Cinema -Entertainment-സിനിമാ വാർത്തകൾ
- വിനായകന്റെ കിടിലന്‍ പ്രകടനം; തെക്ക് വടക്കിലെ 'കസ കസ' ഗാനമെത്തി - Thekk Vadakk cinema kasa kasa song - ETV Bharat September 20, 2024വിനായകന്റെ കിടിലന്‍ പ്രകടനം; തെക്ക് വടക്കിലെ 'കസ കസ' ഗാനമെത്തി - Thekk Vadakk cinema kasa kasa song ETV Bharat
- പുറത്ത് മുഴുവൻ പുരുഷാരം, ലളിതയെ കെട്ടിപ്പിടിച്ച് ചിരിയടക്കാൻ കഴിയാതെ പൊന്നമ്മ; അപൂർവ ചിത്രത്തിന് പിന്നിൽ - Kerala Kaumudi September 20, 2024പുറത്ത് മുഴുവൻ പുരുഷാരം, ലളിതയെ കെട്ടിപ്പിടിച്ച് ചിരിയടക്കാൻ കഴിയാതെ പൊന്നമ്മ; അപൂർവ ചിത്രത്തിന് പിന്നിൽ Kerala Kaumudi
- മലയാളത്തിന്റെ പൊന്ന'മ്മ' ഇനി ഓർമ... : Cinema News - ദീപിക September 20, 2024മലയാളത്തിന്റെ പൊന്ന'മ്മ' ഇനി ഓർമ... : Cinema News ദീപിക
- സിനിമ സെറ്റിൽ കഥപറയുന്ന പൊന്നമ്മ ചേച്ചി - 24 News September 20, 2024സിനിമ സെറ്റിൽ കഥപറയുന്ന പൊന്നമ്മ ചേച്ചി 24 News
- ഒരേ സമയം നടന്മാരുടെ അമ്മയും നായികയും - 24 News September 20, 2024ഒരേ സമയം നടന്മാരുടെ അമ്മയും നായികയും 24 News
- പത്തൊമ്പതാം വയസ്സില്‍ സത്യന്റെയും മധുവിന്റെയും അമ്മയായ കവിയൂര്‍ പൊന്നമ്മ - Grihalakshmi September 20, 2024പത്തൊമ്പതാം വയസ്സില്‍ സത്യന്റെയും മധുവിന്റെയും അമ്മയായ കവിയൂര്‍ പൊന്നമ്മ Grihalakshmi
- തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു, വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. September 18, 2024പ്രമുഖ തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു പ്രായം. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് എ ശകുന്തള. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 600 ലേറെ സിനിമകളില്‍ ശകുന്തള അഭിനയിച്ചു. 1998 വരെ സിനിമകളില്‍ സജീവമായിരുന്ന താരം പിന് […]
- വീണ്ടുമൊരു താര വിവാഹം, നടൻ സിദ്ധാർഥിന് കൂട്ടായി ഇനി അദിതി റാവു ഹൈദരി September 16, 2024ചലച്ചിത്ര താരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായി. ‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും... മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു’ –എന്ന കുറിപ്പോടെ അദിതിയാണ് വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് തങ്ങളുടെ പ്രണയം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ഇരുവരും വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ച […]
- എന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അനാവശ്യമോ വിചിത്രമോ ആയ ട്വീറ്റുകൾ പോസ്റ്റ് ചെയ്യപ്പെട്ടാല്‍, ദയവായി അവഗണിക്കുക, ആരാധകരോട് നയൻതാര September 14, 2024എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നയൻതാര. സോഷ്യൽ മീഡിയയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.'എന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അനാവശ്യമോ വിചിത്രമോ ആയ ട്വീറ്റുകൾ പോസ്റ്റ് ചെയ്യപ്പെട്ടാല്‍, ദയവായി അവഗണിക്കുക' - എന്നാണ് താരം കുറിച്ചിരിക്കുന്നത്. നയൻതാരക്ക് പിന്തുണയുമായി നിരവധി ആരാധകർ എത്തിയിട്ടുണ്ട്.വെരിഫൈഡ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന […]
- പിതാവ് അനില്‍ മേത്തയുടെ മരണത്തിന് പിന്നാലെ ചര്‍ച്ചയായി മലൈക അറോറയുടെ പോസ്റ്റ്; പേരിലെ വ്യത്യാസം ചൂണ്ടിക്കാട്ടി അനില്‍ മലൈകയുടെ രണ്ടാനച്ഛനെന്ന് അവകാശപ്പെട്ട് സോഷ്യല്‍മീഡിയ: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് മലൈക September 12, 2024ഹൈദരാബാദ്: പിതാവ് അനില്‍ കുല്‍ദീപ് മേത്തയുടെ വിയോഗത്തിന് പിന്നാലെ ചര്‍ച്ചയായി നടി മലൈക അറോറയുടെ കുറിപ്പ്. നേരത്തെ, മാധ്യമ റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന്റെ പേര് അനില്‍ അറോറ എന്നാണ് ഉദ്ധരിച്ചിരുന്നത്. എന്നാല്‍ നടിയുടെ കുറിപ്പില്‍ പിതാവിന്റെ പേര് അനില്‍ കുല്‍ദീപ് മേത്ത എന്നാണ് പറഞ്ഞിരിക്കുന്നത്. പിതാവിന്റെ മരണത്തില്‍ കുടുംബം ഇപ്പോഴും ഞെട്ടലിലാണ്, ഈ പരീക്ഷണ സമ […]
- 'ഞെട്ടിപ്പോയി, ഞാനറിഞ്ഞില്ല' വിവാഹ മോചനം എന്റെ സമ്മതമില്ലാതെ; ജയം രവിക്കെതിരെ തുറന്നടിച്ച് ആരതി September 11, 2024ചെന്നൈ: കഴിഞ്ഞ ദിവസമാണ് പ്രശസ്ത തമിഴ് നടന് ജയം രവി ഭാര്യ ആരതിയുമായി വേര്‍പിരിയുകയാണെന്ന് ആരാധകരെ അറിയിച്ചത്. ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമെടുത്ത തീരുമാനമാണെന്നും വ്യക്തിപരമായ കാര്യങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നുമാണ് താരം എക്സില്‍ കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ ജയം രവിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരതി. തന്റെ അറിവോ സമ്മതമില്ലാതെയാണ് വ […]
- ദുൽഖർ സൽമാനും റാണ ദഗ്ഗുബതിയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കാന്തയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു September 10, 2024ദുൽഖർ സൽമാൻ നായകനായെത്തുന്ന വമ്പൻ ബഹുഭാഷാ ചിത്രമായ കാന്തയുടെ ചിത്രീകരണം ആരംഭിച്ചു. ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന തെലുങ്ക് ചിത്രമാണ് കാന്ത. ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസിനൊപ്പം റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ കൂടെ ചേർന്നാണ് ഈ വമ്പൻ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച വേഫേറർ ഫിലിംസി […]
- മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ, പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു-കവിയൂര്‍ പൊന്നമ്മയെക്കുറിച്ച് മോഹന്‍ലാല്‍ September 20, 2024കൊച്ചി: അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് നടന് മോഹന്‍ലാല്‍. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ കവിയൂര്‍ പൊന്നമ്മ തനിക്കെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ്: അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപ […]
- ആറരപതിറ്റാണ്ടായി മലയാളസിനിമയിലെ അമ്മയായ കവിയൂർ പൊന്നമ്മയുടെ നെറ്റിയിലെ വട്ടപ്പൊട്ടിന് പിന്നിലൊരു കഥയുണ്ട്. ഭർത്താവിന്റെ മരണ ശേഷം ഒഴിവാക്കിയ പൊട്ട് തുടര്‍ന്നും തൊട്ടതിന് കാരണം പൊട്ടില്ലെങ്കിൽ നിന്നെ ആര് തിരിച്ചറിയാനാണ് എന്നു ചോദിച്ച നാത്തൂൻ ! മുൻനിരതാരങ്ങളുടെ അമ്മയായി വേഷമിട്ട പൊന്നമ്മ ഇനി ഓർമ്മ. മറയുന്നത് സംഗീത ലോകത്തും ഗാഢമായ അറിവുണ്ടായിരുന്ന താരം September 20, 2024തിരുവനന്തപുരം: മലയാളികളുടെ മനസിൽ വെള്ളിത്തിരയിൽ ഒരിക്കലും മായാത്ത അമ്മയുടെ മുഖമാണ് കവിയൂർ പൊന്നമ്മ. സ്നേഹത്തിന്റെയും, സഹനത്തിന്റെയും അമ്മയായി നിരവധി സിനിമകളിൽ കവിയൂർ പൊന്നമ്മ വേഷമിട്ടു. കഴിഞ്ഞ ആറര പതിറ്റാണ്ടുകളായി മലയാള സിനിമ രംഗത്ത് നിറഞ്ഞ് നിൽക്കുകയായിരുന്നു കവിയൂർ പൊന്നമ്മ. ജനിച്ചത് ആലപ്പുഴയിലെ കവിയൂരിലാണെങ്കിലും ഒൻപതു വയസ്സുവരെ കാഞ്ഞിരപ്പള്ളി പൊൻകുന്നം […]
- മലയാള സിനിമയിലെ 'അമ്മമുഖം' ഇനിയില്ല, കവിയൂര്‍ പൊന്നമ്മ വിടവാങ്ങി, മാഞ്ഞത് മലയാള സിനിമയിലെ വാത്സല്യച്ചിരി September 20, 2024കൊച്ചി: മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു.മേഘതീർഥം എന്ന ചിത്രം നിർമിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു വട്ടം നേടിയിട്ടുണ്ട്. സിനിമാ നിർമാതാവും സംവിധ […]
- ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോർപ്പറേഷനും പുനഃസംഘടിപ്പിക്കണം- മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ September 19, 2024ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോർപ്പറേഷനും എത്രയും പെട്ടെന്ന് പുനഃസംഘടിപ്പിക്കണമെന്ന് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (MIC ). ലൈംഗിക അതിക്രമ പരാതിയിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവച്ച സാഹചര്യത്തിൽ വൈസ് ചെയർമാൻ നടൻ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽകാലിക ചുമതല നൽകിയ കാര്യം സാംസ്കാരിക വകുപ്പ് പുനഃപരിശോധിക്കണം. ഐ.എഫ്.എഫ […]
- ടൊവിനോ നായകനായെത്തിയ എആർഎം സിനിമയുടെ വ്യാജപതിപ്പ്, സംവിധായകന്റെ പരാതിയിൽ കേസെടുത്ത് സൈബർ പൊലീസ് September 19, 2024വിജയകരമായി പ്രദർശനം തുടരുന്ന എആർഎം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായകന്റെ പരാതിയിൽ കേസെടുത്തു. സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ സംവിധായകൻ ജിതിൻ ലാലിന്റെ മൊഴിയെടുത്തിരുന്നു. തുടർന്നാണ് കേസെടുത്തത്. ടൊവിനോ നായകനായെത്തിയ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്ന വിവരം നിർമാതാവാ ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ ജിതിൻ ലാൽ എന്നിവര […]
- ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 20 ലേറെ മൊഴികള്‍ ഗൗരവ സ്വഭാവമുള്ളത്, നിയമ നടപടിക്ക് സാധ്യതയുണ്ടെന്ന് എസ്ഐടി വിലയിരുത്തല്‍ September 19, 2024തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ സിനിമ രംഗത്തെ ലൈംഗിക ചൂഷണം അടക്കം വ്യക്തമാക്കി വെളിപ്പെടുത്തിയ 20 ലേറെ മൊഴികള്‍ ഗൗരവസ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ മൊഴികളില്‍ നിയമനടപടിക്ക് സാധ്യതയുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ഇവരില്‍ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടാനും തീരുമാനിച്ചു. നിയമനടപടി തുടരാന്‍ […]