Kerala News-കേരള സംസ്ഥാന വാർത്തകൾ

Kerala News-കേരള സംസ്ഥാന വാർത്തകൾ

 • എസ്എഫ്ഐ സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടന, ആക്രമണം ശരിയായ പ്രവണതയല്ല: സീതാറാം യെച്ചൂരി June 24, 2022
  തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എസ്എഫ്ഐയുടെ ആക്രമണം ശരിയായ പ്രവണതയല്ലെന്നും സിപിഐഎം സംഭവത്തെ തള്ളി പറഞ്ഞിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടി നടപടി എടുക്കുമെന്നും യെച്ചൂരി അറിയിച്ചു. സംഭവത്തില്‍ ശരിയായ അന്വേഷണം പോലീസ് നടത്തുമെന്നു […]
 • തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: തോറ്റത് എന്തുകൊണ്ടെന്നറിയാന്‍ ഉറപ്പിച്ച് സിപിഎം June 24, 2022
  തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വി പരിശോധിക്കാനൊരുങ്ങി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. അന്വേഷണ കമ്മീഷന്‍ വേണോ എന്ന് സംസ്ഥാന സമിതി തീരുമാനിക്കും. പ്രതീക്ഷിച്ച വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിച്ചില്ലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.എറണാകുളം ജില്ല പാര്‍ട്ടിക്ക് നേട്ടം ഉണ്ടാക്കാന്‍ കഴിയാത്ത ജില്ലയായി തുടരുകയാണ്. കഴിഞ്ഞ നി […]
 • 'സംഘപരിവാർ ആഗ്രഹിക്കുന്നത് കേരളത്തിൽ നടപ്പിൽ വരുത്തുകയാണ് സിപിഎം'; വിമർശിച്ച് കെകെ രമ June 24, 2022
  വടകര: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി വടകര എംഎൽഎ കെകെ രമ. കേന്ദ്ര ഭരണകൂടത്തിന്റെയും സംഘ പരിവാരത്തിന്റെയും കയ്യിലെ കളിപ്പാവയായി അവരാഗ്രഹിക്കുന്നത് കേരളത്തിൽ നടപ്പിൽ വരുത്തുകയാണ് സിപിഎം ചെയ്യുന്നത് എന്ന് കെകെ രമ കുറ്റപ്പെടുത്തി. കെകെ രമയുടെ പ്രതികരണം: ''വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫ […]
 • ഗര്‍ഭച്ഛിദ്രം ഇനി യുഎസ്സില്‍ ഭരണഘടനാപരമായ അവകാശമല്ല; നിര്‍ണായക വിധിയുമായി സുപ്രീം കോടതി June 24, 2022
  വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്ത് കളഞ്ഞ് സുപ്രീം കോടതി. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ അമേരിക്കയിലെ ഏറ്റവും കടുത്ത വാദങ്ങള്‍ നടന്ന കേസാണിത്. ഇത്രയും കാലമായി ഭരണഘടനാപരമായ സംരക്ഷണം ഗര്‍ഭച്ഛിദ്രത്തിന് യുഎസ്സില്‍ ലഭിക്കുന്നുണ്ട്. 1973ലെ നിര്‍ണായകമായമായ വിധിയാണ് ഇതോടെ വഴിമാറിയത്. സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന് […]
 • 'ബഫര്‍സോണില്‍ ഇടപെടല്‍ തേടി കത്തയച്ചു'; ആക്രമണത്തിന് പിന്നാലെ തെളിവുമായി രാഹുല്‍ ഗാന്ധി June 24, 2022
  ന്യൂഡല്‍ഹി: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഓഫീസിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപടെല്‍ ആവശ്യപ്പെട്ട് അയച്ച കത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി. ഇന്നലെ അയച്ച കത്ത് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വിശദീകരണം നടത്തിയിരിക്കുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്ന […]
 • സംസ്ഥാന വ്യാപക കോണ്‍ഗ്രസ് പ്രതിഷേധം; ഡല്‍ഹിയില്‍ എസ്എഫ്‌ഐ ഓഫീസിലേക്ക് മാര്‍ച്ച് June 24, 2022
  ന്യുഡല്‍ഹി/തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തികര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ വന്‍ പ്രതിഷേധം. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രകടനങ്ങള്‍ നടന്നു. കോഴിക്കോട് ടയര്‍ കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് എക […]
 • റിപ്പോർട്ടില്‍ പ്രവർത്തനം മികച്ചതല്ല: 4 ഡിസിസി അധ്യക്ഷന്മാരെ മാറ്റിയേക്കും June 24, 2022
  തിരുവനന്തപുരം: മോശം പ്രകടനം നടത്തുന്ന സംസ്ഥാനത്തെ ഡി സി സി അധ്യക്ഷന്‍മാരെ മാറ്റാനുള്ള ആലോചനയുമായി എ ഐ സി സി നേതൃത്വം. പുതിയ ചുമതലയില്‍ നിയമിതരായി ഒരു വർഷത്തിന് ശേഷം 14 ജില്ലകളിലേയും ഡി സി സി അധ്യക്ഷന്‍മാരുടെ പ്രവർത്തന മികവ് സംബനധിച്ച വാർഷിക റിപ്പോർട്ട് എ ഐ സി സി പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി
 • അക്രമം അഴിച്ചു വിടാൻ ആണ് സിപിഎമ്മിന്റെ ഭാവമെങ്കിൽ ശക്തമായി നേരിടും: കൊടിക്കുന്നില്‍ സുരേഷ് June 24, 2022
  കൊല്ലം: രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്സഭാ നിയോജക മണ്ഡലം ഓഫീസിന് നേർക്ക് നടന്ന എസ് എഫ് ഐ അക്രമത്തില്‍ രൂക്ഷവിമർശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു എം പി യുടെ ഓഫീസ് അക്രമിക്കുന്നതെന്നും ഈ സംഭവം വടക്കേയിന്ത്യയിലെ ബി ജെ പി ഗുണ്ടകളെ അനുകരിച്ചുകൊണ്ട് സി പി എം ആസൂത്രണം ചെയ്തത് ബി
 • രണ്ടരവര്‍ഷം നിങ്ങള്‍ വീട്ടില്‍ക്കയറ്റിയില്ല, മണിക്കൂറുകള്‍ കാത്തുനിന്നിട്ടുണ്ട്;ഉദ്ധവിനോട് എംഎല്‍എ June 24, 2022
  ന്യൂഡല്‍ഹി: മഹാരാഷ്ട്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത എംഎൽഎമാരുടെ നീക്കത്തെക്കുറിച്ച് വളരെ വൈകാരികമായാണ് സംസാരിച്ചത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ എൻസിപിയോ കോൺ​ഗ്രസോ ആവശ്യപ്പെടുന്നത് പോലെയല്ല തന്റെ പാർട്ടിയിലെ നേതാക്കൾ ആവശ്യപ്പെടുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വളരെ വൈകാരികമായിട്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.ഇപ്പോൾ ഉദ്ധവിന് […]
 • ലക്ഷദ്വീപില്‍ പൊതുസ്ഥലങ്ങളില്‍മത്സ്യ വിൽപനയ്ക്ക് നിരോധനം June 24, 2022
  കൊച്ചി: ലക്ഷദ്വീപില്‍ പൊതുസ്ഥലങ്ങളില്‍ മത്സ്യ വിൽപനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലക്ഷദ്വീപ് ഭരണകൂടമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് വിവരം. ദ്വീപുകളില്‍ ലഭ്യമായ മത്സ്യമാര്‍ക്കറ്റുകള്‍ ഉപയോഗിക്കുന്നതിന് പകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും മത്സ്യം വില്‍ക്കുകയും, നീക്കം ചെയ്യുന്നതും പരിസരം വൃത്തിഹീനമാകുന്നതിനും, പൊതുജനങ്ങള്‍ക്ക് ബുദ്ധി […]
 • 'അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണത, ശക്തമായ നടപടി ഉണ്ടാകും'; മുഖ്യമന്ത്രി June 24, 2022
  തിരുവനന്തപുരം: വയനാട് കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണത ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരായ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കും. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങളും സ്വാതന […]
 • സിപിഎമ്മിന്റെ ഏത് ഓഫീസിലും കയറി തിരിച്ചടിക്കാന്‍ പറ്റും; പക്ഷേ... കടുത്ത ഭാഷയില്‍ കെ സുധാകരന്‍ June 24, 2022
  കണ്ണൂര്‍: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത വിഷയത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സമാനമായ രീതിയില്‍ സിപിഎമ്മിന്റെ ഏത് ഓഫീസിലും കയറി അടിച്ചു തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും ജനാധിപത്യ വ്യവസ്ഥിതിയില്‍ സമാധാനമാണ് വലുത് […]
 • 'ആക്രമം മുഖ്യമന്ത്രിയുടെ അറിവോടെ;ബിജെപിയെ സന്തോഷിപ്പിക്കാനുള്ള ശ്രമം';വിഡി സതീശൻ June 24, 2022
  കൊച്ചി; വയനാട്ടിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അക്രമിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ് എഫ് ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തതെന്ന് സതീശൻ ആരോപിച്ചു.സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക […]
 • ബാലുശ്ശേരി അക്രമം: നജാഫിന് സംഘടനയുമായി ബന്ധമില്ല, നടക്കുന്നത് വ്യാജപ്രചരണമെന്ന് ഡിവൈഎഫ്ഐ നേതൃത്വം June 24, 2022
  കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡി വൈ എഫ് ഐ പ്രവർത്തകന്‍ ജിഷ്ണുവിനെ മർദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ നജാഫിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഡി വൈ എഫ് ഐ പ്രാദശിക നേതൃത്വം. നജാഫ് പ്രാദേശികമായി ഡി വൈ എഫ് ഐയുമായോ മറ്റ് ഇടത് സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയല്ല. സോഷ്യല്‍ മീഡിയയില്‍ ഏതാനും പോസ്റ്റുകള്‍ പങ്കുവെച്ചന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമ […]
 • 'തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് തിരിച്ചറിഞ്ഞാൽ നല്ലത്';രമേശ് ചെന്നിത്തല June 24, 2022
  കൊച്ചി; രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് അടിച്ചുതകർക്കുകയും അവിടെയുണ്ടായിരുന്ന ഓഫീസ് സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്ത സി പി എം വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് രമേശ് ചെന്നിത്തല.ഒരറ്റത്ത് രാഹുൽ ഗാന്ധിയെ ആക്രമിക്കാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുമ്പോൾ മറ്റേ അറ്റത്ത് പിണറായി സർക്കാർ തങ്ങളുടെ പോഷക സംഘടനയെ അതിനായി ഉപയോ […]
 • മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം;വിശദീകരിച്ച് ഫോറൻസിക് ലാബ് അസി ഡയറക്ടർ June 24, 2022
  കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യത്തിൽ ഹൈക്കോടതിയിൽ വാദം തുടരവെ ഹാഷ് വാല്യു മാറ്റം സംബന്ധിച്ച വിഷയങ്ങളിൽ മറുപടി നൽകി ഫോറൻസിക് ലാബ് അസി ഡയറക്ടർ. ഓൺലൈനായിട്ടായിരുന്നു അസി ഡയക്ടർ ദീപ കാര്യങ്ങൾ വിശദികരിച്ചത്. എഫ് എഫ് എൽ പരിശോധനയിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി […]
 • കുട്ടികള്‍ ഇനി പ്രതികളെ കാണേണ്ടി വരില്ല;കേരളത്തിന്റെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് June 24, 2022
  കൊച്ചി: കേരളത്തിന്റെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി പ്രവർത്തനം ആരംഭിച്ചു. പലതരം കേസുകളിൽ കുട്ടികൾക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലാതെ മൊഴി നൽകുന്നതിന് ഈ പോക്സോ കോടതി ഇനി മുതൽ സഹായകമാകും. അതിനൊപ്പം തന്നെ വിചാരണയിൽ പങ്കെടുക്കുവാനും ഉള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ശിശു സൗഹൃദ പോക്സോ കോടതിയുടെ പ്രവർത്തനം ആരംഭിച്ചത്. 69 ലക്ഷം
 • അവർ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍: കോടതിയില്‍ നടന്നത് ചൂടേറിയ വാദം June 24, 2022
  കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയില്‍ ഇന്നും കോടതിയില്‍ നടന്നത് ചൂടേറിയ വാദങ്ങള്‍. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജിയും ജസ്റ്റിസ് ബെച്ചു കൂര്യന്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് ഫോറന്‍സിക് പരിശോധ […]
 • ധ്യാന്‍ ശ്രീനിവാസന്‍ പ്രസ്താവന തിരുത്താന്‍ തയ്യാറാവണം: നടനെതിരെ രൂക്ഷ വിമർശനവുമായി ലിന്റോ ജോസഫ് June 24, 2022
  നടന്‍ ധ്യാന്‍ ശ്രീനിവാസനെതിരെ വിമർശനവുമായി തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫ്. ഒരു അഭിമുഖത്തില്‍ തന്റെ മണ്ഡലമായ തിരുവമ്പാടി മേഖലയെ മോശമായി ചിത്രീകരിച്ച് സംസാരിച്ചതിനെ തുടർന്നാണ് നടനെതിരെ ജനപ്രതിനിധി രംഗത്ത് എത്തിയത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ധ്യാന്‍ വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്ചുള്ള പ്രസ്താവന തിരുത്താന്‍ തയ്യാറാകണമെന്നു […]
 • 'ഏറ്റവും അധികം വേദനിപ്പിച്ച വ്യക്തിഹത്യയായിരുന്നു അത്..' ഉമ തോമസ് പറയുന്നു June 24, 2022
  കൊച്ചി: കൊച്ചി പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസില്‍ മനസ് തുറന്ന് ഉമ തോമസ്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി നടത്തിയ വ്യക്തിഹത്യ ഏറെ വേദനിപ്പിച്ചെന്ന് ഉമതോമസ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ആദ്യം വ്യക്തിഹത്യ ഉണ്ടായത് തനിക്കെതിരെ ആയിരുന്നെന്നും ഏറ്റവും വേദനിപ്പിക്കും വിധം അതു ചെയ്തത് മുഖ്യമന്ത്രിയായിരുന്നു എന്നും അവര്‍ പറഞ്ഞു. […]
 • രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തു; ഓഫീസ് ജീവനക്കാർക്ക് പരിക്ക് June 24, 2022
  വയനാട് : കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് അടിച്ചു തകർത്തു. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവർത്തകർ അതിക്രമം നടത്തിയത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റി. കല്‍പ്പറ്റ കൈമാട്ടിയിലെ എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ
 • പിണറായിക്കും പ്രതിപക്ഷത്തിനും ബിജെപിയുടെ കത്ത്; അപ്രതീക്ഷിത നീക്കം, ആവശ്യം ഇങ്ങനെ June 24, 2022
  തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി ബിജെപി. അപ്രതീക്ഷിത നീക്കമാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കത്ത് നല്‍കിയിരിക്കുന്നത്. ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ശ […]
 • അമിതാഭ് കാന്ത് ഒഴിയുന്നു; പരമേശ്വരന്‍ അയ്യര്‍ നീതി ആയോഗിന്റെ പുതിയ സിഇഒ June 24, 2022
  ന്യൂദല്‍ഹി: പരമേശ്വരന്‍ അയ്യര്‍ ഐ എ എസിനെ നിതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി ഇ ഒ) നിയമിച്ചു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് ആണ് അദ്ദേഹത്തിന്റെ നിയമനം പ്രഖ്യാപിച്ചത്. നിതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രണ്ട് വര്‍ഷത്തേക്കാണ് പരമേശ്വരന്‍ അയ്യര്‍ ഐ എ എസിനെ നിയമിച്ചിരിക്കുന്നത്. നിലവിലെ സി
 • കാര്യങ്ങള്‍ ദിലീപിന്റെ വഴിക്ക് തന്നെ?: മെമ്മറികാർഡ് പരിശോധന കേന്ദ്രത്തിലേക്ക്, ഡിജിപി നിലപാടറിയിച്ചു June 24, 2022
  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് കേന്ദ്ര ഫോറന്‍സിക് ലാബിലേക്ക് അയക്കുന്നതില്‍ എതിർപ്പില്ലെന്ന് അറിയിച്ച് പ്രോസിക്യൂഷന്‍. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ വാദം കേള്‍ക്കവേയാണ് പ്രോസിക്യൂഷന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മെമ്മറി കാർഡ് പരിശോധന കേസിന്റെ വിചാരണ നീട് […]
 • 'കെ എം ഷാജിയുടെ തല മറന്ന എണ്ണ തേക്കലിന് സാദിഖലി തങ്ങളുടെ പരിഹാരക്രിയക്ക് കഴിയുമെന്ന് തോന്നുന്നില്ല' June 24, 2022
  മലപ്പുറം: ലോക കേരള സഭയില്‍ പ്രമുഖ വ്യവസായി എം എ യൂസഫലി പ്രതിപക്ഷത്തിനെതിരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വലിയ ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. വളരെ രൂക്ഷമായ ഭാഷയിലാണ് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി പ്രതികരിച്ചത്. ബിസിനസ് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബി
 • ഭാര്യയുടെ മൊബൈല്‍ ഉപയോഗം കൂടുന്നുവെന്ന് ഭര്‍ത്താവ്; പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമണം, 30 ലേറെ മുറിവുകള്‍ June 24, 2022
  മുംബൈ: മൊബൈല്‍ ഫോണ്‍ ഉപയോഗം അമിതമാകുന്നു എന്നാരോപിച്ച് ഭാര്യയെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമിച്ച് ഭര്‍ത്താവ്. വ്യാഴാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ ദഹിസാറിലാണ് സംഭവം. 45 കാരനായ ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ഫിറോസാണ് ഭാര്യ റാഹത്തിനെ (37) ആക്രമിച്ചത്. വീട്ടിനുള്ളില്‍ വെച്ചായിരുന്നു ആക്രമണം. ഇയാള്‍ ഭാര്യയെ പേപ്പര്‍ കട്ടര്‍ ബ്ലേഡ് ഉപയോഗിച്ച് 30 തവണ വെട്ടി പരിക്കേല്‍പ് […]
 • 'കാവിപ്രേമക്കാരായ ഖാദറും ജയശങ്കറും ചെക്കുട്ടിയും';വിമർശിച്ച് ജയരാജൻ June 24, 2022
  കൊച്ചി;ലീഗ് നേതാവ് കെ എൻ എ ഖാദർ കേസരിയുടെ പരിപാടിയിൽ പങ്കെടുത്തതും അഡ്വ എ ജയശങ്കറും എൻ പി ചെക്കുട്ടിയും കേസരി നടത്തുന്ന പഠനപരിപാടിയുടെ റിസോഴ്സ് പേഴ്സൻമാരായതും മതനിരപേക്ഷ കേരളത്തിന്‌ അംഗീകരിക്കാൻ കഴിയാത്ത പ്രവണതയാണെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. ഖാദറിന്റെ വിശദീകരണത്തിൽ വ്യക്തമാക്കിയ ഒരു കാര്യം ലീഗ് നേതാക്കളുടെ സംഘപരിവാർ ബന്ധമായിരുന്നു. കോലിബി കൂട്ടുകെട്ട് […]
 • 4 വര്‍ഷത്തെ അടച്ചിടല്‍; തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ഗണപതി ഹോമം നടത്തി വീണ്ടും തുറന്നു June 24, 2022
  തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാല് വര്‍ഷമായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഗണപതി ഹോമം നടത്തിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത് വിമാനത്താവളം അദാ […]
 • 'കേരളത്തിൽ ബിജെപിക്ക് ചൂട്ടുപിടിക്കുന്ന കോൺഗ്രസ്, മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കും' June 24, 2022
  കോഴിക്കോട്: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ബി ജെ പി ബിഹാറിലും, മധ്യപ്രദേശിലും, കര്‍ണാടകയിലും ഗോവയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം വിജയകരമായി നടപ്പിലാക്കിയ 'ഓപ്പറേഷന്‍ കമല്‍ ' മഹാരാഷ്ട്രയിലും നടപ്പിലാക്കുകയാണെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ജനങ്ങള്‍ അധി […]
 • ഏത് അപകടത്തിലും ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ: വിമർശനവുമായി സന്ദീപ് വചസ്പതി June 24, 2022
  കോഴിക്കോട്: വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബി ജെ പി നേതാവ് ശങ്കു ടി ദാസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂര്‍ ചമ്രവട്ടം പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. നിലവില്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയില്‍ […]


 • Daily Summary News – കേരളം ഇന്നത്തെ വാർത്ത June 25, 2022
  കേരള As-it-happens update ⋅ June 25, 2022 NEWS ഷാർജയിൽ 'കമോൺ കേരള' അരങ്ങുണർന്നു; മഞ്ജു വാര്യരും … YouTube ഷാർജയിൽ 'കമോൺ കേരള' അരങ്ങുണർന്നു; മഞ്ജു വാര്യരും കമൽഹാസനുമെത്തും#MalayalamNewsLive …Daily Summary News – കേരളം ഇന്നത്തെ വാർത്ത was first posted on June 25, 2022 at 2:51 am.©2020 "Kerala News of the Day". Use of this feed is […]
 • Daily Summary News – Kerala News Today June 24, 2022
  ⋅ June 24, 2022 NEWS Kerala registers 3,981 COVID-19 cases – The Hindu The Hindu New COVID-19 cases reported in Kerala stayed just short of the 4,000 mark for the second consecutive day on Thursday. A total of 3,981 new cases … Kerala: Activists of CPM students wing attack Rahul Gandhi's office in Wayanad The Indian … Continue reading "Daily Summar […]
 • Daily Summary News – കേരളം ഇന്നത്തെ വാർത്ത June 24, 2022
  കേരള As-it-happens update ⋅ June 24, 2022 NEWS ഓട അവിടെ പോസ്റ്റായി | തൽസമയം റിപ്പോർട്ടർ | Mathrubhumi News YouTube ലോക കേരള സഭ നടന്ന രണ്ട് ദിവസവും അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ എത്തിയെന്ന് …Daily Summary News – കേരളം ഇന്നത്തെ വാർത്ത was first posted on June 24, 2022 at 2:51 am.©2020 "Kerala News of the Day". Use of this feed is for personal no […]
 • Daily Summary News – Kerala News Today June 23, 2022
  ⋅ June 23, 2022 NEWS Coronavirus in India LIVE updates: Kerala reports 3886 new Covid-19 cases in 24 hours Times of India Coronavirus in India LIVE updates: Kerala reports 3,886 new Covid-19 cases in 24 hours · 22:12 (IST) Jun 22. Centre concerned over increasing Covid … Sister Abhaya murder case: Kerala High Court grants bail … Continue reading "Daily […]
 • Daily Summary News – Kerala News Today June 22, 2022
  ⋅ June 22, 2022 NEWS “Lapses Unacceptable”: Kerala Minister On Doctors' Suspension Over Patient's Death NDTV.com Kerala Health Minister Veena George justified the suspension of two doctors in connection with the death of a transplant patient at the government … Bengaluru: Man from Kerala arrested for running illegal telephone exchange The Indian Ex […]
 • Daily Summary News – കേരളം ഇന്നത്തെ വാർത്ത June 21, 2022
  കേരള As-it-happens update ⋅ June 21, 2022 NEWS ചരിത്രനേട്ടത്തിന്റെ നിറവിൽ കേരള സർവ്വകലാശാല | Kerala … YouTube ഇനി എ പ്ലസ് പ്ലസ്; ചരിത്രനേട്ടത്തിന്റെ നിറവിൽ കേരള സർവ്വകലാശാലKerala University becomes the … DHSE Kerala Class 12th Result Available NOW @keralaresults.nic.in – Jagran Josh Jagran Josh Kerala Plus 2 Result 2022 Live Declared: Kerala Board of Public […]
 • Daily Summary News – Kerala News Today June 21, 2022
  ⋅ June 21, 2022 NEWS Kerala cop fights off machete-wielding man in viral video, lauded for timely action India Today A Kerala police officer bravely confronted a man carrying a giant machete and overpowered him. The officer has been lauded for his timely action. Kerala to give maximum Siruvani water to Tamil Nadu – The … Continue reading "Daily Summary […]
 • Daily Summary News – കേരളം ഇന്നത്തെ വാർത്ത June 21, 2022
  കേരള As-it-happens update ⋅ June 21, 2022 NEWS Kerala Policeന്റെ വാനിലെ ചിഹ്നം വിവാദത്തിൽ – YouTube YouTube Sabarimala Pambaയിൽ പാർക്ക് ചെയ്തിരുന്ന കേരള പൊലീസിന്റെ ഒരു വാഹനത്തിലാണ് … Kerala Policeന്റെ ബസിൽ ചന്ദ്രക്കലയും നക്ഷത്രവും – YouTube YouTube ശബരിമലയിൽ പാർക്ക് ചെയ്തിരുന്ന കേരള പൊലീസിന്റെ ബസിലാണ് ചന്ദ്രക്കലയും … FOKANA General Secretary Dr Sajimon Anton […]
 • Daily Summary News – Kerala News Today June 20, 2022
  ⋅ June 20, 2022 NEWS Is Kerala heading for another Covid wave? – India Today Insight News India Today Kerala has been one of the worst-affected by the Covid pandemic, but the state government notched many success stories in both prevention and … Monsoon Continues to Bring Heavy Rainfall over Kerala, Karnataka, Andhra – The Weather … Continue reading "Da […]
 • Daily Summary News – Kerala News Today June 20, 2022
  ⋅ June 20, 2022 NEWS Viral video: Kerala cop fights off man wielding machete, overpowers him – Times of India Times of India The video of a police officer in Kerala bravely fighting a man carrying a giant machete and overpowering him has gone viral on social media. [WATCH] Kerala cop bravely fights man carrying … Continue reading "Daily Summary News – K […]