Bollywood -Hollywood-ബോളിവുഡ്-ഹോളിവുഡ് വാർത്ത

Bollywood -Hollywood-ബോളിവുഡ്-ഹോളിവുഡ് വാർത്ത

  • 'ഡ്യൂണി'ന്‍റെ പ്രീക്വല്‍; ഹോളിവുഡിലേക്ക് വീണ്ടും തബു May 14, 2024
    മലയാളവും തമിഴും ഹിന്ദിയും കടന്ന് തബു എന്ന നടി ഹോളിവുഡില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്‌ഫോം ആയ മാക്‌സിന്റെ സിരീസിലാണ് തബു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഡ്യൂണ്‍: പ്രൊഫെസി എന്നാണ് സിരീസിന്റെ പേര്. അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതീന്ത്രീയമായ ശക്തികള്‍ ലഭിക്കാനായി തീവ്രമായ കായിക പരിശീ […]
  • ഞങ്ങള്‍ രണ്ട് പേരുടെയും നല്ലതിന്, ഏറെ ആലോചിച്ചെടുത്ത തീരുമാനം, 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി വി പ്രകാശ് കുമാറും ഭാര്യയും May 14, 2024
    തമിഴ് സംഗിത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിച്ചു. പരസ്പരമുള്ള 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചതായി സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും അറിയിച്ചത്. "സുദീര്‍ഘമായ ആലോചനകള്‍ക്കിപ്പുറം, 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ ഞാനും ജി വി പ്രകാശും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നു. പരസ്പര ബഹുമാ […]
  • അശ്വിൻ ബാബു നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'ശിവം ഭജേ'യുടെ ഫസ്റ്റ് ലുക്ക് റിലീസ്സായി May 12, 2024
    ഹിഡിംഭ , രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ്ചിത്രങ്ങൾക്ക് ശേഷം അശ്വിൻ ബാബു നായകനായ പാൻ ഇന്ത്യൻ ചിത്രം 'ശിവം ഭജേ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. ക്രുദ്ധമായ പെരുമാറ്റത്തിൽ അശ്വിൻ ബാബു, ഒരു ഗുണ്ടയെ ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഗംഗ എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ മഹേശ്വർ റെഡ്ഡി നിർമ്മിക […]
  • ഇഴുകിചേര്‍ന്നുള്ള രംഗം അഭിനയിച്ചപ്പോള്‍ തനിക്ക് മോശം അനുഭവമുണ്ടായി,ആശങ്ക കേട്ട സംവിധായകൻ പരിഹാരം കണ്ടു: മനീഷ കൊയിരാള May 12, 2024
    ആരാധകർക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മനീഷ കൊയിരാള. സഞ്ജയ് ലീല ബന്‍സാലിയുടെ നെറ്റ്ഫ്‌ളിക്‌സ് സീരീസായ ഹീരമണ്ടിയിലാണ് മനീഷ കൊയിരാള അവസാനമായി അഭിനയിച്ചത്.ഇപ്പോഴിതാ ഇഴുകിചേര്‍ന്നുള്ള രംഗം അഭിനയിച്ചപ്പോള്‍ തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് ചില നിയന്ത്രണങ്ങളുണ്ടെന്നും മുന്‍പ് […]
  • മുൻകൂർ പണം വാങ്ങി, കൊറോണ കുമാറിൽ നിന്ന് പിന്മാറി; നടൻ ചിമ്പുവിനെതിരെ പരാതി May 11, 2024
    തമിഴ് സൂപ്പർതാരം ചിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ് ഇഷാരി കെ ഗണേഷ്. പ്രൊഡ്യൂസേഴ്‌സ് കൗൺസിലിലാണ് നിർമാതാവ് പരാതി നൽകിയത്. കൊറോണ കുമാർ എന്ന ചിത്രത്തിൽ അഭിനയിക്കാനായി ചിമ്പു മുൻകൂർ പണം കൈപ്പറ്റിയ ശേഷം പിന്മാറിയെന്നാണ് ഇഷാരി ഗണേഷിന്റെ ആരോപണം. വാങ്ങിയ പണം തിരികെ നൽകുകയോ അതേ പ്രൊഡക്ഷന്റെ സിനിമയിൽ അഭിനയിക്കുകയോ ചെയ്യുന്നത് വരെ ചിമ്പു മറ്റ് ചിത്രങ്ങളിൽ അഭിനയിക്ക […]
  • നടൻ വിജയ്‌യുടെ പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ജൂണിൽ May 11, 2024
    നടൻ വിജയ് രൂപീകരിച്ച ‘തമിഴക വെട്രിക് കഴകം’ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂൺ 22ന് മധുരയിൽ നടന്നേക്കും എന്ന് സൂചന. കഴിഞ്ഞ ഫെബ്രുവരിയിൽ രൂപീകരിച്ച പാർട്ടി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംസ്ഥാന വ്യാപകമായി നടന്റെ ജന്മദിനം ആഘോഷിക്ക […]
  • അടിമുടി വെറൈറ്റി !! മജു ചിത്രം 'പെരുമാനി'യ്ക്ക് മികച്ച അഭിപ്രായം... May 10, 2024
    മജു സംവിധാനം ചെയ്ത 'പെരുമാനി' തിയറ്റർ റിലീസ് ചെയ്തു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ പ്രത്യക്ഷപ്പെട്ട ഒരു നോട്ടീസ്, ആ നോട്ടിസിനെ തുടർന്ന് ഗ്രാമവാസികൾക്കിടയിൽ നടക്കുന്ന ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിൽ പെരുമാനീലെ മനുഷ്യരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തെ നയിക്കുന്നത്. വേ […]
  • ‘കണ്ണപ്പയില്‍’ പ്രഭാസ് ജോയിന്‍ ചെയ്തു May 9, 2024
    സംവിധായകന്‍  വിഷ്ണു മഞ്ജുവിന്റെ സ്വപ്ന പദ്ധതിയായ  പുരാണ ചിത്രം കണ്ണപ്പയില്‍  പ്രഭാസ് ജോയിന്‍ ചെയ്തു. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ്കുമാര്‍, മോഹന്‍ലാല്‍,ശരത്കുമാര്‍, മോഹന്‍ ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം കണ്ണപ്പയുടെ യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.  ഒരു ശിവ ഭക്തൻറെ […]

Unable to display feed at this time. Unable to display feed at this time.
  • ഇത് കേരളമാണെന്ന് കെ. രാജന്‍; ആ പരിപ്പ് ഇവിടെ വേവില്ലെന്ന് വി. ശിവന്‍കുട്ടി: മമ്മൂട്ടിക്ക് പിന്തുണയുമായി മന്ത്രിമാര്‍ May 14, 2024
    മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രിമാരായ കെ. രാജനും, വി. ശിവന്‍കുട്ടിയും രംഗത്ത്. മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടിയെന്നും, അദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കുമെന്നും രാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. ''മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും, കമലിനെ കമാലുദ്ദീന്‍ എന്നും വിജയ് യെ ജോസഫ് വിജയ് എന്നും വിളിക്കു […]
  • ഇനി കല്യാണം കഴിക്കാൻ പോകുന്നവരുടെ ശ്രദ്ധക്ക്! "ഗുരുവായൂര്‍ അമ്പലനടയില്‍" കല്യാണപ്പാട്ട് ഇറങ്ങിയിട്ടുണ്ടേ… May 14, 2024
    പൃഥ്വിരാജ് സുകുമാരൻ, ബേസില്‍ ജോസഫ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന "ഗുരുവായൂര്‍ അമ്പലനടയില്‍" സിനിമയുടെ കല്യാണപ്പാട്ട് പുറത്തിറങ്ങി. 'കെ ഫോർ കല്യാണം' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് അങ്കിത് മേനോനാണ്. സുഹൈൽ കോയ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് മിലൻ ജോയ്, അരവിന്ദ് നായർ, അമൽ സി അജിത്, ഉണ്ണി ഇളയരാജ […]
  • അത് കണ്ടുകഴിഞ്ഞപ്പോള്‍ ബേസിലിനിട്ട് ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയതെന്ന് ജ്യോതിക പറഞ്ഞു; അനുഭവം തുറന്നുപറഞ്ഞ് പൃഥ്വിരാജ് May 14, 2024
    ജയ ജയ ജയ ജയഹേ സിനിമ കണ്ട ശേഷം ബേസിലിന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് പുകഴ്ത്തി തമിഴ് താരം ജ്യോതിക തന്നോട് സംസാരിച്ചിരുന്നുവെന്ന് നടന്‍പൃഥ്വിരാജ്. ഒരിക്കല്‍ താന്‍ മുംബൈയിലുള്ള ജ്യോതികയുടെയും സൂര്യയുടെയും വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്ന സമയത്താണ് ഞങ്ങള്‍ ആ സിനിമയെ കുറിച്ച് സംസാരിച്ചത്. പൃഥ്വിയുടെ വാക്കുകൾ  ‘ബേസിലിന്റെ റിയല്‍ ലൈഫ് പേഴ്സണാലിറ്റിയെക്കുറിച്ച […]
  • സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു May 14, 2024
    പെരുമ്പാവൂർ: സിനിമ–സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞു വീണു മരിച്ചു. മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. സുരേഷ് ഗോപി നായകനായ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കലാഭവൻ മണി നായകനായ 'ലോകനാഥൻ ഐ.എ.എസ്.', 'കളഭം […]
  • തിലകന്‍ കുടുംബത്തിന് അഭിമാനമാകാന്‍ അഭിമന്യു; ബിഗ് സ്‌ക്രീനിലേക്ക് ഷമ്മി തിലകന്റെ മകന്‍ May 14, 2024
    മലയാള സിനിമയില്‍ താരപുത്രന്മാരുടെ നിരയിലേക്ക് മറ്റൊരാള്‍ കൂടിയെത്തുന്നു. നടന്‍ തിലകന്റെ മകന്‍ ഷമ്മി തിലകന്റെ മകന്‍ അഭിമന്യു എസ് തിലകാണ് മാര്‍ക്കോ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ചിത്രത്തില്‍ അഭിമന്യുവിന്റെ അടക്കം കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറ […]
  • 'വഴക്ക്' തുടർന്ന് കൊണ്ടിരിക്കെ മുഴുനീള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ May 14, 2024
    ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെ മുഴു നീള ചിത്രത്തിന്റെ ലിങ്ക് ഫേസ്ബുക്കിൽ പങ്കുവെച്ച് സംവിധായകൻ. 'പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. 'വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം […]
  • ഉണ്ണി നായർക്ക് പ്രത്യേക ജൂറി പുരസ്കാരം May 14, 2024
    ബലിപെരുന്നാളിന് തിയ്യേറ്ററുകളിൽ എത്തുന്ന "മഹൽ" സിനിമയിലെ അഭിനയിത്തിന്  ഉണ്ണി നായർക്ക് ഫിലിം ക്രിറ്റിക്സിൻ്റെ പ്രത്യേക ജൂറി പുരസ്കാരം. വളാഞ്ചേരിക്കാരുടെ സിനിമയാണ് "മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ". പ്രായാധിക്യത്തിൽ മറവി രോഗം ബാധിച്ച പിതാവിനെയും അദ്ദേഹത്തെ നോക്കാൻ പെടാപ്പാട്പെടുന്ന മകൻ്റെയും കഥ പറയുന്ന ചിത്രമാണ് "മഹൽ". ഉമ്മ ഉപേക്ഷിച്ച് പോ […]
  • എട മോനേ..! ജിത്തു മാധവനും ഫഹദ് ഫാസിലും ഹാപ്പിയാണോ ? May 14, 2024
    നമുക്ക് ചുറ്റുമുള്ള കാഴ്ചകളെ, സംഭവങ്ങളെ ഉൾക്കൊള്ളിച്ച് കഥകളാക്കി വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കുന്ന മനോഹര  സൃഷ്ടിയാണല്ലോ സിനിമ. കഥാകാരന്റെ ഭാവനയിലും വിരിഞ്ഞ വളരെ മികച്ച സൃഷ്ടികൾ അഭ്രപാളികളിൽ ചരിത്രം കുറിച്ചിട്ടുണ്ട്. ഒരു വിഷയത്തെ പലരും കാണുന്നതും സമീപിയ്ക്കുന്നതും പല രീതിയിലുമായിരിയ്ക്കും.  ഒരേ കഥയും നോവലും  വായിയ്ക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ വിവിധ ഫ്രെയിമ […]

Unable to display feed at this time.