Business and Finance news- വാപാര വാർത്തകൾ

Business and Finance news- വാപാര വാർത്തകൾ

 • വിലക്കയറ്റത്തിൽ ഇവർക്കെന്താ കുലക്കമില്ലാത്തത്, ഉരുളകിഴങ്ങിന് വില കൂടിയാലും ലെയ്സിന് 10 രൂപ തന്നെ! കാരണമിതാണ് June 25, 2022
  വിലക്കയറ്റം യാഥാർഥ്യമാണ്. പച്ചക്കറികൾക്കും മറ്റ് വീട്ടു സാധനങ്ങൾക്കും ഓരോ ആഴ്ചകളിലും വില നിലവാരം വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ എന്ത് വിലക്കയറ്റം വന്നാലും കുലുങ്ങാത്ത ചില ഉത്പന്നങ്ങളുണ്ട്. പൊതുവെ പാക്കറ്റ് ഉത്പന്നങ്ങളാണ് ഇത്തരം ​ഗണത്തിൽപ്പെടുന്നത്. ചെറുപ്പം തൊട്ട് വാങ്ങുന്ന മിഠായികളിൽ ചിലത് കണ്ടിട്ടില്ലേ, അന്നും ഇന്നും ഒരേ വിലയാണ്. എങ്ങനെയാണ് ഇത് […]
 • പണി അറിയുന്നവർ പണം കൊണ്ടു പോകും; സ്ഥിര നിക്ഷേപത്തിൽ പ്രയോ​ഗിക്കാൻ നാല് ട്രിക്കുകൾ June 24, 2022
  സ്ഥിര നിക്ഷേപം ഇന്നും ജനകീയ നിക്ഷേപ മാർ​ഗമായി തുടരുകയാണ്. പലിശ നിരക്ക് ഉയരുമ്പോഴും കുറയുമ്പോഴും സുരക്ഷിത നിക്ഷേപ മാർ​ഗമായി സ്ഥിര നിക്ഷേപത്തെ ഒരു പരിധി വരെ ജനങ്ങൾ കണുന്നുണ്ട്. അതേസമയം ഒരു വിഭാ​ഗം റിസ്കെടുക്കാൻ തയ്യാറോടെ പുതിയ നിക്ഷേപ മാർ​ഗങ്ങൾ തേടി പോവുന്നുമുണ്ട്. സ്ഥിര നിക്ഷേപത്തിന്റെ ഈയിടെയുള്ള പലിശ നിരക്കൊന്ന് പരിശോധിക്കാം. 2014 സെപ്തംബറില്‍ സ്റ്റേറ്റ് ബാങ […]
 • നിക്ഷേപിക്കാൻ ബാങ്കിലേക്ക് പോവുകയാണോ? മുതിർന്നവർ ഈ പദ്ധതി തിരഞ്ഞെടുക്കണം; ഉയർന്ന നേട്ടം June 24, 2022
  60 വയസ് കഴിഞ്ഞാൽ ജോലിൽ നിന്ന് വിരമിച്ച ശേഷം കയ്യിൽ നല്ലൊരു തുക വരും. ജോലി കാലത്തെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപവും മറ്റു ആനുകൂല്യങ്ങളുമായി നല്ലൊരു തുക കയ്യിലുണ്ടാകും. ഇത് എവിടെ നിക്ഷേപിക്കുമെന്നത് പ്രായമായവരെ സംബന്ധിച്ച് വലിയ ചോദ്യമാണ്. സുരക്ഷ വേണം, ഒപ്പം നല്ല ആദായവും. മാസത്തിൽ വരുമാനം കൂടെ ലഭിക്കുമെങ്കിൽ നിക്ഷേപകർക്ക് അത് സ്വർ​ഗം തന്നെ.
 • 'പേര് അല്പം പഴയതാണെങ്കിലും ആള് പുലിയാ'; കീശ നിറയ്ക്കും 'ചിട്ടി' ; നേട്ടങ്ങളറിയാം June 24, 2022
  ബാങ്ക് സേവിം​ഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ട്, ഓഹരി എന്നിങ്ങനെ പല നിക്ഷേപങ്ങളെ പറ്റിയും കേട്ടിട്ടുണ്ടാകും. എന്നാൽ ഇതിന് മുൻപ് തന്നെ കേട്ട് തുടങ്ങിയ നിക്ഷേപ മാർ​ഗമാണ് ചിട്ടി അല്ലെങ്കിൽ കുറി. കേട്ടു കേൾവി ധാരണമുണ്ടെങ്കിലും പലരും ചിട്ടിയിൽ ചേരാൻ മടിക്കുകയാണ്. അറിവില്ലായ്മ തന്നെയാണ് പ്രധാന കാരണം. നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ സംയോജിപ്പിച് […]
 • തെറ്റില്ലാതെ നിക്ഷേപിച്ചാൽ ശരിയായ തുക കയ്യിലെത്തും; 60-ാം വയസിൽ നേട്ടം കൊയ്യാം June 24, 2022
  വിരമിക്കൽ ജീവിതം സുരക്ഷിതമാക്കാൻ ആവശ്യം പണമാണ്. വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ജോലിയുള്ള കാലത്തെ നിക്ഷേപവും പെന്‍ഷനുമാണ് പലർക്കും ആശ്രയമാവുന്നത്. പെൻഷൻ, പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾക്ക് കീഴിൽ വരാത്തവർക്ക് വിരമിക്കൽ കാലത്തേക്ക് പണം കരുതേണ്ടതുണ്ട്. എന്നാൽ എവിടെ നിക്ഷേപിക്കും എന്നത് ചോദ്യമാണ്. തെറ്റായിടത്ത്, തെറ്റായ രീതിയിൽ നിക്ഷേപിച്ചാൽ പണം ആവശ്യത്തിന് […]
 • കാലത്തിനൊത്ത സ്റ്റാർട്ടപ്പുകൾ; പഠിക്കാം സൗരവിന്റെ പാഠം; പുത്തൻ താരം ഒയ്‌ലര്‍ മോട്ടോഴ്സ് June 24, 2022
  ഒരു ജോലി ലഭിച്ചാൽ സ്വപ്നങ്ങളെ പുറത്ത് നിർത്തി ജോലിയുടെ സുരക്ഷിതത്വത്തിൽ ജീവിക്കാൻ ആരംഭിക്കുന്നവരുണ്ട്, മറ്റു ചിലർ സ്വപ്നങ്ങൾക്കൊപ്പം ജീവിക്കും. സ്വപനങ്ങളെ യാഥാർഥ്യമാക്കാനുള്ള ഏറ്റവും മികച്ച മാർ​ഗം സ്വപ്നങ്ങൾക്കൊപ്പം ജീവിക്കലാണ്. ബിഹാറുകാരനായ സൗരവ് കുമാറിന് പറയാനുള്ളത് സ്വപ്നങ്ങൾക്കൊപ്പം ജീവച്ച കഥയാണ്. അമേരിക്കയിൽ യാഹു കമ്പനിയിൽ 1 കോടി ശമ്പളമുള്ള ജോലി രാജിവെച […]