Latest News- പ്രധാന വാർത്തകൾ
India & Kerala News in English
Mathrubhumi
K Vartha
- Minister | തോക്കുധാരിയായ നക്സലൈറ്റിൽ നിന്ന് മന്ത്രിപദവിയിലേക്ക്; തെലങ്കാനയിലെ ഈ പുതിയ മന്ത്രി നിസാരക്കാരിയല്ല! ചുറ്റിലും സുരക്ഷയൊരുക്കി പൊലീസുകാർ നിലയുറപ്പിക്കുമ്പോൾ ചരിത്രം അത്ഭുതപ്പെടുത്തുന്നു December 7, 2023ഹൈദരാബാദ്: (KVARTHA) എൽബി സ്റ്റേഡിയത്തിൽ പ്രൗഢമായ ചടങ്ങിൽ തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ അനുമുല രേവന്ത് റെഡ്ഡിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ കാബിനറ്റിൽ ശ്രദ്ധേയമായ ഒരു മുഖമുണ്ട്, ഡി അനസൂയ എന്ന സീതക്ക. തോക്കുധാരിയായ നക്സലൈറ്റിൽ നിന്ന് അഭിഭാഷകയും നിയമസഭാംഗവും ഒടുവിൽ മന്ത്രിപദവിയിലേക്കുമുള്ള അവരുടെ യാത്ര സ […]
- WhatsApp | ഇനി എച്ച്ഡി നിലവാരത്തിൽ ഫോട്ടോകളും വീഡിയോകളും സ്റ്റാറ്റസ് ആയി പങ്കിടാം; വരുന്നു വാട്സ്ആപിന്റെ പുതിയ ഫീച്ചർ December 7, 2023ന്യൂഡെൽഹി: (KVARTHA) സ്റ്റാറ്റസിലൂടെ തങ്ങളുടെ പ്രത്യേക നിമിഷങ്ങൾ പങ്കിടാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. വാട്സ്ആപിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തതിന് ശേഷം ഫോട്ടോകളുടെയും വീഡിയോകളുടെയും ഗുണനിലവാരത്തിൽ പലരും നിരാശരായിരിക്കാം. ഇപ്പോഴിതാ എച്ച്ഡി നിലവാരത്തിൽ ഫോട്ടോകളും വീഡിയോകളും സ്റ്റാറ്റസ് ആയി പങ്കിടാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്.വാട്സ്ആ […]
- MLAs | മധ്യപ്രദേശിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ 89% വും കോടീശ്വരന്മാർ; 90 പേർക്കെതിരെ ക്രിമിനൽ കേസ്; കൗതുകമുണർത്തുന്ന കണക്കുകൾ ഇങ്ങനെ December 7, 2023ഭോപ്പാൽ: (KVARTHA) മധ്യപ്രദേശിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 230 എംഎൽഎമാരിൽ 90 പേർക്കും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) പുറത്തിറക്കിയ റിപ്പോർട്ടിൽ വെളിപ്പെടുത്തി. ഇവരിൽ 34 പേർക്കും അഞ്ച് വർഷത്തിൽ കൂടുതൽ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.ക്രിമിനൽ കേസുകളുള്ള 90 എംഎൽഎമാരിൽ 51 പേർ ബിജെപിയിൽ നിന്നും […]
- Compensation | സുഹൃത്തിന്റെ മകന്റെ വിവാഹസല്ക്കാരത്തില് പങ്കെടുത്തതിന് പിന്നാലെ ഭക്ഷ്യവിഷബാധ; അതിഥിക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് കോടതി December 7, 2023കൊച്ചി: (KVARTHA) വിവാഹസല്ക്കാരത്തില് പങ്കെടുത്തതിന് പിന്നാലെ ഭക്ഷ്യവിഷബാധ ഉണ്ടായെന്ന പരാതിയില് അതിഥിക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് കോടതി. എറണാകുളം ഉപഭോക്തൃ തര്ക്ക പരിഹാര കോടതിയുടെതാണ് വിധി.എക്സൈസ് ഉദ്യോഗസ്ഥന് ഉന്മേഷിനാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇദ്ദേഹത്തിന് 40,000 രൂപ നഷ്ടപരിഹാരം നല്കാനാണ് കോടതിയുടെ നിര്ദേശം. ഭക്ഷണം വിളമ്പിയ സെന്റ് മേരീസ് കേറ് […]
- Killed | 'ചോദിക്കുമ്പോഴെല്ലാം പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു; നിശ്ചയിച്ചിരുന്ന മാസ ശമ്പളം സമയത്ത് നല്കാത്തതിന് 15 കാരന് ഹോടെലുടമയെ തല്ലിക്കൊന്നു'; മൃതദേഹം കണ്ടെത്തിയത് ദുര്ഗന്ധം വമിച്ചതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തില് December 7, 2023ഒഡീഷ: (KVARTHA) നിശ്ചയിച്ചിരുന്ന മാസ ശമ്പളം ചോദിച്ചിട്ടും സമയത്ത് നല്കാത്തതിന് കൗമാരക്കാരന് ഹോടെലുടമയെ തല്ലിക്കൊന്നതായി റിപോര്ട്. 37 കാരനാണ് കൊല്ലപ്പെട്ടത്. ശമ്പളം നല്കാതെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്തതിനാണ് 15 കാരന് തൊഴിലുടമയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം നടന്നത്. കൃത്യത്തെ കുറിച്ച് ഗഞ്ചം പൊലീസ് സൂപ്രണ്ട് പ […]
Siraj Live
- മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിയില് വീണ്ടും വാഹനാപകടം; വയോധികന് മരിച്ചു December 7, 2023മൂന്നു ദിവസത്തിനിടെ മൈലപ്രക്കും മണ്ണാറക്കുളഞ്ഞിക്കുമിടയില് മൂന്നാമത്തെ അപകടമാണ് ഇത്.
- മോഷ്ടാക്കള് എ ടി എം മെഷീന് കുത്തിത്തുറക്കാന് ശ്രമിക്കുന്നതിനിടെ കറന്സി നോട്ടുകള് കത്തിനശിച്ചു December 7, 2023ബെംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം. രണ്ടുപേര് ചേര്ന്നാണ് മെഷീന് തകര്ക്കാന് ശ്രമിച്ചത്.
- ഡോ. ഷഹ്നയുടെ ആത്മഹത്യ; സുഹൃത്ത് റുവൈസ് റിമാന്ഡില് December 7, 202314 ദിവസത്തേക്കാണ് റിമാന്ഡ് ചെയ്തത്.
- കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന ഒരാള്കൂടി മരിച്ചു December 7, 2023ഇതോടെ സ്ഫോടനത്തില് മരണപ്പെട്ടവരുടെ എണ്ണം എട്ടായി.
- നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; ഇരുപതുകാരിയായ മാതാവ് അറസ്റ്റില് December 7, 2023മല്ലപ്പള്ളി സ്വദേശിനി നീതു ആണ് അറസ്റ്റിലായത്.