National News highlights- ദേശീയ വാർത്തകൾ
- എൺപത്തൊന്നാം വയസ്സിലും തീവ്ര കായിക പരിശീലനത്തിൽ മുൻ എംഎൽഎ എം.ജെ. ജേക്കബ് - Manorama Online June 25, 2022എൺപത്തൊന്നാം വയസ്സിലും തീവ്ര കായിക പരിശീലനത്തിൽ മുൻ എംഎൽഎ എം.ജെ. ജേക്കബ് Manorama Online
- സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ശ്രീലങ്കയ്ക്ക് വീണ്ടും സഹായഹസ്തം നീട്ടി ഇന്ത്യ, 14700 ... - Malayalivartha June 25, 2022സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ശ്രീലങ്കയ്ക്ക് വീണ്ടും സഹായഹസ്തം നീട്ടി ഇന്ത്യ, 14700 ... Malayalivartha
- ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബ വർഷ സമാപനം ജൂൺ 26ന് - Manorama Online June 25, 2022ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബ വർഷ സമാപനം ജൂൺ 26ന് Manorama Online
- ഏതെങ്കിലും എതിരാളികളെയോ ഏതെങ്കിലും ബൗളറെയോ അവന് ഭയക്കുന്നില്ല. പ്ലേയിങ്ങ് ഇലവനില് ഉള്പ്പെടുത്തണം എന്ന് രവി ശാസ്ത്രി - Sportsfan June 25, 2022ഏതെങ്കിലും എതിരാളികളെയോ ഏതെങ്കിലും ബൗളറെയോ അവന് ഭയക്കുന്നില്ല. പ്ലേയിങ്ങ് ഇലവനില് ഉള്പ്പെടുത്തണം എന്ന് രവി ശാസ്ത്രി Sportsfan
- സിനിമാ നടനാകാൻ കാത്തിരുന്നത് 50 വർഷം: കോട്ടയം രമേശ് അഭിമുഖം - Manorama Online June 25, 2022സിനിമാ നടനാകാൻ കാത്തിരുന്നത് 50 വർഷം: കോട്ടയം രമേശ് അഭിമുഖം Manorama Online
- 98 കിലോ ഭാരം, 18 അടി നീളം,പിടിയിലായത് ഏറ്റവും വലിയ പെരുമ്പാമ്പ്, വയറിനുള്ളിൽ 122 മുട്ടകൾ - Manorama News June 25, 202298 കിലോ ഭാരം, 18 അടി നീളം,പിടിയിലായത് ഏറ്റവും വലിയ പെരുമ്പാമ്പ്, വയറിനുള്ളിൽ 122 മുട്ടകൾ Manorama NewsGoogle വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
- Rahul Gandhi's Office attack | രാഹുല് ഗാന്ധിയുടെ ഓഫീസ് ആക്രമണം: അന്വേഷണത്തിന് പ്രത്യേക സംഘം - News18 മലയാളം June 25, 2022Rahul Gandhi's Office attack | രാഹുല് ഗാന്ധിയുടെ ഓഫീസ് ആക്രമണം: അന്വേഷണത്തിന് പ്രത്യേക സംഘം News18 മലയാളംരാഹുലിന്റെ ഓഫിസ് ആക്രമണം: ടൈമിങ് തെറ്റി; പ്രതിരോധത്തിലായി സിപിഎം Manorama Onlineകുറ്റക്കാർക്കെതിരെ കർശന നടപടി; പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയല്ല -വി.പി സാനു | Madhyamam Madhyamamരാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവം; ഡിവൈഎസ്പിയ്ക്കു സസ്പെന്ഷൻ | s […]
- സൂപ്പര് താരം പോഗ്ബയുടെ സഹോദരന് ഫ്ളോറന്റീന് ഐ.എസ്.എല്ലില്, മോഹന് ബഗാന് വേണ്ടി കളിക്കും - Mathrubhumi June 25, 2022സൂപ്പര് താരം പോഗ്ബയുടെ സഹോദരന് ഫ്ളോറന്റീന് ഐ.എസ്.എല്ലില്, മോഹന് ബഗാന് വേണ്ടി കളിക്കും Mathrubhumi
- ഹിന്ദു യുവാവിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ സ്വന്തം വീട്ടുമുറ്റത്ത് സൗകര്യമൊരുക്കി ക്രൈസ്തവ കുടുംബം - Manorama Online June 25, 2022ഹിന്ദു യുവാവിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ സ്വന്തം വീട്ടുമുറ്റത്ത് സൗകര്യമൊരുക്കി ക്രൈസ്തവ കുടുംബം Manorama Online
- രക്തം വാര്ന്ന് യുവാവ് റോഡില് കിടന്നത് അരമണിക്കൂര്, ഒടുവില് രക്ഷകയായി അക്ഷരയെത്തി - Mathrubhumi June 25, 2022രക്തം വാര്ന്ന് യുവാവ് റോഡില് കിടന്നത് അരമണിക്കൂര്, ഒടുവില് രക്ഷകയായി അക്ഷരയെത്തി Mathrubhumi
- ബഫര്സോണ് ഒരു കിലോമീറ്ററാക്കിയത് 2019ലെ മന്ത്രിസഭാ യോഗത്തില്; രേഖ പുറത്ത് ! സുപ്രീംകോടതി വിധി വന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും സര്ക്കാര് ഒന്നും ചെയ്തില്ല. സുപ്രീംകോടതി വിധിയിലെ ബഫര്സോണിലെ ഇളവ് തേടണ്ട മാനദണ്ഡങ്ങള് ചൂട്ടിക്കാണ്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നല്കിയത് രാഹുല് ഗാന്ധി തന്നെ ! ബഫര്സോണ് വിഷയത്തില് കേരളത്തില് എന്തെങ്കിലും ചെയ്തെങ്കില് അത് രാഹുല് ഗാന്ധി മാത്രം. രാഹുലിന്റെ ഓഫീസ് തകര്ത്തതിനു പിന്നാലെ ബഫര്സോണ് വിഷയത്തില് സര്ക്കാരിന്റെ പൊള്ളത്തരം പുറത്ത് June 25, 2022തിരുവനന്തപുരം: ബഫര്സോണ് വിഷയത്തില് രാഹുല് ഗാന്ധി എംപി മൗനം തുടരുവെന്നാരോപിച്ച് എസ്എഫ്ഐ ഇന്നലെ അദ്ദേഹത്തിന്റെ കല്പ്പറ്റയിലെ ഓഫീസ് അടിച്ചു തകര്ത്തതിന് പിന്നാലെ വിഷയത്തില് സംസ്ഥാന സര്ക്കാര് ഇതുവരെ എന്തു നടപടി സ്വീകരിച്ചുവെന്ന ചോദ്യവും ഉയരുന്നു. ഇതിനിടെ ഫര്സോണിന് ഒരു കിലോ മീറ്റര് പരിധി നിശ്ചയിക്കാന് സംസ്ഥാന മന്ത്രിസഭാ 2019ലെടുത്ത തീരുമാനം പുറത്തുവന് […]
- അടിയന്തര സാഹചര്യങ്ങളിൽ സർക്കാർ സംവിധാനം തകർന്നുപോകുന്നതു പുതിയ പ്രതിഭാസമല്ല. വലിയ സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ പോലും സർക്കാരുകൾ കോവിഡ് ഘട്ടത്തിലെ സമ്മർദത്തിൽ വീണുപോകുന്നതു നമ്മൾ കണ്ടതാണ്. ഇതിനെയും ക്രിമിനൽ ഗൂഢാലോചനയായി കാണാൻ കഴിയുമോ? സുപ്രീം കോടതി June 25, 2022ന്യൂഡൽഹി: ഹ്രസ്വകാലത്തേക്കു സർക്കാരിനുണ്ടാകുന്ന വീഴ്ചയെ ഭരണഘടനാ സംവിധാനത്തിന്റെ വീഴ്ചയായി കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കും മറ്റ് ഉന്നതർക്കും ക്ലീൻചിറ്റ് നൽകിയ നടപടിയെ സുപ്രീം കോടതി അംഗീകരിച്ചു. ഇതിനായി കോവിഡ് കാലത്തു സർക്കാരുകൾക്കുണ്ടായ തിരിച്ചടിയും കോടതി ഉദാഹരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സർക്കാർ സംവിധാനം തകർന്നുപ […]
- പ്രായപരിധി 7-11 വരെ കുട്ടികൾക്ക് കോവാവാക്സ് വാക്സിൻ നൽകുന്നതിന് അനുമതി June 25, 2022ഡൽഹി: 7-11 വരെ പ്രായപരിധിയിലുള്ള കുട്ടികൾക്കും കോവോവാക്സ് വാക്സിൻ നൽകാൻ അനുമതി. അടിയന്തര ഉപയോഗത്തിനാണ് ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ പ്രകാശ് കുമാർ സിങ് സമർപ്പിച്ച രണ്ട് അപേക്ഷകളാണ് കൊറോണ സംബന്ധിച്ച വിഷയ വിദഗ്ധസമിതി പരിഗണിച്ചത്. മാർച്ച് 16-നും ജൂൺ ഒന്നിനുമാണ് അപേക്ഷകൾ സമ […]
- മാനസികാരോഗ്യം എങ്ങനെ നിലനിർത്താം: ഡിഎംഎ വെബ്ബിനാർ 26 ഞായറാഴ്ച്ച June 24, 2022ന്യൂ ഡൽഹി: നല്ല മാനസികാരോഗ്യം എങ്ങനെ നിലനിർത്തം എന്ന വിഷയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച്ച വൈകുന്നേരം 6 മണി മുതൽ 7:30 വരെ വെബ്ബിനാർ നടത്തുന്നു. ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിക്കുന്ന വെബ്ബിനാറിൽ പ്രശസ്ത മാനസികാരോഗ്യ വിദഗ്ദ്ധനായ ഡോ വി എസ് രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ് […]
- ശിവസേന വിടുന്നത് മരിക്കുന്നതിനു തുല്യമാണെന്നു പറഞ്ഞിരുന്ന ആളുകളാണ് ഇന്ന് ഓടി പോയിരിക്കുന്നത്, ശിവസേനയുടെയും താക്കറെയുടെയും പേരുകൾ ഉപയോഗിക്കാതെ എത്ര ദൂരം നിങ്ങൾക്കു പോകാനാകും! ഷിൻഡെയുടെ മകനും എംപി, എന്തുകൊണ്ട് എന്റെ മകനെ മാത്രം ലക്ഷ്യം വയ്ക്കുന്നു-ഷിന്ഡെയ്ക്കെതിരെ ഉദ്ധവ് June 24, 2022മുംബൈ: ശിവസേന വിടുന്നത് മരിക്കുന്നതിനു തുല്യമാണെന്നു പറഞ്ഞിരുന്ന ആളുകളാണ് ഇന്ന് ഓടി പോയിരിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയുടെയും താക്കറെയുടെയും പേരുകൾ ഉപയോഗിക്കാതെ എത്ര ദൂരം അവര്ക്ക് പോകാനാകുമെന്നും ഉദ്ധവ് ചോദിച്ചു. “ഷിൻഡെയ്ക്ക് ഞാൻ എല്ലാം നൽകി. ഞാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പു പോലും കൊടുത്തു. അയാളുടെ മകനും എംപിയാണ്. എന്നിട്ടും […]
- അത്താഴവിരുന്നില് പങ്കെടുക്കാന് പോയപ്പോള് കൊണ്ടുപോയത് സൂറത്തിലേക്ക്! ഇരുചക്രവാഹനത്തിലും ട്രക്കിലുമായി രക്ഷപ്പെട്ടു; ഷിന്ഡെയ്ക്ക് ഒപ്പമുള്ളവര് സമ്മര്ദ്ദത്തിന് വഴങ്ങുന്നു! താന് എന്തായാലും മുഖ്യമന്ത്രിക്കൊപ്പം-സൂറത്തില് നിന്ന് മഹാരാഷ്ട്രയിലേക്ക് തിരിച്ചെത്തിയ വിമത എംഎല്എയുടെ വെളിപ്പെടുത്തല് June 24, 2022മുംബൈ: ഏക്നാഥ് ഷിന്ഡെയ്ക്കൊപ്പമുള്ള എംഎല്എമാര് സമ്മര്ദ്ദത്തിന് വഴങ്ങിയാണ് ഒപ്പിടുന്നതെന്ന് വിമതസംഘത്തിലുണ്ടായിരുന്നു കൈലാസ് പാട്ടീല്. മഹാരാഷ്ട്ര സര്ക്കാര് പ്രതിസന്ധി നേരിടുകയാണെന്നും സൂറത്തില് നിന്ന് തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു. ജൂൺ 20 ന് ഏക്നാഥ് ഷിന്ഡെ താനെയിൽ നടത്തിയ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ പോയതായിരുന്നു. എന്നാൽ മഹാരാഷ്ട്രയിൽ നിന്ന് കാർ പ […]
- പ്രശസ്ത ഒഡിയ നടന് റായ്മോഹന് പാരിഡയെ മരിച്ച നിലയില് കണ്ടെത്തി June 24, 2022ഭുവനേശ്വര്: പ്രശസ്ത ഒഡിയ നടന് റായ്മോഹന് പാരിഡ(58)യെ മരിച്ച നിലയില് കണ്ടെത്തി. ഭുവനേശ്വറിലെ പ്രാചി വിഹാര് പ്രദേശത്ത് സ്വവസതിയില് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നൂറോളം ഒഡിയ സിനിമകളിലും, പതിനഞ്ചോളം ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം കൂടുതലും പ്രതിനായക വേഷത്തിലാണ് അഭിനയിച്ചിട്ടുള്ളത്.
- ബഫര് സോണ് വിഷയത്തില് പ്രധാനമന്ത്രിയുടെ ഇടപടെല് ആവശ്യപ്പെട്ട് അയച്ച കത്ത് പുറത്തുവിട്ട് രാഹുല് ഗാന്ധി; കേരള മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നുവെന്നും രാഹുല് June 24, 2022ന്യൂഡല്ഹി: ബഫര് സോണ് വിഷയത്തില് പ്രധാനമന്ത്രിയുടെ ഇടപടെല് ആവശ്യപ്പെട്ട് അയച്ച കത്ത് രാഹുല് ഗാന്ധി പുറത്തുവിട്ടു. വയനാട്ടിലെ തന്റെ ഓഫീസിന് നേരെ എസ്എഫ്ആ ആക്രമണം നടത്തിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല് കത്ത് പുറത്തുവിട്ടത്. ബഫര് സോണ് വിഷയത്തില് രാഹുല് ഗാന്ധി കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രവര്ത്തകര് വയന […]
- ഉദ്ധവ് താക്കറേയ്ക്ക് ഒപ്പമുള്ളത് മകനടക്കം 10 ൽ താഴെ എംഎൽഎമാർ ! ഉദ്ധവിനെക്കാൾ എംഎൽഎമാർക്ക് വിരോധം മകൻ ആദിത്യയോട്. ആദിത്യയുടെ നിലപാടുകൾ ഉദ്ധവിന് നഷ്ടമാക്കുന്നത് ശിവസേനയെന്ന സ്വന്തം പാർട്ടിയെ തന്നെ ! പാർട്ടിയും ചിഹ്നവും ഷിൻഡെ കൊണ്ടുപോകും. അമിത് ഷായും കളത്തിലേക്ക് ഇറങ്ങുന്നു June 24, 2022മുംബൈ: മഹാരാഷ്ട്രയിൽ പ്രതിസന്ധി കനക്കുന്നതിനിടെയിൽ ശിവസേനയിലെ ഭൂരിഭാഗം ജനപ്രതിനിധികളും ഏകനാഥ് ഷിൻഡേയ്ക്ക് ഒപ്പം. ഇപ്പോൾ ഗുവഹാത്തിയിലുള്ള എംഎൽഎമാരുടെ എണ്ണം 50 കടന്നതായാണ് വിവരം. ശിവസേനയ്ക്ക് ആകെയുള്ള 55 എംഎൽഎമാരിൽ 45 പേരും ഷിൻഡേ ക്യാമ്പിൽ എത്തിയതോടെ പാർട്ടിയും ചിഹ്നവും ഉദ്ധവ് താക്കറേയ്ക്ക് നഷ്ടമാകും. 55 എംഎൽഎമാരാണ് മഹാരാഷ്ട്ര നിയമസഭയിൽ ശിവസേനക്കുള്ളത്. 19 ലോക […]
- ഭരണം കൈയില് കിട്ടിയ ശിവസേന എല്ലാം തങ്ങളുടെ കൈയില് ഭദ്രമെന്നു കരുതി ! കാലാവധി പൂര്ത്തിയാക്കാന് ശിവസേനയെ ബി.ജെ.പി അനുവദിക്കില്ലെന്നും ഭരണം അട്ടിമറിക്കാന് തന്ത്രങ്ങള് മെനയുമെന്നും ശിവസേന ഒട്ടുമേ ചിന്തിച്ചതുമില്ല. പക്ഷെ ബി.ജെ.പി തന്ത്രങ്ങള് മെനഞ്ഞു ! കരുക്കള് നീക്കി. കാല്ക്കീഴിലെ മണ്ണ് ഒഴുകിപ്പോകുന്നത് ഉദ്ധവ് താക്കറെ അറിഞ്ഞതേയില്ല. ശിവസേനയെ തകര്ത്ത് ബി.ജെ.പിയുടെ തേരോട്ടം – മുഖപ്രസംഗത്തില് ജേക്കബ് ജോര്ജ് June 24, 2022ഏക്നാഥ് ഷിന്ഡെ എന്ന കരുത്തന് ശിവസേനാ നേതാവിനു മുന്നില് അടിപതറുകയാണ് മഹാരാഷ്ട്രയിലെ ശിവസേന. സഹപ്രവര്ത്തകന്റെ കണിശമായ നീക്കങ്ങളില് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കസേര ഇളകിയാടുന്നു. ശിവസേന നേതൃത്വം കൊടുക്കുന്ന മഹാമുന്നണി സര്ക്കാര് ഏതു നിമിഷവും വീഴാവുന്ന നിലയില്. വളരെ പ്രതീക്ഷയോടെ തന്നെയാണ് കോണ്ഗ്രസിനെയും എന്.സി.പിയെയും കൂട്ടി മഹാ വികാസ് അഘാഡി എന്ന […]