National News highlights- ദേശീയ വാർത്തകൾ
- മോദിക്കെതിരെ അജയ് റായ് മത്സരിക്കും | Congress Candidate List in Loksabha elections | National News | Malayalam News | Manorama News - Manorama Online March 23, 2024മോദിക്കെതിരെ അജയ് റായ് മത്സരിക്കും | Congress Candidate List in Loksabha elections | National News | Malayalam News | Manorama News Manorama Onlineമോദിക്കെതിരേ അജയ് റായ്; നാലാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ് Mathrubhumiവാരാണസിയിൽ മോദിക്ക് എതിരാളിയെ പ്രഖ്യാപിച്ച് കോൺഗ്രസ്; നാലാം സ്ഥാനാർഥി പട്ടിക പുറത്ത് | Madhyamam MadhyamamCongress | Lok […]
- മാഹിയിലെ സ്ത്രീകൾക്കെതിരായ അധിക്ഷേപ പ്രസംഗം; പി.സി. ജോർജിനെതിരെ വനിതാ കമ്മീഷന് പരാതി - Dool News March 23, 2024മാഹിയിലെ സ്ത്രീകൾക്കെതിരായ അധിക്ഷേപ പ്രസംഗം; പി.സി. ജോർജിനെതിരെ വനിതാ കമ്മീഷന് പരാതി Dool Newsപ്രസംഗത്തിൽ മാഹിയെ കുറിച്ച് മോശം പരാമർശം– | PC George | Kerala News | BJP Manorama Onlineമാഹിക്കെതിരെ വേശ്യാപരാമർശം: പി.സി. ജോർജിനെ തള്ളി ബി.ജെ.പി; കോലത്തിൽ ചെരിപ്പ് കൊണ്ടടിച്ച് മഹിളാ കോൺഗ്രസ് ... Madhyamamമയ്യഴി സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്ന പ്രസംഗം; പിസി ജോ […]
- 'വിവാഹനിശ്ചയം കഴിഞ്ഞു... പുറത്ത് പറയരുതെന്ന് പറഞ്ഞത് ഞാൻ, ആ പയ്യൻ എല്ലാം അക്സപ്റ്റ് ചെയ്യാൻ മനസുള്ളയാൾ' - Filmibeat Malayalam March 23, 2024'വിവാഹനിശ്ചയം കഴിഞ്ഞു... പുറത്ത് പറയരുതെന്ന് പറഞ്ഞത് ഞാൻ, ആ പയ്യൻ എല്ലാം അക്സപ്റ്റ് ചെയ്യാൻ മനസുള്ളയാൾ' Filmibeat Malayalamചുണ്ട് ഭിത്തിയില്‍ ഉരച്ചു! 100 പവന്റെ പേരില്‍ കല്യാണം മുടങ്ങി? വിവാഹനിശ്ചയത്തെ കുറിച്ച് ബിഗ് ബോസ് താരം ജാസ്മിൻ Filmibeat Malayalamനിശ്ചയിച്ച വിവാഹം മുടങ്ങിയതിന്റെ കാരണം പറഞ്ഞ് ജാസ്മിന്: വീട്ടില്‍ എന്നും കടക്കാരുടെ ബഹളമായിരുന […]
- സൗഹൃദം പേരിലൊതുങ്ങും; ബ്രസീൽ-ഇംഗ്ലണ്ട് ബലാബലം ഇന്ന്, പരിക്കേറ്റ ഹാരി കെയിൻ കളിക്കില്ല - MediaOne Online March 23, 2024സൗഹൃദം പേരിലൊതുങ്ങും; ബ്രസീൽ-ഇംഗ്ലണ്ട് ബലാബലം ഇന്ന്, പരിക്കേറ്റ ഹാരി കെയിൻ കളിക്കില്ല MediaOne Onlineബ്രസീൽ-ഇംഗ്ലണ്ട് പോരാട്ടം ഇന്ന് Mathrubhumi Newspaperതിരിച്ചുകയറാൻ ബ്രസീൽ ഇറങ്ങുന്നു | Madhyamam Madhyamamഇംഗ്ലണ്ടിന് തിരിച്ചടി; ബ്രസീലിനെതിരെ കളിക്കാൻ ഹാരി കെയ്ൻ ഇല്ല Reporter TVഇംഗ്ലണ്ടിന് വന്‍ തിരിച്ചടി; ബ്രസീലിന?... Chandrika Daily
- Moscow Terror Attack: മോസ്കോ ആക്രമണം: കുറ്റവാളികൾ രക്ഷപെടില്ലെന്ന് പുടിൻ, റഷ്യയിൽ ദേശീയ ദുഃഖാചരണം - India Today Malayalam March 23, 2024Moscow Terror Attack: മോസ്കോ ആക്രമണം: കുറ്റവാളികൾ രക്ഷപെടില്ലെന്ന് പുടിൻ, റഷ്യയിൽ ദേശീയ ദുഃഖാചരണം India Today Malayalamഐഎസ് ഖൊരസന് റഷ്യയോട് വിരോധമെന്തിന്? ആരാണ് ഐഎസ് ഖൊരാസൻ – Latest News Manorama Onlineമോസ്കോ ഭീകരാക്രമണം: തെളിവ് കണ്ടെത്തി തിരിച്ചടിക്കും -റഷ്യ | Madhyamam Madhyamamമോസ്കോ ഭീകരാക്രമണം; മരണം 115 ആയി; നിരവധിപേര്‍ ചികില്‍സയില്‍ Manorama Newsമോ […]
- റമസാൻ മാസത്തിൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബായ്; പുതിയ സംരംഭങ്ങൾ തുടങ്ങി - Manorama News March 23, 2024റമസാൻ മാസത്തിൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബായ്; പുതിയ സംരംഭങ്ങൾ തുടങ്ങി Manorama Newsറമസാൻ ഇൻ ദുബായ്: സന്ദർശകരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാംപ്, സിം കാർഡ്; ആഘോഷത്തിൽ സൗജന്യ പ്രവേശനവും Manorama Onlineപാസ്പോർട്ടിൽ റമദാൻ സ്റ്റാമ്പുമായി സന്ദർശകരെ വരവേറ്റ് ദുബൈ | Madhyamam Madhyamamറംസാൻ സംരംഭങ്ങളുമായി ജി.ഡി.ആർ.എഫ്.എ. Mathrubhumi Newspaperറമദാൻ ആഘോഷങ […]
- കരുത്തനായി കെജ്രിവാള് | Arvind Kejriwal sent to ED custody | Out Of Focus - MediaoneTV Live March 23, 2024കരുത്തനായി കെജ്രിവാള് | Arvind Kejriwal sent to ED custody | Out Of Focus MediaoneTV Liveആവനാഴി നിറയെ രാഷ്ട്രീയ ആയുധങ്ങളുമായി കെജ്രിവാള് Mathrubhumiകേജ്രിവാള് കാത്തിരിക്കണം; ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ല Manorama Newsകെജ്രിവാളിന്റെ അറസ്റ്റ് : ജർമനിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് കേന്ദ്രം; ഇടപെടരുതെന്ന് മുന്നറിയിപ്പ് Asianet News 'പ്രത […]
- ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പി നടത്തിയത് വന്‍ അഴിമതി; സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട.. - Dool News March 23, 2024ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പി നടത്തിയത് വന്‍ അഴിമതി; സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട.. Dool Newsതിരഞ്ഞെടുപ്പു ബോണ്ട്: സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി -പ്രശാന്ത് ഭൂഷൻ Mathrubhumi Newspaper1000 രൂപയ്ക്ക് 'ഇലക്ടറൽ ബോണ്ട്' പൊളിച്ചടുക്കിയ പെൺകുട്ടി- Electoral Bond Scheme | Political Donations | Manorama Online Premium […]
- ദുബായിൽ സൈക്കിളുകളെയും ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ഇനി എ ഐ റോബോട്ട് - Mangalam March 23, 2024ദുബായിൽ സൈക്കിളുകളെയും ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ഇനി എ ഐ റോബോട്ട് MangalamGoogle വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
- വിഴിഞ്ഞം ടിപ്പര്‍ അപകടം; അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരുകോടി നല്‍കും - Samakalika Malayalam March 23, 2024വിഴിഞ്ഞം ടിപ്പര്‍ അപകടം; അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരുകോടി നല്‍കും Samakalika Malayalamലോറിയിൽനിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി; സഹായവാഗ്ദാനവുമായി അദാനി ഗ്രൂപ്പ് Manorama Onlineവിഴിഞ്ഞം അപകടം: അനന്തുവിന്റെ കുടുംബത്തിന് ഒരുകോടിരൂപ നല്‍കുമെന്ന് അദാനി ഗ്രൂപ്പ് Mathrubhumiടിപ്പറിൽ നിന്ന് കല്ലു വീണ് വിദ്യാ […]
- ലോക്സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി കേന്ദ്ര നേതൃത്വം; കേരളത്തിന്റെ ചുമതല കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീലിന് March 28, 2024ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീലാണ് കേരളത്തിന്റെ ഇലക്ഷന് ഇന്‍ ചാര്‍ജ്. രാജ്യസഭ എംപിയും യുപി മുന്‍ ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ്മയാണ് മഹാരാഷ്ട്രയുടെ ഇന്‍ചാര്‍ജ്. ഹരിയാന മുന്‍ സംസ്ഥാന പ്രസിഡന്റ് ഒ പി ധന്‍കറിനെ ഡല്‍ഹിയുടെ ഇല […]
- മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് വേതനം പുതുക്കി; കേരളത്തില്‍ ദിവസവേതനം 346 രൂപ March 28, 2024ഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തിലെ തൊഴിലാളികളുടെ നിരക്ക് നിലവിലുള്ള 333 രൂപയില്‍ നിന്ന് 346 രൂപയായി. 13 രൂപയുടെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 22 രൂപയുടെ വര്‍ധനവാണ് കേരളത്തിന് ലഭിച്ചത്. പുതിയ നിരക്കുകള്‍ എപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. വേതനം പുതുക്കിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര ഗ്രാ […]
- പരീക്ഷാഹാള് ടിക്കറ്റ് ആട് തിന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി March 28, 2024ബംഗളുരു: പരീക്ഷാഹാള് ടിക്കറ്റ് വീട്ടില്‍ വളര്‍ത്തുന്ന ആട് തിന്നതിനെത്തുടര്ന്ന് ഭയന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രി വടക്കന്‍ കര്‍ണാടത്തിലെ ബീദര്‍ ജില്ലയിലെ ബസവകല്യാണിലാണ് സംഭവം. ഹാള്‍ ടിക്കറ്റ് ആട് തിന്നെന്ന് മനസിലായതോടെ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥിനി ഭയന്നു. തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് […]
- മദ്യപിച്ച് വിമാനം പറത്തി; പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ; എഫ്ഐആർ ഫയൽ ചെയ്തു March 28, 2024ഡൽഹി: മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ. കഴിഞ്ഞയാഴ്ച ഫുക്കറ്റ്-ഡൽഹി വിമാനം ഓടിച്ച ക്യാപ്റ്റനെതിരെയാണ് എയർ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്. വിമാന സർവീസ് നടത്തിയ ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്. ഇയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. ഇക്കാര്യങ്ങളിൽ തങ്ങൾക്ക് സഹിഷ്ണുതയില്ലെന്നും പൈലറ്റിന്റെ സേവനം ഇത […]
- തമിഴ്നാട്ടിലും അപര ശല്യം; വലഞ്ഞ് ഒപിഎസ്, പനീർശെൽവത്തിനെതിരെ മത്സരിക്കുന്നത് 5 പേർ March 28, 2024ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം രാമനാഥപുരം ലോക്സഭാ മണ്ഡലത്തിൽ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ 'പനീർശെൽവം' എന്ന പേരിൽ അഞ്ച് പേർ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം മധുരയിലെ ഉസിലംപെട്ടി, സൗത്ത് കാട്ടൂർ, വാഗൈകുളം വില്ലേജ്, മധുര ചോലൈ ,അഴ […]
- പണക്കൂമ്പാരത്തിൽ ഉറങ്ങി രാഷ്ടീയ നേതാവ്; വിവാദമായി ഫോട്ടോ March 28, 2024ഡല്‍ഹി: ആസാമീസ് രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വിവാദമാകുന്നു. അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിൻ്റെ സസ്പെൻഡ് ചെയ്യപ്പെട്ട അംഗമാണ് ബസുമാതരി. 500 രൂപ നോട്ടുകൾ ചിതറിക്കിടക്കുന്നതിന് മുകളിൽ ബസുമാതരി അർദ്ധ നഗ്നമായി കിടക്കയിൽ കിടക്കുന്നതാണ് വൈറലായ ഫോട്ടോ. വൈറലായ ഫോട്ടോയെച്ചൊല്ലി വിവാദങ്ങൾ […]
- കർണാടകയിൽ ബിജെപി നേതാവിന് സീറ്റ് നിഷേധിച്ചു; നടുറോഡിൽ ആത്മഹത്യ ഭീഷണിയുമായി അനുയായികൾ March 28, 2024ബംഗളൂരു: കർണാടക ബിജെപി നേതാവ് ബിവി നായിക്കിന് പാർട്ടി ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിൻ്റെ അനുയായികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നായിക്കിൻ്റെ അനുയായികളായ ശിവകുമാറും ശിവമൂർത്തിയും റോഡിൽ പെട്രോൾ ഒഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവർക്കൊപ്പം പ്രതിഷേധിച്ച മറ്റൊരു അനുഭാവി ഇവരിൽ നിന്ന് പെട്രോൾ കാൻ തട്ടിപ്പറിച്ചു. ബിവി നായിക്കിൻ്റെ അനുയായികൾ പ […]
- ബിജെപിയുടെ പാരഡി വീഡിയോയിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിനെതിരെ പ്രതിപക്ഷം; സമൂഹത്തിൽ സ്ത്രീകളുടെ പങ്കിനെ കുറച്ചു കാണുന്നതാണ് പരസ്യമെന്ന് പ്രതിപക്ഷ നേതാക്കൾ March 28, 2024ഡല്‍ഹി: ഇന്ത്യാ മുന്നണി നേതാക്കളെ പരിഹസിക്കുന്ന ഏറ്റവും പുതിയ രാഷ്ട്രീയ പരസ്യത്തിനെതിരെ ബിജെപിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. സമൂഹത്തിൽ സ്ത്രീകളുടെ പങ്കിനെ കുറച്ചു കാണുന്നതാണ് പരസ്യമെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. രാഹുൽ ഗാന്ധി, ലാലു പ്രസാദ് യാദവ്, അരവിന്ദ് കേജ്രിവാൾ, ഉദ്ധവ് താക്കറെ എന്നിവരുൾപ്പെടെ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ വിവിധ നേതാക്കളെ അഭിനേതാക്കൾ […]
- കൊൽക്കത്ത വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു March 28, 2024കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൻ്റെ ചിറകിൻ്റെ അഗ്രം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ ചിറകിൽ തട്ടുകയായിരുന്നു. സംഭവത്തിൽ ഇരു വിമാനങ്ങളുടെയും ചിറകിൻ്റെ അറ്റം തകർന്നു. ഇൻഡിഗോ വിമാനം ദർഭംഗയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ചെന്നൈയിലേക്കും പോകുകയായിരുന്നു. രാവിലെ 11.10നായിരുന്നു സംഭവം. അപകടസമയത്ത് രണ്ട് വിമാനങ്ങളിലും യാത്രക്കാരുണ്ടാ […]
- ഭർത്താവിന് ഇനിയും കുട്ടികൾ വേണം, പീഡനം സഹിക്കാവുന്നതിലും അപ്പുറം, പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ തൂക്കി കൊന്ന് അമ്മ ആത്മഹത്യ ചെയ്തു March 28, 2024ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മക്കളെ കൊന്ന് സ്വയം ജീവനൊടുക്കി യുവതി. ചൊവ്വാഴ്ച രാത്രിയാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ തൂക്കി കൊന്നതിന് ശേഷം 28 കാരിയായ യുവതിയും ആത്മഹത്യ ചെയ്യുന്നത്. മുന്നു കുട്ടികളുള്ള സംഗീതയുടെ ഒന്നര വയസ് പ്രായമുള്ള കുഞ്ഞ് മാത്രമാണ് ഇതിൽ നിന്ന് രക്ഷപെട്ടത്. ഭർത്താവിൻ്റെ ശാരീരികാതിക്രമമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കുന്ന കുറിപ് […]