Health News- Malayalam-ആരോഗ്യ വാർത്തകൾ

Health News- Malayalam- ആരോഗ്യ വാർത്തകൾ
Unable to display feed at this time.




  • ജങ്ക്ഫുഡ്, വ്യായാമത്തിന്റെ അഭാവം: കുട്ടികളിലുമുണ്ടാകാം ഫാറ്റിലിവർ, ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം April 23, 2023
    മുതിർന്നവരിൽ എന്ന പോലെ തന്നെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ സിറോസിസ് (കരൾ ചുരുക്കം), എന്നിവയെല്ലാം കുട്ടികളിലും കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ കുട്ടികളിൽ മാത്രം കാണുന്ന ചില കരൾരോഗങ്ങളുമുണ്ട്. ശൈശവത്തിൽ കാണുന്ന കരൾവീക്കം, പിത്തക്കുഴലിലെ അടവോ വികാസക്കുറവോ കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തം, കരളിൽ നീർ കുമിളകൾ കാരണമുണ്ടാകുന്ന ചില രോഗങ്ങ […]
  • സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം March 19, 2023
    ലോകമെമ്പാടുമുള്ള 48 ദശലക്ഷം ദമ്പതികളെയും 186 ദശലക്ഷം വ്യക്തികളെയും ബാധിക്കുന്ന ഒരു ആഗോള ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന മെഡിറ്ററേനിയന്‍ ഡയറ്റ് ഗര്‍ഭം ധരിക്കാനും കുഞ്ഞിന് ജന്മം നല്‍കാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.പഴങ്ങളും പച്ചക്കറികളും പയര്‍വര്‍ഗ്ഗങ്ങളും ധാരാളമായ […]
  • നിങ്ങളുടെ കിഡ്നിയെ അപകടത്തിലാക്കിയേക്കാവുന്ന 8 ശീലങ്ങൾ ഇവയാണ് March 17, 2023
    വൃക്ക ശരീരത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിൽ അപാകതയുണ്ടെങ്കിൽ, മറ്റ് അവയവങ്ങളിലും പ്രശ്നങ്ങൾ ആരംഭിക്കാം. അതുകൊണ്ട് തന്നെ കിഡ്‌നിയുടെ ആരോഗ്യം വളരെ പ്രധാനമാണ്. പലപ്പോഴും തലവേദനയ്ക്കും വയറുവേദനയ്ക്കും ഉള്ള മരുന്നുകൾ ഡോക്ടറുടെ ഉപദേശം സ്വീകരിക്കാതെ മെഡിക്കൽ സ്റ്റോറിൽ നിന്ന് നേരിട്ട് കഴിക്കുന്നത് വൃക്കയെ തകരാറിലാക്കുന്നു. വൃക്കയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ശീലങ്ങൾ ഇവയാ […]
  • കടുത്ത വേനൽ ചൂടിൽ നിന്ന് രക്ഷനേടാം; സ്ത്രീകൾക്ക് തിരഞ്ഞെടുക്കാം ഈ വസ്ത്രങ്ങള്‍ March 13, 2023
    വേനൽക്കാലത്ത് സ്ത്രീകൾ ഏറ്റവും അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാണ്. ചര്‍മ്മത്തിനോട് ചേര്‍ന്നു കിടക്കുന്നതും ഇറുകിയതുമായ വസ്ത്രങ്ങൾ ഒരിക്കലും ധരിക്കരുത്. അയഞ്ഞ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് ഏറ്റവും നല്ലത്. കോട്ടണ്‍, ഖാദി, ലിനന്‍ തുടങ്ങിയ വസ്ത്രങ്ങളാണ് ഏറ്റവും ഉചിതം. സാരി വേനല്‍ക്കാലത്തിന് അനുയോജ്യമായ വസ്ത്രമാണന്ന് നിങ്ങള്‍ ഒരിക്കലും കരുതിയി […]
  • പെട്ടെന്ന് പ്രായമായെന്ന് തോന്നിയോ...? ആശങ്ക വേണ്ട; പ്രായം കുറയ്ക്കാം... March 12, 2023
    ചുളിവ് വീണ ചര്‍മ്മവും നര പടര്‍ന്ന മുടിയും ക്ഷീണിച്ച കണ്ണുകളുമൊക്കെ എല്ലാവര്‍ക്കുമൊരു ആശങ്കയാണ്. അകാലത്തില്‍ തന്നെ വാര്‍ധക്യമാകുന്ന സാഹചര്യം അതിജീവിക്കുക തന്നെ എല്ലാവര്‍ക്കും പ്രയാസമാണ്. ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാന്‍ വേണ്ടി പല വഴിക്ക് ഓട്ടമായി പിന്നെ. പക്ഷെ, ഒറ്റയടിക്ക് ഇതൊന്നും നേടിയെടുക്കാന്‍ കഴിയുകയില്ല. ആരോഗ്യമുള്ള ശരീരത്തിനും മനസിനും രണ്ട് തരം ചി […]


  • കുടവയര്‍ കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നതിനോടൊപ്പം ഉപേക്ഷിക്കേണ്ട ചില ആഹാര സാധനങ്ങള്‍ നോക്കാം July 28, 2023
    സത്രീകളായാലും പുരുഷന്മാരിലും കുടവയര്‍ കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നതിന്റെ കൂടെ നല്ല ഡയറ്റും പലരും എടുക്കാറുണ്ട്. എന്നാല്‍ നമ്മളില്‍ പലരും ഉപേക്ഷിക്കാന്‍ മറക്കുന്ന ചില ആഹാരങ്ങള്‍ കൂടിയുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. അതുപോലെ തന്നെ ഏതെല്ലാം ആഹാരങ്ങള്‍ നന്നായി കഴിക്കണം എന്നും നോക്കാം നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം ചോറില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ട […]
  • വെണ്ടയ്ക്ക കഴിച്ചാലുള്ള ആരോ​ഗ്യ ഗുണങ്ങള്‍ അറിയാം.. July 18, 2023
    നിരവധി പോഷകഗുണങ്ങളുള്ള പച്ചക്കറിയാണ് വെണ്ടയ്ക്ക. അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാത്സ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ള വെണ്ടക്കയില്‍ വലിയ തോതില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. ഫൈബര്‍ അടങ്ങിയതിനാല്‍ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ […]
  • വരണ്ട ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.. July 18, 2023
    കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസവും അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമെല്ലാം ചർമ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത് ചർമ്മം വരണ്ടതാക്കും. ഈ പ്രശ്നം ഒഴിവാക്കാനാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ ഉറപ്പായും ചില പൊടിക്കൈകൾ പരീക്ഷിക്കാം. മുട്ടയുടെ വെള്ളയും ഒലിവ് ഓയിലും - ഒരു മുട്ടയുടെ വെള്ളയും ഒരു സ്പൂൺ ഒലിവ് ഓയിലും നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്തു തേച്ച് കുറച്ചുനേരം മസ […]
  • ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.. July 18, 2023
    എപ്പോഴും ക്ഷീണിച്ചിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ടോ? ഇത്തരം അവസ്ഥകൾ ആവർത്തിച്ച് സംഭവിക്കാറുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്. ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതുമൂലമാകാം ഈ തളർച്ച. ഹീമോഗ്ലോബിൻ രക്തത്തിലെ ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന പ്രോട്ടീൻ ആണ് ഹീമോഗ്ലോബിൻ. ശരീരം മുഴുവൻ ഓക്സിജൻ എത്തിക്കുന്നത് ഈ പ്രോട്ടീനാണ്. ഹീമോഗ്ലോബിന്റെ അളവ് വളരെ താഴുന്നുപോകുമ്പോഴ […]
  • പ്രമേഹരോ​ഗികൾ ചോറ് ഒഴിവാക്കി ചപ്പാത്തി കഴിച്ചുതുടങ്ങുന്നതുകൊണ്ടുള്ള ​ഗുണങ്ങൾ അറിയാം.. July 18, 2023
    ടൈപ്പ് 2 പ്രമേഹമാണ് പലരിലും കണ്ടുവരുന്നത്. അമിതമായ ഭക്ഷണം, ഭാരം, തീരെ ക്രമമില്ലാത്ത ജീവിതം എന്നിവയാണ് ഇവരിൽ പ്രമേഹസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. പ്രമേഹം ബാധിച്ചവരിൽ മധുരം കഴിക്കുന്നത് ഒഴിവാക്കിയും പ്രത്യേകിച്ച് ചോറ് ഒഴിവാക്കിയുമെല്ലാം പലതരം പരീക്ഷണങ്ങൾ നമ്മൾ കാണാറുണ്ട്. കാർബോഹൈഡ്രേറ്റ് ചപ്പാത്തിയിൽ കുറവായതാണ് പലരും രണ്ട്നേരം ചപ്പാത്തി കഴിക്കാൻ ശ്രമിക്കുന്നതിന […]