- സിനിമയുടെ പേരില്‍ 30 കോടി രൂപ തട്ടിയെടുത്തു; ബോളിവുഡ് സംവിധായകന് വിക്രം ഭട്ട് അറസ്റ്റില്‍ - Siraj Dailyസിനിമയുടെ പേരില്‍ 30 കോടി രൂപ തട്ടിയെടുത്തു; ബോളിവുഡ് സംവിധായകന് വിക്രം ഭട്ട് അറസ്റ്റില്‍ Siraj Daily
- ബോളിവുഡ് സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ - Metro Vaarthaബോളിവുഡ് സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ Metro Vaartha
- 'ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാം'; 30 കോടി രൂപ തട്ടിയെന്നു പരാതി; സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ - Samakalika Malayalam'ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാം'; 30 കോടി രൂപ തട്ടിയെന്നു പരാതി; സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ Samakalika Malayalam
- 30 കോടി രൂപയുടെ തട്ടിപ്പ് കേസ്; ബോളിവുഡ് സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ - Anweshanam30 കോടി രൂപയുടെ തട്ടിപ്പ് കേസ്; ബോളിവുഡ് സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ Anweshanam
- ‘ബോളിവുഡ് സിനിമകളില്‍ പുരുഷാധിപത്യം മഹത്വവല്‍ക്കരിക്കപ്പെടുന്ന സ്ഥിതി’ - Grihalakshmi‘ബോളിവുഡ് സിനിമകളില്‍ പുരുഷാധിപത്യം മഹത്വവല്‍ക്കരിക്കപ്പെടുന്ന സ്ഥിതി’ Grihalakshmi
- അമ്മയെ കണ്ട് അനുഗ്രഹം തേടി ബോളിവുഡ് താരം മൗനി റോയ് - Manorama Onlineഅമ്മയെ കണ്ട് അനുഗ്രഹം തേടി ബോളിവുഡ് താരം മൗനി റോയ് Manorama Online
- ഐശ്വര്യറായ് മുതൽ മഞ്ജുവാര്യർ വരെ; താരസുന്ദരിമാർ ഒരുമിച്ച്, ഇതിലിപ്പോ ആരെ നോക്കുമെന്ന് ആരാധകർ - Indian Express - Malayalamഐശ്വര്യറായ് മുതൽ മഞ്ജുവാര്യർ വരെ; താരസുന്ദരിമാർ ഒരുമിച്ച്, ഇതിലിപ്പോ ആരെ നോക്കുമെന്ന് ആരാധകർ Indian Express - Malayalam
- ‘യുഎസ് ജീവിതം ശാന്തമായിരുന്നു’, ഇന്ത്യയിലേക്ക് മടങ്ങിയതിൻ്റെ കാരണം വ്യക്തമാക്കി മാധുരി ദീക്ഷിത് - Mathrubhumi‘യുഎസ് ജീവിതം ശാന്തമായിരുന്നു’, ഇന്ത്യയിലേക്ക് മടങ്ങിയതിൻ്റെ കാരണം വ്യക്തമാക്കി മാധുരി ദീക്ഷിത് Mathrubhumi
- മനസ്സുമടുത്ത് തിരികെ പോവാനൊരുങ്ങിയ ധർമേന്ദ്ര; തീവണ്ടിയിൽനിന്ന് വലിച്ചിറക്കിയത് മനോജ് കുമാർ - Grihalakshmiമനസ്സുമടുത്ത് തിരികെ പോവാനൊരുങ്ങിയ ധർമേന്ദ്ര; തീവണ്ടിയിൽനിന്ന് വലിച്ചിറക്കിയത് മനോജ് കുമാർ Grihalakshmi
- ശേഖര്‍ കപൂര്‍ @ 80 : ബോളിവുഡ് പ്രണയങ്ങളുടെ രാജശില്പി - Azhimukhamശേഖര്‍ കപൂര്‍ @ 80 : ബോളിവുഡ് പ്രണയങ്ങളുടെ രാജശില്പി Azhimukham
- ₹6.8 ലക്ഷം കോടിയുടെ ഡീല്‍, എതിരാളിയെ വിഴുങ്ങാന്‍ നെറ്റ്ഫ്ളിക്സ്! എതിര്‍പ്പുമായി ഹോളിവുഡ്, തിയറ്ററില്ലാത്ത കാലത്തിലേക്കോ? - DhanamOnline₹6.8 ലക്ഷം കോടിയുടെ ഡീല്‍, എതിരാളിയെ വിഴുങ്ങാന്‍ നെറ്റ്ഫ്ളിക്സ്! എതിര്‍പ്പുമായി ഹോളിവുഡ്, തിയറ്ററില്ലാത്ത കാലത്തിലേക്കോ? DhanamOnline
- ഹോളിവുഡ് നിർമാണ കമ്പനി വാർണർ ബ്രദേഴ്സിനെ വാങ്ങാൻ നെറ്റ്ഫ്ലിക്സ്, 82.7 ബില്യൺ ഡോളറിന്റെ ഡീൽ - reporterlive.comഹോളിവുഡ് നിർമാണ കമ്പനി വാർണർ ബ്രദേഴ്സിനെ വാങ്ങാൻ നെറ്റ്ഫ്ലിക്സ്, 82.7 ബില്യൺ ഡോളറിന്റെ ഡീൽ reporterlive.com
- വീൽചെയറിൽ വീണുകിടന്ന നടിയെ കണ്ട ഭയപ്പെട്ട് ഹോട്ടൽ ജീവനക്കാരി; ലഹരി നൽകിയെന്ന് ആരോപണം, ദുരൂഹത - Manorama Onlineവീൽചെയറിൽ വീണുകിടന്ന നടിയെ കണ്ട ഭയപ്പെട്ട് ഹോട്ടൽ ജീവനക്കാരി; ലഹരി നൽകിയെന്ന് ആരോപണം, ദുരൂഹത Manorama Online
- സെൻസറിൽ ബ്ലാക്ക് സ്പ്രേ, മെഷീൻ ഉന്തുവണ്ടിയിൽ; ബെലഗാവിയെ ഞെട്ടിച്ച് 'ഹോളിവുഡ്' മോഡൽ മോഷണം! - Express Keralaസെൻസറിൽ ബ്ലാക്ക് സ്പ്രേ, മെഷീൻ ഉന്തുവണ്ടിയിൽ; ബെലഗാവിയെ ഞെട്ടിച്ച് 'ഹോളിവുഡ്' മോഡൽ മോഷണം! Express Kerala
- ഷക്കീര ഹോളിവുഡിൽ തിളങ്ങുമ്പോൾ ആൺകുട്ടികൾ അവർക്കൊപ്പം റെഡ് കാർപെറ്റിൽ എത്തുന്നു - Indeksonline.ഷക്കീര ഹോളിവുഡിൽ തിളങ്ങുമ്പോൾ ആൺകുട്ടികൾ അവർക്കൊപ്പം റെഡ് കാർപെറ്റിൽ എത്തുന്നു Indeksonline.
- വിവാഹവേദിയിൽ ‘കോഫി വിത്ത് കരൺ’, നൃത്തം ചെയ്യാൻ ഷാഹിദ് കപൂറും ജാൻവിയും; കോടികൾ പൊടിപൊടിച്ച വിവാഹം - Manorama Onlineവിവാഹവേദിയിൽ ‘കോഫി വിത്ത് കരൺ’, നൃത്തം ചെയ്യാൻ ഷാഹിദ് കപൂറും ജാൻവിയും; കോടികൾ പൊടിപൊടിച്ച വിവാഹം Manorama Online
- ഒടുവിൽ ടോം ക്രൂസിന് 'ഓസ്കർ'; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരം - Manorama Onlineഒടുവിൽ ടോം ക്രൂസിന് 'ഓസ്കർ'; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരം Manorama Online
- ഹോളിവുഡ് താരങ്ങളെ സ്വീകരിച്ച് മാർപാപ്പ - Manorama Onlineഹോളിവുഡ് താരങ്ങളെ സ്വീകരിച്ച് മാർപാപ്പ Manorama Online
- ‘സിനിമാശാലകൾ അപ്രത്യക്ഷമാകുന്നത് തടയണം; യുദ്ധം ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കണം’ - Manorama Online‘സിനിമാശാലകൾ അപ്രത്യക്ഷമാകുന്നത് തടയണം; യുദ്ധം ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കണം’ Manorama Online
- വത്തിക്കാനിൽ ഹോളിവുഡ് താരങ്ങളുമായി സംവാദമൊരുക്കി ലിയോ പതിനാലാമൻ മാർപാപ്പ - Manorama Onlineവത്തിക്കാനിൽ ഹോളിവുഡ് താരങ്ങളുമായി സംവാദമൊരുക്കി ലിയോ പതിനാലാമൻ മാർപാപ്പ Manorama Online
- നന്ദമൂരി ബാലകൃഷ്ണയുടെ അഖണ്ഡ-2 റിലീസ് മാറ്റിച്ചു; ആരാധകരോട് ക്ഷമാപണം നടത്തി അണിയറപ്രവര്‍ത്തകര്‍ December 7, 2025ചലച്ചിത്രാസ്വാദകരും ആരാധകരും ആകാംഷയോടെ കാത്തിരുന്ന നന്ദമൂരി ബാലകൃഷ്ണയുടെ അഖണ്ഡ-2 റിലീസ് മാറ്റിവച്ചതില്‍ ക്ഷമാപണം നടത്തി അണിയറക്കാര്‍. ഡിസംബര്‍ അഞ്ചിന് ലോകവ്യാപകമായി തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റുകയായിരുന്നു. പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യ […]
- ഇന്ന് ഡിസംബര്‍ 4: ഇന്ത്യന്‍ നാവികസേനാദിനവും ലോക വന്യജീവിസംരക്ഷണ ദിനവും ഇന്ന്! അജിത് അഗാര്‍ക്കറുടേയും ജാവേദ് ജാഫ്റിയുടെയും ജന്മദിനം: ഔറംഗസീബ് സഹോദരൻ മുറാദിനെ വധിച്ചതും നോർവെക്കാരനായ റൊണാൾഡ് ആമുണ്ട് സെൻ ദക്ഷിണ ധ്രുവത്തിൽ കാല് കുത്തിയതും ഇന്ന്: ചരിത്രത്തില്‍ ഇന്ന് December 4, 2025. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും … ************** . ' JYOTHIRGAMAYA '. ്്്്്്്്്്്്്്്്. 🌅ജ്യോതിർഗ്ഗമയ🌅 കൊല്ലവർഷം 1201വൃശ്ചികം 18കാർത്തിക / പൗർണമി2025 ഡിസംബർ 4, വ്യാഴം****** ഇന്ന്;. *തൃക്കാർത്തിക ! *ഇന്ത്യൻ നാവികസേനാദിനം![ 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന്റെ ഭാഗമായി പാക്കിസ്ഥ […]
- സുബോധ് ഖാനോൽക്കർ - ദിലീപ് പ്രഭാവൽക്കർ ചിത്രം "ദശാവതാരം" ട്രെയ്ലർ പുറത്ത്; ചിത്രം ഡിസംബർ 12 ന് December 3, 2025സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന "ദശാവതാരം" മലയാളം പതിപ്പിൻ്റെ ട്രെയ്ലർ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് ആണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന […]
- അഭിനയത്തിൽ മാത്രമല്ല പഠനത്തിലും ‘കിങ് ഖാൻ’ തന്നെ; ചർച്ചയായി ഷാരൂഖ് ഖാന്റെ മാർക്ക് ലിസ്റ്റ് December 3, 2025മുംബൈ: സിനിമ ലോകത്തെ കിംഗ് ഖാൻ പഠനത്തിലും രാജാവ് തന്നെയായിരുന്നുവെന്ന് സൂചിപ്പിക്കുന്ന താരത്തിന്റെ മാർക്ക് ലിസ്റ്റ് പുറത്ത്. ഷാരൂഖ് ഖാൻ പഠനം പൂർത്തിയാക്കിയ ഹൻസ്രാജ് കോളേജിൽ നിന്നുള്ളതാണ് വൈറലായ പോസ്റ്റിലെ മാർക്ക് ലിസ്റ്റ് എന്നാണ് പുറത്തു വരുന്ന വിവരം. 1985 നും 1988 നും ഇടയിലാണ് ഷാരൂഖ് ഖാൻ ഇവിടെ പഠനം നടത്തിയത്. ചർച്ചയായിക്കൊണ്ടിരിക്കുന്ന മാർക്ക് ലിസ്റ്റിലെ മ […]
- "കരാർ പ്രകാരം സണ്ണി ഡിയോളിന് ഒരു ചുംബനം നൽകി...'; ചുംബനരംഗം റീ ടേക്കിന് വിസമ്മതിച്ച് ജൂഹി ചൗള, നടി അസ്വസ്ഥയായിരുന്നു 1993-ലെ ചില സംഭവങ്ങൾ December 1, 2025ജൂഹി ചൗള-സണ്ണി ഡിയോൾ കോന്പോയിൽ 1993-ൽ പുറത്തിറങ്ങിയ ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രമാണ് "ലൂട്ടെരെ'. 32 വർഷത്തിനുശേഷം, ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. വിഷയമോ, ഒരു "ചുംബന'വും. സണ്ണി ഡിയോളുമായി ചുംബനരംഗം റീടേക്ക് ചെയ്യാൻ ജൂഹി വിസമ്മതിക്കുകയായിരുന്നു. ചിത്രത്തിന്റെ നിർമാതാവ് സുനിൽ ദർശൻ ആണ് ഇക് […]
- ഒടിടി ഫൊറർ; വരുന്നു പ്രണവിന്റെ "ഡീയസ് ഇറെ', ഡിസംബർ 5 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ കാണാം November 29, 2025പ്രണവ് മോഹൻലാലിന്റെ ഹൊറർ ത്രില്ലർ "ഡീയസ് ഈറെ' ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ഡിസംബർ അഞ്ചു മുതൽ ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത്. ഒടിടി റിലീസിനായി ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് "ഡീയസ് ഈറെ'. ഒക്ടോബർ 31ന് ആണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത് […]
- മലയാളം, തമിഴ്, തെലുങ്ക്, കന്നഡ- 'ആര്യന്' മുതല്‍ 'എല്‍' വരെ; തെന്നിന്ത്യന്‍ സിനിമകളുടെ ആവേശപ്പൂരത്തില് ഒടിടി November 28, 2025തെന്നിന്ത്യന്‍ സിനിമകളുടെ ആവേശപ്പൂരമായി ഒടിടി. സ്പോര്‍ട്സ് ഡ്രാമകള്‍, പീരിയോഡിക്കല്‍ നിഗൂഢതകള്‍, സസ്പെന്‍സ് ത്രില്ലറുകള്‍, ഫാമിലി ഡ്രാമകള്‍ തുടങ്ങിയ ചിത്രങ്ങളാണ് ഒടിടിയില്‍ പ്രേക്ഷകപ്രീതിയോടെ മുന്നേറുന്നത്. 1. എല്‍ (മലയാളം) ഹൊറര്‍-ആക്ഷന്‍-ക്രൈം ത്രില്ലര്‍ സ്ത്രീകളുടെ തിരോധാനവും കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണു പറയുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍, സ […]
- "മഹാവതാർ നരസിംഹ'യ്ക്ക് ഓസ്കർ നോമിനേഷൻ; ആനിമേറ്റഡ് വിഭാഗത്തിൽ ഇന്ത്യൻ സിനിമയുടെ ചരിത്രനേട്ടം November 27, 2025"മഹാവതാർ നരസിംഹ' ഓസ്കർ അവാർഡ് പരിഗണനപ്പട്ടികയിൽ. മികച്ച ആനിമേറ്റഡ് ഫീച്ചർ വിഭാഗത്തിലാണ് ഇന്ത്യൻ ചിത്രം മത്സരിക്കുന്നത്. കെപോപ്പ് ഡെമൺ ഹണ്ടേഴ്സ്, സൂട്ടോപ്പിയ -2 തുടങ്ങിയവയാണ് മത്സരരംഗത്തുള്ള പ്രമുഖ സിനിമകൾ. 2026 മാർച്ച് 16ന് നടക്കുന്ന 98-ാമത് അക്കാദമി അവാർഡിന്റെ ആന […]
- നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് ; നടിയെ ആക്രമിച്ചകേസിൽ വിധി വരാനിരിക്കെ കുറിപ്പുമായി ഡബ്ല്യുസിസി December 7, 2025കൊച്ചി: നടിയെ ആക്രമിച്ചകേസിൽ വിധി വരാനിരിക്കെ കുറിപ്പുമായി ഡബ്ല്യുസിസി. കുറിപ്പിന്റെ പൂർണരൂപം ' ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവിനത്തിലേക്കുള്ള ഈ യാത്ര' നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് അവൾ തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമ വ്യവസായത്തേയും കേരളക്കരയെ ഒന്നാകെയുമാണ് […]
- റൊമാന്റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ക്രിസ്മസിന് തിയറ്ററുകളിൽ December 7, 2025ഉണ്ണി മുകുന്ദനെയും അപർണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ‘മിണ്ടിയും പറഞ്ഞും’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 25ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ‘ലൂക്ക’ ‘മാരിവില്ലിൻ ഗോപുരം’ യ്ക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അരുൺ ബോസും മൃദുൽ ജോർജും ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത […]
- കളങ്കാവൽ വലിയ വിജയമാക്കിയ എല്ലാ പ്രേക്ഷകർക്കും നന്ദി; വീഡിയോ പങ്കുവെച്ച് മമ്മൂട്ടിയും വിനായകനും December 7, 2025കൊച്ചി: മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ലഭിക്കുന്ന പ്രേക്ഷക പ്രശംസയിൽ ഉള്ള സന്തോഷം പങ്ക് വെച്ച മമ്മൂട്ടി, തൻ്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ചു കൊണ്ട് എന്നും തന്നോടൊപ്പം നിൽക്കുന്ന പ്ര […]
- "കളങ്കാവൽ" സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും.. December 7, 2025മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുമ്പോൾ, ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് മമ്മൂട്ടിയും വിനായകനും. കഴിഞ്ഞ 2 ദിവസങ്ങളായി ലഭിക്കുന്ന പ്രേക്ഷക പ്രശംസയിൽ ഉള്ള സന്തോഷം പങ്ക് വെച്ച മമ്മൂട്ടി, തൻ്റെ തിരഞ് […]
- "കളങ്കാവലിന് ലഭിക്കുന്ന സ്നേഹത്തിൽ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി": നന്ദി പറഞ്ഞ് നടൻ മമ്മൂട്ടി December 7, 2025മമ്മൂട്ടി – വിനായകൻ ചിത്രം കളങ്കാവലിന്റെ വിജയത്തിന് നന്ദി പറഞ്ഞ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. രണ്ട് ദിവസായി മികച്ച പ്രതികരണങ്ങളാണ് സിനിമ നേടുന്നത്. ആഗോള തലത്തിൽ വലിയ കളക്ഷനും സിനിമ നേടി. ആദ്യ ദിനം 14 കോടിക്ക് മുകളിലായിരുന്നു സിനിമയുടെ കളക്ഷൻ. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനമാണ് സിനിമയിലുള്ളത്. പ്രതി നായകനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഇതിന് മികച്ച […]
- കളങ്കാവല്‍ ആദ്യദിനം വാരിയത് 4.75 കോടി, പ്രേക്ഷരെ വിറപ്പിച്ച വില്ലനെ നെഞ്ചോടു ചേര്‍ത്ത് പ്രേക്ഷകരും ആരാധകരും December 6, 2025മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കളങ്കാവല്‍ റെക്കോര്‍ഡ് കളക്ഷനിലേക്ക്! ആദ്യദിനം ബോക്സ്ഓഫീസില്‍നിന്ന് നേടിയത് 4.75 കോടി രൂപ. ജിതിന് കെ. ജോസിന്റെ സംവിധാനത്തിലൊരുങ്ങിയ കളങ്കാവല്‍ ഞായറാഴ്ചത്തെ കളക്ഷനോടെ 20 കോടിയോളം ആകുമെന്നാണ് റിപ്പോര്‍ട്ട്. സാക്നില്‍ക് റിപ്പോര്‍ട്ട് പ്രകാരം, ചിത്രം ആദ്യദിനം 4.75 കോടി രൂപ നേടി. ആദ്യ ഷോ മുതല്‍ വന്‍ ത […]
- മലയാളസിനിമയെ ഞെട്ടിച്ച വില്ലന്‍; മമ്മൂട്ടി പകര്‍ന്നാടിയ കളങ്കാവല്‍, അവിശ്വസനീയമെന്ന് ആസ്വാദകര്‍ December 6, 2025മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത കഥാപാത്രമാണ് കളങ്കാവല്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ വില്ലന്‍തന്നെയാണ് കളങ്കാവലിലെ വിസ്മയം. മമ്മൂട്ടിയുടെ ആന്റി ഹീറോ കഥാപാത്രം പ്രേക്ഷകര്‍ക്ക് അവിശ്വസനീയമായിനില്ക്കുന്നു. ആദ്യ രംഗങ്ങളിലൂടെ പ്രേക്ഷകര്‍ കടന്നുപോകുമ്പോള്‍ത്തന്നെ, സംവിധായകന് ജിതിന് കെ. ജോസ് കളങ്കാവല്‍ താരാധിഷ്ടതമല്ല, മറിച്ച് കഥാപാത്രങ്ങളെ അടിസ് […]
- നടിയെ ആക്രമിച്ച കേസ്, തിങ്കളാഴ്ച വിധി. ദിലീപിന് നിർണായക ദിനം. വിധി പറയുന്നത് എട്ട് വർഷങ്ങൾക്ക് ശേഷം. വിധി എന്താകുമെന്ന ആകാംക്ഷയിൽ സിനിമാ ലോകവും ആരാധകരും December 6, 2025കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തിങ്കളാഴ്ച വിധി പറയും. നടന് ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പറയുന്നത്. 2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമി […]
