Politics and Domestic NEWS-രാഷ്ട്രീയ വാർത്തകൾ
Siraj Live
- വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ സൈന്യം ഗർഭിണിയെ കൊന്നു February 9, 2025പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ അനുവദിച്ചില്ല
- പുതുയുഗപ്പിറവിയിലേക്ക് February 9, 2025കേവലവും സാമ്പ്രദായികവുമായ സംഘടനാ ദൗത്യങ്ങള്‍ക്കപ്പുറം സാമൂഹിക മാറ്റങ്ങളും പുതിയ ഉത്ഥാന സംരംഭങ്ങളും ചേര്‍ന്ന് ഉള്ളടക്കമുള്ള ഒരു കര്‍മ രേഖ കേരള മുസ്ലിം ജമാഅത്ത് മുന്നോട്ട് വെക്കുകയാണ്. കേരളത്തില്‍ പ്രത്യേകിച്ചും ഇന്ത്യയില്‍ പൊതുവെയും ഉണ്ടാക്കിയെടുക്കേണ്ട മാറ്റങ്ങളാണ് ഈ അജന്‍ഡയുടെ കാതല്‍. ഇത് വൈകി ഉദിച്ച തിരിച്ചറിവിന്റെ വെപ്രാളമല്ല, നേരത്തേ ആരംഭിച്ച മുന്നേറ്റ […]
- കേരള മുസ്ലിം ജമാഅത്ത്:
സാമൂഹിക മുന്നേറ്റത്തിന് പുതിയ ദിശ; പദ്ധതി പ്രഖ്യാപന സമ്മേളനം നാളെ February 9, 2025സംഗമം കോഴിക്കോട് കടപ്പുറത്ത്
- നെറ്റ്സരിം ഇടനാഴി;
ഇസ്റാഈൽ പിൻമാറ്റം പൂർണം February 9, 2025വടക്കൻ ഗസ്സക്കും തെക്കൻ ഗസ്സക്കും ഇടയ്ക്ക് ഇസ്റാഈൽ സൈന്യം സൃഷ്ടിച്ച സൈനിക ഇടനാഴിയാണ് നെറ്റ്സരിം
- ഐ സി സിക്കെതിരായ യു എസ് ഉപരോധം February 9, 2025ഇസ്റാഈലിനെ എല്ലാ അന്താരാഷ്ട്ര നിയമ സംവിധാനങ്ങള്‍ക്കും മീതെ പ്രതിഷ്ഠിക്കാനുള്ള വിഫല ശ്രമമാണ് ഈ ഉപരോധങ്ങളിലെല്ലാം കാണുന്നത്. എന്നാല്‍ ലോകം ഫലസ്തീനെ കുറിച്ച് ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഗസ്സ ഏറ്റെടുക്കല്‍ പദ്ധതിക്കെതിരെ ലോകത്താകെ ഉയര്‍ന്നുവന്ന പ്രതിഷേധം ട്രംപിനെയും നെതന്യാഹുവിനെയും ഈ പാഠം പഠിപ്പിച്ചിട്ടുണ്ട്.