- ടാക്സി ഡ്രൈവര്‍മാര്‍ കണ്ടെത്തി തെളിവു സഹിതം പരാതി കൊടുത്തിട്ടും നടപടിയില്ല, അനധികൃത റെന്റ് എ കാര്‍ പരിപാടി വ്യാപകമായിട്ടും മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കുന്നില്ലെന്നു പരാതി, കാറിന്റെ ഇ.എം.ഐ. അടക്കാന്‍ പോലും റെന്റ് എ കാര്‍ സംവിധാനം ഉപയോഗിക്കുന്നവര്‍ ഏറെ; ഇത്തരക്കാരില്‍ നിന്നു കാര്‍ റെന്റിന് എടുത്ത് കൊലപാതം വരെ നടത്തുന്നവര്‍ പോലീസിന് തലവേദനയാകുന്നു May 13, 2025കോട്ടയം: അനധികൃത റെന്റ് എ കാര്‍ പരിപാടി വ്യാപകമായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നു പരാതി. ടാക്സി ഡ്രൈവര്‍ കണ്ടെത്തി വിവരം നല്കിയാല് പോലും നടപടിയെടുക്കാന്‍ അധികൃതര്‍ക്കു മടിയാണത്രേ. അധിക വരുമാനം എന്ന നിലയില്‍ കാറുകള്‍ വാടകയ്ക്കു നല്കുന്ന സര്‍ക്കാര്‍ ഉദ്യേഗാസ്ഥര്‍ പോലുമുണ്ടെന്നു ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. പലര്‍ക്കുമിത് […]
- അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം. മൂന്ന് മാസത്തേക്ക് ചൈനയ്ക്ക് ഇറക്കുമതി തീരുവയില്‍ അമേരിക്ക ഇളവ് നല്കി May 13, 2025ന്യൂയോര്‍ക്ക്: അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം. മൂന്ന് മാസത്തേക്ക് ചൈനയ്ക്ക് ഇറക്കുമതി തീരുവയില്‍ അമേരിക്ക ഇളവ് നല്കി. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 145 ശതമാനത്തില്‍ നിന്ന് 30ശതമാനമായി തീരുവ കുറച്ചു. യുഎസ് ഉത്പന്നങ്ങള്‍ക്ക് തീരുവ 125 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തില്‍ ആയി കുറച്ചു. ഈ മാസം 14നകം പുതിയ തീരുവ പ്രാബല്യത്തിലാകും. ജനീവയില്‍ നടന്ന ദ് […]
- 'മുഹബത്ത് ' മ്യൂസിക് ആല്‍ബം ചിത്രീകരണം പൂർത്തിയായി May 13, 2025പാലക്കാട്: രുദ്ര ഫിലിംസിന്റെ ബാനറിൽ നീരജവർമ്മ നിർമ്മിച്ച് ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്ത മുഹബത്ത് എന്ന മ്യൂസിക് ആൽബത്തിന്റെ ചിത്രീകരണം പാലക്കാട് പൂർത്തിയായി. മനോജ് മേനോൻ രചിച്ച വരികൾക്ക് ബിന്ദു കോങ്ങാട് സംഗീതം നൽകി നിഷ ശ്രീ പ്രകാശ് ആലപിച്ചു. ആകാശ് രാമചന്ദ്രൻ, ലത ഉണ്ണി, സൈമൺ തരകൻ, ബിന്ദു കോങ്ങാട്, ജയപ്രകാശ്, ജോവി ചിറമൽ, നീരജവർമ്മ എന്നിവരാണ് അഭിനേതാക്കൾ. പശ […]
- പാലായില്‍ തസ്കരന് വിലസുന്നു, പല വീടുകളിലും പുലര്‍ച്ചെ കള്ളന്റെ സാന്നിധ്യം, വാതില്‍ കുത്തിപ്പൊളിച്ചു അകത്തുകയറുന്ന രീതിയാണ് ഇയാള്‍ക്കെന്ന് പോലീസ്; ജനം ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം May 13, 2025പാലാ: മോഷ്ടാക്കളെക്കൊണ്ട് വലയുകയാണ് പാലാ. മുണ്ടാങ്കല്‍- ഇളംതോട്ടം ഭാഗത്ത് ഇന്നലെ വെളുപ്പിനെ മൂന്നുമണിയോടെ പല വീടുകളിലും കള്ളന് എത്തിയിരുന്നു. മോഷ്ടാവിന്റെ സാന്നിധ്യം പ്രദേശത്ത് ജനങ്ങളൂടെ ഉറക്കം കെടുത്തുകയാണ്. സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ജനങ്ങളുടെ ആശങ്ക വര്‍ധിക്കുന്നത്. കുറച്ചു നാളുകളായി പാലായില്‍ മോഷ്ടാക്കളുടെ സാന്നിധ്യം പതിവാണ്. വ്യാപാര സ് […]
- മഴ പെയ്താൽ ഒലവക്കോട് ഐശ്വര്യ കോളനിക്കാർ കിടക്കയുമെടുത്ത് ഓടണം. വെള്ളം നിറഞ്ഞു വീടുകളിലേയ്ക്ക് കയറുമ്പോള്‍ താമസം മാറ്റേണ്ട ഗതികേടില്‍ കോളനി നിവാസികള്‍ May 13, 2025ഒലവക്കോട്: മഴ പെയ്തു തുടങ്ങിയാൽ ഒലവക്കോട് ഐശ്വര്യ കോളനിയുള്ളവർ കിടക്കയുമെടുത്ത് ഓടണമെന്നു പറയുന്നു. വെള്ളം നിറഞ്ഞു വീടുകളിലേക്ക് കയറുമ്പോൾ ലോഡ്ജുകളിലോ ബന്ധുവീടുകളിലേക്കോ താമസം മാറ്റണം. കൊല്ലങ്ങളായുള്ള ഈ അവസ്ഥ അധികൃതരെ അറിയിച്ചീട്ടും പരാതി നൽകിയിട്ടും ഫലമില്ലെന്ന് കോളനി നിവാസികൾ പറയുന്നു. കോളനിക്കുപുറകിലൂടെ പോകുന്ന അമ്പാട്ടു തോട് നിറഞ്ഞാണ് വെള്ളം കയറുന്നത്. മ […]
- പാലക്കാട് യാക്കരപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം, ദൂരുഹതയെന്ന് പോലീസ് May 13, 2025പാലക്കാട്: പാലക്കാട് യാക്കരപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. മൃതശരീരത്തില്‍ അടിവസ്ത്രമോ, പാന്റോ ഉണ്ടായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.
- ട്രാൻസ്ജെൻഡർ വ്യക്തികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാവണം - സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു May 13, 2025കൊച്ചി/കാക്കനാട്: ട്രാൻസ്ജെൻഡർ വ്യക്തികളോടുള്ളസമൂഹത്തിൻ്റെ മനോഭാവത്തിൽ മാറ്റം ഉണ്ടാവണമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അഭിപ്രായപ്പെട്ടു. കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻറർവെൻഷൻ സെൻറർ, കാക്കനാട് ഐ എം ജി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 'മാനവരാശിയുടെ ഉദയഘട്ടം മുതൽ ട്രാൻസ്ജെൻഡർ വ്യക്തികൾ ഇവിടെയ […]
- മുന്‍ കുവൈറ്റ് മലയാളി മോഡയില്‍ ജേക്കബ്ബ് എം വര്‍ഗീസ് നിര്യാതനായി May 13, 2025കുവൈറ്റ്: മുന്‍ കുവൈറ്റ് മലയാളി മോഡയില്‍ ജേക്കബ്ബ് എം വര്‍ഗീസ് നിര്യാതനായി. 72 വയസ്സായിരുന്നു. ഇടുക്കി അസോസിയേഷന് കുവൈറ്റിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. കുവൈറ്റില്‍ ദീര്‍ഘകാലം ട്രാന്‍സ് പോര്‍ട്ടേഷന്‍ മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. സംസ്കാരം ഒന്നാര പള്ളിയില്‍ പിന്നീട്.