Latest News- പ്രധാന വാർത്തകൾ
India & Kerala News in English
Mathrubhumi
K Vartha
- Arrested | കോഴിക്കോട് നിന്നും എംഡിഎംഎയുമായി അറസ്റ്റിലായ 'തങ്ങള്‍' മയക്കുമരുന്ന് വില്പന റാകറ്റിലെ മുഖ്യ കണ്ണിയെന്ന് പൊലീസ് May 3, 2024കണ്ണൂര്‍: (KVARTHA) ആഡംബര ഹോടെലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്പന നടത്തിയ കണ്ണൂര്‍ സ്വദേശി മലബാറിലെ മയക്കുമരുന്ന് റാകറ്റിലെ മുഖ്യകണ്ണിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്തെ ഹോടെല്‍ മുറിയില്‍നിന്നാണ് മാരക മയക്കുമരുന്നായ എംഡിഎംഎംഎയുമായി ഇയാളും കൂട്ടാളിയും പിടിയിലായത്.കണ്ണൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ തങ്ങ […]
- Accidental Death | ഇടുക്കി ചിന്നക്കനാലില്‍ സ്കൂടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയും മകളും സഹോദര ഭാര്യയുമടക്കം 3പേര്‍ക്ക് ദാരുണാന്ത്യം May 3, 2024തൊടുപുഴ: (KVARTHA) ഇടുക്കി ചിന്നക്കനാലില്‍ സ്കൂടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയും മകളും സഹോദര ഭാര്യയുമടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.തിടിനഗര്‍ സ്വദേശി അഞ്ജലി (25), മകള്‍ അമയ (4), അഞ്ജലിയുടെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യ ജെന്‍സി (19) എന്നിവരാണ് മരിച്ചത്. ടാങ്ക് കുടിക്ക് സമീപം […]
- Arrested | തലശേരിയില്‍ കായിക പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ സ്റ്റേഡിയം കെയര്‍ ടേകര്‍ അറസ്റ്റില്‍ May 3, 2024തലശേരി: (KVARTHA) കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തലശേരി നഗരസഭാ സ്റ്റേഡിയം കെയര്‍ ടേകര്‍ അറസ്റ്റില്‍. തലശേരി പൊലീസ് സ്റ്റേഷന് പരിധിയിലെ റാഹിദിനെ (39) ആണ് തലശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാക്ടീസിന് എത്തിയ പെണ്‍കുട്ടിയെ പല ദിവസങ്ങളിലായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയ […]
- Toxic | യഷ് നായകനാകുന്ന ഗീതു മോഹന്‍ദാസ് ചിത്രം ടോക്സികില്‍ നിന്നും കരീന കപൂര്‍ പിന്മാറി May 3, 2024കൊച്ചി: (KVARTHA) ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ കെ ജി എഫ് താരം യഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തില്‍ നിന്നും കരീന കപൂര്‍ പിന്മാറിയതായി റിപോര്‍ട്. നടി കരീന കപൂര്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുമെന്നുള്ള റിപോര്‍ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. യഷിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് കരീന എത്തുന്നത് എന്നും റിപോര്‍ടില്‍ പറഞ […]
- AC Explosion | പൊട്ടിത്തെറിച്ചേക്കാം! പൊള്ളുന്ന ചൂടിൽ എ സി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ May 3, 2024ന്യൂഡെൽഹി: (KVARTHA) വേനൽക്കാലം കടുക്കുമ്പോൾ, തണുപ്പിനായി നമ്മൾ എയർ കണ്ടീഷണറുകളെ (AC) ആശ്രയിക്കുന്നു. എന്നാൽ പ്രതീക്ഷിക്കാത്ത സമയങ്ങളിൽ എസി പൊട്ടിത്തെറിച്ചേക്കാം. ഇത് വലിയ പ്രശ്നമാണ്. ജീവൻ തന്നെ അപകടത്തിലാക്കാം. വ്യാഴാഴ്ച കർണാടക ബെല്ലാരിയിലെ കല്യാൺ ജ്വല്ലേഴ്സ് ഷോറൂമിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. വേനൽക്കാലത് […]
Siraj Live
- സി എം വലിയുള്ളാഹി ആണ്ട് നേര്‍ച്ചക്ക് രാമല്ലൂരില്‍ തുടക്കമായി May 3, 2024സമാപന ദിവസമായ ഞായറാഴ്ച സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ ആത്മീയ സമ്മേളനത്തിന് നേതൃത്വം നല്‍കും.
- കേരള സാഹിത്യോത്സവ് ;
സോണ്‍ പ്രാസ്ഥാനിക സംഗമങ്ങള്‍ക്ക് തുടക്കമായി May 3, 2024വണ്ടൂര്‍ അല്‍ ഫുര്‍ഖാന്‍, കൊളത്തൂര്‍ ഇര്‍ഷാദിയ്യ , മഞ്ചേരി വെസ്റ്റ് ടൗണ്‍ സുന്നി മസ്ജിദ്, മഞ്ചേരി ഈസ്റ്റ് വടക്കാങ്ങര ഐ ഡി സി, നിലമ്പൂര്‍ മജ്മഅ് എന്നിവിടങ്ങളില്‍ പ്രാസ്ഥാനിക സംഗമങ്ങള്‍ നടന്നു
- ഫ്രീസർ തുറക്കുമ്പോൾ കശ്മീർ താഴ്വര കാണുന്നുണ്ടോ? ഇതാവാം കാരണം May 3, 2024നിങ്ങളുടെ ഫ്രീസറിൽ ഐസ് രൂപപ്പെടുന്നതിന് നിരവധി ഘടകങ്ങൾ കാരണമാകുന്നുണ്ട്. താപവ്യതിയാനം മുതൽ ഓവർലോഡിംഗ് വരെ ഇതിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.
- ഡ്രൈവര്‍ ഓട്ടോറിക്ഷക്കുള്ളില്‍ മരിച്ച നിലയില്‍ May 3, 2024അടൂര്‍ കണ്ണംകോട് തറയിലയ്യത്ത് വീട്ടില്‍ ബിനീഷ് (39) ആണ് മരിച്ചത്.
- സ്കില്‍ പഠനത്തിന് പുതിയ വഴി തുറക്കും; മേധാവി സ്കില്‍ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പിട്ട് ഹില്‍സിനായി May 3, 2024ബി സി എ ഫുള്‍സ്റ്റാക്ക് ഡെവലപ്മെന്റ്, സോഫ്റ്റ്വെയര് ഡെവലപ്മെന്റ്, യു ഐ-യു എക്സ് ഡിസൈനിങ്, ഡാറ്റാ സയന്‍സ് ഉള്‍പ്പെടെയുള്ള വര്‍ക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളാണ് ഈ അധ്യയന വര്‍ഷം ആരംഭിക്കുക.