Latest News- പ്രധാന വാർത്തകൾ

Latest News- പ്രധാന വാർത്തകൾ

India & Kerala News in English

Mathrubhumi

  • നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022
    ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
  • ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022
    ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
  • തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022
    ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
  • 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022
    കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
  • മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022
    മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
  • തെലങ്കാന മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചു; കഴുതയെ മോഷ്ടിച്ചതിന് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ February 19, 2022
    ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ കഴുതയെ മോഷ്ടിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെലങ്കാനയിലെ എൻഎസ്യുഐ അധ്യക്ഷൻ വെങ്കട്ട് ബാൽമൂർ ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ കഴുതയുടെ ശരീരത്തിൽ ചന്ദ്രശേഖർ റാവുവിൻറെചിത്രം പതിപ്പിച്ചായിരുന്നു പ്രതിഷേധം.സം […]

K Vartha

  • Stroke | സ്‌ട്രോക്കിന് ഒരു മാസം മുമ്പ് ശരീരം നൽകുന്ന 10 അടയാളങ്ങൾ! തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാം May 7, 2024
    ന്യൂഡെൽഹി: (KVARTHA) സ്ട്രോക്ക് അപകടകരവും മാരകവുമായ ഒരു രോഗമാണ്. തലച്ചോറിലെ രക്തക്കുഴൽ പൊട്ടിപ്പോകുകയോ തലച്ചോറിന് ശരിയായ രക്ത വിതരണം ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോൾ സ്ട്രോക്ക് സംഭവിക്കുന്നു. തലച്ചോറിലേക്കുള്ള രക്ത വിതരണത്തിൻ്റെ അഭാവം മൂലം, ഓക്സിജനും മറ്റ് പോഷകങ്ങളും മസ്തിഷ്ക കോശങ്ങളിലേക്ക് എത്തുന്നില്ല, ഇതുമൂലം മസ്തിഷ്ക കോശങ്ങൾ മരിക്കാൻ തുടങ്ങുന്നു.  അത്തരമൊര […]
  • Haryana | ഹരിയാനയിൽ ബിജെപിക്ക് കനത്ത തിരിച്ചടി; 3 സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ച് കോൺഗ്രസിനൊപ്പം; സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി May 7, 2024
    ചണ്ഡീഗഡ്: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഹരിയാനയിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി മൂന്ന് സ്വതന്ത്ര എംഎൽഎമാർ കോൺഗ്രസിനൊപ്പം ചേർന്നു. സംസ്ഥാനത്ത് നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായും കോൺഗ്രസിന് പിന്തുണ നൽകാൻ തീരുമാനിച്ചതായും സോംബിർ സാങ്‌വാൻ, രൺധീർ ഗൊല്ലെൻ, ധരംപാൽ ഗോന്ദർ എന്നീ മൂന്ന് എംഎൽഎമാരും പറഞ്ഞു.  […]
  • Ice cream | വീട്ടിൽ തന്നെ ഉണ്ടാക്കാം രുചിയൂറും മുന്തിരി ഐസ്ക്രീം! May 7, 2024
    ന്യൂഡെൽഹി: (KVARTHA) ചൂടേറിയ വേനൽക്കാലത്ത് ദാഹം അകറ്റാനും വിശപ്പകറ്റാനും ഐസ്ക്രീം പോലെ മികച്ച മറ്റൊന്നില്ല. ചൂടിനെ പറപ്പിക്കാൻ വ്യത്യസ്തമായൊരു ഐസ്ക്രീം വീട്ടിൽ തയാറാക്കിയാലോ? കൊതിപ്പിക്കും രുചിയിലൊരു മുന്തിരി ഐസ്ക്രീം വീട്ടിൽ തന്നെ തയാറാക്കാം. ഇതിന് അധികം വിഭവങ്ങളൊന്നും ആവശ്യമില്ലെന്നതാണ് പ്രത്യേകത.  ചേരുവകൾ:2 കപ്പ് മുന്തിരി (കുരു കളഞ്ഞത്)1/2 കപ്പ് പഞ്ചസാര1/ […]
  • Magnesium | ശരീരത്തിൽ മഗ്നീഷ്യത്തിൻ്റെ അഭാവം മൂലം ഈ 5 പ്രശ്നങ്ങൾ ഉണ്ടാകാം; അതിന്റെ ഉറവിടങ്ങൾ അറിയാം May 7, 2024
    ന്യൂഡെൽഹി: (KVARTHA) മഗ്നീഷ്യം ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു ധാതുവാണ്. ഇത് 300-ലധികം ജൈവരാസപ്രക്രിയകളിൽ പ്രധാന പങ്ക് വഹിക്കുന്നു. ഹൃദയമിടിപ്പ് നിയന്ത്രിക്കുക, പേശികളുടെയും നാഡികളുടെയും പ്രവർത്തനം നിലനിർത്തുക, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം ഉറപ്പാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അഭാവം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും […]
  • Exercise | മെലിഞ്ഞവർ വ്യായാമം ചെയ്യേണ്ടതുണ്ടോ? വിദഗ്ധർ പറയുന്നത്! May 7, 2024
    ന്യൂഡെൽഹി: (KVARTHA) ഫിറ്റ്‌നസും വ്യായാമവും വെറുമൊരു ആവശ്യം മാത്രമല്ല, ഒരു ട്രെൻഡായി മാറിയിരിക്കുന്നു. ശാരീരികമായും മാനസികമായും ആരോഗ്യം നിലനിർത്താൻ വ്യായാമം നമ്മെ സഹായിക്കുന്നു. നിങ്ങൾ ദിവസവും വ്യായാമം ചെയ്യുകയാണെങ്കിൽ, അത് നിങ്ങളെ സജീവമായി (Active) നിലനിർത്തുകയും ചെയ്യും. വ്യായാമം ശീലമാക്കിയാൽ രോഗങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.  ആരോഗ്യം നിലനിർത്താൻ, ആരോഗ്യ […]

Siraj Live