Cinema -Entertainment-സിനിമാ വാർത്തകൾ
Filmibeat Malayalam Unable to display feed at this time.
Filmibeat Malayalam Bollywood Unable to display feed at this time.
Unable to display feed at this time.- 'മഞ്ഞുമ്മൽ ബോയ്സിനെക്കാൾ മികച്ച ചിത്രം, 'വര്‍ഷങ്ങള്‍ക്ക് ശേഷം' തമിഴ്നാട്ടില്‍ റിലീസ് ചെയ്യാൻ ചോദിച്ചപ്പോള്‍ 15 കോടി ആവശ്യപ്പെട്ടു': തമിഴ് നിർമാതാവ് ധനഞ്ജയന് April 26, 2024ചെന്നെെ: വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാൻ ചോദിച്ചപ്പോള്‍ നിര്‍മാതാവായ വൈശാഖ് സുബ്രഹ്മണ്യം 15 കോടി ആവശ്യപ്പെട്ടതായി തമിഴ് സിനിമാ നിര്‍മാതാവ് ജി ധനഞ്ജയന്. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. അതുകൊണ്ടാണ് ഇത്ര വലിയ തുക ചോദിക്കാന്‍ കാരണമായത് എന്ന് അദ്ദേഹം പറയുന്നു. മഞ്ഞുമ്മലിനേക്കാള്‍ മിക […]
- ഇളയരാജ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന്റേത് മാത്രമല്ല; മദ്രാസ് ഹൈക്കോടതി April 25, 2024ഇളയരാജ സംഗീതം നല്കിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന്റേത് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. ഇളയരാജ സംഗീതം നല്കിയ 4500-ഓളം പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതക്കമ്പനിയായ എക്കോ നല്കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. വരികളില്ലാതെ പാട്ടുകളില്ലെന്നും അതിനാല്‍ ഗാനരചയിതാവ് അടക്കമുള്ളവര്‍ക്ക് പാട്ടില്‍ അവകാശം ഉന […]
- രാഷ്ട്രീയത്തിനിടയിലും വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണം; വിജയ്യോട് അഭ്യര്‍ത്ഥനയുമായി ഗില്ലി റീ റിലീസിന്റെ വിതരണക്കാര്‍ April 25, 2024ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഔദ്യോഗികമായ പ്രഖ്യാപനം വന്നപ്പോള്‍ സിനിമാ പ്രേമികളെ അത് വളരെ നിരാശയിലാക്കിയിരുന്നു. വിജയ് ചിത്രങ്ങള്‍ ആരാധകരില്‍ ഉണര്‍ത്തുന്ന ആവേശം അത്രത്തോളമാണ്. കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്ത ഗില്ലി മാത്രം മതി നടന്റെ സ്വീകാര്യത എന്തെന്ന് വ്യക്തമാക്കാന്‍. ഇപ്പോഴിതാ ഗില്ലി റീ റിലീസിന്റെ വിതരണക്കാര്‍ നട […]
- തകർന്നടിഞ്ഞ് അക്ഷയ് ചിത്രം, മൈദാനിൽ വീണ് അജയ് ദേവ്ഗൺ; ബോളിവുഡിന് കഷ്ടകാലം, തിയേറ്ററുകൾ അടച്ചിടുന്നു April 25, 2024ബോളിവുഡിന് കഷ്ടകാലം തുടരുകയാണ്. അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളായ ബഡേ മിയാൻ ഛോട്ടേ മിയാനും അജയ് ദേവ്ഗണിന്റെ മൈദാനും ബോളിവുഡിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന സിനിമകളായിരുന്നു. എന്നാൽ ഈദ് റിലീസുകളായെത്തിയ ഇരുസിനിമകൾക്കും തിയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത. ഏപ്രിൽ 10 ന് റിലീസ് ചെയ്ത ബഡേ മിയാന്‍ ഛോട്ടേ മിയാന്റെ ബജറ്റ് 35 […]
- വിജയ്യെ അനുകരിച്ചതല്ല, എന്റെ കയ്യില്‍ വണ്ടിയില്ല സോഷ്യല്‍ മീഡിയ ട്രോളുകളെക്കുറിച്ച് വിശാല്‍ April 24, 2024തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തമിഴ് താരം വിശാല്‍ സൈക്കിളില്‍ എത്തിയതിന് നിരവധി ട്രോളുകളാണ് താരത്തിന് നേരിടേണ്ടി വന്നത്. 2021ലെ തിരഞ്ഞെടുപ്പില്‍ നടന് വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളില്‍ വന്നതിനെ വിശാല്‍ അനുകരിച്ചതാണ് എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയ […]
- മോഹന്‍ലാലിന്റെ ഡാന്‍സിനെ പ്രശംസിച്ച് ഷാരൂഖ് ഖാന്, ഒരുമിച്ച് അത്താഴം കഴിക്കാന്‍ കാത്തിരിക്കുന്നുവെന്നും താരം; പ്രഭാത ഭക്ഷണം കൂടിയായാലോ എന്ന് മോഹന്‍ലാലിന്റെ മറുപടി; എവിടെ വച്ചെന്ന് ചോദിച്ച് ഷാരൂഖ്; തന്റെ വീട്ടിലാകാമെന്ന് മോഹന്‍ലാലും ! താരരാജാക്കന്മാരുടെ സംഭാഷണം ഏറ്റെടുത്ത് ആരാധകരും April 23, 2024മോഹന്‍ലാലും ഷാരൂഖ് ഖാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്സി'ല്‍ നടത്തിയ സംഭാഷണം വൈറലാകുന്നു. ഒരു പരിപാടിയില്‍ ഷാരൂഖ് ചിത്രം ജവാനിലെ 'സിന്ദാ ബന്ദാ' ഗാനത്തിന് മോഹന്‍ലാല്‍ ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. പിന്നാലെ ഇതിനെ പ്രശംസിച്ച് ഷാരൂഖ് രംഗത്തെത്തി. Thank u @Mohanlal sir for making this song the most specia […]
- ഇന്ത്യയിലെ ആദ്യ എഐ സിനിമ 'മോണിക്ക ഒരു എഐ സ്റ്റോറി'; ക്യാരക്ടർ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു... അപർണ മൾബറി, ഗോപിനാഥ് മുതുകാട്, ശ്രീപത് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു April 26, 2024പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്റഫ് സംവിധാനം ചെയ്യുന്ന 'മോണിക്ക ഒരു എ ഐ സ്റ്റോറി' എന്ന സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്ക […]
- അംബാനെ പറഞ്ഞു കൊട്, രംഗണ്ണന് കേരളത്തിൽ നിന്ന് 50 കോടി April 26, 2024കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിയേറ്ററുകളിൽ രംഗണ്ണന്റെ ആറാട്ടാണ് നടക്കുന്നത്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സിനിമ കാണുന്നത്. ആ ആവേശം കേരളാ ബോക്സോഫീസിലും പുതു റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 50 കോടി രൂപയില്‍ അധികം ചിത്രം നേടിയിരിക്കുകയാണ്. ആഗോളതലത്തില്‍ ആവേശം അഞ്ചു ദിവസം കൊണ്ടാണ് 100 കോടി ക്ലബില്‍ ഇടം നേടിയത്. ഫഹദിന്റെ എക്കാലത്തെയും വൻ ഹിറ് […]
- 'സുരേഷ് ഗോപിയെ എനിക്കിഷ്ടമാണ്, പക്ഷെ അയാളുടെ പാര്‍ട്ടിയെ ഇഷ്ടമല്ല': ശ്രീനിവാസൻ April 26, 2024അടിസ്ഥാനപരമായി താൻ ജനാധിപത്യത്തിന് എതിരാണെന്ന് നടൻ ശ്രീനിവാസൻ. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ട്. ആരു ജയിച്ചാലും അവർ ജനത്തിന് എതിരാണ്. ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവും ഇല്ല. സുരേഷ് ഗോപിയെ എനിക്കിഷ്ടമാണ്, പക്ഷെ അയാളുടെ പാര്‍ട്ടിയെ ഇഷ്ടമല്ല. തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയ […]
- 'ഓക്കേ സർ, ആക്ഷൻ വിളിച്ച് മോഹൻലാൽ' ; ബറോസ് മേക്കിങ് വീഡിയോ പുറത്ത് April 25, 2024നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് - ഗാർഡിയൻ ഓഫ് ട്രെഷേഴ്സിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. 3D യിൽ ഒരു ഫാന്റസി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ലൊക്കേഷൻ കാഴ്ചകളും ലിഡിയന് നാദസ്വരം, മാര്‍ക്ക് കിലിയൻ എന്നിവർ സിനിമക്കായി ഒരുക്കുന്ന സംഗീതത്തിന്റെയും ബിഹൈൻഡ് ദി സീൻസ് ആണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ ചി […]
- യുവ വോട്ടര്‍ന്മാരെ ആകര്‍ഷിക്കാന്‍ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്ത സിനിമാ താരം മമിത ബൈജുവിന് വോട്ടില്ല; താരത്തിന്റെ കന്നിവോട്ട് നഷ്ടമായത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തെ വന്നതോടെ April 25, 2024കോട്ടയം: കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്ത സിനിമാ താരം മമിത ബൈജുവിന് വോട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണു താരത്തിന് പ്രശ്നമായത്. നൂറുകോടി ക്ലബില്‍ ഇടം നേടിയ പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണു മമിത ബൈജു. ഇത്തവണ അവരുടെ കന്നിവോട്ടായിരുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ പ്രവര്‍ത്തകര്‍ നടിയുടെ കിട […]
- ആ സിനിമ ചെയ്യാൻ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നടൻ ഇന്നുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല, ആ സ്പീച്ച് കേട്ടാണ് ഞാൻ ഫാൻ ആയത്- ധ്യാൻ ശ്രീനിവാസൻ പറയുന്നു April 25, 2024വാസ്തവം പോലെയൊരു സിനിമ ചെയ്യാൻ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നടൻ ഇന്നുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. വാസ്തവത്തിന് സംസ്ഥാന അവാർഡ് ലഭിച്ചതിന്റെ ചടങ്ങ് ടാഗോർ തിയറ്ററിൽ നടക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് താൻ ഫാൻ ആയെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു. ധ്യാൻ ശ്രീനിവാസൻ പറയുന്നു "24മത്തെ വയസ്സിൽ വാസ്തവം പോലെയൊരു സിനിമ ചെയ്യാൻ പറ്റുന […]