News from Middle East അറേബ്യൻ വാർത്ത
- ലൈസൻസില്ലാത്ത കെട്ടിടത്തിൽ തീർഥാടകരെ താമസിപ്പിച്ച രണ്ട് ഉംറ കമ്പനികൾ അടപ്പിച്ചു - Mathrubhumi News Paper Todayലൈസൻസില്ലാത്ത കെട്ടിടത്തിൽ തീർഥാടകരെ താമസിപ്പിച്ച രണ്ട് ഉംറ കമ്പനികൾ അടപ്പിച്ചു Mathrubhumi News Paper Today
- വാഹനാപകടങ്ങൾ കാണാൻ വേഗം കുറച്ചാൽ പിഴ - Mathrubhumi News Paper Todayവാഹനാപകടങ്ങൾ കാണാൻ വേഗം കുറച്ചാൽ പിഴ Mathrubhumi News Paper Today
- ലിവ ഈന്തപ്പഴ മഹോത്സവം ഇന്നുമുതൽ - Mathrubhumi News Paper Todayലിവ ഈന്തപ്പഴ മഹോത്സവം ഇന്നുമുതൽ Mathrubhumi News Paper Today
- റോബോട്ട് അധ്യാപകർ പഠനനിലവാരം ഉയർത്തുമെന്ന് കണ്ടെത്തൽ - Mathrubhumi News Paper Todayറോബോട്ട് അധ്യാപകർ പഠനനിലവാരം ഉയർത്തുമെന്ന് കണ്ടെത്തൽ Mathrubhumi News Paper Today
- അന്താരാഷ്ട്ര കുറ്റവാളികളെ കൈമാറി ദുബായ് - Mathrubhumi News Paper Todayഅന്താരാഷ്ട്ര കുറ്റവാളികളെ കൈമാറി ദുബായ് Mathrubhumi News Paper Today
- അജ്മാനിൽ 6.3 കോടിയുടെ റോഡുവികസനം പൂർത്തിയായി - Mathrubhumi News Paper Todayഅജ്മാനിൽ 6.3 കോടിയുടെ റോഡുവികസനം പൂർത്തിയായി Mathrubhumi News Paper Today
- അൽ മുസ്തക്ബാൽ സ്ട്രീറ്റ് വികസനത്തിന് 63.3 കോടി ദിർഹത്തിന്റെ കരാർ - Mathrubhumi News Paper Todayഅൽ മുസ്തക്ബാൽ സ്ട്രീറ്റ് വികസനത്തിന് 63.3 കോടി ദിർഹത്തിന്റെ കരാർ Mathrubhumi News Paper Today
- ഇന്ത്യയുമായി വ്യാപാരപങ്കാളിത്തം വർധിപ്പിക്കാൻ ഷാർജ - Mathrubhumi News Paper Todayഇന്ത്യയുമായി വ്യാപാരപങ്കാളിത്തം വർധിപ്പിക്കാൻ ഷാർജ Mathrubhumi News Paper Today
- യു.പി. ജയരാജ് അനുസ്മരണം - Mathrubhumi News Paper Todayയു.പി. ജയരാജ് അനുസ്മരണം Mathrubhumi News Paper Today
- നിമിഷപ്രിയയുടെ മോചനത്തിന് വഴി തെളിയുന്നു, നിർണായക ഇടപെടലുമായി കാന്തപുരം, യെമനിലെ പുരോഹിതനുമായി ബന്ധപ്പെട്ടു - Kerala Kaumudiനിമിഷപ്രിയയുടെ മോചനത്തിന് വഴി തെളിയുന്നു, നിർണായക ഇടപെടലുമായി കാന്തപുരം, യെമനിലെ പുരോഹിതനുമായി ബന്ധപ്പെട്ടു Kerala Kaumudi
- പുതിയ പാർട്ടിയുമായി മസ്ക്, നിപ ബാധിതയുടെ നില ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ - Samakalika Malayalam July 6, 2025പുതിയ പാർട്ടിയുമായി മസ്ക്, നിപ ബാധിതയുടെ നില ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ Samakalika Malayalamരാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്; യുഎസ് ജനതയ്ക്ക് സ്വാതന്ത്ര്യം തിരിച്ചു നൽകുക ലക്ഷ്യമെന്ന് പ്രഖ്യാപനം Manorama Online'അമേരിക്ക പാർട്ടി'; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക് Mathrubhumiസ്വാതന്ത്ര്യദിനത്തിൽ വൺ ബിഗ്, ബ്യൂട്ടിഫുൾ ബില […]
- ഗാസ സമാധാനത്തിലേക്ക്; അനുകൂലമായി പ്രതികരിച്ച് ഹമാസ് - Mathrubhumi July 6, 2025ഗാസ സമാധാനത്തിലേക്ക്; അനുകൂലമായി പ്രതികരിച്ച് ഹമാസ് Mathrubhumiഒരു മാസം : ഭക്ഷണത്തിന് കൈനീട്ടിയ 613 പേരെ കൊന്നുതള്ളി Deshabhimaniഹമാസുമായുള്ള ചർച്ചയ്ക്ക് ഇസ്രായേൽ സംഘം ദോഹയിലേക്ക്; നെതന്യാഹു-ട്രംപ് കൂടിക്കാഴ്ച നാളെ Media Oneഇനിയൊരു ‘ഹമാസ്താൻ’ ഉണ്ടാവില്ല; വെടിനിർത്തൽ നിർദേശത്തിനു പിന്നാലെ നെതന്യാഹു Manorama Onlineവെടിനിര്ത്തലിന് സമ്മതം; നിലപാട് അറിയിച്ച […]
- നിപ്പ: യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു - Manorama Online July 6, 2025നിപ്പ: യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു Manorama Onlineനിപ: സമ്പര്ക്കപ്പട്ടികയില് 425 പേര്, മലപ്പുറത്ത് 12 പേര് ചികിത്സയില്, അഞ്ച് പേര് ഐസിയുവില് Mathrubhumiഅതിജീവിക്കാം കരുതലോടെ Deshabhimaniനിപ ബാധിതയുടെ ബന്ധുവിന് പനി; വീടിനു സമീപം വവ്വാൽ കൂട്ടത്തെ കണ്ടെത്തി Manorama Newsപാലക്കാട് നിപ സ്ഥിരീകരിച്ച 38കാരിയുടെ നില അതീവഗുരുതരം, 12 […]
- പിറന്നാളിന്റെ തലേന്ന് ഇന്സ്റ്റഗ്രാം പേജ് കാലി!!! ആരാധകരെ ഞെട്ടിച്ച് രണ്ബീര് - reporterlive.com July 6, 2025പിറന്നാളിന്റെ തലേന്ന് ഇന്സ്റ്റഗ്രാം പേജ് കാലി!!! ആരാധകരെ ഞെട്ടിച്ച് രണ്ബീര് reporterlive.com
- മുഹമ്മദലി എത്ര പേരെ കൊന്നു? ആരാണ് ബാബു? അന്വേഷണത്തിന്റെ വല മുറുക്കി പോലീസ് - Mathrubhumi July 6, 2025മുഹമ്മദലി എത്ര പേരെ കൊന്നു? ആരാണ് ബാബു? അന്വേഷണത്തിന്റെ വല മുറുക്കി പോലീസ് Mathrubhumiകൂടരഞ്ഞിയിൽ മരിച്ചത് ഇരിട്ടി സ്വദേശി? യുവാവിനെ തേടി നാലംഗ സംഘമെത്തി; ‘കഞ്ചാവ് ബാബു’വിനെ തിരഞ്ഞ് പൊലീസ് Manorama Online'സ്വസ്ഥതയില്ല സാറേ, കുറ്റബോധം കൊണ്ടുവയ്യ'; 39 വര്ഷത്തിന് ശേഷം കൊലക്കുറ്റം ഏറ്റുപറഞ്ഞ് പ്രതി; മരിച്ചയാളെ തിരഞ്ഞ് പൊലീസ് Manorama Newsപതിനാലാം […]
- ‘കോട്ടയം മെഡിക്കൽ കോളേജിലെ പഠനം ഗംഭീരം, ഹോസ്റ്റൽ ബിഹാറിലേതിനെക്കാൾ മോശം’ - Mathrubhumi July 6, 2025‘കോട്ടയം മെഡിക്കൽ കോളേജിലെ പഠനം ഗംഭീരം, ഹോസ്റ്റൽ ബിഹാറിലേതിനെക്കാൾ മോശം’ Mathrubhumiബിന്ദുവിന്റെ വീട് ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു Deshabhimani'മന്ത്രി രാജിവെക്കണമെന്ന അഭിപ്രായം എനിക്ക് ഇല്ല, അപകടത്തിൽ അന്വേഷണം നടക്കണം'; വിശ്രുതൻ റിപ്പോർട്ടറിനോട് reporterlive.com'തിരുനാള് ആഘോഷം ഒഴിവാക്കി, ബിന്ദുവിനായി കുര്ബാന നടത്തി പിരിഞ്ഞു
- വോട്ടവകാശം ഉറപ്പിക്കാനുള്ള രേഖകളിൽ ആധാറില്ല; പൗരത്വം തെളിയിക്കാന് ആധാര് മതിയാകില്ല - Mathrubhumi July 6, 2025വോട്ടവകാശം ഉറപ്പിക്കാനുള്ള രേഖകളിൽ ആധാറില്ല; പൗരത്വം തെളിയിക്കാന് ആധാര് മതിയാകില്ല Mathrubhumiതെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഐആർ പരിശോധനയ്ക്കെതിരെ എൻഡിഎ സഖ്യ നേതാവ് ഉപേന്ദ്ര കുശ്വാഹ Deshabhimaniതിര. കമ്മിഷനെ രൂക്ഷമായി വിമർശിച്ച് കോൺ. ബീഹാർ വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ ആക്ഷേപം Kerala Kaumudiലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്പട്ടികവെച്ചുതന്നെ ബിഹാർ നിയമസ […]
- കേരള സർവകലാശാലയുടെ നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന് - Media One July 6, 2025കേരള സർവകലാശാലയുടെ നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന് Media Oneഭാരതാംബ വിവാദം: ‘കേരള’യിൽ ഇന്ന് അടിയന്തര സിൻഡിക്കേറ്റ്; സസ്പെൻഷൻ റദ്ദാക്കാനുള്ള നീക്കം ഉണ്ടായേക്കും Mathrubhumi‘റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വിസിക്ക് അധികാരമില്ല; നടപടി ബാഹ്യസമ്മർദത്താൽ’: സിസാ തോമസിന് മന്ത്രി ബിന്ദുവിന്റെ കത്ത് Manorama Online‘ഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ച […]
- സംയുക്ത ട്രേഡ് യൂണിയൻ ജാഥ - Deshabhimani July 5, 2025സംയുക്ത ട്രേഡ് യൂണിയൻ ജാഥ Deshabhimaniദേശീയ പണിമുടക്ക് ഒൻപതിന്; സംസ്ഥാനം നിശ്ചലമാകുമെന്ന് സമരസമിതി Mathrubhumi News Paper Todayജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ ഐഎൻടിയുസി സഹകരിക്കും Manorama Onlineജൂലൈ 9 : ദേശീയ പണിമുടക്ക് വിജയിപ്പിക്കണം -സംയുക്ത സമിതി Thejas Newsമാറ്റിവച്ച ദേശീയ പണിമുടക്ക് ജൂലൈ 9 ന്, പ്രധാന ആവശ്യങ്ങൾ ഇവയെല്ലാം | Nationwide General S […]
- യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം - Kerala Kaumudi July 5, 2025യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം Kerala Kaumudiസംഘർഷഭരിതം; ഡിഎംഒ ഓഫിസിലേക്കു നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ച് പൊലീസ് Manorama Onlineആരോഗ്യമന്ത്രിയുടെ രാജി തേടി സമരം: സംഘർഷം യൂത്ത് കോൺഗ്രസ് മാർച്ചിൽ ലാത്തിവീശി പൊലീസ് Manorama Onlineജൂലായ് 6 ചിത്രങ്ങളിലൂടെ Mathrubhumiകലാപാഹ്വാനം; ലക്ഷ്യം ആരോഗ്യമേഖലയെ തകർക്കൽ: ഡിവൈഎഫ്ഐ Deshabhimani […]
- സംസ്ഥാനത്ത് ബുധനാഴ്ച മുതല് തീവ്രമഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില് ഓറഞ്ച്, യെല്ലോ അലര്ട്ട് July 14, 2025കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മുതല് മഴ തീവ്രമാകുമെന്നും മുന്നറിയിപ്പില് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില് വിവിധ ജില്ലകളില് യെല്ലോ, ഓറഞ്ച് അലര്ട്ടുകള് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂര്, കാസര്കോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും 17ന് ആലപ്പ […]
- ഇന്ന് ജൂലൈ 14, സ്രാവ് അവബോധ ദിനം, ശരത് കുമാറിന്റെയും ഗീതയുടേയും കെ ആർ ഗൗരിയമ്മയുടെയും ജന്മദിനം, ലൂയി എട്ടാമന് തന്റെ പിതാവായ ഫിലിപ്പ് രണ്ടാമന്റെ മരണത്തോടെ ഫ്രാന്സിന്റെ രാജാവായതും ഇന്നേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന് July 14, 2025. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും … ************** . ' JYOTHIRGAMAYA '. ്്്്്്്്്്്്്്്്. 🌅ജ്യോതിർഗ്ഗമയ🌅 കൊല്ലവർഷം 1200 മിഥുനം 30അവിട്ടം / ചതുർത്ഥി2025 ജൂലൈ 14, തിങ്കൾ ഇന്ന് ; * സ്രാവ് അവബോധ ദിനം ! [ Shark Awareness Day ;കടൽ ജീവികളായ സ്രവുകളെകുറിച്ച് അറിയാനും പൊതുജനാവബോധം സൃഷ്ടിയ്ക […]
- നിപയിൽ ജാഗ്രത. അതീവ സുരക്ഷ മുൻകരുതലുമായി ആരോഗ്യ വകുപ്പ്. ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം July 14, 2025പാലക്കാട്: സംസ്ഥാനത്ത് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോർട്ട് ച […]
- ഇസ്രയേലി ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിനു മുറിവേറ്റതായി സ്ഥിരീകരണം July 14, 2025പശ്ചിമ ടെഹ്റാനിൽ കഴിഞ്ഞ മാസം ഇറാൻ സുപ്രീം നാഷനൽ കൗൺസിൽ യോഗം നടക്കുമ്പോൾ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനു കാലിൽ പരുക്കേറ്റെന്നു ഇറാൻ വാർത്താ ഏജൻസി ഫാർസ് പറയുന്നു. പരുക്ക് സാരമുള്ളതല്ല. ജൂൺ 16നു രാവിലെ ആയിരുന്നു ആക്രമണമെന്നു വിപ്ലവ ഗാർഡുകളുടെ നിയന്ത്രണത്തിലുള്ള ഏജൻസി പറഞ്ഞു. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് യോഗം നടന്നിരുന്നത്. പാ […]
- രാജി വാർത്ത കാഷ് പട്ടേൽ തള്ളി; പാം ബോണ്ടിക്കു ട്രംപിന്റെ പിന്തുണ, എപ്സ്റ്റീനെ മറക്കാൻ ആഹ്വാനം July 14, 2025ലൈംഗിക കുറ്റവാളി ജെഫ്റി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ വിവാദമായി ആളിപ്പിടിക്കുന്നതിനിടയിൽ, എഫ് ബി ഐ ഡയറക്റ്റർ കാഷ് പട്ടേൽ രാജി സാധ്യത തള്ളി. അത്തരം വാർത്തകളിൽ സത്യമില്ലെന്നു അദ്ദേഹം ശനിയാഴ്ച്ച എക്സിൽ കുറിച്ചു. "ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ സിദ്ധാന്തങ്ങൾ സത്യമല്ല. അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല," അദ്ദേഹം കുറിച്ചു. "പ്രസിഡന്റ് ട്രംപിനു കീ […]
- കൊച്ചിയിൽ ഫർണിച്ചർ കടയിൽ തീപിടുത്തം July 14, 2025കൊച്ചി : കൊച്ചി നോർത്ത് പാലത്തിന് സമീപം ടൌൺഹാളിന് സമീപത്തെ ഫർണിച്ചർ കടയിൽ തീപിടുത്തം. പുലർച്ചെ 3 മണിയോടെയാണ് ഫർണീച്ചർ കടയിൽ തീ പടർന്ന് പിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കി.
- ട്രംപ് ചുമത്തിയ 30% തീരുവയിൽ ഇ യുവിനു രോഷം; തിരിച്ചടിക്കണമെന്നു നേതാക്കൾ July 13, 2025യൂറോപ്യൻ യൂണിയനു മേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 30% ഇറക്കുമതി തീരുവ ചുമത്തിയതിനോടു ശക്തമായി പ്രതികരിക്കണമെന്ന് യൂണിയനിലെ 27 അംഗ രാജ്യങ്ങളിലും ആവശ്യം ഉയർന്നു. വ്യാപാര ചർച്ചകൾ തുടർന്നു കൊണ്ടിരിക്കെയാണ് ട്രംപ് ഏകപക്ഷീയമായി തീരുവ പ്രഖ്യാപിച്ചത്. ഇ യുവുമായി വ്യാപാര ബന്ധങ്ങളിൽ സന്തുലിതാവസ്ഥ ഇല്ലെന്നാണ് ട്രംപിന്റെ ആരോപണം. ഇ യുവുമായുളള വ്യാപാരത്തിൽ യുഎസിനു $235 […]
- ഒ’ഡൊനെൽ മനുഷ്യരാശിക്ക് ഭീഷണി, യുഎസ് പൗരത്വം റദ്ദാക്കുമെന്ന് ട്രംപ് ; പ്രസിഡന്റിനെതിരെ വിമർശനം തുടർന്ന് നടി, രാജ്യത്തിന് അപമാനമെന്ന് പോസ്റ്റ് July 13, 2025തന്റെ ദീർഘകാല വിമർശക, നടിയും കൊമേഡിയനുമായ റോസി ഒ 'ഡോനെലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞത് പുതിയ വിവാദത്തിന് തിരികൊളുത്തി. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കിട്ട പോസ്റ്റിൽ ഒ ‘ഡോനെൽ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാണന്നാണ് പ്രസിഡന്റ് ആരോപിച്ചത്. "റോസി ഒ ‘ഡോനെൽ ന […]
- കാട്ടുതീ പടരുന്നു: യു എസിൽ ഗ്രാൻഡ് കാന്യൻ നാഷനൽ പാർക്ക് അടച്ചു, സന്ദർശകരെ ഒഴിപ്പിച്ചു July 13, 2025പടിഞ്ഞാറൻ യുഎസിൽ വിസ്മയമായ ഗ്രാൻഡ് കാന്യൻ നാഷനൽ പാർക്ക് സമീപത്തു കാട്ടു തീ പടർന്നതിനെ തുടർന്ന് അടച്ചു. രണ്ടു കാട്ടുതീകൾ വ്യാപിച്ചു കൊണ്ടിരിക്കെ പാർക്കിൽ നിന്നു നൂറു കണക്കിനു സന്ദർശകരെ ഒഴിപ്പിച്ചിരുന്നു. ഡ്രാഗൺ ബ്രാവോ, വൈറ്റ് സേജ് അഗ്നിബാധകളിൽ നിന്നു രക്ഷയ്ക്കു പാർക്കിന്റെ നോർത്തേൺ റിം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചുവെന്നു അറിയിപ്പിൽ പറയുന്നു. തീയുട […]
- ഗാലപ് പോളിൽ 79% കുടിയേറ്റത്തെ സ്വാഗതം ചെയ്യുന്നു; ട്രംപിന്റെ കുടിയേറ്റ നയത്തെ 62% എതിർക്കുന്നു July 13, 2025കുടിയേറ്റം യുഎസിനു ഗുണം ചെയ്യുന്നുവെന്നു ഗാലപ് നടത്തിയ പോളിംഗിൽ 79% അമേരിക്കക്കാർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 15% വർധനയാണിത്. 2021 മുതൽ 2024 വരെ മറിച്ചായിരുന്നു കൂടുതൽ പേർ ചിന്തിച്ചിരുന്നത്. ഇപ്പോഴത്തെ മാറ്റത്തിനു പ്രധാന കാരണം റിപ്പബ്ലിക്കൻ അനുഭാവികളുടെ കാഴ്ചപ്പാടിൽ ഉണ്ടായ മാറ്റമാണെന്നു സർവേ കാണുന്നു. കുടിയേറ്റത്തിന്റെ പ്രയോജനങ്ങൾ കാണുന്ന ഡെ […]