Bollywood -Hollywood-ബോളിവുഡ്-ഹോളിവുഡ് വാർത്ത
- ബോളിവുഡ് നിർമ്മാതാവ് പ്രിതീഷ് നന്ദി അന്തരിച്ചു January 9, 2025മുംബൈ: മുതിർന്ന മാധ്യമപ്രവർത്തകനും മുൻ എംപിയും ചലച്ചിത്ര നിർമ്മാതാവുമായ പ്രിതീഷ് നന്ദി അന്തരിച്ചു. 73 വയസായിരുന്നു. മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ചയായിരുന്നു അന്ത്യം. മകനും ചലച്ചിത്ര നിർമാതാവുമായ കുഷൻ നന്ദിയാണ് പിതാവിന്റെ മരണവാർത്ത പുറം ലോകത്തെ അറിയിച്ചത്. അന്തിമചടങ്ങുകള്‍ ദക്ഷിണമുംബൈയില്‍ നടന്നു. മനുഷ്യാവകാശ പ്രവർത്തകനും കവിയുമായിരുന്ന അദ് […]
- സെക്കൻ്റുകൾക്കുള്ളിൽ അജിത്ത് റേസ് കാറിലേക്ക് കുതിക്കുന്നു... പരിശീലന വീഡിയോ വൈറലാകുന്നു January 8, 2025ദുബായ്: അജിത്ത് ഓടിക്കാൻ പരിശീലിച്ച കാർ അടുത്തിടെയാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ അജിത്കുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതിന് ശേഷം വീണ്ടും തീവ്രപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അജിത്കുമാറിൻ്റെ ടീമിൽ നാല് താരങ്ങളുണ്ട്. ഡ്രൈവർ റീപ്ലേസ്മെൻ്റ് പരിശീലനത്തിൻ്റെ വീഡിയോ അജിത് കുമാർ കാർ റേസ് ടീം പുറത്തുവിട്ടു. View this post on Instagram A post shared by Ajith K […]
- റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടു..ജൈത്രയാത്ര തുടർന്ന് പുഷ്പ 2 January 4, 2025ഐക്കൺ സ്റ്റാർ അല്ലു അർജുൻ പുഷ്പ 2 The Rule എന്ന ചിത്രത്തിലൂടെ എക്കാലത്തെയും മികച്ച കളക്ഷൻ റിക്കാർഡ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്.. 30 ദിവസം കഴിഞ്ഞപ്പോൾ കളക്ഷൻ 1800 കോടിയായിക്കഴിഞ്ഞു. കേവലം 70 കോടി മുതൽമുടക്കി 2070.30 കോടി കളക്ഷൻ നേടിയ ആമിർ ഖാന്റെ ദംഗൽ ആണ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ്.. ദംഗൽ സിനിമയുടെ കളക്ഷൻ റിക്കാർഡ് ഭേദിക്കാ […]
- പാട്ടിന് ഒട്ടും യോജിക്കാത്ത രീതിയിലും സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുമുള്ള ഡാൻസ് സ്റ്റെപ്പുകൾ. ബാലയ്യയെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ. വിമർശനത്തിനിടയിൽ യൂട്യൂബില്‍ 2 മില്യൺ കടന്ന് ഡാകു മഹാരാജയിലെ ഗാനം January 3, 2025ഹൈദരാബാദ്: തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണയ്ക്കെതിരെ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ. തന്റെ പുതിയ ചിത്രത്തിന്റെ ഗാനം പുറത്തു വന്നതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്. ഗാനത്തിലെ ബാലയ്യയുടെ ഡാൻസ് സ്റ്റെപ്പുകളും കൊറിയോഗ്രാഫിയുമാണ് പ്രധാനമായി വിമർശിക്കപ്പെടുന്നത്. ബോബി കൊല്ലിയുടെ സംവിധാനത്തിൽ നന്ദമൂരി ബാലകൃഷ്ണ നായകനാവുന്ന തെലുങ്ക് ചിത്രമായ ഡാകു മഹ […]
- തന്നെ ബാധിച്ച കാൻസർ രോഗത്തിൽ നിന്നും താൻ മുക്തനായി. ആരാധകരെ സന്തോഷം അറിയിച്ച് കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ. പൂർണ കരുത്തോടെ മടങ്ങിയെത്തും January 2, 2025ബംഗളൂരു: കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ അടുത്തിടെയാണ് താനിക്ക് കാൻസർ രോഗമുണ്ടെന്ന് ആരാധകരോട് വെളിപ്പെടുത്തിയത്. രോഗ നിർണയത്തിനു പിന്നാലെ സിനിമകളിൽ നിന്നും ഇടവേളയെടുത്ത താരം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. അമേരിക്കയിലെ ചികിത്സക്കൊടുവിൽ സന്തോഷ വാർത്തയാണ് ശിവണ്ണ ആരാധകരെ തേടി എത്തിയിരിക്കുന്നത്. തന്നെ ബാധിച്ച കാൻസർ രോഗത്തിൽ നിന്നും താൻ മുക്തനായെന്ന വി […]
- കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാമത് "ഐഡന്റിറ്റി"; നാളെ മുതൽ തിയേറ്ററുകളിൽ January 1, 2025'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് നാളെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ പ്രമുഖ സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബിയുടെ ഈ വർഷത്തെ ഏറ്റവും കൂടു […]
- 'മരണം വരുമൊരു നാള്, ഓര്‍ക്കുക മര്‍ത്യാ നീ..'; വിജയലഹരിയിൽ 'മാർക്കോ', സക്സസ് ട്രെയിലര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍ December 31, 2024ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് "മാർക്കോ". ക്രിസ്മസ് റിലീസായി ഡിസംബർ 20 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം ഇതിനോടകം മാറിക്കഴിഞ് […]
- ചരിത്രം തിരുത്തിക്കുറിച്ച് ' മാർക്കോ'; വരുൺ ധവാൻ ബോളിവുഡ് ചിത്രം ബേബി ജോണിനെ പിന്തള്ളി ഉണ്ണി മുകുന്ദൻ ചിത്രം December 29, 2024മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു പിന്നാലെ ഹിന്ദിയിൽ 34 സ്ക്രീനുകളില്‍ നിന്നും 350 സ്ക്രീനുകളിലേക്ക് ചിത്രം മാറി. അതേസമയം ബോളിവുഡിലെ മലയാള ചിത്രങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ. പൃഥ്വിരാജ് നായകനായ ‘ആടുജീവിതം’ സിന […]
Unable to display feed at this time. Unable to display feed at this time.
- പ്രതീക്ഷകൾ തെറ്റിച്ചില്ല.."രേഖചിത്രം"ത്തിനു ഗംഭീര തുടക്കം January 9, 2025ജോഫിൻ തോമസിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായെത്തുന്ന രേഖാചിത്രത്തിന് എങ്ങും മികച്ച പ്രതികരണം. അനശ്വര രാജൻ നായികയായി എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ്. മികച്ച മേക്കിങാണെന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ഇൻവെസ്റ്റിഗേഷൻ സിനിമ എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തികച്ചും പുതുമ […]
- നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന 'ഇഴ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; പ്രധാന വേഷത്തിൽ കലാഭവൻ നവാസും ഭാര്യ രഹനയും January 8, 2025നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന ' ഇഴ' എന്ന സിനിമ റിലീസിന് തയ്യാറാവുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സിറാജ് റെസ ആണ്. കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത് […]
- ആസിഫ് അലി - അനശ്വര രാജൻ കോംബോ.. 'രേഖാചിത്രം' നാളെ തിയേറ്ററുകളിലേക്ക് January 8, 2025ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' നാളെ പ്രദർശനത്തിനെത്തുന്നു. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ വലിയ രീതിയിൽ സ്വീകാര്യത നേടിയപ്പോൾ, ചിത്രത്തെ കുറിച്ച് ഒരു പ്രമുഖ ചാനലിൽ ആസിഫ് അലി പറഞ […]
- മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പ്രിത്വിരാജ് എന്നിവർക്ക് തകർപ്പൻ ബി ജി എം ഒരുക്കി; ബോളിവുഡിലും ട്രെൻഡ് ആയി ജേക്സ് ബിജോയ് മ്യൂസിക്ക് January 8, 2025ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ടീസർ പുറത്തുവിട്ടതോടെ പ്രേക്ഷക ഹൃദയത്തിൽ വീണ്ടും തരംഗമായിരിക്കുകയാണ് ജേക്സ് ബിജോയ്. റോഷൻ ആൻഡ്രൂസിന്റെ ആദ്യ ബോളീവുഡ് ചിത്രമാണിത്. ആക്ഷൻ ത്രില്ല […]
- ബെസ്റ്റ് ഗാനങ്ങളുമായി 'ബെസ്റ്റി' ; രുചി നിറച്ച പത്തിരിപ്പാട്ടും പിന്നാലെ കല്യാണത്തിൻ്റെ ചന്തം നിറച്ച മഞ്ചാടിപ്പാട്ടുമെത്തി January 7, 2025ആദ്യം ഒത്തിരി വിഭവങ്ങളുടെ രുചി നിറച്ച പത്തിരിപ്പാട്ട്. തൊട്ടു പിന്നാലെ കല്യാണത്തിൻ്റെ ചന്തം നിറച്ച മഞ്ചാടിപ്പാട്ട്. രണ്ടു പാട്ടുകൾക്കും സംഗീത പ്രേമികളിൽനിന്ന് ലഭിച്ചത് ഹൃദ്യമായ വരവേൽപ്പ്. വ്യത്യസ്തവും മനോഹരവുമായ 5 പാട്ടുകളുമായാണ് ബെസ്റ്റി പ്രദർശനത്തിനെത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച ബെസ്റ്റി ഷാനു സമദ് ആണ് സംവിധാനം ചെയ്തത് […]
- മാര്‍ക്കോ സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് രംഗത്ത് January 6, 2025
- വമ്പൻ റിലീസുകൾക്കിടയിൽ ഹൊറർ കോമഡി എന്റർടെയ്നർ ഹലോ മമ്മിയ്ക്ക് ഹാഫ് സെഞ്ച്വറി January 6, 2025ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ഹലോ മമ്മി' പ്രേക്ഷകർ ഹൃദയത്താൽ സ്വീകരിച്ചു കഴിഞ്ഞു. നവംബറിൽ തിയറ്റർ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി ബോക്സ് ഓഫീസ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്ന. വമ്പൻ റിലീസുകൾക്ക […]
- അജന്ത - എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 15ന് ആരംഭിക്കും January 6, 2025അജന്ത - എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (എഐഎഫ്എഫ്) 15ന് ആരംഭിക്കും. ജനുവരി 19 വരെയാണ് ചലച്ചിത്രോത്സവം. അജന്ത - എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (എഐഎഫ്എഫ്) 15ന് ആരംഭിക്കും. ജനുവരി 19 വരെയാണ് ചലച്ചിത്രോത്സവം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. പ്രൊസോണ്‍ മാളിലെ ഐനോക്സിലായിരിക്കും പ്രദര്‍ശനം. മലയാളത്തില്‍ നിന […]
Unable to display feed at this time.