Bollywood -Hollywood-ബോളിവുഡ്-ഹോളിവുഡ് വാർത്ത

Bollywood -Hollywood-ബോളിവുഡ്-ഹോളിവുഡ് വാർത്ത

 • സോണിയ അഗർവാളും ജിനു ഇ തോമസും മറീന മൈക്കിളും പ്രധാന വേഷത്തിൽ എത്തുന്ന 'ബിഹൈൻഡ്ഡ്'; പുതിയ പോസ്റ്റർ റിലീസ് ചെയ്തു April 14, 2024
  പാവക്കുട്ടി ക്രിയേഷൻസിൻ്റെ ബാനറിൽ ഷിജ ജിനു നിർമ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്ത് തെന്നിന്ത്യൻ നായിക സോണിയ അഗർവാൾ, ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'ബിഹൈൻഡ്ഡ്' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ കാതൽ കൊണ്ടൈൻ, 7ജി റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ […]
 • സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെപ്പ്; പൊലീസ് അന്വേഷണമാരംഭിച്ചു April 14, 2024
  മുംബൈ: സിനിമാതാരം സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവെപ്പ്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ ബാന്ദ്രയിലെ വീടിനുനേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ പെട്ടെന്നുതന്നെ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ജയിലില്‍ക്കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ 10 അംഗ ഹിറ്റ്ലിസ്റ്റി […]
 • ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ April 14, 2024
  ചെന്നൈ: തമിഴ് ചലച്ചിത്രതാരം ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ  വൃദ്ധ ദമ്പതികൾ വലിയ വാര്‍ത്തയായിരുന്നു. മധുരൈയിൽ നിന്നുള്ള കതിരേശൻ, മീനാക്ഷി എന്നിവരാണ് ധനുഷ് തങ്ങളുടെ മകനാണെന്നും മകനെ തിരിച്ച് വേണമെന്നും ആവശ്യപ്പെട്ട് രം​ഗത്ത് വന്നത്. ഇതില്‍ ധനുഷിന്‍റെ പിതാവ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ കതിരേശൻ അന്തരിച്ചു. 70ാം വയസിലാണ് ഇദ്ദേഹത്ത […]
 • ഇനി മുതല്‍ ഡോ. രാം ചരണ്‍; ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ വെല്‍സ് സര്‍വകലാശാല April 13, 2024
  തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ രാം ചരണിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ ചെന്നൈയിലെ വെല്‍സ് സര്‍വകലാശാല. നിര്‍മ്മാതാവും വെല്‍സ് സര്‍വകലാശാല ചാന്‍സിലറുമായ ഇഷാരി കെ ഗണേഷാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ന് നടക്കുന്ന ബിരുദദാനചടങ്ങില്‍ രാം ചരണ്‍ മുഖ്യാതിഥിയായി എത്തും. ഈ ചടങ്ങില്‍ വച്ച് തന്നെയാണ് രാം ചരണിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുക. എസ്എസ് രാജമൗലി […]
 • 'സിനിമാ മേഖല ആരുടേയും അച്ഛന്റേതല്ല'; നെപ്പോട്ടിസത്തില്‍ പ്രതികരിച്ച് വിദ്യാ ബാലന്‍ April 13, 2024
  നെപ്പോട്ടിസത്തെ കുറിച്ച് സംസാരിച്ച് ബോളിവുഡ് താരം വിദ്യാ ബാലന്‍. സിനിമ മേഖലയുമായി ബന്ധമില്ലാത്ത സാഹചര്യത്തില്‍ നിന്നും സ്വന്തം പ്രയത്‌നം കൊണ്ട് ഇന്റസ്ട്രിയില്‍ എത്തിപ്പെട്ടയാളാണ് വിദ്യ. അതിനാല്‍ തന്നെ ഇന്ന് സിനിമാ മേഖലയില്‍ തിളങ്ങി നില്‍ക്കുമ്പോഴും തന്റെ തുടക്കം കഷ്ടപാടുകളുടേതും പ്രയാസങ്ങളുടേതുമായിരുന്നുവെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. ദേശിയ ചലച്ചിത്ര പുരസ് […]
 • അന്ന് പൃഥ്വിരാജ് ഇന്ന് വിയാൻ മംഗലശ്ശേരി.. ശ്രീകാന്തിന്റെ വില്ലനായുള്ള തുടക്കം മലയാളി നടന്മാർക്ക് രാശിയെന്ന് ശ്രീകാന്ത്.. April 12, 2024
  തിരുവനന്തപുരം : മലയാള നടൻമാർ കൂടെ അഭിനയിക്കുന്നത്  തനിക്ക് രാശിയെന്ന്  തമിഴ് നടൻ ശ്രീകാന്ത് .  തിരുവന്തപുരം ഏരീസ് പ്ലെക്ക്സിൽ വെച്ച് നടന്ന  അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ വിജയാഘോഷത്തിനിടെയാണ് താരം ഈ കാര്യം പറഞ്ഞത് .പൃഥ്വിരാജ് കഴിഞ്ഞാൽ  തന്റെ  ഏറ്റവും പ്രിയപ്പെട്ട വില്ലൻ   ആണ് വിയാൻ എന്നും  ശ്രീകാന്ത് കൂട്ടിച്ചേർത്തു .  സെലിബ്രൈറ്റ് പ്രൊഡക്ഷന്റെ ബാനറ […]
 • ആദ്യദിനത്തിൽ ലോകമെമ്പാടുമായി 36.33 കോടിയുടെ കളക്ഷൻ നേടി 'ബഡേ മിയാൻ ചോട്ടെ മിയാൻ'... April 12, 2024
  അക്ഷയ് കുമാറും ടൈഗർ ഷ്രോഫും പ്രഥ്വിരാജും അഭിനയിക്കുന്ന പൂജാ എൻ്റർടൈൻമെൻ്റിൻ്റെ ആക്ഷൻ എൻ്റർടെയ്‌നർ ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ പ്രേക്ഷക ശ്രദ്ധയും മികച്ച അഭിപ്രായവും നേടി മുന്നേറുകയാണ്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ഈ ആക്ഷൻ ചിത്രം ആദ്യദിനത്തിൽ തന്നെ ലോകമെമ്പാടുമായി 36.33 കോടിയുടെ കളക്ഷനുമായി ബോക്സ് ഓഫീസ് വിജയിയായി ഉയരുകയാണ്. പെരുന്നാൾ അവധിക്കാലം പ്രയോജനപ്പെടുത്ത […]
 • 'നിങ്ങള്‍ വേദിയില്‍ നിന്നു പോകൂ'; അനുപമയെ സംസാരിക്കാന്‍ അനുവദിക്കാതെ ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍, April 12, 2024
  തെലുങ്കിലെ ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്നായിരുന്നു തില്ല് സ്ക്വയര്‍. 2022ല്‍ പുറത്തിറങ്ങിയ ഡിജെ തില്ലു എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ചിത്രം 12 ദിവസം കൊണ്ട് 60 കോടിയാണ് നേടിയത്. സിദ്ധു ജൊന്നലഗദ്ദയും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ വിജയാഘോഷത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന […]

Unable to display feed at this time. Unable to display feed at this time.
Unable to display feed at this time.