Bollywood -Hollywood-ബോളിവുഡ്-ഹോളിവുഡ് വാർത്ത

Bollywood -Hollywood-ബോളിവുഡ്-ഹോളിവുഡ് വാർത്ത


Unable to display feed at this time. Unable to display feed at this time.
  • മാല പാർവ്വതി, മനോജ്‌ കെ.യു എന്നിവർ ഒന്നിക്കുന്ന ''ഉയിർ"; ടീസർ റിലീസായി... December 21, 2024
    മാസ്സ് സംവിധായകൻ അജയ് വാസുദേവ് ആദ്യമായി നിർമ്മിച്ച്, മാല പാർവ്വതി, മനോജ്‌ കെ.യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് 'ഉയിർ'. ചിത്രത്തിൻ്റെ ടീസർ റിലീസായി. [youtube https://www.youtube.com/watch?v=NqsPKGTkCmU?feature=oembed&w=600&h=400] നവാഗതനായ ഷെഫിൻ സുൽഫിക്കർ ആണ് ഈ ഹൃസ്വചിത്രം സംവിധാനം ചെയ്യു […]
  • ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ഐഡി'; അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസ് ആയി December 19, 2024
    എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'. ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. 'ദി ഫേക്ക്' എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രം ജനുവരി 03ന് റിലീസ് ചെയ്യും. ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ […]
  • ലുക്കിൽ ഞെട്ടിച്ച് മലയാളത്തിന്റെ പ്രിയ താരങ്ങൾ ! 'രേഖാചിത്രം' തിയറ്ററുകളിലേക്ക് December 19, 2024
    ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.  ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊ […]
  • ജയ് മഹേന്ദ്രന് ശേഷം സൈജു കുറുപ്പും രാഹുൽ റിജി നായരും ഒന്നിക്കുന്നു! രസകരമായ പ്രോമോ വീഡിയോ December 19, 2024
    ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിനു ശേഷം സംസ്ഥാന ദേശീയ അവാർഡ് ജേതാവ് രാഹുൽ റിജി നായരും സൈജു കുറുപ്പും ഒന്നിക്കുന്നു. ഇവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ രസകരമായ മേക്കിങ് വീഡിയോ പുറത്തു വന്നിട്ടുണ്ട്.  സോണി ലൈവ് ഓ ടി ടി പ്ലാറ്റ്ഫോമിൽ പുറത്ത് വന്ന ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിന്റെ ഷോ റണ്ണറും നിർമ്മാതാവും രാഹുൽ റിജി നായരായിരുന്നു. സൈജു കുറുപ്പ് പ്രധാന വേഷത്തിലെത […]
  • സിനിമ സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു December 19, 2024
    സിനിമാ- നാടക നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 200 ലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്ത് സജീവമായിരുന്ന മീന ഗണേഷ് 1976 ല്‍ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. 1991ലെ മുഖചിത്രം എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന […]
  • അരിസ്റ്റോ സുരേഷ് നായകനാവുന്ന 'മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ'; ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി... ചിത്രം ജനുവരി 03ന് റിലീസ് ചെയ്യും December 18, 2024
    വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ ട്രെയിലർ റിലീസ്സായി.   അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ബംഗാളിയായിട്ടാണ് അരിസ്റ്റോ അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷ […]
  • ബസൂക്ക, എമ്പുരാൻ, തുടരും, ഐഡന്റിറ്റി.., 2025 പൊളിച്ചടുക്കാൻ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ December 18, 2024
    2024 പിന്നിടാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോൾ വമ്പൻ പ്രതീക്ഷയാണ് 2025ൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന മലയാള സിനിമ നൽകുന്നത്. വമ്പൻ താരനിരയുള്ള സിനിമകളും ബിഗ് ബജറ്റ് ചിത്രങ്ങളും ഒരുപിടി കുഞ്ഞൻ സിനിമകളുമാണ് പ്രേക്ഷകരെ കാത്ത് ഇരിക്കുന്നത്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനായി സിനിമാപ്ര […]
  • ഈ വയലൻസ് ഹെവി ട്രെൻഡിങ്; ഉണ്ണി മുകുന്ദൻ ചിത്രം "മാർക്കോ"യുടെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടി കഴിഞ്ഞു December 18, 2024
    ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം  'മാർക്കോ' ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായ് വമ്പൻ റിലീസിനൊരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സ് തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്.  ഹനീഫ് അദെനിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ബുക്കിംഗ് ര […]

Unable to display feed at this time.