Health News- Malayalam-ആരോഗ്യ വാർത്തകൾ

Health News- Malayalam- ആരോഗ്യ വാർത്തകൾ
Unable to display feed at this time.

  • എംപോക്സ് തീവ്രവ്യാപനം; ആശുപത്രികൾക്കും വിമാനത്താവളങ്ങൾക്കും ജാഗ്രതാനിര്‍ദേശം നൽകി ഇന്ത്യ August 20, 2024
    ഡൽഹി; ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് വൈറസിനെതിരെ (മുമ്പത്തെ മങ്കിപോക്സ്) മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം തടയാനായി ആശുപത്രികളിലും വിമാനത്തവാളങ്ങളിലും അത്യാഹിത വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിതിനു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. […]
  • നിപ ബാധയെന്ന് ആശങ്ക; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം July 20, 2024
    മലപ്പുറം: മലപ്പുറത്ത് നിപ ബാധയെന്ന സംശയത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മലപ്പുറം ജില്ലാ കളക്ടര്‍, മലപ്പുറം ഡിഎംഒ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 15കാരനാണ് നിപ വൈറസ് സംശയിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. മലപ […]
  • മഴക്കാലമാണ്.... ഭക്ഷണത്തിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക May 25, 2024
    മഴക്കാലം ശക്തിപ്രാപിച്ച് വരികയാണ്. കടുത്ത ചൂടില്‍നിന്നുള്ള രക്ഷപ്പെടലാണെങ്കിലും മഴക്കാലത്ത് പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറെയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്. കലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം ബാക്ടീരിയകളുടെയും വൈറസുകളുടെയും വളര്‍ച്ച വേഗത്തിലാക്കും. ഇത് രോഗങ്ങള്‍ വേഗത്തില്‍ പിടിപെടാന […]
  • നിശബ്ദ കൊലയാളി രക്തസമ്മര്‍ദമോ? ശ്രദ്ധിക്കാം ഈ ലക്ഷണങ്ങള്‍ May 20, 2024
    രോഗലക്ഷണങ്ങള്‍ അനുഭവപ്പെടാത്തതുകൊണ്ടുതന്നെ നിശബ്ദ കൊലയാളിയെന്നാണ് രക്താതിമര്‍ദം അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം അറിയപ്പെടുന്നത്. ശരീരത്തിന്‌റെ വിവിധ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കാന്‍ ഈ നിശബ്ദ കൊലയാളിക്കു സാധിക്കും. മാത്രമല്ല ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറ് എന്നിവയിലേക്കു നയിക്കാനും സാധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‌റേതായി സംശയിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊ […]
  • ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി May 20, 2024
    തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണമെന്നും മന്ത്രി നി […]

  • മഴക്കാലമാണ്.... ഭക്ഷണത്തിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക May 25, 2024
    മഴക്കാലം ശക്തിപ്രാപിച്ച് വരികയാണ്. കടുത്ത ചൂടില്‍നിന്നുള്ള രക്ഷപ്പെടലാണെങ്കിലും മഴക്കാലത്ത് പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറെയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്. കലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം ബാക്ടീരിയകളുടെയും വൈറസുകളുടെയും വളര്‍ച്ച വേഗത്തിലാക്കും. ഇത് രോഗങ്ങള്‍ വേഗത്തില്‍ പിടിപെടാന […]
  • സ്തനാര്‍ബുദ ചികിത്സയില്‍ പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍; പുതിയ കണ്ടുപിടിത്തം വഴിത്തിരിവാകും May 21, 2024
    സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ഒരാഴ്ചയെങ്കിലും ശരീരത്തിന് പുറത്ത് സ്തനത്തിലെ കലകള്‍  സംരക്ഷിക്കാമെന്ന കണ്ടെത്തലിലാണ് ശാസ്ത്രലോകം എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രത്യകം തയ്യാറാക്കുന്ന ജെല്‍ സൊലൂഷ്യനില്‍ കലകള്‍ സൂക്ഷിച്ച് വെക്കാമെന്നും രോഗികള്‍ക്ക് ഏറ്റവും ഫലപ്രദമായ മരുന്ന് ഏതാണെന്ന് തിരിച്ചറിയാന്‍ ഇത് ഗവേഷകരെ സഹാ […]
  • നിശബ്ദ കൊലയാളി രക്തസമ്മര്‍ദമോ? ശ്രദ്ധിക്കാം ഈ ലക്ഷണങ്ങള്‍ May 20, 2024
    രോഗലക്ഷണങ്ങള്‍ അനുഭവപ്പെടാത്തതുകൊണ്ടുതന്നെ നിശബ്ദ കൊലയാളിയെന്നാണ് രക്താതിമര്‍ദം അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം അറിയപ്പെടുന്നത്. ശരീരത്തിന്‌റെ വിവിധ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കാന്‍ ഈ നിശബ്ദ കൊലയാളിക്കു സാധിക്കും. മാത്രമല്ല ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറ് എന്നിവയിലേക്കു നയിക്കാനും സാധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‌റേതായി സംശയിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊ […]
  • ഹൃദ്രോഗം തടയാനും അമിത ഭാരം കുറയ്ക്കാനും നന്നായി ഉറങ്ങാനും ഇത് ശീലമാക്കൂ May 9, 2024
    നന്നായി ഉറങ്ങാനും ഭാരം കുറയ്ക്കാനും ഏറ്റവും നല്ല മാര്‍ഗം   രാത്രിയിലെ ഭക്ഷണം നേരത്തെ കഴിക്കുക എന്നതാണ്. വൈകിട്ട് അഞ്ചിനും രാത്രി ഏഴ് മണിക്കും ഇടയില്‍ രാത്രി ഭക്ഷണം കഴിക്കാന്‍ ശീലിച്ചാല്‍ ഒന്നും രണ്ടുമല്ല പല ഗുണങ്ങളാണ് ഉള്ളത്. ഭാരം കുറയ്ക്കാനും നന്നായി ഉറങ്ങാനും കഴിയുന്നതിനൊപ്പം നിരവധി ഗുണങ്ങളാണ് ഈ ഒരു ശീലം മൂലം ഉണ്ടാകുക. ഭക്ഷണം നേരത്തെ കഴിക്കുന്നതിലൂടെ ദഹനം […]
  • വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിയുക May 9, 2024
    തിരക്കു പിടിച്ച ജീവിതത്തിൽ  ഭക്ഷണം  തിടുക്കപ്പെട്ട് കഴിക്കുന്നവരാണ്   നമ്മിൽ പലരും. എന്നാൽ ഇത് ഇന്നത്തെ തലമുറയുടെ ആരോ​ഗ്യത്തെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.ഭക്ഷണം കഴിച്ച് 20 മിനിറ്റോളം സമയമെടുക്കും മസ്തിഷ്കം സംതൃപ്തിയുടെ സിഗ്നലുകൾ കാണിക്കാൻ. എന്നാൽ ഭൂരിഭാഗം പേരുടെയും ഭക്ഷണം അത്ര നേരം പോലും നീണ്ടുനിൽക്കില്ല. അതുകൊണ്ട് അധികമായി വരുന്ന കലോറി അമിതവണ്ണത്തിനിന […]


  • എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ മനസ്സിൽ ആശങ്കയും സമ്മർദ്ദവുമോ? അറിയാം മോണിങ് ആങ്‌സൈറ്റിയുടെ ലക്ഷണങ്ങളും പരിഹാരവും January 30, 2024
     രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ മുതൽ ആശങ്കയും സമ്മർദ്ദവും തോന്നുന്നതിനെയാണ് മോണിങ് ആങ്‌സൈറ്റി എന്ന് പറയുന്നത്.  ചില പാരിസ്ഥിതിക കാരണങ്ങൾ കൊണ്ടും പാരമ്പര്യമായ പ്രശ്‌നങ്ങൾ കാരണവും ഈ അവസ്ഥ ഉണ്ടാവാം. സമ്മർദ്ദം വധിപ്പിക്കുന്ന ഹോർമോണായ കോർട്ടിസോൾ ഉയരുക, പഞ്ചസാര-കഫീൻ എന്നിവയുടെ അമിത ഉപയോഗവും രാവിലെ ഉത്കണ്ഠയ്ക്ക് കാരണമാണ്‌. കൂടാതെ മുൻപ് അനുഭവിച്ചിട്ടുള്ള ട്രോമയെ അത […]
  • ജങ്ക്ഫുഡ്, വ്യായാമത്തിന്റെ അഭാവം: കുട്ടികളിലുമുണ്ടാകാം ഫാറ്റിലിവർ, ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം April 23, 2023
    മുതിർന്നവരിൽ എന്ന പോലെ തന്നെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ സിറോസിസ് (കരൾ ചുരുക്കം), എന്നിവയെല്ലാം കുട്ടികളിലും കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ കുട്ടികളിൽ മാത്രം കാണുന്ന ചില കരൾരോഗങ്ങളുമുണ്ട്. ശൈശവത്തിൽ കാണുന്ന കരൾവീക്കം, പിത്തക്കുഴലിലെ അടവോ വികാസക്കുറവോ കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തം, കരളിൽ നീർ കുമിളകൾ കാരണമുണ്ടാകുന്ന ചില രോഗങ്ങ […]
  • സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം March 19, 2023
    ലോകമെമ്പാടുമുള്ള 48 ദശലക്ഷം ദമ്പതികളെയും 186 ദശലക്ഷം വ്യക്തികളെയും ബാധിക്കുന്ന ഒരു ആഗോള ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന മെഡിറ്ററേനിയന്‍ ഡയറ്റ് ഗര്‍ഭം ധരിക്കാനും കുഞ്ഞിന് ജന്മം നല്‍കാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.പഴങ്ങളും പച്ചക്കറികളും പയര്‍വര്‍ഗ്ഗങ്ങളും ധാരാളമായ […]
  • നിങ്ങളുടെ കിഡ്നിയെ അപകടത്തിലാക്കിയേക്കാവുന്ന 8 ശീലങ്ങൾ ഇവയാണ് March 17, 2023
    വൃക്ക ശരീരത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിൽ അപാകതയുണ്ടെങ്കിൽ, മറ്റ് അവയവങ്ങളിലും പ്രശ്നങ്ങൾ ആരംഭിക്കാം. അതുകൊണ്ട് തന്നെ കിഡ്‌നിയുടെ ആരോഗ്യം വളരെ പ്രധാനമാണ്. പലപ്പോഴും തലവേദനയ്ക്കും വയറുവേദനയ്ക്കും ഉള്ള മരുന്നുകൾ ഡോക്ടറുടെ ഉപദേശം സ്വീകരിക്കാതെ മെഡിക്കൽ സ്റ്റോറിൽ നിന്ന് നേരിട്ട് കഴിക്കുന്നത് വൃക്കയെ തകരാറിലാക്കുന്നു. വൃക്കയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ശീലങ്ങൾ ഇവയാ […]
  • കടുത്ത വേനൽ ചൂടിൽ നിന്ന് രക്ഷനേടാം; സ്ത്രീകൾക്ക് തിരഞ്ഞെടുക്കാം ഈ വസ്ത്രങ്ങള്‍ March 13, 2023
    വേനൽക്കാലത്ത് സ്ത്രീകൾ ഏറ്റവും അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാണ്. ചര്‍മ്മത്തിനോട് ചേര്‍ന്നു കിടക്കുന്നതും ഇറുകിയതുമായ വസ്ത്രങ്ങൾ ഒരിക്കലും ധരിക്കരുത്. അയഞ്ഞ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് ഏറ്റവും നല്ലത്. കോട്ടണ്‍, ഖാദി, ലിനന്‍ തുടങ്ങിയ വസ്ത്രങ്ങളാണ് ഏറ്റവും ഉചിതം. സാരി വേനല്‍ക്കാലത്തിന് അനുയോജ്യമായ വസ്ത്രമാണന്ന് നിങ്ങള്‍ ഒരിക്കലും കരുതിയി […]


  • ഒട്ടിയ കവിളാണോ...വിഷമിക്കേണ്ട; ഇങ്ങനെ ചെയ്യൂ... July 29, 2024
    ഒട്ടിയ മുഖം സൗന്ദര്യം കളയുന്ന ഒന്നാണ്. തുടുത്ത മുഖം തന്നെയാണ് സൗന്ദര്യലക്ഷണമായി കണക്കാക്കുന്നത്. മുഖം തുടുത്തിരിയ്ക്കാന്‍ ചില  ഫേഷ്യല്‍ വ്യായാമങ്ങള്‍ നമുക്ക് തന്നെ ചെയ്യാവുന്നതാണ്..  ഇരു കവിളുകളിലും കൈകള്‍ കൊണ്ട് അടിക്കുക. ഇത് മുഖത്ത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് മുഖത്തിന് തുടിപ്പ് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.  കവിളുകള്‍ ഇരുവശത്തേയ്ക് […]
  • ലിപ്‌സ്റ്റിക്കിനോട് നോ പറയൂ.... ചുണ്ട് ചുവക്കാന്‍ വഴിയുണ്ട്... July 29, 2024
    ചുണ്ട് ചുവക്കാന്‍ കടകളില്‍നിന്ന് ലിപ്സ്റ്റിക് പോലെയുള്ള കെമിക്കലുകള്‍ വാങ്ങിക്കൂട്ടുന്നവരാണ് നമ്മള്‍. എന്നാല്‍, ചുണ്ട് ചുവക്കാന്‍ വീട്ടില്‍ത്തന്നെ ഒരു കൂട്ട് തയാറാക്കിയാലോ. ചുണ്ടിന് നിറം കൂട്ടാന്‍ ഏറ്റവും നല്ലത് ബീറ്റ്‌റൂട്ടാണ്. ബീറ്റ്‌റൂട്ട് ചുണ്ടുകള്‍ ചുവക്കുന്നതിന് മാത്രമല്ല, ചുണ്ടുകളുടെ പിഗ്മെന്റേഷനും ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു മീഡിയം സൈസ് ബീട്ടുറൂട് […]
  • ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്തി  സുന്ദരിയാകാം; ഇങ്ങനെ ചെയ്യൂ... July 2, 2024
    തിളക്കമുള്ള ചര്‍മത്തിനായി പഞ്ചസാര ഉപേയോഗത്തിന്റെ അളവ് പരമാവധി കുറയ്ക്കണം. ഇത് രക്തത്തിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും ഇന്‍സുലിന്‍ അളവ് ഉയര്‍ത്തുകയും ചെയ്യും. ഇത് ചര്‍മ്മത്തില്‍ മുഖക്കുരു, നേര്‍ത്ത വരകള്‍, തിണര്‍പ്പ് എന്നിവയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. എന്നാല്‍, പഴങ്ങള്‍, പച്ചക്കറികള്‍, ആരോഗ്യകരമായ ഒമേഗ-3 സ്രോതസുകള്‍ എന്നിവ കൂടുതലായി ഉപയോഗിക്കാം. […]
  • കലാഭവൻ ലണ്ടൻ ഒരുക്കുന്ന "ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ" യും "ഇന്ത്യൻ സൗന്ദര്യ മത്സരവും" ഒരുക്കങ്ങൾ ലണ്ടനിൽ പൂർത്തിയാകുന്നു. June 15, 2024
    കലാഭവൻ ലണ്ടൻ ജൂലൈ 13 ന് ലണ്ടനിൽ സംഘടിപ്പിക്കുന്ന "ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ" യോട് അനുബന്ധിച്ചു നടക്കുന്ന "ഇന്ത്യൻ ബ്യൂട്ടി പേജന്റ്" നുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മിസ്റ്റർ, മിസ്സ്‌, മിസ്സിസ് എന്ന മൂന്നു കാറ്റഗറികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ബാഹ്യ സൗന്ദര്യത്തിനും വസ്ത്രധാരണത്തിനുമനപ്പുറം മത്സരാർഥികളിൽ വ്യക്തിത്വ വികസനവും ആത്മ […]
  • പൊള്ളുന്ന വെയിലില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക May 9, 2024
    ഈ പൊള്ളുന്ന വെയിലില്‍ സണ്‍സ്‌ക്രീനില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ നല്ല ക്വാളിറ്റിയുള്ള സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുമ്പോള്‍ സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡയോക്‌സൈഡ് തുടങ്ങിയ മിനറല്‍ ആക്റ്റീവ് ഘടകങ്ങള്‍ അടങ്ങിയ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതവും കൂടുതല്‍ ഫലപ്രദവും. കൂടാതെ പരിസ് […]