Politics and Domestic NEWS-രാഷ്ട്രീയ വാർത്തകൾ
Siraj Live
- പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്കി നിരന്തരം പീഡിപ്പിച്ചു; 24കാരന് പിടിയില്‍ May 18, 2024കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാര്‍ കാര്യം ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നതായി വിവരം ലഭിക്കുന്നത്
- അതിതീവ്ര മഴ; തമിഴ്നാട്ടിൽ 4 ജില്ലകളിൽ റെഡ് അലർട്ട് May 18, 2024വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.
- ലോക്സഭാ തിരഞ്ഞെടുപ്പ്: 8889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു; പിടിച്ചെടുത്തവയില്‍ 3,959 കോടിയുടെ മയക്ക്മരുന്നും May 18, 2024മയക്കുമരുന്ന്, മദ്യം, വിലയേറിയ ലോഹങ്ങള്‍, സൗജന്യങ്ങള്‍, പണം എന്നിവ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ശ്രമിച്ചത്.
- പ്ലസ് വണ്‍ സീറ്റ് വിവാദം എല്ലാ വര്‍ഷവും ഉള്ളതാണ് അതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്; മന്ത്രി വി ശിവന്‍കുട്ടി May 18, 2024പഠിക്കാന്‍ താത്പര്യമുള്ള എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ സീറ്റൊരുക്കും
- പക്ഷിപ്പനി; പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു May 18, 2024വില്‍പ്പനയും കടത്തലും നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും സ്ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശോധകള്‍ നടത്തേണ്ടതുമാണ്.