Health News- Malayalam-ആരോഗ്യ വാർത്തകൾ

Health News- Malayalam- ആരോഗ്യ വാർത്തകൾ
Unable to display feed at this time.

  • മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലർത്തണം: കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ May 15, 2024
    കോട്ടയം: സമീപ ജില്ലകളിലുൾപ്പടെ സംസ്ഥാനത്തു പലയിടത്തും മഞ്ഞപ്പിത്തം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ അറിയിച്ചു. ജില്ലയിൽ മേയ് മാസത്തിൽ മൂന്നു പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് അഥവാ മഞ […]
  • ഇരുത്തം ശരിയല്ലെങ്കിൽ സൂക്ഷിക്കണം, കാത്തിരിക്കുന്നത് മാരക രോഗങ്ങൾ; ശരിയായി ഇരിക്കാം ആരോഗ്യം സംരക്ഷിക്കാം May 13, 2024
    ദിവസവും കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഒരുപാട് മണിക്കൂറുകൾ ഒരേപോലെ ഇരുന്ന് ജോലി ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. പുകവലി നമ്മുടെ ശരീരത്തെ എങ്ങനെ തകർക്കുന്നുവോ അതുപോലെ തന്നെയുള്ള ഒരു നിശബ്ദ കൊലയാളിയായാണ് മണിക്കൂറുകൾ നീണ്ട ഈ ഇരിപ്പ്. അതിനാൽ തന്നെ ‘സിറ്റിങ് ഈസ് ദ ന്യൂ സ്മോക്കിങ്’ എന്നും പറയാറുണ്ട്. പൊണ […]
  • ഹൃദ്രോഗം തടയാനും അമിത ഭാരം കുറയ്ക്കാനും നന്നായി ഉറങ്ങാനും ഇത് ശീലമാക്കൂ May 9, 2024
    നന്നായി ഉറങ്ങാനും ഭാരം കുറയ്ക്കാനും ഏറ്റവും നല്ല മാര്‍ഗം   രാത്രിയിലെ ഭക്ഷണം നേരത്തെ കഴിക്കുക എന്നതാണ്. വൈകിട്ട് അഞ്ചിനും രാത്രി ഏഴ് മണിക്കും ഇടയില്‍ രാത്രി ഭക്ഷണം കഴിക്കാന്‍ ശീലിച്ചാല്‍ ഒന്നും രണ്ടുമല്ല പല ഗുണങ്ങളാണ് ഉള്ളത്. ഭാരം കുറയ്ക്കാനും നന്നായി ഉറങ്ങാനും കഴിയുന്നതിനൊപ്പം നിരവധി ഗുണങ്ങളാണ് ഈ ഒരു ശീലം മൂലം ഉണ്ടാകുക. ഭക്ഷണം നേരത്തെ കഴിക്കുന്നതിലൂടെ ദഹനം […]
  • വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിയുക May 9, 2024
    തിരക്കു പിടിച്ച ജീവിതത്തിൽ  ഭക്ഷണം  തിടുക്കപ്പെട്ട് കഴിക്കുന്നവരാണ്   നമ്മിൽ പലരും. എന്നാൽ ഇത് ഇന്നത്തെ തലമുറയുടെ ആരോ​ഗ്യത്തെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.ഭക്ഷണം കഴിച്ച് 20 മിനിറ്റോളം സമയമെടുക്കും മസ്തിഷ്കം സംതൃപ്തിയുടെ സിഗ്നലുകൾ കാണിക്കാൻ. എന്നാൽ ഭൂരിഭാഗം പേരുടെയും ഭക്ഷണം അത്ര നേരം പോലും നീണ്ടുനിൽക്കില്ല. അതുകൊണ്ട് അധികമായി വരുന്ന കലോറി അമിതവണ്ണത്തിനിന […]
  • പൊള്ളുന്ന വെയിലില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക May 9, 2024
    ഈ പൊള്ളുന്ന വെയിലില്‍ സണ്‍സ്‌ക്രീനില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ നല്ല ക്വാളിറ്റിയുള്ള സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുമ്പോള്‍ സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡയോക്‌സൈഡ് തുടങ്ങിയ മിനറല്‍ ആക്റ്റീവ് ഘടകങ്ങള്‍ അടങ്ങിയ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതവും കൂടുതല്‍ ഫലപ്രദവും. കൂടാതെ പരിസ് […]

  • രാത്രിയില്‍ പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ? അറിയാം April 19, 2024
    പാല്‍ കുടിക്കുന്നത് ആരോഗ്ത്തിന് നല്ലതാണ്. ഊര്‍ജത്തിന്റെ കലവറയാണ് പാല്‍. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസേന 150 മില്ലി ലീറ്റര്‍ പാലും കുട്ടികളും ഗര്‍ഭിണികളും കുറഞ്ഞത് 250 മില്ലി ലീറ്റര്‍ പാലുമാണ് കുടിക്കേണ്ടത്. പാല്‍ ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണെങ്കിലും ഏത് സമയത്താണ് പാല്‍ കുടിക്കേണ്ടത് എന്ന സംശയം നമുക്ക് പലര്‍ക്കുമുണ്ട്. ഉറങ്ങുന്നതിന് മുന്‍പ് ചൂട് പാല്‍ കു […]
  • ഈ കാര്യങ്ങള്‍ ഒഴിവാക്കിയാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും April 19, 2024
    നമ്മള്‍ എത്ര നന്നായി ഉറങ്ങുന്നുവെന്നത് നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മള്‍ കഴിക്കുന്ന ഭക്ഷണവും ഉറക്കവുമായും ബന്ധമുണ്ട്. ലഘുഭക്ഷണങ്ങളും ജങ്ക്ഫുഡും ഒക്കെ രാത്രി കഴിക്കുന്നത് ഉറക്കപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു.ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. എന്തൊക്കെ ഭക്ഷണങ്ങളാണ് ഉറങ്ങുന്ന […]

  • എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ മനസ്സിൽ ആശങ്കയും സമ്മർദ്ദവുമോ? അറിയാം മോണിങ് ആങ്‌സൈറ്റിയുടെ ലക്ഷണങ്ങളും പരിഹാരവും January 30, 2024
     രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ മുതൽ ആശങ്കയും സമ്മർദ്ദവും തോന്നുന്നതിനെയാണ് മോണിങ് ആങ്‌സൈറ്റി എന്ന് പറയുന്നത്.  ചില പാരിസ്ഥിതിക കാരണങ്ങൾ കൊണ്ടും പാരമ്പര്യമായ പ്രശ്‌നങ്ങൾ കാരണവും ഈ അവസ്ഥ ഉണ്ടാവാം. സമ്മർദ്ദം വധിപ്പിക്കുന്ന ഹോർമോണായ കോർട്ടിസോൾ ഉയരുക, പഞ്ചസാര-കഫീൻ എന്നിവയുടെ അമിത ഉപയോഗവും രാവിലെ ഉത്കണ്ഠയ്ക്ക് കാരണമാണ്‌. കൂടാതെ മുൻപ് അനുഭവിച്ചിട്ടുള്ള ട്രോമയെ അത […]
  • ജങ്ക്ഫുഡ്, വ്യായാമത്തിന്റെ അഭാവം: കുട്ടികളിലുമുണ്ടാകാം ഫാറ്റിലിവർ, ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം April 23, 2023
    മുതിർന്നവരിൽ എന്ന പോലെ തന്നെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ സിറോസിസ് (കരൾ ചുരുക്കം), എന്നിവയെല്ലാം കുട്ടികളിലും കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ കുട്ടികളിൽ മാത്രം കാണുന്ന ചില കരൾരോഗങ്ങളുമുണ്ട്. ശൈശവത്തിൽ കാണുന്ന കരൾവീക്കം, പിത്തക്കുഴലിലെ അടവോ വികാസക്കുറവോ കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തം, കരളിൽ നീർ കുമിളകൾ കാരണമുണ്ടാകുന്ന ചില രോഗങ്ങ […]
  • സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം March 19, 2023
    ലോകമെമ്പാടുമുള്ള 48 ദശലക്ഷം ദമ്പതികളെയും 186 ദശലക്ഷം വ്യക്തികളെയും ബാധിക്കുന്ന ഒരു ആഗോള ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന മെഡിറ്ററേനിയന്‍ ഡയറ്റ് ഗര്‍ഭം ധരിക്കാനും കുഞ്ഞിന് ജന്മം നല്‍കാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.പഴങ്ങളും പച്ചക്കറികളും പയര്‍വര്‍ഗ്ഗങ്ങളും ധാരാളമായ […]
  • നിങ്ങളുടെ കിഡ്നിയെ അപകടത്തിലാക്കിയേക്കാവുന്ന 8 ശീലങ്ങൾ ഇവയാണ് March 17, 2023
    വൃക്ക ശരീരത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിൽ അപാകതയുണ്ടെങ്കിൽ, മറ്റ് അവയവങ്ങളിലും പ്രശ്നങ്ങൾ ആരംഭിക്കാം. അതുകൊണ്ട് തന്നെ കിഡ്‌നിയുടെ ആരോഗ്യം വളരെ പ്രധാനമാണ്. പലപ്പോഴും തലവേദനയ്ക്കും വയറുവേദനയ്ക്കും ഉള്ള മരുന്നുകൾ ഡോക്ടറുടെ ഉപദേശം സ്വീകരിക്കാതെ മെഡിക്കൽ സ്റ്റോറിൽ നിന്ന് നേരിട്ട് കഴിക്കുന്നത് വൃക്കയെ തകരാറിലാക്കുന്നു. വൃക്കയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ശീലങ്ങൾ ഇവയാ […]
  • കടുത്ത വേനൽ ചൂടിൽ നിന്ന് രക്ഷനേടാം; സ്ത്രീകൾക്ക് തിരഞ്ഞെടുക്കാം ഈ വസ്ത്രങ്ങള്‍ March 13, 2023
    വേനൽക്കാലത്ത് സ്ത്രീകൾ ഏറ്റവും അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാണ്. ചര്‍മ്മത്തിനോട് ചേര്‍ന്നു കിടക്കുന്നതും ഇറുകിയതുമായ വസ്ത്രങ്ങൾ ഒരിക്കലും ധരിക്കരുത്. അയഞ്ഞ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് ഏറ്റവും നല്ലത്. കോട്ടണ്‍, ഖാദി, ലിനന്‍ തുടങ്ങിയ വസ്ത്രങ്ങളാണ് ഏറ്റവും ഉചിതം. സാരി വേനല്‍ക്കാലത്തിന് അനുയോജ്യമായ വസ്ത്രമാണന്ന് നിങ്ങള്‍ ഒരിക്കലും കരുതിയി […]

  • പൊള്ളുന്ന വെയിലില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക May 9, 2024
    ഈ പൊള്ളുന്ന വെയിലില്‍ സണ്‍സ്‌ക്രീനില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ നല്ല ക്വാളിറ്റിയുള്ള സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുമ്പോള്‍ സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡയോക്‌സൈഡ് തുടങ്ങിയ മിനറല്‍ ആക്റ്റീവ് ഘടകങ്ങള്‍ അടങ്ങിയ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതവും കൂടുതല്‍ ഫലപ്രദവും. കൂടാതെ പരിസ് […]
  • വെയിലേറ്റ് മുഖം വാടിയോ? ചര്‍മ്മത്തിലെ ടാന്‍ ഒഴിവാക്കാന്‍ ഒരു അടിപൊളി ടിപ്പ് ഇതാ May 7, 2024
    ചര്‍മ്മത്തിലെ ടാന്‍ ഒഴിവാക്കാന്‍ പറ്റിയ ഐറ്റം നമ്മുടെ വീട്ടിൽ തന്നെയുണ്ട് . മികച്ച ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് നമ്മുടെ ഉരുളക്കിഴങ്ങ്. ഇവയ്ക്ക് സൂര്യരശ്മികള്‍ കാരണം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ടാന്‍ ഇല്ലാതാക്കാന്‍ കഴിയും. തക്കാളി പിഴിഞ്ഞ് ഉരുളക്കിഴങ്ങിന്റെ നീരിലേക്ക് ചേര്‍ത്ത് മുഖത്ത് 10 മിനിറ്റ് നേരം പുരട്ടുക. മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിവ മാറാന്‍ ഇത് […]
  • ചൂടുകുരുവാണോ പ്രശ്നം? ചില പൊടിക്കൈകള്‍ ഇതാ April 19, 2024
    ദിവസം കഴിയുംതോറും ചൂട് സഹിക്കാവുന്നതിലും കൂടുതലാണ്. നിര്‍ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ചൂടുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ അവഗണിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നുണ്ട്. കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില […]
  • വേനൽ ചൂടില്‍ നിന്നും മുഖത്തെ സംരക്ഷിക്കാൻ ഒരു കിടിലന്‍ ഫേഷ്യല്‍ വീട്ടിൽ April 19, 2024
    വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു നല്ല ഫേഷ്യല്‍ നമുക്ക് പരിചയപ്പെടാം. ഈ ചൂടത്ത് നമ്മുടെ ചര്‍മം മിനുസമുള്ളതും ഭംഗിയുള്ളതുമക്കാന്‍ വീട്ടില്‍ ഒരു കിടിലന്‍ ഫേഷ്യല്‍ നമുക്ക് ട്രൈ ചെയ്താലോ? ക്ലെന്‍സിംഗിന് ആവശ്യമുള്ളത് തേങ്ങാപാല്‍ മഞ്ഞള്‍ മുട്ടയുടെ വെള്ള ടേബിള്‍സ്പൂണ് തേങ്ങാപാല്‍ മുഖത്ത് നന്നായി എല്ലാ ഭാഗത്തും തേയ്ക്കുക. മൂന്നു മിനിറ്റോളം തേങ്ങാപാല്‍ മുഖത്ത് മസാജ് ചെ […]
  • വേനല്‍ ചൂടിൽ വാടല്ലേ, ചൂടുകാലത്ത് ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാൻ ഭക്ഷണത്തില്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം April 10, 2024
    ദിവസവും ചൂട് വര്‍ധിക്കുന്നത്   സ്‌കിനിന്നെയും  ദോഷമായി ഭാദിക്കും. ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് വേനല്‍ ചൂടിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കും. അവ ഏതൊക്കെയാണെന്ന് നോക്കാം. ഓറഞ്ചില്‍ കൊളാജന്‍ ഉത്പാദനത്തെ സഹായിക്കുന്ന വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തെ ആരോഗ്യകരമാക്കാന്‍ സഹായിക്കുന്നു. അവോക്കാഡോ കഴിക്കുന്നതുമൂലം ചര്‍മ്മത് […]