Latest News- പ്രധാന വാർത്തകൾ
India & Kerala News in English
Mathrubhumi
K Vartha
- UIDAI | 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില്‍ അസാധുവാകുമോ? വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ യുഐഡിഎഐ May 23, 2024ന്യൂഡെല്‍ഹി: (KVARTHA) പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില്‍ ജൂണ്‍ 14 ന് ശേഷം അസാധുവാകുമെന്ന വാര്‍ത്തയ്ക്കെതിരെ പ്രതികരണവുമായി യുഐഡിഎഐ(യുനീക് ഐഡന്റിഫികേഷന്‍ അധോറിറ്റി ഓഫ് ഇന്‍ഡ്യ). സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വ്യാപകമായ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യത്തില്‍ യുഐഡിഎഐ പ്രതികരണവുമായി രംഗത്തെത്തിയത്. പ്രചരി […]
- Controversy | പാനൂരിലെ രക്തസാക്ഷി മന്ദിരം ഉദ് ഘാടനത്തില്‍ നിന്നും എംവി ഗോവിന്ദന് വിട്ടുനിന്നത് ചര്‍ചയായി; വിശദീകരണവുമായി എംവി ജയരാജന് May 23, 2024കണ്ണൂര്‍: (KVARTHA) തലശേരി താലൂകിലെ സ്ഥിരം രാഷ്ട്രീയ സംഘര്‍ഷഭൂമിയായ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കായി സിപിഎം നിര്‍മിച്ച രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ഉദ് ഘാടനത്തിന് സംസ്ഥാന സെക്രടറി എംവി ഗോവിന്ദന് പങ്കെടുക്കാത്തത് അണികളില്‍ പ്രതിഷേധത്തിനിടയാക്കുന്നു. രാഷ്ട്രീയ വിവാദം ഭയന്നല്ല പാര്‍ടി സംസ്ഥാന സെക്രടറി പങ്കെടുക്കാത്തതെന്ന് കണ്ണൂര്‍ ജി […]
- Jaundice | ചപ്പാരപ്പടവ് പഞ്ചായതില്‍ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് May 23, 2024കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായതില്‍ മഞ്ഞപ്പിത്ത(ഹെപ്പറ്റെറ്റിസ് എ)കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പ്രദേശത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 50 ല്‍ അധികം മഞ്ഞപ്പിത്ത കേസുകളും രണ്ട് മരണവും റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ് പഞ്ചായത്.ഈ വര്‍ഷം ജില്ലയില്‍ പരിയാരം, തൃപ്പങ്ങോട്ടൂര്‍, മ […]
- Jailed | ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്: സിഡ് കോ മുന്‍ സെയില്‍സ് മാനേജര്‍ക്ക് 3 വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും May 23, 2024തിരുവനന്തപുരം: (KVARTHA) ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സിഡ് കോ മുന്‍ സെയില്‍സ് മാനേജരും ടോടല് 4 യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മയ്ക്ക് മൂന്ന് വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി. 2005 ജനുവരി മുതല്‍ 2008 നവംബര്‍ വരെ സിഡ്കോ സെയില്‍സ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയള […]
- Meeting | യുജി ഓണ്‍ലൈന്‍ അപേക്ഷയിലെ തകരാര്‍: കെ എസ് യു നേതാക്കള്‍ കണ്ണൂര്‍ സര്‍വകലാശാല വിസിയുമായി കൂടിക്കാഴ്ച നടത്തി May 23, 2024കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ യൂനിവേഴ്സിറ്റി യു ജി അഡ് മിഷന് ഓണ്‍ലൈന്‍ ആപ്ലികേഷന് നല്കുമ്പോള് സാങ്കേതിക തകരാറുകള്‍ കാരണം പ്രയാസം നേരിടുന്ന വിദ്യാര്‍ഥികളുടെയും ആശങ്കകള്‍ പരിഹരിക്കണമെന്നും എന്‍ എസ് എസ് അടക്കമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഗ്രേസ് മാര്‍ക് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വെയിറ്റേജ് നല്‍കണമെന്നും പുതിയ അകാഡമ […]
Siraj Live
- കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍; കണ്ടെടുത്തത് 2.05 കിലോഗ്രാം January 10, 2025മുഹമ്മദ് താജുല്‍ ഇസ്ലാം മൊല്ല എന്നയാളാണ് പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടിയിലായത്.
- എന്‍ എം വിജയന് ആത്മഹത്യാ കേസ്: അന്വേഷണം നടക്കട്ടെ, രാഷ്ട്രീയമായി കാണരുത്: കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം January 10, 2025ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകില്ല.എ ഐ സി സി കൂടി ഇടപെട്ടാണ് വിഷയം പരിഹരിക്കാന്‍ കെ പി സി സി ഉന്നത സമിതിയെ വച്ചത്.
- ദാ എത്തിപ്പോയി ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ; ഓഫർ പൂരം! January 10, 2025വാർഷിക വിൽപ്പനയ്ക്കിടെ സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെയും സ്മാർട്ട് ടിവികൾക്കും പ്രൊജക്ടറുകൾക്കും 65 ശതമാനം വരെയും കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നു. മറ്റ് ഇലക്ട്രോണിക് ഇനങ്ങൾ, ആമസോൺ ഉപകരണങ്ങൾ, ലാപ്ടോപ്പുകൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ, തുടങ്ങിയവയ്ക്കും വിൽപ്പനയ്ക്കിടെ വിലക്കുറവ് ലഭിക്കുമെന്ന് സ്ഥിരീകരിച്ചു.
- ചാലക്കുടിയില്‍ ഇലക്ട്രിക് സ്കൂട്ടറിനു പിന്നില്‍ ലോറി ഇടിച്ച് അപകടം; വയോധികന് മരിച്ചു January 10, 2025ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷന് മുന്നിലാണ് സംഭവം.
- മാമി തിരോധാനക്കേസ്: കാണാതായ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി January 10, 2025ഇന്ന് വൈകിട്ട് ഇവരെ കോടതിയില്‍ ഹാജരാക്കും.