News from Middle East -അറേബ്യൻ വാർത്ത

News from Middle East അറേബ്യൻ വാർത്ത


 • പഴയ വീടുകള്‍ നവീകരിച്ച് വാങ്ങാന്‍ കൗണ്‍സിലുകള്‍ വഴി 50,000 യൂറോ വരെ ഗ്രാന്റ് നല്‍കും January 31, 2023
  ഡബ്ലിന്‍ :നഗരങ്ങളിലും ഗ്രാമങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ നവീകരിക്കുന്നതിന് 150 ദശലക്ഷം യൂറോയുടെ ഫണ്ട് കൗണ്‍സിലുകള്‍ വഴി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കി. വീട് ആവശ്യമുള്ളവര്‍ക്ക് ഇത്തരം പ്രോപ്പര്‍ട്ടികള്‍ നവീകരിച്ച് കൈമാറാനായി കൗണ്‍സിലുകള്‍ നേതൃത്വം നല്‍കും ഇത് വഴി കൂടുതല്‍ വീടുകള്‍ വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ദീര്‍ഘകാലമായി ഒ […]
 • എസ്എംസിഎ കുവൈറ്റ് – നോർത്ത്  അമേരിക്ക പുതുവത്സര സംഗമം ശ്രദ്ധേയമായി January 31, 2023
  ഹൂസ്റ്റൺ: എസ്എംസിഎ (സീറോ മലബാർ കുവൈറ്റ് നോർത്ത് അമേരിക്ക) യുടെ  ക്രിസ്തുമസ് പുതുവത്സര സംഗമം വൈവിധ്യമാർന്ന പരിപാടികളോടുകൂടി നടത്തപ്പെട്ടു. മലയാള സിനിമാ ലോകത്തെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ജനമനസുകളിൽ ഇടം നേടിയ പ്രമുഖ സിനിമ താരം സിജോയ് വർഗീസ് ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ജനുവരി 14 നു ശനിയാഴ്ച സൂം പ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ […]
 • അയര്‍ലണ്ടിലെ അസംഘടിത കുടിയേറ്റ തൊഴിലാളികളുടെ ജീവിതം നരകതുല്യമെന്ന് ഇയു റിപ്പോര്‍ട്ട് January 31, 2023
  ഡബ്ലിന്‍ : അയര്‍ലണ്ടിലെ അസംഘടിത, കുടിയേറ്റ തൊഴിലാളികളുടെ ജീവിതം നരകതുല്യമെന്ന് എംപ്ലോയ്‌മെന്റ് ആന്റ് സോഷ്യല്‍ അഫയേഴ്‌സ് സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാവുന്നു. ഫ്രണ്ട് ലൈന്‍ തൊഴിലാളികളും അവശ്യവിഭാഗവുമൊക്കെയടങ്ങുന്ന സ്വകാര്യ നഴ്സിംഗ് ഹോമുകളിലെയും ഡെലിവറി സര്‍വ്വീസുകളിലെയും ഇറച്ചി പ്ലാന്റുകളിലേയുമൊക്കെ തൊഴിലാളികളുടെ ജീവിതം ദുതിതക് […]
 • റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി എൻ കെ പ്രേമചന്ദ്രൻ എം പി പ്രകാശനം ചെയ്തു January 31, 2023
  കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ് ടീമായ റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി ഓ ഐ സി സി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ‘ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാര’ ചടങ്ങിൽ വച്ച് എൻ കെ പ്രേമചന്ദ്രൻ എം പി പ്രകാശനം ചെയ്തു. ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്‌ഘാടനം ചെയ്ത ചടങ്ങില്‍ ടീമിന്‍റെ മുഖ്യ സ്പോണ്‍സര്‍ ആയ ഒഐസ […]
 • ‘ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ്  കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന്’ ഡോ. രാജാ ഹരിപ്രസാദ് January 31, 2023
  കുവൈറ്റ് സിറ്റി. ‘ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ്  കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന്’ കേരള ആർട്ട്‌ ലവേഴ്സ്  അസോസിയേഷൻ  കല കുവൈറ്റ്  44ാം വാർഷിക  സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമാപന പൊതുസമ്മേളനം ഉദ് ഘാടനം ചെയ്യ്തു കൊണ്ട് പ്രമുഖ പ്രഭാഷകൻ ഡോ.രാജാ ഹരിപ്രസാദ് പറഞ്ഞു. ഇതിനെതിരെ കേരളത്തിൽ നിന്നാണ് ശക്തമായ  ചെറുത്ത് നില്പുണ്ടാവുന്നതെന്നും, സ്വച്ഛമായി ഉറങ്ങാ […]
 • ഫോക്ക് ബാലവേദി റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു January 31, 2023
    ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ബാലവേദിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. ഫോക്ക് ആക്ടിഗ് പ്രസിഡന്റ്‌ സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിജു എൻ.കെ, ട്രഷറർ സാബു ടി.വി, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ്‌ എന്നിവർ ആശംസകൾ ന […]
 • ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷവും ടാബ്ലോ മത്സരവും സംഘടിപ്പിച്ചു January 31, 2023
  കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗ വേദിയായ ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷവും ടാബ്ലോ മത്സരവും സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോക്ടർ രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ബാലവേദി അബു ഹലീഫ മേഖല സെക്രട്ടറി ശ്രേയ സുരേഷ് റിപ്പബ്ലിക് ദിന സന്ദേശം അവതരിപ്പി […]
 • അനധികൃത കുടിയേറ്റം തടയാൻ സഹകരിക്കാത്ത രാജ്യങ്ങൾക്കെതിരെ ഈ യൂ January 31, 2023
  ബ്രസൽസ് : യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ സഹകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ. കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിസ്സഹകരണം തുടർന്നാൽ പ്രസ്തുത രാജ്യങ്ങൾക്ക് അനുവദിച്ച വിസകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് നടപടി സ്വീകരിക്കും, അതിനാൽ , ഈ യുവിൽ നിന്ന് ആളുകളെ അവരുടെ സ്വരാജ്യത്തേക്ക് നാടുകടത്തുമ്പോൾ സ്വീകരിക്ക […]
 • 2051 ലെ അയര്‍ലണ്ട് കുടിയേറ്റക്കാരെ കൊണ്ട് നിറയും,മുപ്പതു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ട് കുടിയേറ്റക്കാരുടേതാകുമോ? January 31, 2023
  ഡബ്ലിന്‍ : മുപ്പതു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ട് കുടിയേറ്റക്കാരുടേതാകുമോ? ആകാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച പെന്‍ഷന്‍ കമ്മീഷന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ പെന്‍ഷന്‍ സമ്പ്രദായത്തിന്റെ സാമ്പത്തിക ‘ആരോഗ്യം’ നിലനിര്‍ത്താന്‍ അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഈ രാജ്യത്തിന് നാല് ദശലക്ഷം കുടിയേറ്റക്കാര്‍ ആവശ്യമായി വരുമെന്ന കണക്കാണ് കമ്മീഷന്‍ അവതരിപ്പിക്ക […]
 • പാര്‍ട്ടി ചെയര്‍മാനെ സുനാക് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി January 31, 2023
  ലണ്ടന്‍: കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ചെയര്‍മാന്‍ നദീം സഹാവിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തന്റെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സഹാവി പിഴയടച്ചിട്ടുണ്ടെന്നും മന്ത്രിയാകുമ്പോള്‍ ഇക്കാര്യം ടാക്സ് അതോറിറ്റിയെ അറിയിച്ചില്ലെന്നും ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. സഹാവിയെ മന്ത്രിസഭയില്‍നിന്ന് നീക്കണമെന്ന് പ്രതിപക്ഷ […]