Bollywood -Hollywood-ബോളിവുഡ്-ഹോളിവുഡ് വാർത്ത

Bollywood -Hollywood-ബോളിവുഡ്-ഹോളിവുഡ് വാർത്ത

  • 30 അടി ഉയരത്തില്‍ നിന്നുവീണ് ലൈറ്റ്‌ബോയ് മരിച്ചു; നടന്‍ യോഗരാജ് ഭട്ട് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് September 7, 2024
    ബെംഗളുരു മദനായകനഹള്ളിയിലെ സിനിമാ സെറ്റില്‍ 30 അടി ഉയരത്തില്‍ നിന്നുവീണ് 24കാരനായ ലൈറ്റ് ബോയ് മരിച്ച സംഭവത്തില്‍ കന്നഡ സിനിമ സംവിധായകനും നിര്‍മാതാവും നടനുമായ യോഗരാജ് ഭ്ട്ട് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് സിനിമയുടെ ചിത്രീകരണം നടത്തിയതെന്ന് ആരോപിച്ച് മരിച്ച മോഹന്‍കുമാറിന്റെ സഹോദരന്‍ ശിവരാജു നല്‍കിയ പരാതി […]
  • ഷൂട്ടിങ്ങിനിടെ അപകടം, ലൈറ്റ്ബോയ് മരിച്ചു; പ്രമുഖ സംവിധായകനെതിരെ കേസ് September 7, 2024
    ബെംഗളൂരു: ബെംഗളൂരുവിലെ സിനിമാചിത്രീകരണത്തിനിടെ ലൈറ്റ്‌ബോയ് മരിച്ച സംഭവത്തില്‍ പ്രമുഖ കന്നഡ സിനിമാസംവിധായകന്‍ യോഗരാജ് ഭട്ടിന്റെപേരില്‍ പോലീസ് കേസെടുത്തു. മാനേജര്‍ സുരേഷ് ഉള്‍പ്പെടെ രണ്ടുപേരെയും കേസില്‍ ഉള്‍പ്പെടുത്തി. യോഗരാജ് ഭട്ട് മൂന്നാംപ്രതിയാണ്. യോഗരാജിന്റെ 'മനദ കടലു' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തുമകൂരു കൊരട്ടെഗെരെ സ്വദേശ […]
  • 'എമർജൻസി' ഉടൻ റിലീസിനെത്തും, കാത്തിരിക്കുന്ന പ്രേക്ഷകർക്ക് നന്ദി; കങ്കണ റണാവത്ത് September 6, 2024
    ന്യൂഡൽഹി: അടിയന്താരവസ്ഥ പ്രമേയമാകുന്ന സിനിമയായ 'എമർജൻസി' ഉടൻ റിലീസിനെത്തുമെന്ന് ചിത്രത്തിന്റെ സംവിധായകയും നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് പറഞ്ഞു. സെൻസർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കേഷനായി ഇപ്പോഴും കാത്തിരിക്കുകയാണെന്നും പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും കങ്കണ തന്റെ എക്സ് അക്കൗണ്ടിൽ കുറച്ചു.  സിനിമക്കായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ […]
  • ബോളിവുഡ് സംവിധായകനിൽ നിന്ന് ലൈംഗികാതിക്രമമുണ്ടായെന്ന് നടി ശിൽപ ഷിൻഡെ September 6, 2024
    മുംബൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിൽ ചർച്ചയാവുന്നതിനിടെ ​​ബോളിവുഡ് സംവിധായകനിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി ശിൽപ ഷിൻഡെ. കരിയറിന്റെ തുടക്കത്തിൽ ബോളിവുഡ് സംവിധായകനിൽ നിന്നും ​ലൈംഗികാതിക്രം നേരിടേണ്ടി വന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. സംവിധായകൻ ആവശ്യപ്പെട്ടത […]
  • സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നു. ചരിത്രപരമായ വസ്‌തുതകൾ തെറ്റിദ്ധരിപ്പിച്ചു; കങ്കണ ചിത്രം എമർജൻസിക്ക് ബോംബെ ഹൈകോടതിയിൽ തിരിച്ചടി September 4, 2024
    നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റാണവത്തിന്റെ എമര്‍ജന്‍സി ചിത്രത്തിന് ബോംബെ ഹൈകോടതിയില്‍ തിരിച്ചടി. ചിത്രത്തിന്റെ റിലീസിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനും വേണ്ടി നിര്‍മാതാക്കള്‍ ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു. മധ്യപ്രദേശ് ഹൈകോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതുകൊണ്ട് വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡില്‍ ഉത്തരവിറക്കാന്‍ പറ്റില്ലെന്ന് നിര്‍മാതാക്കളുടെ ഹര്‍ജി പരിഗണി […]
  • ഗോട്ട് ചിത്രത്തിന് തമിഴ്നാട്ടിൽ ‘ഫാൻസ് ഷോയില്ല’, അനിശ്ചിതത്വം തുടരുന്നു September 4, 2024
    വിജയ് ആരാധകരെ സംബന്ധിച്ചിടത്തോളം ദളപതി ചിത്രങ്ങൾ പൊങ്കൽ പോലെ ആഘോഷമാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനത്തോടെ ഗോട്ട് എന്ന ചിത്രത്തിന് വൻ ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഗോട്ടിന്റെ ഫാൻ ഷോകൾ നടത്തി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. എന്നാൽ തമിഴ് നാട്ടിൽ ഫാൻസിനായുള്ള സ്പെഷ്യൽ ഷോയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചിത്രത്തിന് തമിഴ്നാട് […]
  • ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ മെഷീന്‍ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം September 4, 2024
    ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ മെഷീന്‍ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബര്‍നാഥില്‍ കഴിഞ്ഞ ദിവസം ബിസ്‌ക്കറ്റ് ഫാക്ടറിയിലായിരുന്നു സംഭവം. മെഷീനിന്റെ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരനായ ആയുഷ് ചൗഹാന്‍ ആണ് മരിച്ചത്. അമ്മയോടൊപ്പം ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ എത്തിയതായിരുന്നു കുട്ടി. മെഷീ […]
  • വസ്ത്രത്തിൽ രക്തക്കറയും 200 തെളിവുകളും; നടൻ ദർശനെതിരെ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും September 4, 2024
    ആരാധകന്‍ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്കെതിരെ ബെംഗളൂരു പോലീസ് ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കും.  കൊലപാതക കേസില്‍ അറസ്റ്റിലായ ദര്‍ശന്‍ സെപ്റ്റംബര്‍ ഒമ്പത് വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് . ദര്‍ശന്റെയും മറ്റ് പ്രതികളുടെയും വസ്ത്രങ്ങളില്‍ രക്തക്കറ കണ്ടെത്തിയ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 200 ഓളം സാഹചര്യതെളിവുകള്‍ […]

Unable to display feed at this time. Unable to display feed at this time.
Unable to display feed at this time.