Sports News -കായിക വാർത്തകൾ

  • അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തെ തോല്പിച്ച് സൌരാഷ്ട്ര November 9, 2025
    അഹമ്മദാബാദ് :  23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് സൌരാഷ്ട്രയോട് തോൽവി. മൂന്ന് വിക്കറ്റിനായിരുന്നു സൌരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 280 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്ര എട്ട് പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. ക്വിൻഷ് പദാലിയയുടെ ഓൾ റൌണ്ട് പ്രക […]
  • രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം സൗരാഷ്ട്രയെ നേരിടും November 7, 2025
    തിരുവനന്തപുരം - രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് (ശനിയാഴ്ച) സൗരാഷ്ട്രയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കർണ്ണാടകയോട് ഇന്നിങ്സ് തോൽവി വഴങ്ങിയ കേരളത്തെ സംബന്ധിച്ച് നാളത്തെ മത്സരം നിർണ്ണായകമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിൻ്റ് മാത്രമാണ് കേരളത്തിനുള്ളത്. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച […]
  • സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് പഞ്ചാബിനോട് തോൽവി November 5, 2025
    ചണ്ഡീഗഢ് : സി കെ നായിഡു ട്രോഫിയിൽ കേരളത്തെ തകർത്ത് പഞ്ചാബ്. ഒരിന്നിങ്സിനും 37 റൺസിനുമായിരുന്നു പഞ്ചാബിൻ്റെ വിജയം. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് സ്കോറായ 202നെതിരെ നാല് വിക്കറ്റിന് 438 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു പഞ്ചാബ്. തുടർന്ന് 236 റൺസിൻ്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 199 റൺസിന് ഓൾ ഔട്ടായി. ഇതോടെയാണ് പഞ്ചാബ് കൂറ്റൻ വിജയം സ്വന്തമാക്കിയത്. […]
  • സി കെ നായിഡു ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളം പൊരുതുന്നു November 4, 2025
    ചണ്ഡീഗഢ് : സി കെ നായിഡു ട്രോഫിയിൽ പഞ്ചാബിനെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളം പൊരുതുന്നു. 236 റൺസിൻ്റെ ലീഡ് വഴങ്ങിയ കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 131 റൺസെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളത്തിന് 105 റൺസ് കൂടി വേണം. നേരത്തെ പഞ്ചാബ് ആദ്യ ഇന്നിങ്സ് നാല് വിക്കറ്റിന് 438 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരു […]
  • രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കർണ്ണാടകയ്ക്ക് മികച്ച വിജയം November 4, 2025
    തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് കർണ്ണാടകയോട് തോൽവി. ഒരിന്നിങ്സിനും 164 റൺസിനുമാണ് കർണ്ണാടക കേരളത്തെ തകർത്തത്. ആദ്യ ഇന്നിങ്സിൽ 348 റൺസിൻ്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 184 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ മൊഹ്സിൻ ഖാൻ്റെ ബൌളിങ്ങാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തെ തകർത്തത്.  സമനിലയെന്ന ലക്ഷ് […]
  • രഞ്ജി ട്രോഫിയിൽ കേരളത്തിന് ഫോളോ ഓൺ, ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത് November 3, 2025
    തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണ്ണാടകയ്ക്ക് 348 റൺസിൻ്റെ കൂറ്റൻ ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 238 റൺസിന് ഓൾ ഔട്ടായി.തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 10 റൺസെന്ന നിലയിലാണ്.  586 റൺസായിരുന്നു കർണ്ണാടക ആദ്യ ഇന്നിങ്സിൽ നേടിയത്.മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം കേരളം ക […]
  • സി കെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ November 3, 2025
    ചണ്ഡീഗഢ് : സി കെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബ് മികച്ച സ്കോറിലേക്ക്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ്. പഞ്ചാബിന് ഇപ്പോൾ 124 റൺസിൻ്റെ ലീഡുണ്ട്. ഓപ്പണർമാരായ ജസ്കരൺവീർ സിങ് പോളിൻ്റെയും യുവിയുടെയും തകർപ്പൻ സെഞ്ച്വറികളാണ് പഞ്ചാബിനെ ശക്തമായ നിലയിൽ എത്തിച്ചത്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 202 റൺസിന് അവസാനിച […]
  • സി കെ നായിഡു ട്രോഫി: പഞ്ചാബിനെതിരെ കേരളം 202 റൺസിന് പുറത്ത് November 2, 2025
    ചണ്ഡീഗഢ് : 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 202 റൺസിന് പുറത്ത്. 79 റൺസെടുത്ത ഓപ്പണർ എ കെ ആകർഷ് മാത്രമാണ് കേരള ബാറ്റിങ് നിരയിൽ തിളങ്ങിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ  ഹർജാസ് സിങ്ങിൻ്റെ പ്രകടനമാണ് കേരളത്തെ തകർത്തത്. മറുപടി ബാറ്റിങ് തുടങ്ങിയ പഞ്ചാബ് കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ ഒൻപത് റൺസെന്ന നിലയിലാണ […]
  • ഇന്ത്യന്‍ ടെന്നീസ് ഇതി​ഹാസ താരം രോഹന്‍ ബൊപ്പണ്ണ വിരമിച്ചു November 1, 2025
    ബംഗളൂരു: ഇന്ത്യന്‍ ടെന്നീസ് ഇതി​ഹാസ താരം രോഹന്‍ ബൊപ്പണ്ണ വിരമിച്ചു. 45ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പാരിസ് മാസ്റ്റേഴ്‌സ് 1000ത്തിലാണ് അദ്ദേഹം അവസാനമായി പ്രൊഫഷണല്‍ ടെന്നീസ് കളിച്ചത്. പെയ്‌സ്, ഭൂപതിമാരെപ്പോലെ ഡബിള്‍സിലായിരുന്നു രോഹന്‍ ബൊപ്പണ്ണയും തിളങ്ങിയത്. രണ്ട് തവണ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയ താരമാണ്. ഒരു പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം, […]
  • 'ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ?'; യേശുവിന് നന്ദി പറഞ്ഞ ജമീമ റോഡ്രിഗ്‌സിനെതിരെ നടിയും ബിജെപി നേതാവുമായ കസ്തൂരി ശങ്കർ November 1, 2025
    മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് സെമിഫൈനൽ വിജയത്തിന് ശേഷം ദൈവത്തിന് നന്ദി പറഞ്ഞ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗ്‌സിനെതിരെ വിമർശനവുമായി ബിജെപി നേതാവ് കസ്തൂരി ശങ്കർ രംഗത്ത്.  മത്സരശേഷം തനിക്ക് ശക്തി നൽകിയത് യേശുവാണെന്ന് പറഞ്ഞ ജമീമയുടെ പ്രതികരണമാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ച റെക്കോർഡ് ചേസിംഗിന് ശേഷം […]
  • വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ കേരളത്തിന് തോൽവി October 29, 2025
    മുംബൈ: വുമൻസ് അണ്ടർ 19 ട്വൻ്റി 20 ചാമ്പൻഷിപ്പിൽ കേരളത്തിന് മഹാരാഷ്ട്രയോട് തോൽവി. എട്ട് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര 34 പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് നാല് റൺസെട […]
  • രഞ്ജി ട്രോഫിയിൽ പഞ്ചാബിനോട് ലീഡ് വഴങ്ങി കേരളം, മത്സരം സമനിലയിൽ പിരിഞ്ഞു October 28, 2025
    ചണ്ഡീഗഢ് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും പഞ്ചാബും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 371 റൺസിന് അവസാനിക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് 65 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ പഞ്ചാബ് വിക്കറ്റ് പോകാതെ 15 റൺസെടുത്ത് നില്ക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ലീഡിൻ്റെ മികവിൽ പഞ്ചാബിന് മത്സരത്തിൽ നിന്ന് […]
  • എസ്.എൽ.കെ 2025: കാലിക്കറ്റ് എഫ്.സി കണ്ണൂര്‍ വാരിയേഴ്സുമായി ഏറ്റുമുട്ടും October 28, 2025
    കോഴിക്കോട്: നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി ഈ സീസണിലെ അപരാജിതരായ കണ്ണൂര്‍ വാരിയേഴ്സുമായി നാളെ (ബുധന്‍) ഏറ്റുമുട്ടും. ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം.മൂന്ന് കളിയില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി കണ്ണൂർ വാരിയേഴ്സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.നിലവിൽ പട്ടികയിൽ നാല് പോയിന്റുുമായി കാലിക്കറ്റ് എഫ്.സി ഇപ്പോള്‍ നാലാം സ് […]
  • വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ ഛത്തീസ്ഗഢിനെ തകർത്ത് കേരളം October 27, 2025
    മുംബൈ: വുമൻസ് അണ്ടർ 19 ട്വൻ്റി 20 ചാമ്പൻഷിപ്പിൽ, ആദ്യ വിജയവുമായി കേരളം.ഛത്തീസ്ഗഢിനെ ഏഴ് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. മഴയെ തുടർന്ന് വെട്ടിച്ചുരുക്കിയ മത്സരത്തിലായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് 18 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെടുത്തു. മഴ വീണ്ടും കളി തടസ്സപ്പെടുത്തിയതിനെ തുടർന്ന് കേരളത്തിൻ്റെ വിജയലക്ഷ്യം 12 ഓവറിൽ 65 റൺസാക […]
  • രഞ്ജി ട്രോഫി : കേരളം ആറ് വിക്കറ്റിന് 247 റൺസെന്ന നിലയിൽ October 27, 2025
    ചണ്ഡീഗഢ് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ കേരളം പതറുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ്. ബാബ അപരാജിത്തും അഹ്മദ് ഇമ്രാനുമാണ് കളി നിർത്തുമ്പോൾ ക്രീസിലുള്ളത്. പഞ്ചാബ് 436 റൺസായിരുന്നു ആദ്യ ഇന്നിങ്സിൽ നേടിയത്.  ഒരു വിക്കറ്റിന് 15 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് വത്സൽ ഗോവിന്ദിൻ് […]

Foot Ball

Cricket

  • മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഫാറൂഖ് അഹമ്മദ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ November 10, 2025
    ധാക്ക: ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഫാറൂഖ് അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബര്‍ 10 ഞായറാഴ്ചയാണ് മുന്‍ ക്രിക്കറ്റ് താരത്തെ ധാക്കയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലവിലെ വൈസ് പ്രസിഡന്റ് കൂടിയാണ് ഫാറൂഖ്. ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഉച്ചയോടെ 59 കാരനായ അദ്ദേഹത്തിന് കടുത്ത […]
  • അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തെ തോല്പിച്ച് സൌരാഷ്ട്ര November 9, 2025
    അഹമ്മദാബാദ് :  23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് സൌരാഷ്ട്രയോട് തോൽവി. മൂന്ന് വിക്കറ്റിനായിരുന്നു സൌരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 280 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്ര എട്ട് പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. ക്വിൻഷ് പദാലിയയുടെ ഓൾ റൌണ്ട് പ്രക […]
  • രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൌരാഷ്ട്രയ്ക്കെതിരെ കേരളത്തിന് ലീഡ് November 9, 2025
    തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൌരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 73 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 233ൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്ര രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ സൌരാഷ്ട്ര 160 റൺസിന് പുറത്തായിരുന്നു. രണ്ട് വിക്കറ്റിന് 82 റൺസെന്ന ന […]
  • രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയെ 160 റൺസിന് പുറത്താക്കി കേരളം, നിധീഷിന് ആറ് വിക്കറ്റ് November 8, 2025
    തിരുവനന്തപുരം:  രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ. സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 160 റൺസിന് അവസാനിച്ചു.  ആറ് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിൻ്റെ ബൌളിങ് മികവാണ് സൗരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ്.  ടോസ് നേടി സൗരാഷ്ട […]
  • രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം സൗരാഷ്ട്രയെ നേരിടും November 7, 2025
    തിരുവനന്തപുരം - രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് (ശനിയാഴ്ച) സൗരാഷ്ട്രയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കർണ്ണാടകയോട് ഇന്നിങ്സ് തോൽവി വഴങ്ങിയ കേരളത്തെ സംബന്ധിച്ച് നാളത്തെ മത്സരം നിർണ്ണായകമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിൻ്റ് മാത്രമാണ് കേരളത്തിനുള്ളത്. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച […]
  • ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര; ഇ​ന്ത്യ എ ​ടീ​മി​നെ തി​ല​ക് വ​ര്‍​മ ന​യി​ക്കും November 5, 2025
    മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള ഇ​ന്ത്യ എ ​ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. തി​ല​ക് വ​ര്‍​മ ന​യി​ക്കു​ന്ന ടീ​മി​ൽ റു​തു​രാ​ജ് ഗെ​യ്ക്‌​വാ​ദാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. വി​ക്ക​റ്റ് കീ​പ്പ​റാ​യി ഇ​ഷാ​ന്‍ കി​ഷ​നെ​യാ​ണ് ടീ​മി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ് കിം​ഗ്സ് താ​രം പ്ര​ഭ്സി​മ്രാ​ന്‍ സിം​ഗാ​ണ് ടീ​മി​ലെ ര​ണ്ടാം വി​ക്ക​റ […]
  • സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് പഞ്ചാബിനോട് തോൽവി November 5, 2025
    ചണ്ഡീഗഢ് : സി കെ നായിഡു ട്രോഫിയിൽ കേരളത്തെ തകർത്ത് പഞ്ചാബ്. ഒരിന്നിങ്സിനും 37 റൺസിനുമായിരുന്നു പഞ്ചാബിൻ്റെ വിജയം. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് സ്കോറായ 202നെതിരെ നാല് വിക്കറ്റിന് 438 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു പഞ്ചാബ്. തുടർന്ന് 236 റൺസിൻ്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 199 റൺസിന് ഓൾ ഔട്ടായി. ഇതോടെയാണ് പഞ്ചാബ് കൂറ്റൻ വിജയം സ്വന്തമാക്കിയത്. […]
  • ക​മ്മി​ൻ​സ് ഇ​ല്ല, സ്മി​ത്ത് ന​യി​ക്കും; ആ​ദ്യ ആ​ഷ​സി​നു​ള്ള ഓ​സീ​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു November 5, 2025
    സി​ഡ്‌​നി: ആ​ദ്യ ആ​ഷ​സ് ടെ​സ്റ്റി​നു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ്റ്റീ​വ് സ്മി​ത്തി​ന്‍റെ നാ​യ​ക​ത്വ​ത്തി​ലു​ള്ള 15 അം​ഗ ടീ​മി​ൽ ജെ​യ്ക് വെ​ത​റാ​ള്‍​ഡ്, ബ്ര​ണ്ട​ന്‍ ഡോ​ഗെ​റ്റ്, സീ​ന്‍ അ​ബോ​ട്ട് എ​ന്നി​വ​രാ​ണ് പു​തു​മു​ഖ​ങ്ങ​ള്‍. വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രെ പ​ര​മ്പ​ര​യി​ല്‍ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് പാ​റ്റ് ക​മ്മി​ന്‍​സി​ന് ടീ​ […]
  • ഇന്ത്യ-പാകിസ്ഥാൻ ഏഷ്യ കപ്പ് മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിന് ഐസിസിയുടെ ശിക്ഷാ നടപടി. ഹാരിസ് റൗഫിന് രണ്ട് മത്സരങ്ങളിൽ വിലക്ക്. സുര്യകുമാർ യാദവിന് പിഴ, ബുമ്രയ്ക്ക് മുന്നറിയിപ്പ് November 4, 2025
    കൊളംബോ: ഇന്ത്യ-പാകിസ്ഥാൻ ഏഷ്യ കപ്പ് മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഐസിസിയുടെ ശിക്ഷാ നടപടി. ഇരു ടീമുകളിലെയും താരങ്ങൾക്കെതിരെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി സ്വീകരിച്ചത്. പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫ് രണ്ട് മത്സരങ്ങളിൽ നിന്നാണ് വിലക്കപ്പെട്ടത്. മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഗെസ്റ്റർ നടത്തിയെന്ന ആരോപണമാണ് ഹരിസ് […]
  • സി കെ നായിഡു ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളം പൊരുതുന്നു November 4, 2025
    ചണ്ഡീഗഢ് : സി കെ നായിഡു ട്രോഫിയിൽ പഞ്ചാബിനെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളം പൊരുതുന്നു. 236 റൺസിൻ്റെ ലീഡ് വഴങ്ങിയ കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 131 റൺസെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളത്തിന് 105 റൺസ് കൂടി വേണം. നേരത്തെ പഞ്ചാബ് ആദ്യ ഇന്നിങ്സ് നാല് വിക്കറ്റിന് 438 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരു […]
  • രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കർണ്ണാടകയ്ക്ക് മികച്ച വിജയം November 4, 2025
    തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് കർണ്ണാടകയോട് തോൽവി. ഒരിന്നിങ്സിനും 164 റൺസിനുമാണ് കർണ്ണാടക കേരളത്തെ തകർത്തത്. ആദ്യ ഇന്നിങ്സിൽ 348 റൺസിൻ്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 184 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ മൊഹ്സിൻ ഖാൻ്റെ ബൌളിങ്ങാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തെ തകർത്തത്.  സമനിലയെന്ന ലക്ഷ് […]
  • ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ വനിത താരങ്ങളുടെ ബ്രാൻഡ് വാല്യു കുതിച്ചുയരും; പരസ്യത്തിന് വലിയ പ്രതിഫലം ലഭിക്കുമെന്നും റിപ്പോർട്ട് November 3, 2025
    മുംബൈ: ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ ബ്രാൻഡ് വാല്യു 35 ശതമാനം വരെ ഉയർന്നേക്കുമെന്ന്  റിപ്പോർട്ട് ചെയ്തു. പരസ്യങ്ങൾക്ക് ഉൾപ്പെടെ ഇനി താരങ്ങൾക്ക് വലിയ പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 1983ൽ കപിൽ ദേവും സംഘവും ഇന്ത്യക്കായി ലോകകപ്പ് നേടിയതിനു സമാനമാണ് വനിത ടീമിന്‍റെ നേട്ടമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ടീമ […]
  • ​രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്, ഫോളോ ഓൺ ചെയ്ത് കേരളം November 3, 2025
    തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് 348 റൺസിൻ്റെ കൂറ്റൻ ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 238 റൺസിന് ഓൾ ഔട്ടായി. തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 10 റൺസെന്ന നിലയിലാണ്. 586 റൺസായിരുന്നു കർണാടക ആദ്യ ഇന്നിങ്സിൽ നേടിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം കേരളം കളി […]