Politics and Domestic NEWS-രാഷ്ട്രീയ വാർത്തകൾ

Politics and Domestic NEWS-രാഷ്ട്രീയ വാർത്തകൾ



Siraj Live
  • ജനവിരുദ്ധതയുടെ ‘അമൃതകാലം’ January 14, 2026
    അടുത്തിടെ നടപ്പാക്കിയ തൊഴില്‍ നിയമങ്ങള്‍ ജനവിരുദ്ധമാണ്. കര്‍ഷക സമരത്തിലേക്ക് നയിച്ച പരിഷ്‌കാരങ്ങള്‍ ജനവിരുദ്ധമായിരുന്നു. ഇപ്പോള്‍ വിബി ജി റാം ജിയും ജനോപകാരപ്രദമായ ഒന്നാണെന്ന് കരുതാന്‍ തെളിവുകള്‍ ഒന്നുമില്ല. ഈ നിലയില്‍ 'അമൃതകാലം' വന്നാല്‍ അതനുഭവിക്കാന്‍ നാട്ടില്‍ പാവപ്പെട്ടവര്‍ അവശേഷിക്കുമോ എന്ന് കണ്ടറിയണം.
  • ജയിലിലെ തൊഴിലും വേതനവും January 14, 2026
    ജയില്‍ തടവുകാരുടെ വേതനം കാലോചിതമായി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ജയില്‍ മേധാവി നല്‍കിയ ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിലക്കയറ്റം രൂക്ഷമായ ഇക്കാലത്ത് സംസ്ഥാനത്ത് നേരത്തേയുണ്ടായിരുന്ന ചെറിയ വേതനം യാഥാര്‍ഥ്യബോധമില്ലാത്തതാണെന്ന വിമര്‍ശവും ശക്തമായിരുന്നു.
  • കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി January 14, 2026
    64ാമത് കലോത്സവമായതിനാല്‍ 64 വര്‍ണക്കുടകള്‍ കുടമാറ്റത്തില്‍ അണിനിരന്നതോടെ പൂരങ്ങളുടെ നാട്ടിലെ കലോത്സവത്തിന് മേളപ്പെരുക്കത്തോടെ ആരംഭമായി.
  • ഇസ്‌ലാമില്‍ തീവ്രവാദത്തിന് സ്ഥാനമില്ലെന്ന് കാന്തപുരം ആവര്‍ത്തിച്ച് പറയുന്നു: ആരിഫ് January 14, 2026
    ലോകം മുഴുവന്‍ ആദരിക്കുമ്പോഴും ലോകത്തെ ഭരണാധികാരികള്‍ ബഹുമാനിക്കുമ്പോഴും ഇന്നുവരെ ഇതര മതക്കാരെ ആക്ഷേപിക്കുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ലാത്ത മഹാനാണ് കാന്തപുരം.
  • തീവ്രവാദം; ഒരു മതത്തെ മാത്രം ആക്ഷേപിക്കുന്നത് ബുദ്ധിയല്ല: ഗോകുലം ഗോപാലന്‍ January 14, 2026
    മികച്ച വിദ്യാഭ്യാസം നല്‍കിയാലേ നല്ല തലമുറയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ. മതത്തിലെ ആരാധനകള്‍ ആരോഗ്യ സംരക്ഷണം നല്‍കും.