനിടയാക്കുന്നു. രാഷ്ട്രീയ വിവാദം ഭയന്നല്ല പാര്‍ടി സംസ്ഥാന സെക്രടറി പങ്കെടുക്കാത്തതെന്ന് കണ്ണൂര്‍ ജി […]
- Jaundice | ചപ്പാരപ്പടവ് പഞ്ചായതില്‍ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് May 23, 2024കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായതില്‍ മഞ്ഞപ്പിത്ത(ഹെപ്പറ്റെറ്റിസ് എ)കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പ്രദേശത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 50 ല്‍ അധികം മഞ്ഞപ്പിത്ത കേസുകളും രണ്ട് മരണവും റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ് പഞ്ചായത്.ഈ വര്‍ഷം ജില്ലയില്‍ പരിയാരം, തൃപ്പങ്ങോട്ടൂര്‍, മ […]
- Jailed | ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്: സിഡ് കോ മുന്‍ സെയില്‍സ് മാനേജര്‍ക്ക് 3 വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും May 23, 2024തിരുവനന്തപുരം: (KVARTHA) ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സിഡ് കോ മുന്‍ സെയില്‍സ് മാനേജരും ടോടല് 4 യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മയ്ക്ക് മൂന്ന് വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി. 2005 ജനുവരി മുതല്‍ 2008 നവംബര്‍ വരെ സിഡ്കോ സെയില്‍സ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയള […]
- Meeting | യുജി ഓണ്‍ലൈന്‍ അപേക്ഷയിലെ തകരാര്‍: കെ എസ് യു നേതാക്കള്‍ കണ്ണൂര്‍ സര്‍വകലാശാല വിസിയുമായി കൂടിക്കാഴ്ച നടത്തി May 23, 2024കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ യൂനിവേഴ്സിറ്റി യു ജി അഡ് മിഷന് ഓണ്‍ലൈന്‍ ആപ്ലികേഷന് നല്കുമ്പോള് സാങ്കേതിക തകരാറുകള്‍ കാരണം പ്രയാസം നേരിടുന്ന വിദ്യാര്‍ഥികളുടെയും ആശങ്കകള്‍ പരിഹരിക്കണമെന്നും എന്‍ എസ് എസ് അടക്കമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഗ്രേസ് മാര്‍ക് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വെയിറ്റേജ് നല്‍കണമെന്നും പുതിയ അകാഡമ […]
Siraj Live
- യുപിയില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിടത്തില്‍ നിന്നും താഴെക്കെറിഞ്ഞ് കൊലപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം രണ്ട് പേര് പിടിയില്‍ July 11, 2026പെണ്‍കുട്ടിയുടെ തലക്ക് ഗുരുതരമായ പരിക്കേറ്റിരുന്നതായും ശരീരത്തില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടായിരുന്നതായും കുടുംബം പറഞ്ഞു
- ‘പാട്ടിന്റെ അമ്മക്ക് പ്രണാമം’; എസ് ജാനകിയെ അനുസ്മരിച്ച് മുഖ്യമന്ത്രി July 11, 2026കാലത്തെ അതിജീവിക്കുന്ന അമൂല്യ സമ്പത്താണ് ജാനകിയമ്മയുടെ ഗാനങ്ങള്‍
- കൊച്ചിയില്‍ എംഡിഎംഎയുമായി പ്രൊഡക്ഷന്‍ കണ്ട്രോളര് പിടിയില്‍ July 11, 2026ഇയാള്‍ താമസിച്ചിരുന്ന എളംകുളത്തെ ലോഡ്ജ് മുറിയില്‍ നിന്ന് 5.6 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
- ഓപ്പറേഷന് തൂഫാന്; 127 പേര് കൂടി അറസ്റ്റില്‍ July 11, 2026ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ 6394 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
- തമിഴ്നാട്ടില്‍ കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ ഷോക്കേറ്റ് നാല് മരണം July 11, 2026ലോഹ പൈപ്പ് ഉയര്‍ത്തി താഴേക്ക് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത് അബദ്ധത്തില്‍ മുകളിലൂടെ പോയ ഹൈ-ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയത്.
