Bollywood -Hollywood-ബോളിവുഡ്-ഹോളിവുഡ് വാർത്ത
- സോണിയ അഗർവാളും ജിനു ഇ തോമസും മറീന മൈക്കിളും പ്രധാന വേഷത്തിൽ എത്തുന്ന 'ബിഹൈൻഡ്ഡ്'; ആദ്യ ഗാനം റിലീസ് ചെയ്തു May 3, 2024പാവക്കുട്ടി ക്രിയേഷൻസിൻ്റെ ബാനറിൽ ഷിജ ജിനു നിർമ്മിച്ച് അമന് റാഫി സംവിധാനം ചെയ്ത് തെന്നിന്ത്യൻ നായിക സോണിയ അഗർവാൾ, ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'ബിഹൈൻഡ്ഡ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. നജിം അർഷാദ് ആലപിച്ച് ആരിഫ് അൻസാർ ഈണം ചെയ്ത 'പറയാതെ പെയ്തെന്നുളിൽ' എന്ന വീഡിയോ സോങ്ങ് സോഷ്യൽ മീഡിയസ്സിൽ റിലീസ് […]
- നിഗൂഢതകൾ നിറച്ച് 'എയ്ഞ്ചലോ'; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു May 3, 2024ബ്ലൂവെയ്ൽസ് ഇന്റർനാഷണലിൻ്റെ ബാനറിൽ വൈഗ റോസ്, ദിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതരായ ഷാജി അൻസാരി സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം 'എയ്ഞ്ചലോ'ൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. നിഗൂഢതകൾ നിറച്ച ഒരു ഹോറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. ചിത്രത്തിൻ്റെ കഥയും, തിരക്കഥയും നിർവഹിക്കുന്നത് സംവിധായകരായ ഷാജിഅൻസാരി തന്നെയാണ്. മലയാളം, തമിഴ് എന്നീ ഭാ […]
- ഫഹദ് മികച്ച നടനാണ്, കൂടെ അഭിനയിക്കാന്‍ താല്പര്യമുണ്ട്: രണ്‍ബീര്‍ കപൂര്‍ May 3, 2024പാന്‍ ഇന്ത്യന്‍ താരമായി മാറികൊണ്ടിരിക്കുന്ന താരമാണ് മലയാളികളുടെ പ്രിയപ്പെട്ട നടന് ഫഹദ് ഫാസില്‍. ഓരോ സിനിമയിലും വിസ്മയകരമായ പ്രകടനമാണ് ഫഹദ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഹോളിവുഡ് സ്റ്റാര്‍ രണ്‍ബീര്‍ കപൂര്‍ മുന്‍പൊരിക്കല്‍ പറഞ്ഞകാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ ഫഹദ് ഫാസില്‍ ഒരു മികച്ച നടനാണ് ദ്ദേഹത്തിന്റെ പുഷ്പ, സൂപ്പര്‍ ഡീലക് […]
- രജനികാന്ത് ചിത്രത്തിലെ പാട്ടിന് പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ച് ഇളയരാജ May 1, 2024രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന ‘കൂലി’ സിനിമയ്ക്കെതിരെ പരാതിയുമായി സംഗീത സംവിധായകന് ഇളയരാജ. കൂലിയിലെ ടീസറിന് ഉപയോഗിച്ചിരിക്കുന്ന തന്റെ പാട്ടിന് പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കള്‍ക്ക് ഇളയരാജ നോട്ടീസ് അയച്ചത്. കംപോസറായ തന്റെ അനുവാദം ഇല്ലാതെ പാട്ട് ടീസറില്‍ ഉപയോഗിച്ചു എന്നതാണ് പരാതി. ഏപ്രില്‍ 22-നാണ് ചി […]
- നടന് നാസറിന്റെ പേരുപറഞ്ഞ് പണപ്പിരിവ്; നടികര്‍ സംഘത്തിന്റെപേരില്‍ ഓണ്‍ലൈനായി പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി May 1, 2024ചെന്നൈ: തമിഴ് ചലച്ചിത്രതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെപേരില്‍ ഓണ്‍ലൈനായി പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി. നടികര്‍ സംഘത്തിന്റെ ഉടമസ്ഥതയില്‍ ചെന്നൈ ടി നഗറിലുള്ള സ്ഥലത്ത് കെട്ടിടംനിര്‍മിക്കുന്നതിന് പണം വേണമെന്നുപറഞ്ഞ് പിരിവുനടത്തുന്നുവെന്നാണ് സംഘടനാപ്രസിഡന്റും നടനുമായ നാസര്‍, ചെന്നൈ സിറ്റി പോലീസില്‍ നല്കിയ പരാതിയില്‍ ആരോപിക്കുന്നത്. നാസറിന്റെപേരിലാണ് […]
- ആ സിനിമയിൽ പൂർണ നഗ്നനായാണ് അഭിനയിച്ചത്, ഒരുപാട് വിഷമം തോന്നി; വെളിപ്പെടുത്തലുമായി ആമിർ ഖാൻ April 30, 2024രാജ്കുമാർ ഹിരാനിയുടെ സംവിധാനത്തിൽ ആമിർ ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പികെ. അന്യഗ്രഹത്തിൽ നിന്നെത്തിയ വ്യക്തിയുടെ കഥാപാത്രമായിരുന്നു ആമിറിന്റേത്. പികെയിൽ അഭിനയിച്ച കാലത്തെ ഓർമകൾ ഗ്രേറ്റ് ഇന്ത്യൻ കബിൽ ഷോയിൽ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ താരം. “റേഡിയോയുമായി ഓടുന്ന സീനിൽ ആദ്യം ഞാൻ ഷോർട്സാണ് ധരിച്ചിരുന്നത്. നടന്നുപോകുന്നത് വരെ കുഴപ്പമൊന്നും ഉണ്ടാ […]
- രാമനായ് റണ്‍ബീര്‍ പോര, സായ് പല്ലവി നല്ല ചോയ്സ്; രാമായണത്തിനെതിരെ വിമര്‍ശനം April 30, 2024രാമായണ കഥയുടെ സിനിമാറ്റിക് വേര്‍ഷന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സായ് പല്ലവി, രണ്‍ബീര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ രാമനും സീതയുമായി അഭിനയിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ പുറത്തായതോടെ കോസ്റ്റ്യൂമിനെ കുറിച്ചും രണ്‍ബീറിന്റെ ലുക്കിനെ കുറിച്ചുമെല്ലാം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ക്ലീന്‍ ഷേവ് ചെയ്ത രണ്‍ബീറിന്റെ രാമന് ലുക്ക് പോര എന്നാണ് അഭിപ്രായം. രാമനെ വരച്ചു […]
- ‘ഈ രോഗം ഒരു ശാപമല്ല നിമിത്തം മാത്രം’, ക്യാൻസറിൽ നിന്നും ജീവിതത്തിന്റെ പുതിയ സ്വപ്നങ്ങളിലേക്ക് നടന്ന നാളുകളെ കുറിച്ച് മനീഷ കൊയ്രാള April 30, 2024വർഷങ്ങളായി ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തിലാണ് നടി മനീഷ കൊയ്രാള. താൻ കടന്നുപോയ നിമിഷങ്ങളെ കുറിച്ചും മറ്റും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുക പതിവായിരുന്നു. ഇപ്പോഴിതാ ഒടുവിൽ താൻ ക്യാൻസറിനെ അതിജീവിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്ത പത്തുവർഷമോ, അഞ്ചുവർഷമോ ജീവിച്ചിരിക്കുമെന്ന് സ്വപ്നം കാണാൻ പോലും ഭയമായിരുന്നുവെന്നും എന്നാൽ ഇന്ന് താൻ ഈ രോഗ […]
Unable to display feed at this time. Unable to display feed at this time.
- സാത്താൻ സേവകരുടെ കഥയുമായി ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ; 'സാത്തൻ' ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി... May 3, 2024'ഇരയ് തേടൽ', 'ഹെർ സ്റ്റോറി' എന്നീ ചിത്രങ്ങൾക്ക് ശേഷം കെ.എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാത്താൻ'. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കുന്ന ചിത്രമാണിത്. മൂവി […]
- ജനപ്രിയ നായകൻ ദിലീപ് തിരികെയെത്തി, പവിയെന്ന പവിത്രനിലൂടെ. ദിലീപ് സിനിമകളുടെ ഗൃഹാതുരത്വം ഉണർത്തി വിനീത് കുമാർ ഒരുക്കിയ പവി പ്രേക്ഷകരെ ചിരിപ്പിച്ച് കൊല്ലും. May 3, 2024മലയാള സിനിമാ പ്രേക്ഷകരുടെ ഇടയിലൂടെ ഓടിച്ചാടി നടന്ന് ചിരിപ്പിയ്ക്കുകയും ചിലപ്പോൾ കരയിപ്പിയ്ക്കുകയും ചെയ്ത ദിലീപിനെ വർഷങ്ങൾക്ക് ശേഷം പ്രേക്ഷകർക്ക് തിരികെ കിട്ടിയ സിനിമയാണ് പവി കെയർടേക്കർ. പുഴ കടന്ന് പറക്കും തളികയിൽ സിഐഡി മൂസയായി മീശമാധവനായി മലയാള സിനിമയുടെ കൊച്ചു കാര്യസ്ഥനായി മായാമോഹിനിയായി മലയാള സിനിമാ ആസ്വാദകരെ ആകർഷിച്ച്, അമ്പരപ്പിച്ച് കേശുവേട്ടനായി. ഇപ്പോൾ […]
- മാളവികയുടെ വരൻ നവനീത് കോടീശ്വരൻ, ജോലി ലോകോത്തര കമ്പനിയിൽ, ജനിച്ചത് ബുഡാപ്പെസിൽ, മാഞ്ചസ്റ്ററിൽ പഠനം, ജയറാമിന്റെ മരുമകന്റെ വിശേഷങ്ങളിങ്ങനെ May 3, 2024ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ഇന്ന് വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു വിവാഹം. ചക്കിയുടെ വരൻ ഒരു കോടീശ്വരൻ തന്നെയെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ബേസിക്കലി പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി എങ്കിലും. അച്ഛൻ യു എന്നിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ പലഭാഗത്തും യാത്ര ചെയ്തു. നവനീത് ജനിച്ചുവളർന്നത് എല്ലാം ബുഡ […]
- ഗുരുവായൂരപ്പൻ സാക്ഷി, ചക്കിക്ക് മനം പോലെ മാംഗല്യം, മാളവികയെ നവനീതിന് കൈപിടിച്ച് നൽകി ജയറാം, കണ്ണുനിറഞ്ഞ് പാർവതിയും കാളിദാസും May 3, 2024നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയ്ക്ക് മംഗല്യം. പാലക്കാട് നെന്മാറ സ്വദേശി നവനീതാണ് മലയാളികളുടെ പ്രിയങ്കരി ചക്കിയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. സുരേഷ് ഗോപിയും ഭാര്യ രാധികയും മാളവികയെ ആശീർവദിക്കാനെത്തിയിരുന്നു. സഹോദരൻ കാളിദാസിന്റെ […]
- ജി.കെ.എൻ.പിള്ള ഒരുക്കിയ 'അങ്കിളും കുട്ട്യോളും' മെയ് 10 ന് റിലീസ് ചെയ്യും May 2, 2024കൊച്ചി: ആദീഷ് പ്രവീൺ, ജി.കെ.എൻ പിള്ള, ശിവാനി,രാജീവ് പാല, നന്ദു പൊതുവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.കെ.എൻ.പിള്ള പീവീ സിനിമാസിൻ്റെ ബാനറിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അങ്കിളും കുട്ട്യോളും'. എസ്.സുർജിത് നിർമ്മിക്കുന്ന ചിത്രം മെയ് 10 ന് റിലീസ് ചെയ്യും. കുട്ടികള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണ സന്ദേശമുയര്ത്തുന […]
- 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ് May 2, 2024ജന ഗണ മന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ക്കെതിരെ സോഷ്യൽ മീഡിയയിൽ കോപ്പിയടി ആരോപണം. ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ തിരക്കഥ കോപ്പിയടി ആണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റിൽ പറയുന്നത്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ഓർഡിനറി’ എന്ന ചിത്രത […]
- ‘ഞാനെന്താ പൂച്ചയോ കൊച്ചിയിലും അമേരിക്കയിലും പോയി അബോർഷൻ ചെയ്യാൻ? ആദ്യമൊക്കെ ഞെട്ടി, ഇപ്പോൾ ഞെട്ടാറില്ല’: ഭാവന May 2, 2024തിരിച്ചു വരവിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലാണ് നടി ഭാവന. ധാരാളം സൈബർ ആക്രമണങ്ങളും മറ്റും നേരിടേണ്ടി വന്ന താരം ഒരു കാലഘട്ടത്തിന് ശേഷം ചിരിച്ചുകൊണ്ട് അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുന്നത് മലയാളി പ്രേക്ഷകരുടെ മനസ് നിറക്കുന്ന കാഴ്ചയാണ്. നടികർ എന്ന ടൊവിനോ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലാണ് ഭാവന ഇപ്പോൾ നിരന്തരമായി പങ്കെടുക്കുന്നത്. അടുത്തിടെ താൻ നേരിട്ടിരുന് […]
- സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി 'ചിത്തിനി'; പുതിയ പോസ്റ്റർ പുറത്തിറങ്ങി May 1, 2024ഈസ്റ്റ് കോസ്റ്റ് വിജയൻറെ സംവിധാനത്തിൽ ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർമ്മിക്കുന്ന 'ചിത്തിനി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായികാ-നായക കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയായിൽ റിലീസ് ചെയ്തിരിക്കുന്നത്. ഹൊറർ മൂഡിലുള്ള ആദ്യത്തെ പോസ്റ്ററിനും ക്ലാസിക്കൽ ഡാൻസിന്റെ വശ്യ സുന്ദരമായ വേറിട്ടൊരു മൂഡിലുള്ള സെക്കന്റ് ലു […]
Unable to display feed at this time.