National News highlights- ദേശീയ വാർത്തകൾ
- "ലീബെരി സോത്തോ ലാ ഗ്രാസിയ" (കൃപയാൽ സ്വതന്ത്രർ) എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി പാപ്പായ്ക്ക് നൽകി - Vatican News May 4, 2026"ലീബെരി സോത്തോ ലാ ഗ്രാസിയ" (കൃപയാൽ സ്വതന്ത്രർ) എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി പാപ്പായ്ക്ക് നൽകി Vatican News
- 50-ലും തളരാത്ത വീര്യം; ദളപതി വിജയ്യുടെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുന്നു - Express Kerala May 4, 202650-ലും തളരാത്ത വീര്യം; ദളപതി വിജയ്യുടെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുന്നു Express Kerala
- Kerala Election Results 2026 LIVE: യുഡിഎഫ് തരംഗത്തിൽ തകർന്ന് ഇടതുകോട്ടകൾ; മൂന്ന് അക്കൗണ്ട് തുറന്ന് ബിജെപി - News18 Malayalam May 4, 2026Kerala Election Results 2026 LIVE: യുഡിഎഫ് തരംഗത്തിൽ തകർന്ന് ഇടതുകോട്ടകൾ; മൂന്ന് അക്കൗണ്ട് തുറന്ന് ബിജെപി News18 Malayalamചെങ്കൊടി താഴെവെച്ച് ചെക്കോട്ട പിടിച്ച് പഴയ സഖാവ്; ഇരുപത് വർഷത്തിനുശേഷം അമ്പലപ്പുഴയിൽ യുഡിഎഫ് Mathrubhumiജയിച്ചില്ലെങ്കിൽ യുഡിഎഫ് ഉലയും, പരാജയപ്പെട്ടാൽ ഒരു സംസ്ഥാനത്തും ഭരണമില്ലാതെ സിപിഎം; വേരുറപ്പിക്കാൻ ബിജെപി Manorama Onlineആഞ്ഞടിച്ച് […]
- ബംഗാളിൽ കാവിവസന്തം; തൃണമൂൽ കോട്ടകൾ തകർത്ത ബിജെപി കുതിപ്പിന് പിന്നിലെ രഹസ്യമെന്ത്? - Indian Express - Malayalam May 4, 2026ബംഗാളിൽ കാവിവസന്തം; തൃണമൂൽ കോട്ടകൾ തകർത്ത ബിജെപി കുതിപ്പിന് പിന്നിലെ രഹസ്യമെന്ത്? Indian Express - Malayalamബംഗാളിൽ കാവി വസന്തം; ചരിത്ര വിജയത്തിലേക്ക് ബിജെപി, തകർന്നടിഞ്ഞ് തൃണമൂൽ Mathrubhumiവ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാൾട്ടയിൽ മേയ് 21ന് റീ പോളിങ് Manorama Onlineസ്ട്രോങ് റൂമുകളിൽ വൈദ്യുതിയില്ല, സിസിടിവി ഓഫാക്കി; വോട്ടെണ്ണലിന് മുമ്പ് ഗുരുതര ആരോപണവുമായി […]
- അപ്രതീക്ഷിത ‘എൻട്രി’യായെത്തി; തൃക്കരിപ്പൂരിൽ മിന്നും ജയവുമായി സന്ദീപ് വാരിയർ - Manorama Online May 4, 2026അപ്രതീക്ഷിത ‘എൻട്രി’യായെത്തി; തൃക്കരിപ്പൂരിൽ മിന്നും ജയവുമായി സന്ദീപ് വാരിയർ Manorama Onlineഅന്നത്തെപോലെ ഇന്നും രണ്ടുപേർ; നാലു പതിറ്റാണ്ടിനിടെ സന്ദീപ് വാര്യർ ചവിട്ടിക്കയറിയത് ചരിത്രത്തിലേക്ക് Mathrubhumiതൃക്കരിപ്പൂരിന്റെ കൈ പിടിച്ച് സന്ദീപ് വാര്യർ; കോൺഗ്രസിന് അട്ടിമറി ജയം Asianet News Malayalam'കോണ്‍ഗ്രസ് ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ടീം പോലെ, എല്‍ഡി […]
- ‘പേട്രിയറ്റ്’ കാണാൻ മോഹൻലാൽ ന്യൂജഴ്സിയിലെ സ്പാർട്ടയിൽ എത്തി - Manorama Online May 4, 2026‘പേട്രിയറ്റ്’ കാണാൻ മോഹൻലാൽ ന്യൂജഴ്സിയിലെ സ്പാർട്ടയിൽ എത്തി Manorama Onlineമലയാളത്തിലെ താരസൂര്യന്മാരുടെ മഹാസംഗമം; 'പേട്രിയറ്റ്' പുതിയ ടീസർ പുറത്ത് Mathrubhumiസിനിമയുടെ പകുതി കൊള്ളാം, മുക്കാൽ കൊള്ളാം എന്നെല്ലാം അഭിപ്രായങ്ങളുണ്ട്; പ്രേക്ഷകർ സ്വയം തീരുമാനിക്കട്ടേയെന്ന് മമ്മൂട്ടി Indian Express - Malayalamസമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും കളക്ഷനിൽ കുത […]
- 'കേരളത്തിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തു നിർത്തിയതിന് നന്ദി' - manoramanews.com May 4, 2026'കേരളത്തിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തു നിർത്തിയതിന് നന്ദി' manoramanews.comജയിച്ചത് രമേഷ് പിഷാരടി മാത്രം, ജനവിധിയിൽ രക്ഷപ്പെടാതെ ചലച്ചിത്ര-സീരിയൽ താരങ്ങൾ Mathrubhumiഅഖിൽ മാരാരും റോബിനും അഞ്ജലിയും എട്ടുനിലയിൽ പൊട്ടി; ജയിച്ചു കയറിയത് പിഷാരടി മാത്രം Indian Express - Malayalamയു.ഡി.എഫ് അധികാരത്തിൽ വരും, മുഖ്യമന്ത്രി ആരാകുമെന്ന് കോൺഗ് […]
- വട്ടിയൂർക്കാവിനെ കൈപിടിയിൽ ഒതുക്കി മുരളീധരൻ; കട്ടയ്ക്ക് നിന്നിട്ടും അവസാനം തോൽവി നേടി വി കെ പ്രശാന്ത് - Asianet News Malayalam May 4, 2026വട്ടിയൂർക്കാവിനെ കൈപിടിയിൽ ഒതുക്കി മുരളീധരൻ; കട്ടയ്ക്ക് നിന്നിട്ടും അവസാനം തോൽവി നേടി വി കെ പ്രശാന്ത് Asianet News MalayalamVattiyoorkavu Election Results 2026 Live: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026 തത്സമയ അപ്ഡേറ്റുകൾ Indian Express - Malayalam2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്ഡേറ്റുകൾ : CPIM ന്റെ അഡ്വ. വി.കെ. പ്രശാന്ത് 01:30 PM ൽ ലീഡ് ചെയ്യുന് […]
- യുഡിഎഫ് പടയോട്ടം; തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ് - manoramanews.com May 4, 2026യുഡിഎഫ് പടയോട്ടം; തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ് manoramanews.com12 മന്ത്രിമാർക്ക് തോൽവി; അടിപതറി പ്രമുഖർ, തകർന്ന് വീണ് കോട്ടകൾ Mathrubhumiവി പി അബ്ദുൾ റഷീദ്; ധർമടത്തെ ചെങ്കോട്ടയിൽ പിണറായിയെ വിറപ്പിച്ച യൂത്ത് കോൺഗ്രസുകാരൻ News18 Malayalamകേരളത്തിൽ യുഡിഎഫ് തരംഗം; ആഹ്ലാദ പ്രകടനം തുടങ്ങി പ്രവർത്തകർ - ചിത്രങ്ങൾ Manorama Onlineകേരളമാകെ ആഞ്ഞടിച്ച് യുഡിഎ […]
- 'ലൗ ആന്റ് യൂ': സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധായികയാവുന്നു - News18 Malayalam May 4, 2026'ലൗ ആന്റ് യൂ': സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധായികയാവുന്നു News18 Malayalam
- മധ്യപ്രദേശിലെ രത്ലാമിന് സമീപം രാജധാനി എക്സ്പ്രസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ May 17, 2026കോട്ട: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന്റെ കോച്ചില്‍ ഞായറാഴ്ച പുലര്‍ച്ചെ വന്‍ തീപിടിത്തമുണ്ടായി. മധ്യപ്രദേശിലെ രത്ലാം ജില്ലയില്‍ വെച്ചുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചു. വിക്രംഗഡ് അലോട്ട് റെയില്‍വേ സ്റ്റേഷന് സമീപം പുലര്‍ച്ചെ 5:15 ഓടെയാണ് തിരുവനന്തപുരം - ഹസ്രത് നിസാമ […]
- ബെംഗളൂരുവിൽ സ്ത്രീയുടേത് കരുതുന്ന അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. സർജാപൂരിന് സമീപം മുഗളൂരുള്ള തടാകത്തിന് സമീപത്തുനിന്നാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. May 17, 2026ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീയുടേത് കരുതുന്ന അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. സർജാപൂരിന് സമീപം മുഗളൂരുള്ള തടാകത്തിന് സമീപത്തുനിന്നാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. കന്നുകാലികളെ മേയ്ക്കാൻ ഇറങ്ങിയവരാണ് തടാകത്തിന് സമീപം അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. തുടർ […]
- ഛത്തീസ്ഗഡിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേർ കസ്റ്റഡിയിൽ May 17, 2026കവര്‍ധ: ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലമായി മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. വെള്ളിയാഴ്ച രാത്രിയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ശനിയാഴ്ച രാവിലെ വനത്തിനുള്ളില്‍ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. സംഭവത്തില്‍ രണ്ട് സംശയാസ്പദമായ യുവാക്കളെ പോലീസ് ക […]
- 48 മണിക്കൂറിനിടെ രണ്ടാമത്തെ വർദ്ധനവ്; ഡൽഹിയിൽ സിഎൻജി വില കിലോയ്ക്ക് 80 രൂപ കടന്നു May 17, 2026ഡല്‍ഹി: ആഗോള എണ്ണപ്രതിസന്ധിക്കിടെ തലസ്ഥാന നഗരത്തിലും പരിസരപ്രദേശങ്ങളിലും സിഎന്‍ജി വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പ്രമുഖ നഗര ഗ്യാസ് വിതരണക്കാരായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് ഞായറാഴ്ച സിഎന്‍ജി വില കിലോയ്ക്ക് 1 രൂപ കൂടി വര്‍ദ്ധിപ്പിച്ചു. 48 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് വില കൂട്ടുന്നത്. ഇതോടെ ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ യാത്രക്കാരുടെ യാത്രാച്ചെലവ് ഇനിയും […]
- ജീൻസ് ധരിക്കുന്നത് എതിർത്ത പിതാവിന് നേരെ വെടിയുതിർത്ത യുവതി അറസ്റ്റിൽ. പഞ്ചാബിലെ ഖൽചിയാനിലാണ് സംഭവം. 21കാരിയായ സ്നേഹ്ദീപ് കൗർ ആണ് പിതാവ് പർമിന്ദർ സിംഗിന് നേരെ വെടിയുതിർത്ത്. May 17, 2026അമൃത്സർ: ജീൻസ് ധരിക്കുന്നത് എതിർത്ത പിതാവിന് നേരെ വെടിയുതിർത്ത യുവതി അറസ്റ്റിൽ. പഞ്ചാബിലെ ഖൽചിയാനിലാണ് സംഭവം. 21കാരിയായ സ്നേഹ്ദീപ് കൗർ ആണ് പിതാവ് പർമിന്ദർ സിംഗിന് നേരെ വെടിയുതിർത്ത്. വെടിയേറ്റ ഇയാളെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയേറ്റ പർമിന്ദർ സിംഗിന്റ […]
- ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് ഇന്ത്യ; സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്ന് യുഎന്നിൽ ആവശ്യം May 17, 2026ഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും സിവിലിയന്‍ ജീവനക്കാരുടെ ജീവന് അപകടത്തിലാക്കുന്ന നടപടികളും ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പാര്‍വതനേനി ഹരീഷ്. സുരക്ഷിതമായ കപ്പല്‍ യാത്ര ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ പൂര്‍ണ്ണമായും മാനിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ട […]
- ഏഴ് ദേശീയപാതാ വികസനം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ പശ്ചിമ ബംഗാൾ സർക്കാരിന്റെ അനുമതി May 17, 2026കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഏഴ് പ്രധാന ദേശീയപാതകളുടെ വികസന ചുമതല ദേശീയപാത അതോറിറ്റിക്കും, നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിനും കൈമാറാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി. ഇതോടെ സംസ്ഥാനത്തെ പ്രധാന റോഡ് കോറിഡോറുകളില്‍ ദീര്‍ഘനാളായി മുടങ്ങിക്കിടന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴ […]
- നീറ്റ് പരീക്ഷാ വിവാദം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി May 17, 2026ഡല്‍ഹി: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പദവിയില്‍ നിന്ന് പുറത്താക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ശനിയാഴ്ച ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. '22 ലക്ഷം നീറ്റ് വിദ്യാര്‍ത്ഥികളാണ് വഞ്ചിക്കപ്പെട്ടിരിക്കുന […]
- സൈബർ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും: ദുബായിലുള്ള ഗ്രനേഡ സ്വദേശി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ May 17, 2026ഡല്‍ഹി: ഇന്ത്യയില്‍ വന്‍തോതില്‍ ബെറ്റിംഗ്, ഗെയിമിംഗ്, സൈബര്‍ തട്ടിപ്പുകള്‍ എന്നിവയിലൂടെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രനേഡ (കരീബിയന്‍ രാജ്യം) സ്വദേശി ഇ.ഡി നിരീക്ഷണത്തില്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ പേയ്മെന്റ് കമ്പനിയുടെ യഥാര്‍ത്ഥ ഉടമ ഇയാളാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേ […]
- സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയർത്തി; രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി May 17, 2026ഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34-ല്‍ നിന്ന് 37 ആയി ഉയര്‍ത്താനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയതായി കേന്ദ്ര നിയമമന്ത്രി അര്ജുന് റാം മേഘ്വാള് ഞായറാഴ്ച അറിയിച്ചു. 'ചീഫ് ജസ്റ്റിസ് ഒഴികെ, സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33-ല്‍ നിന്ന് 37 ആയി ഉയര്‍ത്താന്‍ രാഷ്ട്രപതി അനുമതി നല്‍കിയിട്ടുണ്ട് […]
