News from Middle East അറേബ്യൻ വാർത്ത
- ഒമാനിൽ എൻജിനീയർമാർക്ക് പ്രൊഫഷണൽ അക്രഡിറ്റേഷൻ നിർബന്ധമാക്കി - Samakalika Malayalamഒമാനിൽ എൻജിനീയർമാർക്ക് പ്രൊഫഷണൽ അക്രഡിറ്റേഷൻ നിർബന്ധമാക്കി Samakalika Malayalam
- പ്രവാസികൾക്ക് സന്തോഷവാർത്ത; ഞായറാഴ്ച ഇവിടേക്ക് പോയാൽ നിങ്ങളുടെ പ്രിയപ്പെട്ട വിഭവം ഫ്രീയായി കഴിക്കാം - Kerala Kaumudiപ്രവാസികൾക്ക് സന്തോഷവാർത്ത; ഞായറാഴ്ച ഇവിടേക്ക് പോയാൽ നിങ്ങളുടെ പ്രിയപ്പെട്ട വിഭവം ഫ്രീയായി കഴിക്കാം Kerala Kaumudi
- ലുലുവിന്റെ തകർപ്പൻ നീക്കം; വരുന്നു 52 ലോട്ട് സ്റ്റോറുകൾ, സാധനങ്ങൾക്ക് വില 20 ദിർഹത്തിൽ താഴെ മാത്രം - Oneindia Malayalamലുലുവിന്റെ തകർപ്പൻ നീക്കം; വരുന്നു 52 ലോട്ട് സ്റ്റോറുകൾ, സാധനങ്ങൾക്ക് വില 20 ദിർഹത്തിൽ താഴെ മാത്രം Oneindia Malayalam
- പ്രവാസികള്ക്ക് സന്തോഷിക്കാം; വിമാന ടിക്കറ്റ് നിരക്ക് കുറയും, ഈ ഗള്ഫ് രാജ്യത്തേക്ക് സീറ്റ് കൂട്ടി - Oneindia Malayalamപ്രവാസികള്ക്ക് സന്തോഷിക്കാം; വിമാന ടിക്കറ്റ് നിരക്ക് കുറയും, ഈ ഗള്ഫ് രാജ്യത്തേക്ക് സീറ്റ് കൂട്ടി Oneindia Malayalam
- പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു - Manorama Onlineപ്രവാസി മലയാളി ദമാമിൽ അന്തരിച്ചു Manorama Online
- പുതുമ തേടുന്നവരെ അത്ഭുതപ്പെടുത്തുന്ന നാട്, ക്യാമറക്കണ്ണുകളിൽ തെളിയുന്ന വിസ്മയം - Mathrubhumiപുതുമ തേടുന്നവരെ അത്ഭുതപ്പെടുത്തുന്ന നാട്, ക്യാമറക്കണ്ണുകളിൽ തെളിയുന്ന വിസ്മയം Mathrubhumi
- ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു - Manorama Onlineബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു Manorama Online
- മകളുടേത് ഷാർജയിൽ സംസ്കരിക്കും - Mathrubhumi News Paper Todayമകളുടേത് ഷാർജയിൽ സംസ്കരിക്കും Mathrubhumi News Paper Today
- ഫുജൈറയിൽ വികസനം തുടരുന്നു - Mathrubhumi News Paper Todayഫുജൈറയിൽ വികസനം തുടരുന്നു Mathrubhumi News Paper Today
- താത്കാലിക വിലക്ക് - Mathrubhumi News Paper Todayതാത്കാലിക വിലക്ക് Mathrubhumi News Paper Today
- പുതിയ പാർട്ടിയുമായി മസ്ക്, നിപ ബാധിതയുടെ നില ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ - Samakalika Malayalam July 6, 2025പുതിയ പാർട്ടിയുമായി മസ്ക്, നിപ ബാധിതയുടെ നില ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ Samakalika Malayalamരാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്; യുഎസ് ജനതയ്ക്ക് സ്വാതന്ത്ര്യം തിരിച്ചു നൽകുക ലക്ഷ്യമെന്ന് പ്രഖ്യാപനം Manorama Online'അമേരിക്ക പാർട്ടി'; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക് Mathrubhumiസ്വാതന്ത്ര്യദിനത്തിൽ വൺ ബിഗ്, ബ്യൂട്ടിഫുൾ ബില […]
- ഗാസ സമാധാനത്തിലേക്ക്; അനുകൂലമായി പ്രതികരിച്ച് ഹമാസ് - Mathrubhumi July 6, 2025ഗാസ സമാധാനത്തിലേക്ക്; അനുകൂലമായി പ്രതികരിച്ച് ഹമാസ് Mathrubhumiഒരു മാസം : ഭക്ഷണത്തിന് കൈനീട്ടിയ 613 പേരെ കൊന്നുതള്ളി Deshabhimaniഹമാസുമായുള്ള ചർച്ചയ്ക്ക് ഇസ്രായേൽ സംഘം ദോഹയിലേക്ക്; നെതന്യാഹു-ട്രംപ് കൂടിക്കാഴ്ച നാളെ Media Oneഇനിയൊരു ‘ഹമാസ്താൻ’ ഉണ്ടാവില്ല; വെടിനിർത്തൽ നിർദേശത്തിനു പിന്നാലെ നെതന്യാഹു Manorama Onlineവെടിനിര്ത്തലിന് സമ്മതം; നിലപാട് അറിയിച്ച […]
- നിപ്പ: യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു - Manorama Online July 6, 2025നിപ്പ: യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു Manorama Onlineനിപ: സമ്പര്ക്കപ്പട്ടികയില് 425 പേര്, മലപ്പുറത്ത് 12 പേര് ചികിത്സയില്, അഞ്ച് പേര് ഐസിയുവില് Mathrubhumiഅതിജീവിക്കാം കരുതലോടെ Deshabhimaniനിപ ബാധിതയുടെ ബന്ധുവിന് പനി; വീടിനു സമീപം വവ്വാൽ കൂട്ടത്തെ കണ്ടെത്തി Manorama Newsപാലക്കാട് നിപ സ്ഥിരീകരിച്ച 38കാരിയുടെ നില അതീവഗുരുതരം, 12 […]
- പിറന്നാളിന്റെ തലേന്ന് ഇന്സ്റ്റഗ്രാം പേജ് കാലി!!! ആരാധകരെ ഞെട്ടിച്ച് രണ്ബീര് - reporterlive.com July 6, 2025പിറന്നാളിന്റെ തലേന്ന് ഇന്സ്റ്റഗ്രാം പേജ് കാലി!!! ആരാധകരെ ഞെട്ടിച്ച് രണ്ബീര് reporterlive.com
- മുഹമ്മദലി എത്ര പേരെ കൊന്നു? ആരാണ് ബാബു? അന്വേഷണത്തിന്റെ വല മുറുക്കി പോലീസ് - Mathrubhumi July 6, 2025മുഹമ്മദലി എത്ര പേരെ കൊന്നു? ആരാണ് ബാബു? അന്വേഷണത്തിന്റെ വല മുറുക്കി പോലീസ് Mathrubhumiകൂടരഞ്ഞിയിൽ മരിച്ചത് ഇരിട്ടി സ്വദേശി? യുവാവിനെ തേടി നാലംഗ സംഘമെത്തി; ‘കഞ്ചാവ് ബാബു’വിനെ തിരഞ്ഞ് പൊലീസ് Manorama Online'സ്വസ്ഥതയില്ല സാറേ, കുറ്റബോധം കൊണ്ടുവയ്യ'; 39 വര്ഷത്തിന് ശേഷം കൊലക്കുറ്റം ഏറ്റുപറഞ്ഞ് പ്രതി; മരിച്ചയാളെ തിരഞ്ഞ് പൊലീസ് Manorama Newsപതിനാലാം […]
- ‘കോട്ടയം മെഡിക്കൽ കോളേജിലെ പഠനം ഗംഭീരം, ഹോസ്റ്റൽ ബിഹാറിലേതിനെക്കാൾ മോശം’ - Mathrubhumi July 6, 2025‘കോട്ടയം മെഡിക്കൽ കോളേജിലെ പഠനം ഗംഭീരം, ഹോസ്റ്റൽ ബിഹാറിലേതിനെക്കാൾ മോശം’ Mathrubhumiബിന്ദുവിന്റെ വീട് ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു Deshabhimani'മന്ത്രി രാജിവെക്കണമെന്ന അഭിപ്രായം എനിക്ക് ഇല്ല, അപകടത്തിൽ അന്വേഷണം നടക്കണം'; വിശ്രുതൻ റിപ്പോർട്ടറിനോട് reporterlive.com'തിരുനാള് ആഘോഷം ഒഴിവാക്കി, ബിന്ദുവിനായി കുര്ബാന നടത്തി പിരിഞ്ഞു
- വോട്ടവകാശം ഉറപ്പിക്കാനുള്ള രേഖകളിൽ ആധാറില്ല; പൗരത്വം തെളിയിക്കാന് ആധാര് മതിയാകില്ല - Mathrubhumi July 6, 2025വോട്ടവകാശം ഉറപ്പിക്കാനുള്ള രേഖകളിൽ ആധാറില്ല; പൗരത്വം തെളിയിക്കാന് ആധാര് മതിയാകില്ല Mathrubhumiതെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഐആർ പരിശോധനയ്ക്കെതിരെ എൻഡിഎ സഖ്യ നേതാവ് ഉപേന്ദ്ര കുശ്വാഹ Deshabhimaniതിര. കമ്മിഷനെ രൂക്ഷമായി വിമർശിച്ച് കോൺ. ബീഹാർ വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ ആക്ഷേപം Kerala Kaumudiലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്പട്ടികവെച്ചുതന്നെ ബിഹാർ നിയമസ […]
- കേരള സർവകലാശാലയുടെ നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന് - Media One July 6, 2025കേരള സർവകലാശാലയുടെ നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന് Media Oneഭാരതാംബ വിവാദം: ‘കേരള’യിൽ ഇന്ന് അടിയന്തര സിൻഡിക്കേറ്റ്; സസ്പെൻഷൻ റദ്ദാക്കാനുള്ള നീക്കം ഉണ്ടായേക്കും Mathrubhumi‘റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വിസിക്ക് അധികാരമില്ല; നടപടി ബാഹ്യസമ്മർദത്താൽ’: സിസാ തോമസിന് മന്ത്രി ബിന്ദുവിന്റെ കത്ത് Manorama Online‘ഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ച […]
- സംയുക്ത ട്രേഡ് യൂണിയൻ ജാഥ - Deshabhimani July 5, 2025സംയുക്ത ട്രേഡ് യൂണിയൻ ജാഥ Deshabhimaniദേശീയ പണിമുടക്ക് ഒൻപതിന്; സംസ്ഥാനം നിശ്ചലമാകുമെന്ന് സമരസമിതി Mathrubhumi News Paper Todayജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ ഐഎൻടിയുസി സഹകരിക്കും Manorama Onlineജൂലൈ 9 : ദേശീയ പണിമുടക്ക് വിജയിപ്പിക്കണം -സംയുക്ത സമിതി Thejas Newsമാറ്റിവച്ച ദേശീയ പണിമുടക്ക് ജൂലൈ 9 ന്, പ്രധാന ആവശ്യങ്ങൾ ഇവയെല്ലാം | Nationwide General S […]
- യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം - Kerala Kaumudi July 5, 2025യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം Kerala Kaumudiസംഘർഷഭരിതം; ഡിഎംഒ ഓഫിസിലേക്കു നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ച് പൊലീസ് Manorama Onlineആരോഗ്യമന്ത്രിയുടെ രാജി തേടി സമരം: സംഘർഷം യൂത്ത് കോൺഗ്രസ് മാർച്ചിൽ ലാത്തിവീശി പൊലീസ് Manorama Onlineജൂലായ് 6 ചിത്രങ്ങളിലൂടെ Mathrubhumiകലാപാഹ്വാനം; ലക്ഷ്യം ആരോഗ്യമേഖലയെ തകർക്കൽ: ഡിവൈഎഫ്ഐ Deshabhimani […]
- എട്ടുനോമ്പാചരണം; ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് ഒരുക്കങ്ങൾ ആരംഭിച്ചു July 17, 2025കുറവിലങ്ങാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിനുമുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെയാണ് നോമ്പാചരണം. എട്ടിന് ദൈവമാതാവിന്റെ ജനനതിരുനാൾ ആഘോഷവും നടക്കും. നോമ്പാചരണത്തിന് ഒരുക്കമായി ആഗസ്റ്റ് 28, 29, 30, 31, സെപ്റ്റംബർ ഒന്നുവരെ തിയതികളിലായി വചനപ്രഘോഷണവും നടക്കും. പത്താമത് […]
- വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കുറിച്ചിത്താനത്ത് രാമായണ മാസാചരണത്തിന് തുടക്കമായി July 17, 2025കുറിച്ചിത്താനം: വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കുറിച്ചിത്താനം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും പതിവായി നടന്നുവരുന്ന രാമായണ മാസാചരണത്തിന് ഇന്ന് കർക്കടകം ഒന്ന് രാവിലെ കുറിച്ചിത്താനം കാരിപ്പടവത്ത് കാവിൽ തുടക്കമായി. രാവിലെ 6: 30ന് ക്ഷേത്രം മേൽശാന്തി ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി കാക്കാറുപിള്ളിൽ ഇല്ലം ദീപം തെളിയിച്ചു. വൈകിട്ട് 6:45 ന് ശ്രീരാമ പട്ടാഭിഷേക […]
- കൊല്ലത്ത് സ്കൂള് വിദ്യാര്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. അപകട കാരണം സര്ക്കാര് വിശദമായി പരിശോധിക്കും July 17, 2025തിരുവനന്തപുരം: കൊല്ലത്ത് സ്കൂള് വിദ്യാര്ഥി ഷോക്കേറ്റ് മരിച്ചതില് അപകട കാരണം സര്ക്കാര് വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം സംഭവങ്ങള് ഇനി ആവര്ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില് പറഞ്ഞു.
- ഭാസ്കര കാരണവര് വധക്കേസ് പ്രതി ഷെറിന് ജയില് മോചിതയായി. ശിക്ഷായിളവ് നല്കാനുള്ള സര്ക്കാര് തീരുമാനം ഗവര്ണര് അംഗീകരിച്ചതിന് പിന്നാലെയാണ് മോചനം July 17, 2025കണ്ണൂര്: ശിക്ഷയില് ഇളവ് ലഭിച്ച ചെങ്ങന്നൂര് ഭാസ്കര കാരണവര് വധക്കേസ് പ്രതി ഷെറിന് ജയില് മോചിതയായി. പരോളിലായിരുന്ന ഷെറിന് ഇന്ന് നാലുമണിയോടെയാണ് കണ്ണൂര് വനിതാ ജയിലില് എത്തി നടപടികള് പൂര്ത്തീകരിച്ച് പുറത്തിറങ്ങിയത്. ഷെറിന് ഉള്പ്പെടെ 11പേര്ക്ക് ശിക്ഷായിളവ് നല്കി ജയിലില് നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്ശ രാജേന്ദ്ര ആര്ലേക്കര് […]
- എയര്ടെല് ഉപഭോക്താക്കള്ക്ക് എഐ ടൂളായ പ്ലെര്പ്ലെക്സിറ്റി സൗജന്യമായി ലഭിക്കും July 17, 2025തിരുവനന്തപുരം: എയര്ടെല്ലിന്റെ 360 ദശലക്ഷം ഉപഭോക്താക്കള്ക്ക് എഐ സെര്ച്ച്, ആന്സര് എഞ്ചിനായ പെര്പ്ലെക്സിറ്റി പ്രോ സൗജന്യമായി നല്കുന്നു. എയര്ടെല് പെര്പ്ലെക്സിറ്റിയുമായി സഹകരിച്ച് 12 മാസത്തേക്ക് 17,000 രൂപ വിലയുള്ള സബ്സ്ക്രിപ്ഷനാണ് ഉപഭോക്താക്കള്ക്ക് നല്കുന്നത്.ഉപയോക്താക്കളുടെ ചോദ്യങ്ങള്ക്ക് തത്സമയവും കൃത്യവും ആഴത്തില് ഗവേഷണം ചെയ്തതുമായ പ്രതികരണ […]
- ' ഭൂമി ഏറ്റെടുക്കൽ കേസുകളിൽ പുനരധിവാസം മൗലികാവകാശമല്ല '. അപൂർവങ്ങളിൽ അപൂർവമായ സന്ദർഭങ്ങളിൽ മാത്രമേ കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി ഏതെങ്കിലും പദ്ധതി ആവിഷ്കരിക്കാൻ സർക്കാരിന് സാധിക്കുവെന്ന് സുപ്രിം കോടതി July 17, 2025ഡൽഹി: പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ മൂലം കുടിയിറക്കപ്പെട്ട ഭൂവുടമകളുടെ പുനരധിവാസം എല്ലാ കേസിലും നിർബന്ധിത നിയമപരമായ അവകാശമല്ലെന്ന് സുപ്രിം കോടതി. പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ, ഭൂമി ഏറ്റെടുക്കുന്ന വ്യക്തിക്ക് നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി ഉചിതമായ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. അപൂർവങ്ങളിൽ അപൂർവമായ സന്ദർഭങ്ങളിൽ മാത്രമേ, പണമായി നഷ്ടപരി […]
- രാമപുരം മാര് ആഗസ്തിനോസ് കോളേജില് കമ്പ്യൂട്ടര് സയന്സ് അസോസിയേഷന് ഉദ്ഘാടനം ചെയ്തു July 17, 2025രാമപുരം: മാര് ആഗസ്തീനോസ് കോളേജിൽ കമ്പ്യൂട്ടര് സയന്സ് വിദ്യാര്ത്ഥികളുടെ സംഘടനയായ എംഎസിസിഎസ്എയുടെ 2025-26ലെ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. പുതിയ അറിവുകള് നേടുന്നതിനും വിദ്യാര്ത്ഥികളുടെയും അദ്ധ്യാപകരുടെയും സാങ്കേതിക കാഴ്ചപ്പാടുകള് ഒന്നിച്ചു ചേര്ന്ന് വലിയ വിജയങ്ങള്ക്ക് കളമൊരുക്കുന്നതിനും കമ്പ്യൂട്ടര് അസോസിയേഷന്റെ പ്രവര്ത്തനങ്ങള്ക്ക് സാധിക്കട്ടെയ […]
- ഉയരം കുറവാണോ..? നിരാശ വേണ്ടാ... July 17, 2025ഉയരക്കുറവ് കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് പേര് നമുക്കിടയിലുണ്ട്. ഉയരം കൂട്ടാന് സഹായിക്കുന്ന ചില കാര്യങ്ങള് താഴെക്കൊടുക്കുന്നു. പോഷകസമൃദ്ധമായ ഭക്ഷണം കാല്സ്യം, വിറ്റാമിന് ഡി, പ്രോട്ടീന് എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക. പാല്, മുട്ട, മത്സ്യം, പച്ചക്കറികള്, പഴങ്ങള് എന്നിവ ഇതില് പ്രധാനമാണ്. വ്യായാമം പതിവായി വ്യായാമം ചെയ്യുക, നീന്തല്, ജോഗിംഗ്, […]
- വരണ്ട ചര്മ്മം മാറാന് ചില വിദ്യകള്... July 17, 2025വരണ്ട ചര്മ്മം മാറാന് ചില കാര്യങ്ങള് ശ്രദ്ധിച്ചാല് മതി. ധാരാളം വെള്ളം കുടിക്കുക, മോയ്സ്ചറൈസര് ഉപയോഗിക്കുക, ചൂടുവെള്ളത്തില് കുളിക്കുന്നത് ഒഴിവാക്കുക, എണ്ണമയമുള്ള ക്രീമുകള് പുരട്ടുക, സോപ്പിന്റെ ഉപയോഗം കുറയ്ക്കുക, വരണ്ട ചര്മ്മത്തിന് കാരണമാകുന്ന കാര്യങ്ങള് ഒഴിവാക്കുക. കാരണങ്ങള് ചൂടുവെള്ളത്തില് കുളിക്കുന്നത് ചര്മ്മത്തിലെ എണ്ണമയം കളയും.ചില സോപ്പുകളി […]
- എന്തിനാണ് കായകല്പ്പ ചികിത്സ...? July 17, 2025കായകല്പ്പ ചികിത്സ ആയുര്വേദത്തിലെ ഒരു ചികിത്സാരീതിയാണ്. ഇത് ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും വാര്ദ്ധക്യത്തെ മന്ദഗതിയിലാക്കാനും സഹായിക്കുന്നു. കോശങ്ങളുടെ അപചയം തടയുകയും രോഗപ്രതിരോധശേഷി വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതില് ഔഷധങ്ങള് ഉപയോഗിച്ചുള്ള ചികിത്സകളും, യോഗ, പ്രാര്ത്ഥന എന്നിവയും ഉള്പ്പെടുന്നു. ശരീരത്തെ പുനരുജ്ജീവിപ്പിക്കുക ശരീരത്തിലെ കോശങ്ങളെ പുനര […]