Gossips, Viral and Fun News-വൈറൽ വാർത്തകൾ
Unable to display feed at this time.
- മലയാളത്തിലെന്നല്ല, ഏത് സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകൾ ഉണ്ട്. സെറ്റുകളിലെ സ്ത്രീ സുരക്ഷയ്ക്കായി കൃത്യം നിയമങ്ങൾ കൊണ്ട് വരിക മാത്രമാണ് പോംവഴി; അത് തെറ്റിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കണം; മലയാള സിനിമാ മേഖലയിലെ മോശം അനുഭവങ്ങള് പലരും തന്നോട് പങ്കുവച്ചിട്ടുണ്ടെന്ന് സുമലത September 6, 2024ബെംഗളൂരു: മലയാള സിനിമാ മേഖലയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുൻ എംപിയുമായ സുമലത. മോശം അനുഭവങ്ങൾ പലരും എന്നോട് പങ്കുവച്ചിട്ടുണ്ട്. അവസരങ്ങൾക്ക് സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും ചിലർ പിന്തുടർന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകളും എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. അന്നൊക്കെ തുറന്നു പറയാൻ സ്ത്രീകൾക്ക് പേടിയായിരുന്ന […]
- 'ഇ-മെയില് മുഖേന കാര്ത്തിക്കിന് മാപ്പപേക്ഷ അയക്കും. തന്റെ മാപ്പപേക്ഷയിലൂടെ കാര്ത്തിക്കിന് കൂടുതല് ചിത്രങ്ങള് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഗേ എന്ന് വിളിച്ചതിൽ ഖേദിക്കുന്നു’; മുൻ ഭർത്താവിനെതിരായ ആരോപണങ്ങളിൽ മാപ്പുപറഞ്ഞ് സുചിത്ര August 14, 2024തമിഴ് നടനും തന്റെ മുൻ ഭർത്താവുമായ കാർത്തിക് കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിൽ മാപ്പപേക്ഷയുമായി ഗായിക സുചിത്ര. തനിക്ക് പോലീസിൽ നിന്ന് നിരന്തരം കോളുകൾ വരുന്നുവെന്നും സുചിത്ര പറയുന്നു. നടനായ കാർത്തിക്കിനെ ഗേ എന്ന് വിളിച്ചതിൽ ഖേദമുണ്ടെന്നും അദ്ദേഹത്തിൻ്റെ കരിയർ നശിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സുചിത്ര വ്യക്തമാക്കി. കാർത്തിക് ഗേ ആണെന്നുൾപ്പടെയാണ് […]
- താന് നല്കിയ പരാതി പിന്വലിക്കാന് 5 കോടി വാഗ്ദാനം ചെയ്തു; നടന് രാജ് തരുണിനെതിരെ ആരോപണവുമായി നടി ലാവണ്യ July 18, 2024തെലുങ്ക് നടന് രാജ് തരുണിനെതിരെ നടി ലാവണ്യ നല്കിയ പൊലീസ് പരാതി ടോളിവുഡ് പ്രേക്ഷകര്ക്കിടയില് ചൂടേറിയ ചര്ച്ചയാണ്. ഇപ്പോഴിതാ നടനെതിരെ മറ്റൊരു ആരോപണം കൂടി ഉയര്ത്തിയിരിക്കുകയാണ് ലാവണ്യ. പൊലീസിന് താന് നല്കിയ പരാതി പിന്വലിക്കാന് 5 കോടി വാഗ്ദാനം ചെയ്തു എന്നതാണ് അത്. രാജ് തരുണുമായി 11 വര്ഷത്തെ ബന്ധമാണെന്നാണ് ലാവണ്യ പറയുന്നത്. ആദ്യം ലിവ് ഇന് റിലേഷന്ഷിപ്പില […]
- സഹീർ ഇഖ്ബാലുമായുള്ള വിവാഹം; സൊനാക്ഷിയെ ബിഹാറിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് പോസ്റ്റർ June 25, 2024പട്ന: ബോളിവുഡ് നടി സൊനാക്ഷി സിൻഹക്കെതിരെ വിദ്വേഷ പോസ്റ്ററുമായി ‘ഹിന്ദു ശിവ്ഭവാനി സേന’ എന്ന പേരിലുള്ള സംഘടന. നടൻ സഹീർ ഇഖ്ബാലുമായുള്ള സൊനാക്ഷിയുടെ വിവാഹം ‘ലൗ ജിഹാദാ’ണെന്നും അവരെ ബിഹാറിൽ കാലുകുത്താൻ അനുവദിക്കുകയില്ലെന്നുമുള്ള പോസ്റ്റർ ആണ് പ്രത്യക്ഷപ്പെട്ടത്. തലസ്ഥാനമായ പട്നയിൽ ഉടനീളം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഈ മാസം 23ന് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സൊനാക്ഷ […]
- മദ്യലഹരിയിൽ സ്ത്രീകളെ മർദ്ദിച്ചു; ബോളിവുഡ് താരം രവീണ ടണ്ടനെതിരെ കേസെടുത്ത് പൊലീസ് June 2, 2024മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനെതിരെ പൊലീസ് കേസെടുത്തു. മദ്യലഹരിയില് സ്ത്രീകളെ അക്രമിച്ചെന്ന പരാതിയിലാണ് കേസ്. നടിയുടെ കാര് മൂന്ന് പേരെ ഇടിച്ചതിനു പിന്നാലെയാണ് സംഘര്ഷം ഉണ്ടായത്. ഡ്രൈവറും നടിയും മദ്യ ലഹരിയില് ആയിരുന്നുവെന്നും ആരോപണം ഉണ്ട്. ഇന്നലെ അര്ധരാത്രിയോടെ മുംബൈ ബാന്ദ്രയിലാണ് സംഭവം നടക്കുന്നത്. നടിയെ നാട്ടുകാര് വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ വീഡിയോ […]
- 'സര്ച്ച് ഹിസ്റ്ററി' പുറത്തായി; തിരഞ്ഞത് സാറാ അലി ഖാന്റെയും, അനന്യ പാണ്ഡെയുടെയും ദൃശ്യങ്ങള്; റിയാന് പരാഗിന് പറ്റിയ 'അബദ്ധം' ചര്ച്ചയാക്കി ആരാധകര്; അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള് May 27, 2024രാജസ്ഥാൻ റോയൽസിൻ്റെ പ്രധാന താരങ്ങളിലൊരാളാണ് അസം സ്വദേശിയായ റിയാന് പരാഗ്. ആഭ്യന്തര ക്രിക്കറ്റില് മികച്ച പ്രകടനം നടത്തുമ്പോഴും കഴിഞ്ഞ സീസണുകളില് ഐപിഎല്ലില് കാഴ്ച വച്ച മോശം ഫോം മൂലം താരം ഏറെ വിമര്ശിക്കപ്പെട്ടിരുന്നു. എന്നാല് ഇത്തവണ മികച്ച പ്രകടനത്തിലൂടെ താരം വിമര്ശകരുടെ വാ മൂടി. 16 മത്സരങ്ങളില് നിന്ന് 573 റണ്സ് നേടിയ താരം ഈ സീസണില് ഏറ്റവും കൂടുതല് റണ […]
- വിവാദങ്ങൾക്ക് വിട; കൺമണി അൻപോട് മഞ്ഞുമ്മൽ ബോയ്സിന് തന്നെ !!! May 25, 2024പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം 'മഞ്ഞുമ്മൽ ബോയ്സ്' മലയാള സിനിമയുടെ ചരിത്രം മാറ്റികുറിച്ച് ലോകത്തിലെ ഏറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമായ് മാറി. 2024 ഫെബ്രുവരി 22ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം 240 കോടിയിലധികമാണ് തിയറ്ററുകളിൽ നിന്നും വാരികൂട്ടിയത്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാവുന്നത് ചിത്രത്ത […]
- ഇന്ത്യന് ക്രിക്കറ്റ് താരം ഹാര്ദ്ദിക്ക് പാണ്ഡ്യയും ഭാര്യ നടിയും മോഡലുമായ നടാഷ സ്റ്റാന്കോവിക്കും പിരിഞ്ഞതായി റിപ്പോര്ട്ടുകള് May 22, 2024ഇന്ത്യന് ക്രിക്കറ്റ് താരം ഹാര്ദ്ദിക്ക് പാണ്ഡ്യയും ഭാര്യ നടിയും മോഡലുമായ നടാഷ സ്റ്റാന്കോവിക്കും പിരിഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകള്. ഐപിഎല്ലില് മോശം പ്രകടനംകാഴ്ച വെച്ച പാണ്ഡ്യയുടെ പേരില് സൈബര് ബുള്ളിയിംഗ് നേരിടേണ്ടി വന്നിരുന്നു നടാഷയ്ക്ക്. 2020 മെയ് 31നായിരുന്നു ഇവരുടെ വിവാഹം ഹാര്ദ്ദിക്കും നടാഷയും പിരിഞ്ഞു എന്ന റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോ […]
- പ്രതിഷേധം ഫലം കണ്ടു; ഏഷ്യന് ഗെയിംസില് കളിക്കാന് ഇന്ത്യന് ഫുട്ബോൾ ടീമിന് അനുമതി July 26, 2023ദില്ലി: ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ മത്സരിക്കാന് ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്ക്ക് കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്കി.റാങ്കിങ്ങിൽ പിന്നിലാണെങ്കിലും സമീപകാലത്തെ പ്രകടനം കണക്കിലെടുത്ത് പുരുഷ-വനിതാ ഫുട്ബോള് ടീമുകള്ക്ക് ഏഷ്യന് ഗെയിംസില് മത്സരിക്കാന് ഇളവ് നൽകുകയാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര് ട്വീറ്റ് ചെയ്തു. സമീപകാലത്ത് ഇന്റര് കോണ്ടിനെന […]
- സ്മൃതി ഫാഷൻ സ്റ്റൈലിന്റെ ആഭിമുഖ്യത്തിൽ ഫാഷൻ ഡിസൈനർ ആയ സ്മൃതി സൈമൺ ദീപാവലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഷൂട്ട്... October 22, 2022ദീപാവലി കേരളത്തിൽ അത്ര പ്രാധാന്യമുള്ള ഒരു ആഘോഷമല്ല എങ്കിലും ഉത്തരേന്ത്യക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത വലിയ ഉത്സവമാണ്. വടക്കൻ സംസ്ഥാനങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് സ്ത്രീജനങ്ങളുടെ വസ്ത്രധാരണ രീതിയിൽ പോലും ആഭരണങ്ങളുടെയും നിറങ്ങളുടെയും ധാരാളിത്തം കാണാം. വർണ്ണ പ്രഭയിൽ അലങ്കൃത മായ യുവതികൾ, അന്ധകാരത്തെ അകറ്റി ലോകത്തെ വെളിച്ചെതക്കു നയിക്കാൻ പ്രേരിപ്പിക്കുന്ന, ദീപാവലിയു […]
- എന്തിനായിരുന്നു പ്രതാപ് പോത്തന്റെ മരണത്തെക്കുറിച്ചുള്ള ആ അവസാന ഫെസ്ബുക്ക് പോസ്റ്റ് ? ദുരൂഹത ഒഴിയാതെ ? July 16, 2022എന്തിനായിരുന്നു പ്രതാപ് പോത്തന്റെ മരണത്തെക്കുറിച്ചുള്ള ആ അവസാന ഫെസ്ബുക്ക് പോസ്റ്റ് ? ദുരൂഹത ഒഴിയാതെ ?
- 'ലെയ്സിന്റെ പാക്കറ്റ് കൊണ്ട് സാരിയുടുക്കാൻ പറ്റോ സക്കീർ ഭായിക്ക്?'; ചിപ്സ് പാക്കറ്റുകള് കൊണ്ട് സാരി ഉടുത്ത് വൈറലായി യുവതി February 10, 2022ന്യൂസ്പേപ്പര് കൊണ്ട് സാരി ഉടുത്ത് വണ്ടറടുപ്പിച്ചത് കഴിഞ്ഞപ്പോഴിതാ പുതിയൊരു പരീക്ഷണം. ഇനി ചിപ്സ് പാക്കറ്റുകള് സൂക്ഷിച്ചുവച്ച് അതുകൊണ്ട് സാരി ഉണ്ടാക്കിയാലോ? ഫ്യൂഷൻ ഭക്ഷണങ്ങൾ ഇന്റർനെറ്റിൽ ഏറെ പ്രചാരം ലഭിക്കുന്ന ഒന്നാണ്. അടിസ്ഥാനപരമായി, തികച്ചും വ്യത്യസ്തമായ ഒരിക്കലും ചേരില്ല എന്ന് കരുതുന്ന ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന ഫ്യൂഷൻ ഭക്ഷണത്തിനാണ് ഏറെ ഡിമാൻഡ്. ഇത് […]
- വെള്ള വസ്ത്രത്തില് അതിസുന്ദരിയായി നടി രമ്യ നമ്പീശൻ ! – ഫോട്ടോഷൂട്ട് November 13, 2021മലയാളത്തിന്റെ പ്രിയ നടി രമ്യയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദിവ്യ ഉണ്ണികൃഷ്ണന്റെ സ്റ്റൈലിങ്ങിൽ പ്രഭവ് ക്ലോത്തിങ് ബ്രാൻഡിന്റെ വസ്ത്രങ്ങൾ ധരിച്ചാണ് രമ്യ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രങ്ങള് കാണുക...
- മകളെ കടത്തിവെട്ടി നിത്യാദാസ് ! ഫോട്ടോഷൂട്ട് November 12, 2021മലയാളത്തിലെ മുന് നായിക നിത്യാദാസിന്റെ ഫോട്ടോഷൂട്ടുകള് സിനിമാ ലോകത്ത് ശ്രദ്ധേയമാണ്. മകള്ക്കൊപ്പം നിത്യ പ്രത്യക്ഷപ്പെട്ടപ്പോഴും നിത്യയുടെ ഫോട്ടോകള്ക്കായിരുന്നു ഡിമാന്ഡത്രെ. ചിത്രങള് കാണുക .
- സ്മൃതി ഫാഷൻ സ്റ്റൈലിന്റെ ആഭിമുഖ്യത്തിൽ ഫാഷൻ ഡിസൈനറായ സ്മൃതി സൈമൺ ദീപാവലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഷൂട്ട് വര്ണാഭമായി... November 10, 2021ദീപാവലി കേരളത്തിൽ അത്ര പ്രാധാന്യമുള്ള ഒരു ആഘോഷമല്ല എങ്കിലും ഉത്തരേന്ത്യക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത വലിയ ഉത്സവമാണ്. വടക്കൻ സംസ്ഥാനങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് സ്ത്രീജനങ്ങളുടെ വസ്ത്രധാരണ രീതിയിൽ പോലും ആഭരണങ്ങളുടെയും നിറങ്ങളുടെയും ധാരാളിത്തം കാണാം. വർണ്ണ പ്രഭയിൽ അലങ്കൃത മായ യുവതികൾ, അന്ധകാരത്തെ അകറ്റി ലോകത്തെ വെളിച്ചെതക്കു നയിക്കാൻ പ്രേരിപ്പിക്കുന്ന, ദീപാവലിയു […]