News from Middle East അറേബ്യൻ വാർത്ത
- ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ചനിലയിൽ; കണ്ടെത്തിയത് രണ്ടാം നിലയിലെ കിടപ്പുമുറിയിൽ - Manorama Online December 16, 2024ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ചനിലയിൽ; കണ്ടെത്തിയത് രണ്ടാം നിലയിലെ കിടപ്പുമുറിയിൽ Manorama Onlineജോര്‍ജിയയിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് 11 ഇന്ത്യക്കാര്‍ മരിച്ചു Manorama News12 ഇന്ത്യക്കാര്‍ ജോര്‍ജിയയില്‍ മരിച്ച നിലയില്‍, മരണം വിഷവാതകം ശ്വസിച്ചെന്ന് സംശയം Mathrubhumiജോർജിയയിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ 12 പേർ മരിച്ച നിലയിൽ: കാർബൺ മോണോക്സ […]
- സിറിയ വിട്ടോടി 9-ാം നാൾ മൗനം വെടിഞ്ഞ് അസദ്; പ്രസിഡൻ്റിൻ്റെ പേരിൽ പ്രസ്താവന, ഡ്രോൺ ആക്രമണത്തോടെ റഷ്യ മാറ്റി - Asianet News December 16, 2024സിറിയ വിട്ടോടി 9-ാം നാൾ മൗനം വെടിഞ്ഞ് അസദ്; പ്രസിഡൻ്റിൻ്റെ പേരിൽ പ്രസ്താവന, ഡ്രോൺ ആക്രമണത്തോടെ റഷ്യ മാറ്റി Asianet News നടന്നത് തീവ്രവാദ പ്രവർത്തനം; റഷ്യയിലേക്ക് കടന്നത് ഡ്രോൺ ആക്രമണമുണ്ടായതിനാൽ: ആദ്യ പ്രതികരണവുമായി അസദ് Manorama Onlineഎയർ ലിഫ്റ്റ് ചെയ്യാൻ 250 മില്യൺ ഡോളർ; ബശ്ശാറുൽ അസദ് നാടുവിട്ടത് സിറിയയുടെ സ്വന്തം ചെലവിൽ | Madhyamam Madhyamamഅസദിന്റെയും […]
- പരസ്പരമുള്ള തുറവാണ്, ഐക്യത്തിന്റെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ - Vatican News December 16, 2024പരസ്പരമുള്ള തുറവാണ്, ഐക്യത്തിന്റെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ Vatican Newsശക്തമായ വാദങ്ങളെക്കാള്‍ സൗമ്യതയും ആദരവും ഫലപ്രദം: ഫ്രാന്‍സിസ് മാര്‍പാപ്പ Sunday Shalomക്രൈസ്തവർ തമ്മിലുള്ള സഹകരണം അതിൽത്തന്നെ ഒരു സാക്ഷ്യവും അടയാളവും, പാപ്പാ! Vatican Newsസഭ എവിടെയും, എല്ലാവർക്കും ഒരു അഭയസ്ഥലമാകണം: ഫ്രാൻസിസ് പാപ്പാ Vatican News
- മാരകമായ പക്ഷിപ്പനി പൂച്ചകളിലൂടെ മനുഷ്യരിലെത്താം, മുന്നറിയിപ്പ് നല്കി ശാസ്ത്രജ്ഞര്‍ - Mathrubhumi December 16, 2024മാരകമായ പക്ഷിപ്പനി പൂച്ചകളിലൂടെ മനുഷ്യരിലെത്താം, മുന്നറിയിപ്പ് നല്കി ശാസ്ത്രജ്ഞര്‍ Mathrubhumi
- ഗുകേഷ് നല്‍കേണ്ട നികുതി ധോണിയുടെ ശമ്പളത്തേക്കാള്‍ കൂടുതല്‍; എത്ര രൂപ കയ്യില്‍ കിട്ടും - Manorama News December 16, 2024ഗുകേഷ് നല്‍കേണ്ട നികുതി ധോണിയുടെ ശമ്പളത്തേക്കാള്‍ കൂടുതല്‍; എത്ര രൂപ കയ്യില്‍ കിട്ടും Manorama Newsകോടികളുടെ സമ്മാനത്തിനൊപ്പം ഗുകേഷിന് അധിക നികുതി ബാധ്യത; അടയ്ക്കേണ്ടത് ധോണിയുടെ ഐപിഎൽ ശമ്പളത്തിലും വലിയ തുക! Manorama Onlineഗുകേഷ് നികുതിയായി അടയ്ക്കേണ്ടത് ധോനിയുടെ ഐപിഎല്‍ ശമ്പളത്തേക്കാളും വലിയ തുക Mathrubhumi‘റൊമ്പ ഡെഡിക്കേഷന്, റൊമ്പ സീരിയസ്’; ഗുഗേഷിനെക് […]
- ഐഎസ്എല്ലിൽ തുടർച്ചയായി തോല്‍വികൾ; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികായേൽ സ്റ്റാറയെ പുറത്താക്കി - News18 മലയാളം December 16, 2024ഐഎസ്എല്ലിൽ തുടർച്ചയായി തോല്‍വികൾ; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികായേൽ സ്റ്റാറയെ പുറത്താക്കി News18 മലയാളംഐഎസ്എലിൽ തുടർ തോൽവികൾ, ആരാധക പ്രതിഷേധം; പരിശീലകൻ മികായേൽ സ്റ്റാറെയെ പുറത്താക്കി ബ്ലാസ്റ്റേഴ്സ് Manorama Online'കോച്ചിനെ ബലിയാടാക്കി ആരാധകരെ കബളിപ്പിക്കാനാവില്ല'; ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ മഞ്ഞപ്പട Reporter TVകേരള ബ്ലാസ്റ്റേഴ്സ് മാന […]
- ധനകാര്യസ്ഥാപനങ്ങൾ സ്വാർത്ഥത വെടിയണം: ഫ്രാൻസിസ് പാപ്പാ - Vatican News December 16, 2024ധനകാര്യസ്ഥാപനങ്ങൾ സ്വാർത്ഥത വെടിയണം: ഫ്രാൻസിസ് പാപ്പാ Vatican News
- Zakir Hussain Narendra Modi|'സംഗീത ലോകത്ത് വിപ്ലവം സൃഷ്ടിച്ച യഥാർത്ഥ പ്രതിഭ'; സാക്കിർ ഹുസൈൻ്റെ മരണത്തിൽ പ്രധാനമന്ത്രി - News18 മലയാളം December 16, 2024Zakir Hussain Narendra Modi|'സംഗീത ലോകത്ത് വിപ്ലവം സൃഷ്ടിച്ച യഥാർത്ഥ പ്രതിഭ'; സാക്കിർ ഹുസൈൻ്റെ മരണത്തിൽ പ്രധാനമന്ത്രി News18 മലയാളംഅഭിനയത്തിൽ മോഹൻലാൽ പോലെ തബലയിലൊരു സാക്കിർ; കോടികൾ കിട്ടിയാലും കല്യാണത്തിന് വരില്ല; പെരുവനത്തെ ആ 'അമേരിക്കൻ' സമ്മാനം Manorama OnlineWAH USTAD! സാക്കിർ ഹുസൈന് ചലച്ചിത്രമേളയുടെ ആദരാഞ്ജലി Mathrubhumiഇനിയില്ല ആ […]
- അജക്സിയോ സന്ദർശനത്തിൽ കുട്ടികളുടെ സാന്നിധ്യം എടുത്തുപറഞ്ഞു ഫ്രാൻസിസ് പാപ്പാ - Vatican News December 16, 2024അജക്സിയോ സന്ദർശനത്തിൽ കുട്ടികളുടെ സാന്നിധ്യം എടുത്തുപറഞ്ഞു ഫ്രാൻസിസ് പാപ്പാ Vatican NewsGoogle വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
- റോഡിൽ സംയുക്ത പരിശോധനയ്ക്ക് എംവിഡിയും പൊലീസും; നിയമലംഘനങ്ങൾക്ക് കർശന നടപടി - Manorama Online December 16, 2024റോഡിൽ സംയുക്ത പരിശോധനയ്ക്ക് എംവിഡിയും പൊലീസും; നിയമലംഘനങ്ങൾക്ക് കർശന നടപടി Manorama Onlineറോഡിൽ ഇനി പൊലീസ്–എംവിഡി ചെക്കിങ്; കേരളത്തിൽ വീണ്ടും എംപോക്സ്- പ്രധാന വാർത്തകൾ Manorama OnlineKerala Action Plan for Road Safety: ഉന്നതല യോഗം വിളിച്ച് കെ.ബി ഗണേഷ് കുമാർ Zee Hindustan മലയാളം24 മണിക്കൂറും സ്പീഡ് റഡാറില്‍ പരിശോധന; നിയമം ലംഘിച്ചാല്‍ പിടിവീഴും Manorama Ne […]
- കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതാനായി December 22, 2024കുവൈത്ത് പ്രവാസിയായിരുന്ന കോഴിക്കോട് തലക്കുളത്തൂർ പറമ്പത്ത്, മീത്തലപ്പീടികയിൽ മുഹമ്മദ് ബഷീർ 72 വയസ്സ് നാട്ടിൽ നിര്യാതനായി അൽ ഉസൈമി കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: സാഹിറ, സാജിദ്, ഷബ്ന (പ്രസിഡണ്ട് കെ എം സി സി വനിതാ വിംഗ് അൽകോബാർ), സുഹൈൽ. മരുമക്കൾ: റഫീഖ് , അൻവർ നജീബ് , ഷമ്ന , ഷാഹിദ . സഹോദരങ്ങൾ ആസ്യ, അബ്ദുല്ല, ഖദീജ, ഇസ്മായിൽ, ഹാശിം( […]
- ചരിത്ര സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ ആചാരപരമായ ഗാർഡ് ഓഫ് ഓണറോഡ് കൂടി ബായാൻ പാലസിൽ സ്വീകരിച്ചു December 22, 2024കുവൈറ്റ്: ദിദ്വിന സന്ദർശനത്തിനായി കുവൈത്തിൽ കഴിഞ്ഞ ദിവസം എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിലെ ബയാൻ കൊട്ടാരത്തിൽ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് ഊഷ്മളമായി സ്വീകരിച്ചു. അമീർ, കിരീടാവകാശി, കുവൈറ്റ് പ്രധാനമന്ത്രി എന്നിവരുമായി വിപുലമായ ചർച്ചകൾ ഉടൻ നടക്കും 43 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ […]
- എ.പി.ജെ അബ്ദുൽ കലാം പേൾ ഓഫ് ദി സ്കൂൾ അവാർഡുകൾ വിതരണം ചെയ്തു December 22, 2024കുവൈറ്റ് : തനിമ കുവൈത്ത് കുവൈത്തിലെ 26 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര വിഷയങ്ങളിൽ ഉന്നത മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2024ലെ എ.പി.ജെ അബ്ദുൽ കലാം പേൾ ഓഫ് ദി സ്കൂൾ അവാർഡുകൾ വിതരണം ചെയ്തു. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ 7ആം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് ഏർപെടുത്തിയ ബിനി ആന്റണി മെമോറിയൽ അവാർഡിനു നേഹാ വിന്നർ അർഹയായി. യുണൈറ് […]
- ടെസ്റ്റ് ഡ്രൈവ് എടുത്ത കാറുമായി കടന്നു കളഞ്ഞു; അറസ്റ്റിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം December 22, 2024കുവൈറ്റ് : ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെട്ട് എടുത്ത കാർ ഉടമയെ കബളിപ്പിച്ച് വാഹനവുമായി രക്ഷപ്പെട്ട ആളെ അറസ്റ്റിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. ഒരു കുവൈറ്റ് പൗരൻ ബെഡൗൺ നിവാസിയ്ക്കെതിരെ കൈഫാൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ പരാതിയിലാണ് വാഹനം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് തന്റെ 2000-മോഡൽ ഗ്രേ കളർ നിസ്സാൻ പാത്ത്ഫൈൻഡർ ടെസ്റ്റ് ഡ്രൈവിനായി പ്രതിക്ക് […]
- ആദ്യ പ്രോസ്റ്റേറ്റ് സർജറി പൂർത്തിയാക്കി കുവൈത്ത് December 22, 2024കുവൈത്ത്: സബാഹ് അൽ അഹമ്മദ് കിഡ്നി ആൻഡ് യൂറോളജി സെൻ്റർ, മെഡ്ബോട്ട് ടുമൈ റിമോട്ട് റോബോട്ട് ഉപയോഗിച്ച് മിഡിൽ ഈസ്റ്റിലെ ആദ്യത്തെ റാഡിക്കൽ പ്രോസ്റ്റെക്ടമി വിജയകരമായി നടത്തി. ക്യാൻസർ ബാധിതനായ ഒരു കുവൈറ്റ് രോഗിക്കാണ് വിജയകരമായി പൂർത്തിയാക്കിയത് ആഗോളതലത്തിൽ ഇത്തരം സങ്കീർണ്ണവും നൂതനവുമായ ശസ്ത്രക്രിയകൾ നടപ്പിലാക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായി കുവൈറ്റിനെ സ്ഥാനം പിട […]
- കാസർകോട് സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു December 22, 2024കുവൈറ്റ് : കാസർഗോഡ് ചൂരി സ്വദേശി മൻസൂർ ചൂരിയുടെ ഭാര്യ സുമയ്യ 36 വയസ്സ് കുവൈത്തിൽ മരണപ്പെട്ടു. കഴിഞ്ഞ പതിനാറ് ദിവസമായി അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. നേരത്തെ കണ്ണൂർ വെറ്റില പള്ളി സ്വദേശിനിയാണ് . പനി അധികരിച്ചതിനാൽ ആശുപത്രിയിൽ എത്തിച്ച ഇവരുടെ നില ഗുരുതരമാവുകയും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. സുമയ്യയുടെ നില ഗുരുതരമായതിനാൽ അവ […]
- എച്ച് ടി സ് നേതാവ് മുഹമ്മദ് അൽ ജൂലാനി ലിയാ ഖൈറല്ല എന്ന വനിതയ്ക്കൊപ്പമെടുത്ത ഫോട്ടോ, രാജ്യത്തെ പിന്നോക്കം നയിക്കുമെന്നും നാട് വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്നും ആളുകളെ ഭയപ്പെടുന്നു- ഒരു ചിത്രം ഉയർത്തിയ കോലാഹലത്തെ കുറിച്ച് December 22, 2024സിറിയ: സിറിയയിലെ പുതിയ അധികാരകേന്ദ്രമായി മാറിയ ' ഹയാത്ത് തഹ്രീർ അൽ ശാം (എച്ച് ടി സ്) നേതാവ് മുഹമ്മദ് അൽ ജൂലാനി അഥവാ അഹ്മദ് അൽ ഷാര , ലിയാ ഖൈറല്ല എന്ന വനിതയ്ക്കൊപ്പമെടുത്ത ഈ ഫോട്ടോ ഇപ്പോൾ വലിയ വിവാദമാണ് ലോകമൊട്ടാകെ സൃഷ്ടിച്ചിരിക്കുന്നത്. ഷാര ക്കൊപ്പം ഫോട്ടോയെടുക്കാൻ അഭ്യർത്ഥന നടത്തിയ ലിയാ ഖൈറല്ല എന്ന യുവതിയോട് തുണികൊണ്ട് തലമറയ്ക്കാൻ ഷാര ആവശ്യപ്പെടുകയു […]
- മനോരോഗ വിദഗ്ദ്ധൻ,ജനിച്ചത് ഇസ്ലാം മതത്തിൽ, മതം ഉപേക്ഷിച്ച് ഇസ്ലാമിന്റെ ഏറ്റവും വലിയ വിമർശകനായി, താലിബ് അബ്ദുൽ ജാവേദ്, ജർമ്മനിയിൽ കാറോടിച്ച് ആളുകളെ കൊല പ്പെടുത്തിയ വ്യക്തിയെക്കുറിച്ച് അറിയാം December 22, 2024ജർമ്മനി: ജർമ്മനിയിൽ ക്രിസ്തുമസ് മാർക്കറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ സംഭവത്തിൽ ഏഴ് ഇന്ത്യക്കാർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ നിരവധി വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ക്രിസ്തുമസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറിയത്. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 200 പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ […]
- ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന് 2025 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു December 21, 2024റിയാദ്: റോയല്‍ സ്പൈസി ഓഡിറ്റോറിയത്തില്‍ അല്‍ റയ്യാന്‍ കര്ട്ടന് സ്പോണ്‍സേഡ് ചെയ്ത കലണ്ടര്‍ ഫാത്തിമത്ത് നുഫ ജനിഷ് സൗദി ചാപ്റ്റര്‍ പ്രസിഡണ്ടും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ മജീദ് പൂളക്കാടിക്ക് നല്കി പ്രകാശ ചടങ്ങ് നിര്‍വഹിച്ചു. ക്രിസ്തുമസ്, പുതുവത്സരാശംസകള്‍ അംഗങ്ങള്‍ക്ക് ക്രിസ്തുമസ്, പുതുവത്സരാശംസകള്‍ നേര്‍ന്നു. ട്രഷറര്‍ ഒ കെ അബ്ദുസ്സലാം, എക്സിക്യൂ […]
- ലോറി മുതലാളി മനാഫിന് റിയാദില്‍ സ്വീകരണവും മുഖാമുഖം പരിപാടിയും നടത്തി December 21, 2024റിയാദ്: അര്‍ജുനനെന്ന തൊഴിലാളിക്ക് വേണ്ടി പുഴയുടെ കരയില്‍ കാത്തിരിക്കുന്ന, തിരച്ചില്‍ നടത്തുന്നതിന് വേണ്ടി ഇന്ത്യയില്‍ കിട്ടാവുന്ന എല്ലാവിധ സംവിധാനങ്ങളും കൊണ്ടുവന്ന, തടി കച്ചവടക്കാരന് ആയ ലോറി മുതലാളി, മനുഷ്യ സ്നേഹത്തിന്റെ സ്നേഹ മുഖമായി മാറിയ മനാഫിന് റിയാദില്‍ റിയാദ് മലയാളി സമൂഹത്തിന്െ സ്വീകരണവും സൗഹൃദവും സംഭാഷണങ്ങളും മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചു. […]