- അശോകിന് പൊതുഭരണവും ഭരണപരിഷ്കാരവും; പ്രശാന്തിനും അധിക ചുമതല - Manorama Onlineഅശോകിന് പൊതുഭരണവും ഭരണപരിഷ്കാരവും; പ്രശാന്തിനും അധിക ചുമതല Manorama Online
- മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി ആലുവയിൽ പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ - Manorama Onlineമാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി ആലുവയിൽ പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ Manorama Online
- മധ്യപ്രദേശിൽ നിന്ന് വൈദ്യുതിയില്ല, 200 മെഗാവാട്ടിന്റെ അധികകുറവ്; ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം - Manorama Onlineമധ്യപ്രദേശിൽ നിന്ന് വൈദ്യുതിയില്ല, 200 മെഗാവാട്ടിന്റെ അധികകുറവ്; ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം Manorama Online
- ടോമിൻ ജെ.തച്ചങ്കരിക്ക് 4 വർഷം തടവ്; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ– ഇന്നത്തെ പ്രധാനവാർത്തകൾ - Manorama Onlineടോമിൻ ജെ.തച്ചങ്കരിക്ക് 4 വർഷം തടവ്; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ– ഇന്നത്തെ പ്രധാനവാർത്തകൾ Manorama Online
- ‘ഹിന്ദി ഭാഷയെ തമിഴ്നാട്ടിൽ നിന്നും അകറ്റി നിർത്താനാകില്ല’; നവോദയ വിദ്യാലയങ്ങൾക്കെതിരായ സർക്കാർ ഹർജി തള്ളി സുപ്രീംകോടതി - Manorama Online‘ഹിന്ദി ഭാഷയെ തമിഴ്നാട്ടിൽ നിന്നും അകറ്റി നിർത്താനാകില്ല’; നവോദയ വിദ്യാലയങ്ങൾക്കെതിരായ സർക്കാർ ഹർജി തള്ളി സുപ്രീംകോടതി Manorama Online
- സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; കുറ്റ്യാടി സ്വദേശിയായ യുവതി അറസ്റ്റിൽ - Manorama Onlineസുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; കുറ്റ്യാടി സ്വദേശിയായ യുവതി അറസ്റ്റിൽ Manorama Online
- പ്രസവത്തിനിടെ കുഞ്ഞു മരിച്ച സംഭവം: ഡോ.ജിഷയ്ക്ക് വീഴ്ചയില്ലെന്ന് വിദഗ്ധ സമിതി; കോടതിയെ സമീപിക്കുമെന്ന് പിതാവ് - Manorama Onlineപ്രസവത്തിനിടെ കുഞ്ഞു മരിച്ച സംഭവം: ഡോ.ജിഷയ്ക്ക് വീഴ്ചയില്ലെന്ന് വിദഗ്ധ സമിതി; കോടതിയെ സമീപിക്കുമെന്ന് പിതാവ് Manorama Online
- ആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ് - Manorama Onlineആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ് Manorama Online
- ആന്റോ അഗസ്റ്റിനെതിരായ നടപടി ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരിൽ: വി.ഡി.സതീശന് - Manorama Onlineആന്റോ അഗസ്റ്റിനെതിരായ നടപടി ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരിൽ: വി.ഡി.സതീശന് Manorama Online
- സ്ഥലം സർക്കാരിനു തീരുമാനിക്കാം; തലസ്ഥാനത്തെ മൃഗശാല മാറ്റം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി മേയർ - Manorama Onlineസ്ഥലം സർക്കാരിനു തീരുമാനിക്കാം; തലസ്ഥാനത്തെ മൃഗശാല മാറ്റം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി മേയർ Manorama Online
Mathrubhumi
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന് February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
- തെലങ്കാന മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചു; കഴുതയെ മോഷ്ടിച്ചതിന് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ February 19, 2022ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ കഴുതയെ മോഷ്ടിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെലങ്കാനയിലെ എൻഎസ്യുഐ അധ്യക്ഷൻ വെങ്കട്ട് ബാൽമൂർ ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ കഴുതയുടെ ശരീരത്തിൽ ചന്ദ്രശേഖർ റാവുവിൻറെചിത്രം പതിപ്പിച്ചായിരുന്നു പ്രതിഷേധം.സം […]
K Vartha
- UIDAI | 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില്‍ അസാധുവാകുമോ? വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ യുഐഡിഎഐ May 23, 2024ന്യൂഡെല്‍ഹി: (KVARTHA) പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില്‍ ജൂണ്‍ 14 ന് ശേഷം അസാധുവാകുമെന്ന വാര്‍ത്തയ്ക്കെതിരെ പ്രതികരണവുമായി യുഐഡിഎഐ(യുനീക് ഐഡന്റിഫികേഷന്‍ അധോറിറ്റി ഓഫ് ഇന്‍ഡ്യ). സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വ്യാപകമായ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യത്തില്‍ യുഐഡിഎഐ പ്രതികരണവുമായി രംഗത്തെത്തിയത്. പ്രചരി […]
- Controversy | പാനൂരിലെ രക്തസാക്ഷി മന്ദിരം ഉദ് ഘാടനത്തില്‍ നിന്നും എംവി ഗോവിന്ദന് വിട്ടുനിന്നത് ചര്‍ചയായി; വിശദീകരണവുമായി എംവി ജയരാജന് May 23, 2024കണ്ണൂര്‍: (KVARTHA) തലശേരി താലൂകിലെ സ്ഥിരം രാഷ്ട്രീയ സംഘര്‍ഷഭൂമിയായ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കായി സിപിഎം നിര്‍മിച്ച രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ഉദ് ഘാടനത്തിന് സംസ്ഥാന സെക്രടറി എംവി ഗോവിന്ദന് പങ്കെടുക്കാത്തത് അണികളില്‍ പ്രതിഷേധത്തിനിടയാക്കുന്നു. രാഷ്ട്രീയ വിവാദം ഭയന്നല്ല പാര്‍ടി സംസ്ഥാന സെക്രടറി പങ്കെടുക്കാത്തതെന്ന് കണ്ണൂര്‍ ജി […]
- Jaundice | ചപ്പാരപ്പടവ് പഞ്ചായതില്‍ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് May 23, 2024കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായതില്‍ മഞ്ഞപ്പിത്ത(ഹെപ്പറ്റെറ്റിസ് എ)കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പ്രദേശത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 50 ല്‍ അധികം മഞ്ഞപ്പിത്ത കേസുകളും രണ്ട് മരണവും റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ് പഞ്ചായത്.ഈ വര്‍ഷം ജില്ലയില്‍ പരിയാരം, തൃപ്പങ്ങോട്ടൂര്‍, മ […]
- Jailed | ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്: സിഡ് കോ മുന്‍ സെയില്‍സ് മാനേജര്‍ക്ക് 3 വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും May 23, 2024തിരുവനന്തപുരം: (KVARTHA) ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സിഡ് കോ മുന്‍ സെയില്‍സ് മാനേജരും ടോടല് 4 യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മയ്ക്ക് മൂന്ന് വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി. 2005 ജനുവരി മുതല്‍ 2008 നവംബര്‍ വരെ സിഡ്കോ സെയില്‍സ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയള […]
- Meeting | യുജി ഓണ്‍ലൈന്‍ അപേക്ഷയിലെ തകരാര്‍: കെ എസ് യു നേതാക്കള്‍ കണ്ണൂര്‍ സര്‍വകലാശാല വിസിയുമായി കൂടിക്കാഴ്ച നടത്തി May 23, 2024കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ യൂനിവേഴ്സിറ്റി യു ജി അഡ് മിഷന് ഓണ്‍ലൈന്‍ ആപ്ലികേഷന് നല്കുമ്പോള് സാങ്കേതിക തകരാറുകള്‍ കാരണം പ്രയാസം നേരിടുന്ന വിദ്യാര്‍ഥികളുടെയും ആശങ്കകള്‍ പരിഹരിക്കണമെന്നും എന്‍ എസ് എസ് അടക്കമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഗ്രേസ് മാര്‍ക് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വെയിറ്റേജ് നല്‍കണമെന്നും പുതിയ അകാഡമ […]
Siraj Live
- പണയ സ്വര്‍ണം മറിച്ച് വിറ്റ് കോടികള്‍ തട്ടി; യുവമോര്‍ച്ച നേതാവ് പോലീസില്‍ കീഴടങ്ങി September 17, 2026സംഭവത്തില്‍ സ്ഥാപന ഉടമ രാധാകൃഷപിള്ള, മനേജര്‍ ടിനു തമ്പാന് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
- അതിഥി തൊഴിലാളികളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവം; രണ്ട് യുവാക്കള്‍ കൂടി പിടിയില്‍ September 17, 2026ഇതോടെ പ്രതികളായ മുഴുവന്‍ ആളുകളെയും പോലീസ് പിടികൂടി.
- ആഗോള സൈബർ സുരക്ഷാ സമ്മേളനത്തിന് ദുബൈയിൽ തുടക്കം September 17, 2026180ലേറെ രാജ്യങ്ങളിൽ നിന്ന് വിദഗ്ധർ പങ്കെടുക്കുന്നു
- ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലെ പക; സ്വകാര്യ ബസിന്റെ എന്‍ജിനില്‍ ഉപ്പ് വാരിയിട്ട മുന്‍ ഡ്രൈവറും കണ്ടക്ടറും പിടിയില്‍ September 17, 2026എന്ജിനുള്ളില് ഉപ്പ് ചേര്‍ത്താല്‍ പെട്ടന്ന് തകരാര്‍ സംഭവിക്കില്ലെന്നും രണ്ട് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞ് തുരുമ്പെടുത്ത് തകരാറിലാകുമ്പോള്‍ തങ്ങളിലേക്ക് സംശയം നീളില്ലെന്നുമായിരുന്നു പ്രതികള്‍ കണക്കുകൂട്ടിയത്
- ഡോ വി മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടര്‍ September 17, 2026മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ കെ ജെ റീനയെ മാറ്റിയാണ് വി മീനാക്ഷിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
